Widgets Magazine
08
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


11 വയസ്സുകാരിയെ കൂട്ടബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ കേസ്..മുഖ്യപ്രതി പോലീസ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു..സുവേന്ദുവിന്റെ എൻകൗണ്ടർ.. ബംഗാളിൽ യോഗി മോഡൽ..


80 സൈനിക കേന്ദ്രങ്ങള്‍ തകര്‍ത്തുതരിപ്പണമാക്കി അമേരിക്ക.. ഇറാന് താല്‍ക്കാലികമായി നല്‍കിയിരുന്ന എണ്ണ ഉപരോധ ഇളവുകളും അമേരിക്ക പിന്‍വലിച്ചു..വൻ ആക്രമണം..


തുരങ്കപ്പാത നിർമ്മിക്കാൻ തീരുമാനിച്ച മുൻ മുഖ്യമന്ത്രി പിണറായി വിജയനല്ലേ യഥാർത്ഥത്തിൽ ഇന്നലെ നടന്ന ദാരുണസംഭവത്തിന് ഉത്തരവാദി..? എന്താണ് തുരങ്കപ്പാത..?


മദ്യപിച്ച് ജീപ്പിൽ പോലീസ് സംഘം..പിന്തുടർന്ന് പിടിച്ച് വനിതാ ഓട്ടോറിക്ഷ ഡ്രൈവർ..ജീപ്പിൽനിന്ന്‌ മുഖംമറച്ച് ഇറങ്ങിയോടുന്ന പോലീസ് ഉദ്യോഗസ്ഥൻ..നാണക്കേട്..


മണ്ണിടിച്ചിലിനെത്തുടർന്നുണ്ടായ ദുരന്തം അങ്ങേയറ്റം ദാരുണവും ഞെട്ടിപ്പിക്കുന്നതുമാണ്... വയനാട് തുരങ്കപാത നിർമ്മാണ മേഖലയിലെ മീനാക്ഷിപാലത്തിന് സമീപം ഉണ്ടായ മണ്ണിടിച്ചിലിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

പാറമട മാഫിയയുടെ ഭീഷണി; മുണ്ടക്കയത്ത് കൈക്കുഞ്ഞുമായി പഞ്ചായത്തിന് മുന്നിൽ യുവതിയുടെ ആത്മഹത്യാശ്രമം

14 FEBRUARY 2023 11:00 AM IST
മലയാളി വാര്‍ത്ത

More Stories...

ന്യൂനമര്‍ദ്ദ പാത്തിയുടെ സ്വാധീനം.. സംസ്ഥാനത്ത് ഇന്ന് തീവ്രമഴയ്ക്ക് സാധ്യത, ഒന്‍പത് ജില്ലകളില്‍ ഓറഞ്ച് ജാഗ്രത പുറപ്പെടുവിച്ചു

വയനാട്ടിൽ കള്ളാടിയിൽ ഉണ്ടായ ദുരന്തത്തിൽ മരിച്ച മൂന്ന് പേരുടെ കുടുംബങ്ങൾക്കും അഞ്ച് ലക്ഷം രൂപ വീതം ധനസഹായം നൽകുമെന്ന് മുഖ്യമന്ത്രി വിഡി സതീശൻ...

ഓച്ചിറയിൽ സ്വകാര്യ ബസും കാറും കൂട്ടിയിടിച്ച് നടന്ന അപകടത്തിൽ മരിച്ച യുവതിയുടെ കുഞ്ഞും മരിച്ചു.​...

തുരങ്കപ്പാത നിർമ്മിക്കാൻ തീരുമാനിച്ച മുൻ മുഖ്യമന്ത്രി പിണറായി വിജയനല്ലേ യഥാർത്ഥത്തിൽ ഇന്നലെ നടന്ന ദാരുണസംഭവത്തിന് ഉത്തരവാദി..? എന്താണ് തുരങ്കപ്പാത..?

ഗോവിന്ദന്റെയും 2 MLAമാരുടെയും ഫോൺ SIT കുത്തിപ്പൊളിക്കും...!!!ED വെട്ടിയ വാരിക്കുഴിയിൽ റഹീമും, വിജയന്റെയും കമലയുടെയും ഫോണും തൂക്കി

പാറമട മാഫിയയുടെ ഭീഷണിയെ തുടർന്ന് മുണ്ടക്കയത്ത് കൈക്കുഞ്ഞുമായി പഞ്ചായത്തിന് മുന്നിൽ യുവതിയുടെ ആത്മഹത്യാശ്രമം. കൊടുങ്ങയിലെ പാറമട മൂലം ജീവിക്കാനാകുന്നില്ലെന്നും. പരാതി നൽകിയിട്ട് ഫലമൊന്നുമുണ്ടായില്ലെന്നാണ് ഇവരുടെ പരാതി. യുവതി രണ്ടര വയസുള്ള പെൺകുഞ്ഞുമായി കൂട്ടിക്കൽ പഞ്ചായത്ത് ഓഫീസിന് മുന്നിൽ മണ്ണെണ്ണയൊഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നു. ഇളങ്കാട് ടോപ്പ്, റോസമ്മ ശാമുവേലാണ് (38) ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നോടെയായിരുന്നു സംഭവം.

കുഞ്ഞിനെയും ഒക്കത്തിരുത്തി പ്ലാസ്റ്റിക് ജാറിൽ മണ്ണെണ്ണയുമായെത്തിയ റോസമ്മ ജനപ്രതിനിധികളോട് സംസാരിക്കുന്നതിനിടെയാണ് അപ്രതീക്ഷിതമായി ഓഫീസിന്റെ തിണ്ണയിൽ വച്ച് യുവതിയുടെയും കുഞ്ഞിന്റെ ശരീരത്തിൽ മണ്ണെണ്ണയൊഴിച്ചത്. പഞ്ചായത്ത് പ്രസിഡന്റ് സിന്ധു മുരളീധരന്റെയും അംഗങ്ങളുടേയും മുന്നിലായിരുന്നു സംഭവം. പഞ്ചായത്തംഗങ്ങളായ കെ.എസ്. മോഹനൻ, ആൻസി അഗസ്റ്റിൻ എന്നിവർ മണ്ണെണ്ണ ജാർ പിടിച്ചു വാങ്ങി. അതിനിടെ കൈയിലുണ്ടായിരുന്ന സിഗരറ്റ് ലൈറ്റർ റോസമ്മ കത്തിക്കാൻ ശ്രമിച്ചെങ്കിലും കെ.എസ്. മോഹനൻ തട്ടിമാറ്റി. തുടർന്ന് മണ്ണെണ്ണയിൽ കുളിച്ച കുട്ടിയെയും പിടിച്ചുവാങ്ങി. ഓടിക്കൂടിയ സമീപവാസികൾ ബക്കറ്റിൽ വെള്ളമെത്തിച്ച് ഇരുവരുടെയും ശരീരത്തിൽ ഒഴിച്ചു.

മുണ്ടക്കയം പൊലീസ് സ്ഥലത്തെത്തി ആശുപത്രിയിലേക്ക് മാറ്റാൻ ശ്രമിത്തെങ്കിലും റോസമ്മ എതിർത്തു. വനിതാ പൊലീസിന്റെ സഹായത്തോടെ ബലംപ്രയോഗിച്ച് വാഹനത്തിനടുത്തേക്ക് മാറ്റിയെങ്കിലും ഇവർ റോഡിൽ കുഴഞ്ഞുവീണു. തുടർന്ന് മുണ്ടക്കയം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവർക്ക് തീ കൊളുത്താൻ ലൈറ്റർ നൽകിയ ആളെക്കുറിച്ചും പൊലീസ് അന്വേഷിക്കുന്നുണ്ട്. വല്യേന്ത പാറമടയുടെ പ്രവർത്തനം കാരണം ഇളങ്കാട് ടൊപ്പിൽ വീടും ഒന്നേമുക്കാൽ ഏക്കറുമുള്ള റോസമ്മയ്‌ക്ക് ഏറെ ബുദ്ധിമുട്ടുണ്ടാക്കിയിരുന്നു.

തുടർന്ന് ഏന്തയാർ, തേൻപുഴ മേഖലകളിൽ വാടകക്ക് താമസിക്കുകയായിരുന്നു. ഇതിനിടെ പാറമടക്ക് സമീപമുള്ള സ്ഥലം ഇവർ വിൽക്കാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. പാറമടയുടെ പ്രവർത്തനം തടയണമെന്നാവശ്യപ്പെട്ട് ഇവർ അധികാരികൾക്ക് നിരവധി പരാതിയെങ്കിലും അവഗണനയായിരുന്നു ഫലം. കൊവിഡ് കാലത്ത് താത്കാലികമായി പാറമടയുടെ പ്രവർത്തനം നിറുത്തിയെങ്കിലും കോടതി ഉത്തരവിനെ തുടർന്ന് അടുത്തകാലത്ത് വീണ്ടു തുറക്കുകയായിരുന്നു. ഇത് തടഞ്ഞില്ലെങ്കിൽ കൈക്കുഞ്ഞുമായി ആത്മഹത്യ ചെയ്യുമെന്നും കാണിച്ച് റോസമ്മ പഞ്ചായത്തിന് കഴിഞ്ഞ ദിവസം കത്തു നൽകിയിരുന്നു. പരാതി കൈമാറിയതിനെ തുടർന്നു മുണ്ടക്കയം പൊലീസ് ചർച്ച നടത്തിയെങ്കിലും റോസമ്മ പിന്മാറിയില്ല.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

WEST BENGAL ENCOUNTER മുഖ്യപ്രതി ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടപ്പോള്‍  (59 minutes ago)

IRAN വിലാപയാത്രയ്ക്കിടെ ഇറാനില്‍ ബോംബുമഴ  (1 hour ago)

ന്യൂനമര്‍ദ്ദ പാത്തിയുടെ സ്വാധീനം.. സംസ്ഥാനത്ത് ഇന്ന് തീവ്രമഴയ്ക്ക് സാധ്യത, ഒന്‍പത് ജില്ലകളില്‍ ഓറഞ്ച് ജാഗ്രത പുറപ്പെടുവിച്ചു  (3 hours ago)

വയനാട്ടിൽ കള്ളാടിയിൽ ഉണ്ടായ ദുരന്തത്തിൽ മരിച്ച മൂന്ന് പേരുടെ കുടുംബങ്ങൾക്കും അഞ്ച് ലക്ഷം രൂപ വീതം ധനസഹായം നൽകുമെന്ന് മുഖ്യമന്ത്രി വിഡി സതീശൻ...  (3 hours ago)

ഓച്ചിറയിൽ സ്വകാര്യ ബസും കാറും കൂട്ടിയിടിച്ച് നടന്ന അപകടത്തിൽ മരിച്ച യുവതിയുടെ കുഞ്ഞും മരിച്ചു.​...  (3 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്നും ഇടിവ്... പവന് 560 രൂപയുടെ കുറവ്  (4 hours ago)

Waynad ജീവനില്ലാത്ത ഒരു അനുശോചനം  (4 hours ago)

ഗോവിന്ദന്റെയും 2 MLAമാരുടെയും ഫോൺ SIT കുത്തിപ്പൊളിക്കും...!!!ED വെട്ടിയ വാരിക്കുഴിയിൽ റഹീമും, വിജയന്റെയും കമലയുടെയും ഫോണും തൂക്കി  (4 hours ago)

ഓണം ബംപർ സമ്മാനഘടന പുതുക്കി നിശ്ചയിച്ചു.... 25 കോടി രൂപയ്ക്ക് പകരം 30 കോടി, ടിക്കറ്റ് വിലയിൽ മാറ്റമില്ല  (4 hours ago)

വീണയുടെയും വിവേകിന്റെയും സ്വത്തുക്കള്‍ പിടിച്ചെടുത്ത് തുടങ്ങി..! വില്ലേജ് ഓഫിസറെയും കൂട്ടി ED സംഘം പിണറായി വീട്ടിൽ..! ഞെട്ടി വിജയൻ  (4 hours ago)

കൊയിലാണ്ടി-താമരശ്ശേരി സംസ്ഥാനപാതയിൽ കാറും ഗുഡ്‌സ് വാനും കൂട്ടിയിടിച്ച് അപകടം... രണ്ടുപേർക്ക് പരുക്ക്  (5 hours ago)

പരിസ്ഥിതി ചൂഷണത്തിനെതിരെ നിയമം വേണം: ചെറിയാൻ ഫിലിപ്പ്  (5 hours ago)

KERALA POLICE ജീപ്പിൽനിന്ന്‌ മുഖംമറച്ച് ഇറങ്ങിയോടി പോലീസ്  (5 hours ago)

നാല് ജില്ലകളിൽ ഇന്ന് സ്വകാര്യ ബസുകൾ പണിമുടക്കുന്നു...  (5 hours ago)

കുടുംബവഴക്കിനെ തുടർന്ന് യുവാവ്‌ പെട്രോൾ ഒഴിച്ച് ആത്മഹത്യയ്‌ക്ക്‌ ശ്രമിച്ചു..  (5 hours ago)

Malayali Vartha Recommends