Widgets Magazine
08
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മദ്യപിച്ച് ജീപ്പിൽ പോലീസ് സംഘം..പിന്തുടർന്ന് പിടിച്ച് വനിതാ ഓട്ടോറിക്ഷ ഡ്രൈവർ..ജീപ്പിൽനിന്ന്‌ മുഖംമറച്ച് ഇറങ്ങിയോടുന്ന പോലീസ് ഉദ്യോഗസ്ഥൻ..നാണക്കേട്..


മണ്ണിടിച്ചിലിനെത്തുടർന്നുണ്ടായ ദുരന്തം അങ്ങേയറ്റം ദാരുണവും ഞെട്ടിപ്പിക്കുന്നതുമാണ്... വയനാട് തുരങ്കപാത നിർമ്മാണ മേഖലയിലെ മീനാക്ഷിപാലത്തിന് സമീപം ഉണ്ടായ മണ്ണിടിച്ചിലിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ


സംസ്ഥാനത്ത് വീണ്ടും അവയവദാനം...കോഴിക്കോട് ഇരിങ്ങൽ സ്വദേശി വിഷ്ണുവിൻ്റെ 4 അവയവങ്ങളാണ് ദാനം ചെയ്യുന്നത്


ഇതാണ് ടീം അർജന്റീന... അർജന്റീനയെ കുറ്റം പറഞ്ഞ് ടീവി നിർത്തിയവ്‍ പശ്ചാത്തപിച്ചു, 2-0ൽ നിന്നും ടീമിനെ വിജയിപ്പിച്ച് മെസ്സി, ആഘോഷത്തിന്റെ അത്യുന്നതിയിലും പൊട്ടിക്കരഞ്ഞ് മെസ്സി എന്ന കാവൽമാലാഖ!


ഇംഗ്ലണ്ടിനെതിരായ മൂന്നാം ട്വന്റി 20 മത്സരം.... ഇന്ത്യയ്ക്ക് വമ്പൻ പരാജയം

എന്തുപറഞ്ഞാലും ഞങ്ങളൊന്ന്... ഗവര്‍ണറും സര്‍ക്കാരും തമ്മിലുള്ള അടിയ്ക്ക് ശേഷം സത്ക്കാരത്തോടെ എല്ലാ പിണക്കവും മാറിയോ; ഇന്ധനത്തിന് രണ്ട് രൂപ സെസ് ഏര്‍പ്പെടുത്തിയത് കുറയ്ക്കാനായി സമരം ചെയ്യുന്നതിനിടെ ഗവര്‍ണറുടെ വിമാനയാത്രയ്ക്ക് 30 ലക്ഷം അധികം അനുവദിച്ചു

11 FEBRUARY 2023 09:52 AM IST
മലയാളി വാര്‍ത്ത

More Stories...

തുരങ്കപ്പാത നിർമ്മിക്കാൻ തീരുമാനിച്ച മുൻ മുഖ്യമന്ത്രി പിണറായി വിജയനല്ലേ യഥാർത്ഥത്തിൽ ഇന്നലെ നടന്ന ദാരുണസംഭവത്തിന് ഉത്തരവാദി..? എന്താണ് തുരങ്കപ്പാത..?

ഗോവിന്ദന്റെയും 2 MLAമാരുടെയും ഫോൺ SIT കുത്തിപ്പൊളിക്കും...!!!ED വെട്ടിയ വാരിക്കുഴിയിൽ റഹീമും, വിജയന്റെയും കമലയുടെയും ഫോണും തൂക്കി

ഓണം ബംപർ സമ്മാനഘടന പുതുക്കി നിശ്ചയിച്ചു.... 25 കോടി രൂപയ്ക്ക് പകരം 30 കോടി, ടിക്കറ്റ് വിലയിൽ മാറ്റമില്ല

വീണയുടെയും വിവേകിന്റെയും സ്വത്തുക്കള്‍ പിടിച്ചെടുത്ത് തുടങ്ങി..! വില്ലേജ് ഓഫിസറെയും കൂട്ടി ED സംഘം പിണറായി വീട്ടിൽ..! ഞെട്ടി വിജയൻ

കൊയിലാണ്ടി-താമരശ്ശേരി സംസ്ഥാനപാതയിൽ കാറും ഗുഡ്‌സ് വാനും കൂട്ടിയിടിച്ച് അപകടം... രണ്ടുപേർക്ക് പരുക്ക്

ഒരു രണ്ട് രൂപ കുറയ്ക്കാനായി ജനങ്ങള്‍ സമരത്തിലാണ്. ഈ രണ്ട് രൂപയില്‍ എന്തിരിക്കുന്നെന്ന് അനുകൂലികള്‍ ചോദിക്കുമെങ്കിലും ഇന്ധനത്തില്‍ രണ്ട് രൂപ കൂടിയാല്‍ സര്‍വത്രത്തിലും കൂടും. അത് സാധാരണക്കാരന്റെ നടുവൊടിയ്ക്കും. വരുമാനം കൂടിയില്ലെങ്കിലും സാധാരണക്കാരന്റെ പോക്കറ്റിലെ പൈസ ചോരുന്നു.

അതേസമയം ഈ സമയത്ത് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ വിമാന യാത്രയ്ക്കായി 30 ലക്ഷം രൂപ അധികം അനുവദിച്ചു ധനവകുപ്പ് ഉത്തരവിറക്കിയത് വിവാദത്തില്‍. കഴിഞ്ഞ വര്‍ഷത്തെ ബജറ്റില്‍ ഗവര്‍ണറുടെ യാത്രയ്ക്ക് അനുവദിച്ച തുക തീര്‍ന്ന സാഹചര്യത്തിലാണ് അധിക തുക അനുവദിച്ചത്. സര്‍ക്കാരുമായി ഇടഞ്ഞുനില്‍ക്കുന്ന ഗവര്‍ണര്‍, നയപ്രഖ്യാപനത്തിനു നിയമസഭയില്‍ എത്തിയതിനു പിന്നാലെയാണ് രാജ്ഭവന്റെ കത്തിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ തുടര്‍നടപടി സ്വീകരിച്ചത്.

 



വിമാനയാത്രയ്ക്കു ചെലവായ തുക അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ഡിസംബര്‍ 30ന് ഗവര്‍ണറുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി സര്‍ക്കാരിനു കത്തു നല്‍കിയെങ്കിലും തീരുമാനമെടുക്കാതെ മാറ്റിവച്ചിരിക്കുകയായിരുന്നു. ജനുവരി 9ന് പൊതുഭരണ വകുപ്പില്‍നിന്നു ധനവകുപ്പിനു ഫയല്‍ കൈമാറി. ധനവിനിയോഗ വകുപ്പ് ഇക്കാര്യം പരിശോധിച്ച് ഫയല്‍ ധനമന്ത്രി കെ.എന്‍.ബാലഗോപാലിനു കൈമാറിയെങ്കിലും ഗവര്‍ണറുടെ അപ്രീതിക്ക് പാത്രമായ അദ്ദേഹം ഫയലില്‍ ഒപ്പിടാന്‍ മടിച്ചു.

നയപ്രഖ്യാപനത്തിനു ഗവര്‍ണര്‍ എത്തിയതിനു പിന്നാലെ തുകയനുവദിക്കുകയായിരുന്നു. ജനുവരി 24ന് ധനവിനിയോഗ വകുപ്പ് ഇതിനായി അധിക തുക വേണമെന്ന് ബജറ്റ് വിഭാഗത്തോട് ആവശ്യപ്പെട്ടു.

 



രാജ്ഭവനില്‍ നടന്ന റിപ്പബ്ലിക് ദിന വിരുന്നില്‍ മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുത്തിരുന്നു. അധിക തുക അനുവദിക്കുന്ന കാര്യം ഗവര്‍ണര്‍, മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പെടുത്തുകയും വൈകില്ലെന്ന് അദ്ദേഹം വാക്കു നല്‍കുകയും ചെയ്തു. കശ്മീരി ബ്രഡും കുങ്കുമ തേയിലയും ഗവര്‍ണര്‍ മുഖ്യമന്ത്രിക്കു സമ്മാനമായി കൊടുത്തയച്ചിരുന്നു. ബജറ്റ് അവതരണത്തിന്റെ തിരക്കു കഴിഞ്ഞപ്പോഴാണ് ഫയലില്‍ ധനമന്ത്രി ഒപ്പു വച്ചത്. കഴിഞ്ഞ ഏഴിന് ഇതുസംബന്ധിച്ച ഉത്തരവും ഇറക്കി.

ഒഡെപെക് വഴിയാണ് ഗവര്‍ണര്‍ വിമാന ടിക്കറ്റ് എടുത്തിരുന്നത്. 25 ലക്ഷം രൂപയ്ക്കു മുകളിലുള്ള തുക ട്രഷറിയില്‍ നിന്നു മാറുന്നതിന് സര്‍ക്കാര്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും അതില്‍ ഇളവ് നല്‍കിയാണ് തുക അനുവദിച്ചത്.

അതേസമയം നികുതി വര്‍ധനയ്‌ക്കെതിരെ വലിയ പ്രതിഷേധമാണ് ഉണ്ടാകുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്റെ പിടിവാശിയാണു കേരളത്തിലെ നികുതി വര്‍ധനയ്ക്കു കാരണമെന്നു കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍. ഒരു രൂപ പോലും കുറയ്ക്കില്ലെന്ന് മുഖ്യമന്ത്രിക്ക് വാശിയാണ്. നികുതി വര്‍ധനയ്‌ക്കെതിരായ കോണ്‍ഗ്രസിന്റെ സമരം ശക്തമായി തുടരും. അധിക നികുതി മുഖ്യമന്ത്രിക്കു പിന്‍വലിക്കേണ്ടി വരും.

 



തദ്ദേശ സ്ഥാപനങ്ങളോട് 1000 കോടി പിരിക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശിച്ചത് സാധാരണക്കാരനെ കൂടുതല്‍ ദുരിതത്തിലാക്കും. അധിക നികുതി അടയ്ക്കരുതെന്ന് ജനങ്ങളോടു കോണ്‍ഗ്രസ് ആവശ്യപ്പെടും. നടപടി വന്നാല്‍ കോണ്‍ഗ്രസ് സംരക്ഷിക്കും. മുഖ്യമന്ത്രി പറയുന്നത് അദ്ദേഹത്തിനു മാത്രം മനസ്സിലാകുന്ന സാമ്പത്തിക ശാസ്ത്രമാണ്.

ഗോസംരക്ഷണം വിജയകരമായി നടപ്പാക്കിയ ബിജെപി ഇതര മുഖ്യമന്ത്രിയാണു പിണറായി. ഓഖി ദുരന്തത്തിലകപ്പെട്ടവര്‍ക്കും വിഴിഞ്ഞത്തു നിന്നു കുടിയിറക്കപ്പെട്ടവര്‍ക്കും വീടു വച്ചു നല്‍കാതെ, ലക്ഷങ്ങള്‍ ചെലവിട്ട് പശുക്കള്‍ക്കു തൊഴുത്തു കെട്ടുകയാണ്. പ്രണയദിനത്തില്‍ പശുക്കളെ ആലിംഗനം ചെയ്യണമെന്ന് നിര്‍ദേശിക്കുമോ എന്നേ ഇനി അറിയാനുള്ളൂവെന്നും സുധാകരന്‍ പരിഹസിച്ചു.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

Waynad ജീവനില്ലാത്ത ഒരു അനുശോചനം  (14 minutes ago)

ഗോവിന്ദന്റെയും 2 MLAമാരുടെയും ഫോൺ SIT കുത്തിപ്പൊളിക്കും...!!!ED വെട്ടിയ വാരിക്കുഴിയിൽ റഹീമും, വിജയന്റെയും കമലയുടെയും ഫോണും തൂക്കി  (16 minutes ago)

ഓണം ബംപർ സമ്മാനഘടന പുതുക്കി നിശ്ചയിച്ചു.... 25 കോടി രൂപയ്ക്ക് പകരം 30 കോടി, ടിക്കറ്റ് വിലയിൽ മാറ്റമില്ല  (17 minutes ago)

വീണയുടെയും വിവേകിന്റെയും സ്വത്തുക്കള്‍ പിടിച്ചെടുത്ത് തുടങ്ങി..! വില്ലേജ് ഓഫിസറെയും കൂട്ടി ED സംഘം പിണറായി വീട്ടിൽ..! ഞെട്ടി വിജയൻ  (24 minutes ago)

കൊയിലാണ്ടി-താമരശ്ശേരി സംസ്ഥാനപാതയിൽ കാറും ഗുഡ്‌സ് വാനും കൂട്ടിയിടിച്ച് അപകടം... രണ്ടുപേർക്ക് പരുക്ക്  (47 minutes ago)

പരിസ്ഥിതി ചൂഷണത്തിനെതിരെ നിയമം വേണം: ചെറിയാൻ ഫിലിപ്പ്  (1 hour ago)

KERALA POLICE ജീപ്പിൽനിന്ന്‌ മുഖംമറച്ച് ഇറങ്ങിയോടി പോലീസ്  (1 hour ago)

നാല് ജില്ലകളിൽ ഇന്ന് സ്വകാര്യ ബസുകൾ പണിമുടക്കുന്നു...  (1 hour ago)

കുടുംബവഴക്കിനെ തുടർന്ന് യുവാവ്‌ പെട്രോൾ ഒഴിച്ച് ആത്മഹത്യയ്‌ക്ക്‌ ശ്രമിച്ചു..  (1 hour ago)

ക്രിമിനൽ അനാസ്ഥകൾ മൂലം ഇനിയും മനുഷ്യജീവനുകൾ പൊലിയുന്നത് അനുവദിക്കാനാവില്ല; വയനാട്ടിലുണ്ടായ ദുരന്തം അങ്ങേയറ്റം വേദനാജനകമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ  (1 hour ago)

മണ്ണടിച്ചിലിനെത്തുടർന്നുണ്ടായ ദുരന്തം അങ്ങേയറ്റം ദാരുണവും ഞെട്ടിപ്പിക്കുന്നതുമാണ്... വയനാട് തുരങ്കപാത നിർമ്മാണ മേഖലയിലെ മീനാക്ഷിപാലത്തിന് സമീപം ഉണ്ടായ മണ്ണിടിച്ചിലിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് പി  (1 hour ago)

സംസ്ഥാനത്ത് വീണ്ടും അവയവദാനം...കോഴിക്കോട് ഇരിങ്ങൽ സ്വദേശി വിഷ്ണുവിൻ്റെ 4 അവയവങ്ങളാണ് ദാനം ചെയ്യുന്നത്  (2 hours ago)

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം...കോഴിക്കോട്, വയനാട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി  (2 hours ago)

അഹമ്മദാബാദ് സ്‌ഫോടനപരമ്പരക്കേസിലെ 38 പ്രതികളുടെ വധശിക്ഷ ശരിവെച്ച് ഗുജറാത്ത് ഹൈക്കോടതി  (2 hours ago)

സംസാരത്തിൽ നിയന്ത്രണം വേണം; ഈ രാശിക്കാർക്ക് വാക്കുതർക്കത്തിന് സാധ്യത!  (2 hours ago)

Malayali Vartha Recommends