Widgets Magazine
08
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

മീനച്ചിലാർ മീനംതറയാർ നദി സംരക്ഷണ പദ്ധതിയുടെ ഭാഗമായി മണ്ണെടുക്കുന്നതിനെ ചൊല്ലി തർക്കം: പാറമ്പുഴ അർത്യാകുളം ഭാഗത്ത് സംഘർഷം: കൗൺസിലർമാർ അടക്കം ഏഴുപേർ അറസ്റ്റിൽ

09 FEBRUARY 2023 03:31 PM IST
മലയാളി വാര്‍ത്ത

More Stories...

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം...കോഴിക്കോട്, വയനാട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി

വിദ്യാർത്ഥികളുടെ യാത്രാ കൺസെഷൻ നിരക്ക് വർദ്ധിപ്പിക്കാനുള്ള നീക്കം സർക്കാർ അനുവദിക്കില്ലെന്ന് ഗതാഗത മന്ത്രി

  വി​ഴി​ഞ്ഞം തു​റ​മു​ഖ പ​ദ്ധ​തി​യി​ലെ ഓ​ഹ​രി​ക്കൈ​മാ​റ്റ വിഷയം ഇന്ന് ചേരുന്ന മന്ത്രിസഭ യോ​ഗം പരി​ഗണിക്കും

സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴയ്ക്ക് സാധ്യത... 11 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് , മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിര്‍ദേശം

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; പാളയം ലോക്കൽ കമ്മിറ്റി സെക്രട്ടറി ഐ .പി ബിനുവടക്കം 13 പ്രതികൾക്ക് ജാമ്യമില്ല,ഗൂഡാലോചനയിലെ ഉന്നതരെ കണ്ടെത്താനുള്ള അന്വേഷണം പുരോഗമിക്കുന്ന ഘട്ടത്തിൽ പ്രതികൾക്ക് ജാമ്യം നൽകാനാവില്ലെന്ന് കോടതി

മീനച്ചിലാർ മീനന്തറയാർ നദി സംരക്ഷണ പദ്ധതിയുടെ ഭാഗമായി മണ്ണ് എടുക്കുന്നതിനെച്ചൊല്ലി തർക്കം. പാറമ്പുഴ അർത്യാകുളംഭാഗത്ത് പിച്ചകശേരി മാലിയിൽ മണ്ണ് നീക്കം ചെയ്യുന്നതിന് ചൊല്ലിയാണ് തർക്കമുണ്ടായത്. നഗരസഭാ അംഗങ്ങളുടെ നേതൃത്വത്തിൽ ഉദ്യോഗസ്ഥരെ തടയാൻ എത്തിയതിനെ തുടർന്ന് രണ്ട് കൗൺസിലർമാർ അടക്കം ഏഴുപേരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി. പ്രദേശത്ത് സംഘർഷാവസ്ഥ തുടരുകയാണ്. മണ്ണ് നീക്കം ചെയ്യുന്നതിനു മുന്നോടിയായുള്ള സർവ്വേ അടക്കമുള്ള നടപടികൾ പോലീസ് സംരക്ഷണത്തിൽ പുരോഗമിക്കുന്നു.

വ്യാഴാഴ്ച ഉച്ചയോടെയാണ് ജില്ലാ കളക്ടറുടെ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിൽ ഉദ്യോഗസ്ഥസംഘം സ്ഥലത്ത് എത്തിയത്. പ്രദേശത്ത് 21 ഓളം വീടുകളാണ് ഉള്ളത്. നദിയുടെ സ്വാഭാവികമായ ഒഴുക്ക് തിരിച്ചെടുക്കുന്നതിന്റെ ഭാഗമായാണ് മണ്ണ് നീക്കം ചെയ്യുന്നത് എന്നാണ് ഉദ്യോഗസ്ഥർ അറിയിച്ചത്. ആദ്യം അഞ്ചു മീറ്ററൊന്നും പിന്നീട് എട്ടു മീറ്ററൊന്നും ഒടുവിൽ 10 മീറ്റർ ദൂരത്തിൽ മണ്ണെടുക്കുമെന്നും ഉദ്യോഗസ്ഥർ അറിയിച്ചതായി ആരോപിച്ചാണ് നാട്ടുകാർ പ്രതിഷേധവുമായി രംഗത്തെത്തിയത്.

മണ്ണെടുക്കുന്നതിനൊപ്പം തങ്ങളുടെ വീടുകൾക്ക് സംരക്ഷണം ഒരുക്കുന്നതിന് സംരക്ഷണഭിത്തി നിർമ്മിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു. വിഷയത്തിൽ കളക്ടറുടെ മുന്നിലുള്ള പരാതി തീർപ്പായതിനുശേഷം മാത്രമേ നടപടികൾ ആരംഭിക്കാം എന്നായിരുന്നു നാട്ടുകാരുടെ ആവശ്യം. എന്നാൽ കളക്ടറുടെ നിർദേശത്താലാണ് തങ്ങൾ എത്തിയതെന്ന് ഉദ്യോഗസ്ഥർ അറിയിച്ചതോടെയാണ് നടപടികളെ തടസ്സപ്പെടുത്താൻ നഗരസഭ അംഗങ്ങളുടെ നേതൃത്വത്തിൽ നാട്ടുകാർ ശ്രമിച്ചത്.

 

ഗാന്ധിനഗർ പോലീസ് സ്റ്റേഷനിൽ നിന്നുള്ള വൻ പോലീസ് സംഘം സ്ഥലത്തെത്തിയാണ് നാട്ടുകാരെ അറസ്റ്റ് ചെയ്തു നീക്കിയത്. നഗരസഭ അംഗങ്ങളായ സാബു മാത്യു , ലിസി കുര്യൻ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിഷേധം സംഘടിപ്പിച്ചത്. തുടർന്ന് സ്ഥലത്തെത്തിയ പോലീസ് സംഘം നഗരസഭ അംഗങ്ങൾ അടക്കമുള്ളവരെ അറസ്റ്റ് ചെയ്തു നീക്കി. പ്രദേശത്ത് സംഘർഷാവസ്ഥ തുടരുകയാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം...കോഴിക്കോട്, വയനാട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി  (7 minutes ago)

അഹമ്മദാബാദ് സ്‌ഫോടനപരമ്പരക്കേസിലെ 38 പ്രതികളുടെ വധശിക്ഷ ശരിവെച്ച് ഗുജറാത്ത് ഹൈക്കോടതി  (18 minutes ago)

സംസാരത്തിൽ നിയന്ത്രണം വേണം; ഈ രാശിക്കാർക്ക് വാക്കുതർക്കത്തിന് സാധ്യത!  (26 minutes ago)

വിദ്യാർത്ഥികളുടെ യാത്രാ കൺസെഷൻ നിരക്ക് വർദ്ധിപ്പിക്കാനുള്ള നീക്കം സർക്കാർ അനുവദിക്കില്ലെന്ന് ഗതാഗത മന്ത്രി  (28 minutes ago)

ബംഗളൂരുവിൽ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി  (1 hour ago)

ഇതാണ് ടീം അർജന്റീന... അർജന്റീനയെ കുറ്റം പറഞ്ഞ് ടീവി നിർത്തിയവ്‍ പശ്ചാത്തപിച്ചു, 2-0ൽ നിന്നും ടീമിനെ വിജയിപ്പിച്ച് മെസ്സി, ആഘോഷത്തിന്റെ അത്യുന്നതിയിലും പൊട്ടിക്കരഞ്ഞ് മെസ്സി എന്ന കാവൽമാലാഖ!  (1 hour ago)

നിരവധി തൂക്കുപാലങ്ങളുടെ നിർമാതാവ് 'ബ്രിഡ്ജ് മാൻ ഓഫ് ഇന്ത്യ' എന്നറിയപ്പെടുന്ന ഗിരീഷ് ഭരദ്വാജ് അന്തരിച്ചു  (1 hour ago)

  വി​ഴി​ഞ്ഞം തു​റ​മു​ഖ പ​ദ്ധ​തി​യി​ലെ ഓ​ഹ​രി​ക്കൈ​മാ​റ്റ വിഷയം ഇന്ന് ചേരുന്ന മന്ത്രിസഭ യോ​ഗം പരി​ഗണിക്കും  (1 hour ago)

  ഹോർമുസ് കടലിടുക്കിൽ മൂന്ന് വാണിജ്യ കപ്പലുകൾക്ക് നേരെയുണ്ടായ ആക്രമണത്തിന് പിന്നാലെ, ഇറാനിൽ ശക്തമായ സൈനിക ആക്രമണവുമായി അമേരിക്ക  (2 hours ago)

സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴയ്ക്ക് സാധ്യത... 11 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് , മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിര്‍ദേശം  (2 hours ago)

ഇംഗ്ലണ്ടിനെതിരായ മൂന്നാം ട്വന്റി 20 മത്സരം.... ഇന്ത്യയ്ക്ക് വമ്പൻ പരാജയം  (2 hours ago)

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; പാളയം ലോക്കൽ കമ്മിറ്റി സെക്രട്ടറി ഐ .പി ബിനുവടക്കം 13 പ്രതികൾക്ക് ജാമ്യമില്ല,ഗൂഡാലോചനയിലെ ഉന്നതരെ കണ്ടെത്താനുള്ള അന്വേഷണം പുരോഗമിക്കുന്ന ഘട്ടത്തിൽ പ്രതികൾക്ക് ജാമ്യം ന  (2 hours ago)

സങ്കടക്കാഴ്ചയായി... മഴ നനയാതിരിക്കാൻ ഓടിക്കൊണ്ടിരുന്ന ബൈക്കിന്റെ പിൻസീറ്റിലിരുന്ന് കുട നിവർത്തുന്നതിനിടെ റോഡിലേക്ക് തെറിച്ചുവീണ വയോധികയ്ക്ക് ദാരുണാന്ത്യം  (3 hours ago)

ലോകകപ്പ് പ്രീ ക്വാർട്ടറിൽ ഈജിപ്തിനെ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്ക് പരാജയപ്പെടുത്തി അർജന്റീന ക്വാർട്ടർ ഫൈനലിൽ....  (3 hours ago)

  വയനാട്ടിൽ കള്ളാടി തുരങ്കപാതയുടെ നിർമ്മാണ സ്ഥലത്ത് മണ്ണിടിഞ്ഞ് അപകടമുണ്ടായ സ്ഥലത്ത് ഇന്ന് മുഖ്യമന്ത്രി വിഡി സതീശൻ സന്ദർശനം നടത്തും  (3 hours ago)

Malayali Vartha Recommends