Widgets Magazine
15
Apr / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

മൈനർ മക്കളെ ഉപേക്ഷിച്ച് ഷെയർ ചാറ്റുവഴി പരിചയപ്പെട്ട യുവാവിനൊപ്പം താമസിച്ച ലൗ ജിഹാദ് കേസ്: യുവതിക്കും കാമുകനുമെതിരെ ഫോർട്ട് പോലീസ് കുറ്റപത്രം

14 JANUARY 2023 04:58 PM IST
മലയാളി വാര്‍ത്ത

നാലും ഒമ്പതും വയസ്സുള്ള രണ്ടു മൈനർ മക്കളെ ഉപേക്ഷിച്ച് ഷെയർ ചാറ്റുവഴി പരിചയപ്പെട്ട യുവാവിനൊപ്പം താമസിച്ച ലൗ ജിഹാദ് കേസിൽ യുവതിക്കും കാമുകനുമെതിരെ സിറ്റി ഫോർട്ട് പോലീസ് കുറ്റപത്രം സമർപ്പിച്ചു.

തിരുവനന്തപുരം രണ്ടാം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ് മജിസ്ട്രേട്ട് കോടതി മുമ്പാകെയാണ് പോലീസ് കുറ്റപത്രം സമർപ്പിച്ചത്. മുട്ടത്തറ വില്ലേജിൽ വള്ളക്കടവ് വാർഡ് നിവാസിയായ ആതിര (29) , പാലക്കാട് വെണ്ണക്കര നൂറാണി സ്വദേശി മുഹമ്മദ് നിസാർ (25) എന്നിവരെ ഒന്നും രണ്ടും പ്രതിസ്ഥാനത്ത് ചേർത്താണ് കുറ്റപത്രം സമർപ്പിച്ചത്.

2022 ജനുവരി 20 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഒന്നാം പ്രതി ഷെയർ ചാറ്റ് വഴി പരിചയപ്പെട്ട രണ്ടാം പ്രതിയുമൊത്ത് ഭാര്യാ ഭർത്താക്കൻമാരായി ജീവിക്കുന്നതിന് രണ്ടാം പ്രതിയുടെ പ്രേരണയാൽ പ്രായപൂർത്തിയാകാത്ത നാലും ഒമ്പതും വയസ്സ് പ്രായമുള്ള കുട്ടികളെ ഉപേക്ഷിച്ച് അവരെ അരക്ഷിതാവസ്ഥയിലാക്കി വള്ളക്കടവ് വീട്ടിൽ നിന്നും ഇറങ്ങി രണ്ടാം പ്രതിയോടൊപ്പം പാലക്കാടുള്ള രണ്ടാം പ്രതിയുടെ വീട്ടിൽ പോയി ഭാര്യാ ഭർത്താക്കൻമാരായി താമസിച്ച് പ്രതികൾ കുറ്റം ചെയ്തുവെന്നാണ് കേസ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അമേരിക്കന്‍ പ്രസിഡന്റ് ട്രംപും നരേന്ദ്ര മോഡിയും ഫോണില്‍ ചര്‍ച്ച നടത്തി  (7 hours ago)

ഇലക്ട്രിക് കാര്‍ ഉടമകള്‍ക്ക് ഇനി നികുതി അടയ്ക്കണം  (7 hours ago)

ഛത്തീസ്ഗഡില്‍ പവര്‍ പ്ലാന്റില്‍ പൊട്ടിത്തെറിയില്‍ 9 പേര്‍ മരിച്ചു  (8 hours ago)

കാറും ടിപ്പറും കൂട്ടിയിടിച്ച് അപകടത്തില്‍ മൂന്ന് മലയാളികള്‍ക്ക് ദാരുണാന്ത്യം  (9 hours ago)

ചർച്ച അടിച്ചു പിരിഞ്ഞു അമേരിക്കയ്ക്ക് താല്പര്യം ഇല്ല കാരണം സൗദി നൽകിയ വാഗ്ദാനങ്ങൾ ?  (11 hours ago)

നിയമ ബിരുദക്കാർക്ക് കോടതികളിൽ നിരവധി തസ്തികയിലേക്ക് അവസരം ശമ്പള സ്കെയിൽ: 77,840-1,36,520 മേയ് 4 വരെ ഓൺലൈനായി അപേക്ഷിക്കാം  (12 hours ago)

അജ്ഞാത സന്ദേശത്തിൽ ഞെട്ടി ഇറാൻ...US നെ 'വിരൽത്തുമ്പിൽ’ നിർത്തുന്ന ഇസ്രായേൽ നയതന്ത്രം  (12 hours ago)

48 മണിക്കൂറിനുള്ളില്‍ US ഇറാന്‍ ആണവയുദ്ധം? ഹോര്‍മുസ് കടന്നാല്‍ കപ്പലുകള്‍ ചാരം; ഇറാന്റെ നടുവൊടിച്ചിട്ട് ട്രംപ്  (12 hours ago)

അയ്യനെ കൊള്ളയടിച്ചവരെല്ലാം പുറത്തേക്ക്.. ജയിച്ചത് പിണറായിയുടെ ഗ്രാന്റ് ഡിസൈൻ... പക്ഷേ കഴക്കൂട്ടത്ത്  (12 hours ago)

ഹോര്‍മുസ് വളഞ്ഞ് F-35 MV-22 ഓസ്പ്രേയും..! നടുക്കടലിൽ ഇറാന്റെ ദഹനം..! ട്രംപിന്റെ 'ബ്ലോക്കേഡ്'യുദ്ധം  (12 hours ago)

കായംകുളത്ത് രക്ഷാപ്രവര്‍ത്തനത്തിനിടെ പീഡിപ്പിച്ചെന്ന പരാതിയില്‍ മൊഴിയെടുത്ത് പൊലീസ്  (12 hours ago)

ബിഹാറില്‍ നിതീഷ് കുമാര്‍ മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചു  (13 hours ago)

നിതിന്‍ രാജിന്റെ മരണത്തില്‍ കര്‍ശന നിലപാടുമായി മുഖ്യമന്ത്രി  (13 hours ago)

ലോക് ഭവനിൽ ജസ്റ്റിസ്‌ ദേവൻ രാമചന്ദ്രന്റെ പ്രഭാഷണം; ഡോ. അംബേദ്കറുടെ സാമൂഹിക അസമത്വത്തിനെതിരെയുള്ള ആജീവനാന്ത പോരാട്ടത്തെ അനുസ്മരിക്കുന്നു  (14 hours ago)

പ്രധാനമന്ത്രിയുടെ തിരുവല്ല സന്ദർശനത്തിനിടെ വാക്കേറ്റവും കയ്യാങ്കളിയും;മ്യൂസിയം പൊലീസ് സ്റ്റേഷനിലെ പ്രൊബേഷണറി എസ്ഐ കൃഷ്ണമോഹന് സസ്പെൻഷൻ  (14 hours ago)

Malayali Vartha Recommends