പോലീസിനെ വെട്ടിച്ച കടന്ന പ്രതി മണിക്കൂറുകള്‍ക്കുള്ളില്‍ പിടിയില്‍... യുവതിയുടെ കുളിമുറി ദൃശ്യങ്ങള്‍ പകര്‍ത്തി സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയ കേസില്‍ യുവാവ് അറസ്റ്റില്‍

പോലീസിനെ വെട്ടിച്ച കടന്ന പ്രതി മണിക്കൂറുകള്‍ക്കുള്ളില്‍ പിടിയില്‍... യുവതിയുടെ കുളിമുറി ദൃശ്യങ്ങള്‍ പകര്‍ത്തി സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയ കേസില്‍ യുവാവ് അറസ്റ്റില്‍
കോളയാട് പെരുവ സ്വദേശിയായ വയറിങ് തൊഴിലാളി കെ. ഹരീഷിനെയാണ് (20) പേരാവൂര്‍ പോലീസ് ഇന്‍സ്പെക്ടര്‍ എം.എ. ബിജോയിയും സംഘവും അറസ്റ്റ് ചെയ്തത്.
ജില്ലാ ആസ്പത്രിയില്‍ കൊവിഡ് ടെസ്റ്റിന് എത്തിച്ച പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടെങ്കിലും മണിക്കൂറുകള്‍ക്കുള്ളില്‍ പിടികൂടി.
ഇക്കഴിഞ്ഞ 11-നായിരുന്നു സംഭവം. യുവതി പേരാവൂര്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
"
https://www.facebook.com/Malayalivartha