Widgets Magazine
08
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്ത് വീണ്ടും അവയവദാനം...കോഴിക്കോട് ഇരിങ്ങൽ സ്വദേശി വിഷ്ണുവിൻ്റെ 4 അവയവങ്ങളാണ് ദാനം ചെയ്യുന്നത്


ഇതാണ് ടീം അർജന്റീന... അർജന്റീനയെ കുറ്റം പറഞ്ഞ് ടീവി നിർത്തിയവ്‍ പശ്ചാത്തപിച്ചു, 2-0ൽ നിന്നും ടീമിനെ വിജയിപ്പിച്ച് മെസ്സി, ആഘോഷത്തിന്റെ അത്യുന്നതിയിലും പൊട്ടിക്കരഞ്ഞ് മെസ്സി എന്ന കാവൽമാലാഖ!


ഇംഗ്ലണ്ടിനെതിരായ മൂന്നാം ട്വന്റി 20 മത്സരം.... ഇന്ത്യയ്ക്ക് വമ്പൻ പരാജയം


സങ്കടക്കാഴ്ചയായി... മഴ നനയാതിരിക്കാൻ ഓടിക്കൊണ്ടിരുന്ന ബൈക്കിന്റെ പിൻസീറ്റിലിരുന്ന് കുട നിവർത്തുന്നതിനിടെ റോഡിലേക്ക് തെറിച്ചുവീണ വയോധികയ്ക്ക് ദാരുണാന്ത്യം


ലോകകപ്പ് പ്രീ ക്വാർട്ടറിൽ ഈജിപ്തിനെ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്ക് പരാജയപ്പെടുത്തി അർജന്റീന ക്വാർട്ടർ ഫൈനലിൽ....

ബോളിവുഡിലെയും, ഹോളിവുഡിലെയും താരങ്ങൾക്കുപോലുമില്ലാത്ത, വിരിവുള്ളതും പാറ പോലെ ഉറച്ചതുമായ നെഞ്ചാണ് മമ്മൂട്ടിയുടേത്. എന്നെങ്കിലും കണ്ടാൽ അൽപ നേരമെങ്കിലും അദ്ദേഹത്തിന്റെ നെഞ്ചിൽ ചാഞ്ഞു കിടക്കണം അത് സ്വർഗ്ഗമായിരിക്കും

09 FEBRUARY 2023 05:33 PM IST
മലയാളി വാര്‍ത്ത

More Stories...

സംസ്ഥാനത്ത് വീണ്ടും അവയവദാനം...കോഴിക്കോട് ഇരിങ്ങൽ സ്വദേശി വിഷ്ണുവിൻ്റെ 4 അവയവങ്ങളാണ് ദാനം ചെയ്യുന്നത്

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം...കോഴിക്കോട്, വയനാട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി

വിദ്യാർത്ഥികളുടെ യാത്രാ കൺസെഷൻ നിരക്ക് വർദ്ധിപ്പിക്കാനുള്ള നീക്കം സർക്കാർ അനുവദിക്കില്ലെന്ന് ഗതാഗത മന്ത്രി

  വി​ഴി​ഞ്ഞം തു​റ​മു​ഖ പ​ദ്ധ​തി​യി​ലെ ഓ​ഹ​രി​ക്കൈ​മാ​റ്റ വിഷയം ഇന്ന് ചേരുന്ന മന്ത്രിസഭ യോ​ഗം പരി​ഗണിക്കും

സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴയ്ക്ക് സാധ്യത... 11 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് , മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിര്‍ദേശം

മമ്മൂട്ടി മലയാളിക്ക് ആരാണ്? ശരിയായൊരുത്തരം ലഭിക്കാത്ത ചോദ്യമാണത്. മകനായും, അയൽപ്പക്കക്കാരനായും, കാമുകനായും...അങ്ങനെ നിരവധി വേഷങ്ങളിലൂടെ മലയാളിമനസ്സിൽ സ്ഥിരതാമസമാക്കിയ മഹാപ്രതിഭയാണദ്ദേഹം. അനുഭവങ്ങൽ പാളിച്ചകൾ എന്ന ചിത്രത്തിൽ പേരുപോലുമില്ലാത്ത കഥാപാത്രത്തിനെ അവതരിപ്പിച്ചുകൊണ്ടാണ് മമ്മൂട്ടി അഭിനയ രംഗത്തെത്തിയത്.  മമ്മൂട്ടിയെന്ന മഹാ നടന്റെ സൗന്ദര്യവും ആകാരവടിവും അഭിനയപാടവവുമെല്ലാം എക്കാലവും ഇൻഡ്യൻ സിനിമയിൽ ചർച്ചയാണ്. എന്നാൽ മമ്മൂട്ടിയുടെ നെഞ്ചാണ്, ഇപ്പോൾ ചർച്ചാവിഷയം.

 ശരീര സംരക്ഷണത്തിൽ എക്കാലവും മറ്റ് താരങ്ങൾക്കും  ആരാധകർക്കും ഇടയിൽ   അസൂയ ഉണ്ടാക്കിയിട്ടുണ്ട് മമ്മൂട്ടി.  സൗന്ദര്യവും സ്റ്രൈലും ഒരുപോലെ കാത്തുസൂക്ഷിക്കാൻ ഇക്കാലമത്രയും മമ്ൂട്ടിക്ക് കഴിഞ്ഞിട്ടുണ്ട്. യുവ നടൻമാരിൽ പോലും മമ്മൂട്ടി റോൾ മോഡലാകുന്നതും അതുകൊണ്ടാണ്.  അദ്ദേഹത്തിന്റെ സൗന്ദര്യത്തിന് മാറ്റ്കൂട്ടുന്നതാണ് ഇപ്പോൾ പുറത്തിറങ്ങിയ ഈ പ്രസ്താവന എന്നാണ് ആരാധകരും അഭിപ്രായപ്പെടുന്നത്. ബോളിവുഡിലെയും, ഹോളിവുഡിലെയും താരങ്ങൾക്കുപോലുമില്ലാത്ത, വിരിവുള്ളതും  പാറ പോലെ ഉറച്ചതുമായ നെഞ്ചാണ് മമ്മൂട്ടിയുടേത്.

എന്നെങ്കിലും കണ്ടാൽ അൽപ നേരമെങ്കിലും അദ്ദേഹത്തിന്റെ നെഞ്ചിൽ ചാഞ്ഞു കിടക്കണം അത് സ്വർഗ്ഗമായിരിക്കും എന്നാണ് ഇപ്പോൾ  ശോഭാ ഡേ പറഞ്ഞിരിക്കുന്നത്.ഇൻഡ്യയിലെ ജെ കോളിൻസ് എന്നരിയപ്പെടുന്ന  പ്രശസ്ത എഴുത്തുകാരിയും മാധ്യമപ്രവർത്തകയുമാണ് ശോഭാ ഡേ. തിരുവനന്തപുരത്ത് മാതൃഭൂമി സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര അക്ഷര മേളയിൽ സംസാരിക്കുമ്പോഴാണ് ശോഭ രസകരമായ വിവരം പങ്കുവച്ചത്. ഇത്ര നല്ല മാറിടമുള്ള മനുഷ്യനെ ഞാൻ കണ്ടിട്ടില്ല എന്നും ശോഭാ ഡേ പറഞ്ഞു. മമ്മൂട്ടിയെ ആദ്യമായി കാണുന്നത് അദ്ദേഹത്തിന്റെ ഒരു പഴയ ചിത്രത്തിലാണ്.

 

 

അന്നുമുതൽ മമ്മൂട്ടിയുടെ ആരാധികയായിരുന്നു. തനിക്കെന്ന് മമ്മൂട്ടിയെ കാണാൻ കഴിയുമെന്ന് ഭർത്താവിനോട് ചോദിക്കാറുണ്ടായിരുന്നു എന്നും ശോഭാ ഡേ പറഞ്ഞു.  ഇനി ഒരു ജന്മമുണ്ടെങ്കിൽ ആരാകണം എന്ന ചോദ്യത്തിന് മമ്മൂട്ടിയായി ജനിക്കണമെന്നാണ് അവർ പറഞ്ഞത്.

കണ്ണുകളിൽ കരുണയും മൃദുവായ പ്രകടനവുമാണ് അദ്ദേഹത്തിന്റേതെന്നും ശോഭ അഭിപ്രായപ്പെട്ടു.എന്നെങ്കിലും കാണുമ്പോൾ നെഞ്ചിൽ ചാഞ്ഞു കിടക്കണമെന്ന ആഗ്രഹം നടക്കില്ലെന്നും, മമ്മൂട്ടിയുടെ ഭാര്യ അതിനനുവദിക്കില്ലെന്നും ശോഭാ ഡേ പൊട്ടിച്ചിരിയോടെ വ്യക്തമാക്കി.

സ്ട്രെയ്ഞ്ച് ഒബ്സെഷൻ, സ്പൗസ്, ലോക്ക്ഡൗൺ ലെയ്സൺസ് തുടങ്ങി ഒട്ടേറെ പുസ്തകങ്ങൾ രചിച്ച എഴുത്തുകാരിയാണ് ശോഭാ ഡേ.  കരിയറിന്റെ തുടക്ക കാലത്ത് പ്രമുഖ മോഡലായിരുന്നു.


അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് വീണ്ടും അവയവദാനം...കോഴിക്കോട് ഇരിങ്ങൽ സ്വദേശി വിഷ്ണുവിൻ്റെ 4 അവയവങ്ങളാണ് ദാനം ചെയ്യുന്നത്  (25 minutes ago)

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം...കോഴിക്കോട്, വയനാട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി  (35 minutes ago)

അഹമ്മദാബാദ് സ്‌ഫോടനപരമ്പരക്കേസിലെ 38 പ്രതികളുടെ വധശിക്ഷ ശരിവെച്ച് ഗുജറാത്ത് ഹൈക്കോടതി  (46 minutes ago)

സംസാരത്തിൽ നിയന്ത്രണം വേണം; ഈ രാശിക്കാർക്ക് വാക്കുതർക്കത്തിന് സാധ്യത!  (54 minutes ago)

വിദ്യാർത്ഥികളുടെ യാത്രാ കൺസെഷൻ നിരക്ക് വർദ്ധിപ്പിക്കാനുള്ള നീക്കം സർക്കാർ അനുവദിക്കില്ലെന്ന് ഗതാഗത മന്ത്രി  (56 minutes ago)

ബംഗളൂരുവിൽ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി  (1 hour ago)

ഇതാണ് ടീം അർജന്റീന... അർജന്റീനയെ കുറ്റം പറഞ്ഞ് ടീവി നിർത്തിയവ്‍ പശ്ചാത്തപിച്ചു, 2-0ൽ നിന്നും ടീമിനെ വിജയിപ്പിച്ച് മെസ്സി, ആഘോഷത്തിന്റെ അത്യുന്നതിയിലും പൊട്ടിക്കരഞ്ഞ് മെസ്സി എന്ന കാവൽമാലാഖ!  (1 hour ago)

നിരവധി തൂക്കുപാലങ്ങളുടെ നിർമാതാവ് 'ബ്രിഡ്ജ് മാൻ ഓഫ് ഇന്ത്യ' എന്നറിയപ്പെടുന്ന ഗിരീഷ് ഭരദ്വാജ് അന്തരിച്ചു  (1 hour ago)

  വി​ഴി​ഞ്ഞം തു​റ​മു​ഖ പ​ദ്ധ​തി​യി​ലെ ഓ​ഹ​രി​ക്കൈ​മാ​റ്റ വിഷയം ഇന്ന് ചേരുന്ന മന്ത്രിസഭ യോ​ഗം പരി​ഗണിക്കും  (2 hours ago)

  ഹോർമുസ് കടലിടുക്കിൽ മൂന്ന് വാണിജ്യ കപ്പലുകൾക്ക് നേരെയുണ്ടായ ആക്രമണത്തിന് പിന്നാലെ, ഇറാനിൽ ശക്തമായ സൈനിക ആക്രമണവുമായി അമേരിക്ക  (2 hours ago)

സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴയ്ക്ക് സാധ്യത... 11 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് , മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിര്‍ദേശം  (3 hours ago)

ഇംഗ്ലണ്ടിനെതിരായ മൂന്നാം ട്വന്റി 20 മത്സരം.... ഇന്ത്യയ്ക്ക് വമ്പൻ പരാജയം  (3 hours ago)

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; പാളയം ലോക്കൽ കമ്മിറ്റി സെക്രട്ടറി ഐ .പി ബിനുവടക്കം 13 പ്രതികൾക്ക് ജാമ്യമില്ല,ഗൂഡാലോചനയിലെ ഉന്നതരെ കണ്ടെത്താനുള്ള അന്വേഷണം പുരോഗമിക്കുന്ന ഘട്ടത്തിൽ പ്രതികൾക്ക് ജാമ്യം ന  (3 hours ago)

സങ്കടക്കാഴ്ചയായി... മഴ നനയാതിരിക്കാൻ ഓടിക്കൊണ്ടിരുന്ന ബൈക്കിന്റെ പിൻസീറ്റിലിരുന്ന് കുട നിവർത്തുന്നതിനിടെ റോഡിലേക്ക് തെറിച്ചുവീണ വയോധികയ്ക്ക് ദാരുണാന്ത്യം  (3 hours ago)

ലോകകപ്പ് പ്രീ ക്വാർട്ടറിൽ ഈജിപ്തിനെ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്ക് പരാജയപ്പെടുത്തി അർജന്റീന ക്വാർട്ടർ ഫൈനലിൽ....  (4 hours ago)

Malayali Vartha Recommends