Widgets Magazine
08
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്ത് വീണ്ടും അവയവദാനം...കോഴിക്കോട് ഇരിങ്ങൽ സ്വദേശി വിഷ്ണുവിൻ്റെ 4 അവയവങ്ങളാണ് ദാനം ചെയ്യുന്നത്


ഇതാണ് ടീം അർജന്റീന... അർജന്റീനയെ കുറ്റം പറഞ്ഞ് ടീവി നിർത്തിയവ്‍ പശ്ചാത്തപിച്ചു, 2-0ൽ നിന്നും ടീമിനെ വിജയിപ്പിച്ച് മെസ്സി, ആഘോഷത്തിന്റെ അത്യുന്നതിയിലും പൊട്ടിക്കരഞ്ഞ് മെസ്സി എന്ന കാവൽമാലാഖ!


ഇംഗ്ലണ്ടിനെതിരായ മൂന്നാം ട്വന്റി 20 മത്സരം.... ഇന്ത്യയ്ക്ക് വമ്പൻ പരാജയം


സങ്കടക്കാഴ്ചയായി... മഴ നനയാതിരിക്കാൻ ഓടിക്കൊണ്ടിരുന്ന ബൈക്കിന്റെ പിൻസീറ്റിലിരുന്ന് കുട നിവർത്തുന്നതിനിടെ റോഡിലേക്ക് തെറിച്ചുവീണ വയോധികയ്ക്ക് ദാരുണാന്ത്യം


ലോകകപ്പ് പ്രീ ക്വാർട്ടറിൽ ഈജിപ്തിനെ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്ക് പരാജയപ്പെടുത്തി അർജന്റീന ക്വാർട്ടർ ഫൈനലിൽ....

തിരൂർ എക്സൈസ് സർക്കിളിനു കീഴിലെ സർക്കിൾ ഇൻസ്പെക്ടർ ജിജു ജോസിന്റെ തൊപ്പി തെറിച്ചു. അനധികൃത മദ്യ വിൽപ്പന നടക്കുന്ന വിവരം പറയാനായി ഇൻസ്പെക്ടറുടെ ഫോണിലേക്ക് വിളിച്ചതിന് തെറിയഭിഷേഖം നടത്തിയ സംഭവത്തിലാണ് നടപടി...

09 FEBRUARY 2023 05:20 PM IST
മലയാളി വാര്‍ത്ത

More Stories...

സംസ്ഥാനത്ത് വീണ്ടും അവയവദാനം...കോഴിക്കോട് ഇരിങ്ങൽ സ്വദേശി വിഷ്ണുവിൻ്റെ 4 അവയവങ്ങളാണ് ദാനം ചെയ്യുന്നത്

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം...കോഴിക്കോട്, വയനാട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി

വിദ്യാർത്ഥികളുടെ യാത്രാ കൺസെഷൻ നിരക്ക് വർദ്ധിപ്പിക്കാനുള്ള നീക്കം സർക്കാർ അനുവദിക്കില്ലെന്ന് ഗതാഗത മന്ത്രി

  വി​ഴി​ഞ്ഞം തു​റ​മു​ഖ പ​ദ്ധ​തി​യി​ലെ ഓ​ഹ​രി​ക്കൈ​മാ​റ്റ വിഷയം ഇന്ന് ചേരുന്ന മന്ത്രിസഭ യോ​ഗം പരി​ഗണിക്കും

സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴയ്ക്ക് സാധ്യത... 11 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് , മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിര്‍ദേശം


 അങ്ങനെ തിരൂർ എക്സൈസ് സർക്കിളിനു കീഴിലെ സർക്കിൾ ഇൻസ്പെക്ടർ ജിജു ജോസിന്റെ തൊപ്പി തെറിച്ചു.   അനധികൃത മദ്യ വിൽപ്പന നടക്കുന്ന വിവരം പറയാനായി  ഇൻസ്പെക്ടറുടെ ഫോണിലേക്ക് വിളിച്ചതിന് തെറിയഭിഷേഖം നടത്തിയ സംഭവത്തിലാണ് നടപടി. സംഭവത്തിൽ എക്സൈസ്  ജിലൻസ് ഓഫീസർ അന്വേ,മം നടത്തി നൽകിയ റിപ്പോർട്ട് അനുസരിച്ചാണ് നടപടി.


 രാത്രി എട്ടര മണിയോടെ  പൊതുപ്രവർത്തകനായ തിരുനാവായ ബ്ലോക്ക് കോൺഗ്രസ്സ് വൈസ് പ്രസിഡന്റ്  ഫസലുദ്ദീൻ വാരണാക്കരയെയാണ് ഇൻസ്പെക്ടർ കേട്ടാലറക്കുന്ന ഭാഷയിൽ തെറിവിളിച്ചത്.  ഔദ്യോഗിഗ മൊബാൽ പോണിലാണ് വിളിച്ചിരുന്നത്.

വാരണാക്കര വലിയ പറമ്പിലെ വീട് കെന്ദ്രീകരിച്ച് അനധികൃത മദ്യ വിൽപന നടക്കുന്നതായി അറിഞ്ഞതിനെ തുടർന്നാണ് ഫസലുദ്ദീൻ സർക്കിൾ ഇൻസ്പെട്കറുടെ ഔദ്യോദിഗ ഫോൺ നമ്പറിലേക്ക് വിളിച്ചത്. വിൽപ്പന നടത്തുന്ന ആളിന്റെ പേര് ചോദിച്ചപ്പോൾ ഫസലുദ്ദീന് നാക്കുപിഴ സംഭവിച്ചതിൽ കുപിതനായാണ് ഇൻസ്പെക്ടർ തെറി വിളിച്ചത്.

രാത്രി  9 മണിക്ക് വിളിക്കാതെ  ഉച്ചക്ക് വിളിച്ചാലെന്താണെന്നാണ് ഇൻസ്പെക്ടർ ചേദിച്ചത്. ഇതു കൂടാതെ സർവ്വീസിലിരിക്കെ വേരറെയും  പല സംഭവങ്ങലിലും ആരോപണ വിധേയനാണ് ഇൻസ്പെക്ടർ ജിജോ ജോസ്. പാവറട്ടി കസ്റ്റഡി മരണം സംബന്ധിച്ച് ഏറെ ജനസ്രദ്ധ നേടിയ വാർത്തകൾ ിയാൾക്കെതിരെ ഉയർന്നുവന്നിട്ടുണ്ട്.  2019 ഒക്ടോബര്‍ 19 നായിരുന്നു പാവറട്ടി കസ്റ്റഡി മരണ കേസിന് ആസ്പദമായ സംഭവം നടന്നത്. ഇതില്‍ എട്ട് എക്‌സൈസ് ഉദ്യോഗസ്ഥരെ എക്‌സൈസ് കമ്മീഷണര്‍ സസ്‌പെന്‍ഡ് ചെയ്‌തെങ്കിലും രണ്ട് ഉന്നത ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയുണ്ടായിരുന്നില്ല.

അതില്‍ ഒരാള്‍ സ്‌പെഷ്യല്‍ സ്‌ക്വാഡ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറായ ജിജു ജോസായിരുന്നു. രഞ്ജിത്തിനെ പിടികൂടാനുള്ള നിര്‍ദേശം സംഘത്തിന് നല്‍കിയ ഉദ്യോഗസ്ഥനാണ് ജിജു ജോസഫ്. എന്നാല്‍ കേസിന്‍റെ ഒരു ഘട്ടത്തിലും ആരോപണവിധേയനായോ പ്രതിപ്പട്ടികയിലോ ജിജു ജോസഫിന്‍റെ പേര് പരാമർശിക്കുന്നില്ല. സിപിഐഎം ജില്ലാ സെക്രട്ടറി എംഎം വര്‍ഗീസിന്റെ മരുമകന്‍ കൂടിയാണ് ജിജു ജോസ്. 2019 ഒക്ടോബര്‍ ഒന്നാം തിയ്യതിയാണ് കഞ്ചാവ് കൈവശം വെച്ചെന്നാരോപിച്ച് തൃശൂര്‍ ജില്ലയിലെ പാവറട്ടിയില്‍ രഞ്ജിത്ത് എന്ന യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുക്കുന്നത്.

ഗുരുവായൂരില്‍വെച്ചാണ് രണ്ട് കിലോ കഞ്ചാവുമായി രജ്ഞിത്തിനെ സംഘം പിടികൂടിയത്. പിന്നീട് എക്‌സൈസ് കസ്റ്റഡിയില്‍ വെച്ച് യുവാവ് മരണപ്പെട്ടുവെന്ന വാര്‍ത്തയാണ് പുറത്ത് വന്നത്.കസ്റ്റഡിയിലെടുത്ത വാഹനത്തില്‍വെച്ച് രജ്ഞിത്ത് അപസ്മാര ലക്ഷണം കാണിച്ചപ്പോള്‍ ആശുപത്രിയില്‍ എത്തിക്കാന്‍ ശ്രമിച്ചെങ്കിലും മരണം സംഭവിച്ചുവെന്നായിരുന്നു ഉദ്യോഗസ്ഥരുടെ മൊഴി. ഇതിനെതിരെ അന്ന് രജ്ഞിതിന്റെ മുന്‍ ഭാര്യ രംഗത്തെത്തി.

മൊഴിയില്‍ ദുരൂഹതയുണ്ടെന്നും മുമ്പൊരിക്കലും അപസ്മാരം ഉണ്ടായിട്ടില്ലെന്ന് ഭാര്യ പറഞ്ഞിരുന്നു. പോസ്റ്റ് മോര്‍ട്ടത്തില്‍ യുവാവിന്റെ ശരീരത്തില്‍ പന്ത്രണ്ടോളം ക്ഷതങ്ങള്‍ ഉണ്ടെന്ന് കണ്ടെത്തി. മര്‍ദ്ദനമേറ്റാണ് മരണമെന്നും ആന്തരിക രക്തസ്രവം മരണത്തില്‍ കലാശിച്ചെന്നുമായിരുന്നു പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്.

രഞ്ജിത്തിന്റെ തലയില്‍ കണ്ടെത്തിയ ക്ഷതം മരണകാരണമായേക്കാമെന്നും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ കണ്ടെത്തി. ഇതേ തുടർന്ന് ജിജോ അടക്കം രഞ്ജിത്തിനെ കസ്റ്റഡിയിൽ എടുത്ത ഉദ്യോഗസ്ഥരെ സസ്പെന്റ് ചെയ്തിരുന്നു. 2021 ജൂണിൽ സസ്പെൻഷനിലായവർ തിരികെ സർവ്വീസിൽ പ്രവേശിക്കുകയും ചെയ്തു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് വീണ്ടും അവയവദാനം...കോഴിക്കോട് ഇരിങ്ങൽ സ്വദേശി വിഷ്ണുവിൻ്റെ 4 അവയവങ്ങളാണ് ദാനം ചെയ്യുന്നത്  (26 minutes ago)

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം...കോഴിക്കോട്, വയനാട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി  (36 minutes ago)

അഹമ്മദാബാദ് സ്‌ഫോടനപരമ്പരക്കേസിലെ 38 പ്രതികളുടെ വധശിക്ഷ ശരിവെച്ച് ഗുജറാത്ത് ഹൈക്കോടതി  (47 minutes ago)

സംസാരത്തിൽ നിയന്ത്രണം വേണം; ഈ രാശിക്കാർക്ക് വാക്കുതർക്കത്തിന് സാധ്യത!  (55 minutes ago)

വിദ്യാർത്ഥികളുടെ യാത്രാ കൺസെഷൻ നിരക്ക് വർദ്ധിപ്പിക്കാനുള്ള നീക്കം സർക്കാർ അനുവദിക്കില്ലെന്ന് ഗതാഗത മന്ത്രി  (57 minutes ago)

ബംഗളൂരുവിൽ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി  (1 hour ago)

ഇതാണ് ടീം അർജന്റീന... അർജന്റീനയെ കുറ്റം പറഞ്ഞ് ടീവി നിർത്തിയവ്‍ പശ്ചാത്തപിച്ചു, 2-0ൽ നിന്നും ടീമിനെ വിജയിപ്പിച്ച് മെസ്സി, ആഘോഷത്തിന്റെ അത്യുന്നതിയിലും പൊട്ടിക്കരഞ്ഞ് മെസ്സി എന്ന കാവൽമാലാഖ!  (1 hour ago)

നിരവധി തൂക്കുപാലങ്ങളുടെ നിർമാതാവ് 'ബ്രിഡ്ജ് മാൻ ഓഫ് ഇന്ത്യ' എന്നറിയപ്പെടുന്ന ഗിരീഷ് ഭരദ്വാജ് അന്തരിച്ചു  (1 hour ago)

  വി​ഴി​ഞ്ഞം തു​റ​മു​ഖ പ​ദ്ധ​തി​യി​ലെ ഓ​ഹ​രി​ക്കൈ​മാ​റ്റ വിഷയം ഇന്ന് ചേരുന്ന മന്ത്രിസഭ യോ​ഗം പരി​ഗണിക്കും  (2 hours ago)

  ഹോർമുസ് കടലിടുക്കിൽ മൂന്ന് വാണിജ്യ കപ്പലുകൾക്ക് നേരെയുണ്ടായ ആക്രമണത്തിന് പിന്നാലെ, ഇറാനിൽ ശക്തമായ സൈനിക ആക്രമണവുമായി അമേരിക്ക  (2 hours ago)

സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴയ്ക്ക് സാധ്യത... 11 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് , മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിര്‍ദേശം  (3 hours ago)

ഇംഗ്ലണ്ടിനെതിരായ മൂന്നാം ട്വന്റി 20 മത്സരം.... ഇന്ത്യയ്ക്ക് വമ്പൻ പരാജയം  (3 hours ago)

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; പാളയം ലോക്കൽ കമ്മിറ്റി സെക്രട്ടറി ഐ .പി ബിനുവടക്കം 13 പ്രതികൾക്ക് ജാമ്യമില്ല,ഗൂഡാലോചനയിലെ ഉന്നതരെ കണ്ടെത്താനുള്ള അന്വേഷണം പുരോഗമിക്കുന്ന ഘട്ടത്തിൽ പ്രതികൾക്ക് ജാമ്യം ന  (3 hours ago)

സങ്കടക്കാഴ്ചയായി... മഴ നനയാതിരിക്കാൻ ഓടിക്കൊണ്ടിരുന്ന ബൈക്കിന്റെ പിൻസീറ്റിലിരുന്ന് കുട നിവർത്തുന്നതിനിടെ റോഡിലേക്ക് തെറിച്ചുവീണ വയോധികയ്ക്ക് ദാരുണാന്ത്യം  (3 hours ago)

ലോകകപ്പ് പ്രീ ക്വാർട്ടറിൽ ഈജിപ്തിനെ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്ക് പരാജയപ്പെടുത്തി അർജന്റീന ക്വാർട്ടർ ഫൈനലിൽ....  (4 hours ago)

Malayali Vartha Recommends