Widgets Magazine
08
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


11 വയസ്സുകാരിയെ കൂട്ടബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ കേസ്..മുഖ്യപ്രതി പോലീസ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു..സുവേന്ദുവിന്റെ എൻകൗണ്ടർ.. ബംഗാളിൽ യോഗി മോഡൽ..


80 സൈനിക കേന്ദ്രങ്ങള്‍ തകര്‍ത്തുതരിപ്പണമാക്കി അമേരിക്ക.. ഇറാന് താല്‍ക്കാലികമായി നല്‍കിയിരുന്ന എണ്ണ ഉപരോധ ഇളവുകളും അമേരിക്ക പിന്‍വലിച്ചു..വൻ ആക്രമണം..


തുരങ്കപ്പാത നിർമ്മിക്കാൻ തീരുമാനിച്ച മുൻ മുഖ്യമന്ത്രി പിണറായി വിജയനല്ലേ യഥാർത്ഥത്തിൽ ഇന്നലെ നടന്ന ദാരുണസംഭവത്തിന് ഉത്തരവാദി..? എന്താണ് തുരങ്കപ്പാത..?


മദ്യപിച്ച് ജീപ്പിൽ പോലീസ് സംഘം..പിന്തുടർന്ന് പിടിച്ച് വനിതാ ഓട്ടോറിക്ഷ ഡ്രൈവർ..ജീപ്പിൽനിന്ന്‌ മുഖംമറച്ച് ഇറങ്ങിയോടുന്ന പോലീസ് ഉദ്യോഗസ്ഥൻ..നാണക്കേട്..


മണ്ണിടിച്ചിലിനെത്തുടർന്നുണ്ടായ ദുരന്തം അങ്ങേയറ്റം ദാരുണവും ഞെട്ടിപ്പിക്കുന്നതുമാണ്... വയനാട് തുരങ്കപാത നിർമ്മാണ മേഖലയിലെ മീനാക്ഷിപാലത്തിന് സമീപം ഉണ്ടായ മണ്ണിടിച്ചിലിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

റയാനാ ബർനവി ആണ് ബഹിരാകശത്തെക്ക് പോകാനൊരുങ്ങുന്ന സൗദി പെൺകുട്ടി. പുരുഷ ബഹിരാകാശ സഞ്ചാരി അലി അൽ-ഖർനിക്കൊപ്പമാണ് റയ്യാന ബർനവിയെയും ദൗത്യത്തിന് അയക്കുകയെന്ന് സൗദി

14 FEBRUARY 2023 05:42 PM IST
മലയാളി വാര്‍ത്ത

More Stories...

ന്യൂനമര്‍ദ്ദ പാത്തിയുടെ സ്വാധീനം.. സംസ്ഥാനത്ത് ഇന്ന് തീവ്രമഴയ്ക്ക് സാധ്യത, ഒന്‍പത് ജില്ലകളില്‍ ഓറഞ്ച് ജാഗ്രത പുറപ്പെടുവിച്ചു

വയനാട്ടിൽ കള്ളാടിയിൽ ഉണ്ടായ ദുരന്തത്തിൽ മരിച്ച മൂന്ന് പേരുടെ കുടുംബങ്ങൾക്കും അഞ്ച് ലക്ഷം രൂപ വീതം ധനസഹായം നൽകുമെന്ന് മുഖ്യമന്ത്രി വിഡി സതീശൻ...

ഓച്ചിറയിൽ സ്വകാര്യ ബസും കാറും കൂട്ടിയിടിച്ച് നടന്ന അപകടത്തിൽ മരിച്ച യുവതിയുടെ കുഞ്ഞും മരിച്ചു.​...

തുരങ്കപ്പാത നിർമ്മിക്കാൻ തീരുമാനിച്ച മുൻ മുഖ്യമന്ത്രി പിണറായി വിജയനല്ലേ യഥാർത്ഥത്തിൽ ഇന്നലെ നടന്ന ദാരുണസംഭവത്തിന് ഉത്തരവാദി..? എന്താണ് തുരങ്കപ്പാത..?

ഗോവിന്ദന്റെയും 2 MLAമാരുടെയും ഫോൺ SIT കുത്തിപ്പൊളിക്കും...!!!ED വെട്ടിയ വാരിക്കുഴിയിൽ റഹീമും, വിജയന്റെയും കമലയുടെയും ഫോണും തൂക്കി

സ്ത്രീകൾ പൊതു വേദിയിൽ കയറരുതെന്നും. പ്രഭാഷണങ്ങൾ നടത്താൻ പാടില്ലെന്നുമൊക്കെ മത പണ്ടിതൻമാർ അലമുരയിടുന്ന നാടായി കേരളം മാറിയിരിക്കുയാണ്. അതിനിടെയാണ് കടുത്ത ശരിയത്ത് നിയമങ്ങൾ പാലിക്കുന്ന സൗദി സ്ത്രീകൾക്ക് കൂടുതൽ പരിഗണനയുമായി വാർത്തകളിൽ നിറയുന്നത്.പുരോഗമനത്തിന്റെ പുതിയ വഴികളിൽ സ്ത്രീകൾക്ക് നിർണ്ണായക സ്ഥാനം നൽകി സൗദി ഈയിടെയായി ലോക രാജ്യങ്ങൾക്കിടയിൽ അനുമോദനങ്ങൾ നേടുകയാണ്.

 അതിനിടെ ആദ്യ വനിതാ ബഹിരാകാശ സഞ്ചാരിയെ അയയ്ക്കാനൊരുങ്ങുകയാണ് സൗദി അറേബ്യ.  തങ്ങളുടെ ആദ്യത്തെ വനിതാ ബഹിരാകാശ സഞ്ചാരിയെ ഈ വർഷം അവസാനം ബഹിരാകാശ ദൗത്യത്തിന് അയയ്‌ക്കുമെന്ന് സ്റ്റേറ്റ് മീഡിയ റിപ്പോർട്ട് ചെയ്തു. ഇതോടെ ചരിത്രത്തിൽ ഇടം നേടുന്ന രാജ്യമാകും സൗദി അറേബ്യ.

റയാനാ ബർനവി ആണ് ബഹിരാകശത്തെക്ക് പോകാനൊരുങ്ങുന്ന സൗദി പെൺകുട്ടി.   പുരുഷ ബഹിരാകാശ സഞ്ചാരി അലി അൽ-ഖർനിക്കൊപ്പമാണ് റയ്യാന ബർനവിയെയും ദൗത്യത്തിന് അയക്കുകയെന്ന് സൗദി ഔദ്യോഗിക പ്രസ് ഏജൻസി അറിയിച്ചു. ഈ വർഷം രണ്ടാം പകുതിയോടെ  അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക്  റയ്യാന ബർനവിയെയും ദൗത്യത്തിന് അയക്കുകയാണെന്നാണ് സൗദി പറഞ്ഞിരിക്കുന്നത്.

സൗദിയിൽ നിന്നുള്ള ബഹിരാകാശയാത്രികർ AX-2 ബഹിരാകാശ ദൗത്യ സംഘത്തിനൊപ്പം ചേരുമെന്നും ബഹിരാകാശ വിമാനം യുഎസ്എയിൽ നിന്ന് വിക്ഷേപിക്കുമെന്നും ഏജൻസി അറിയിച്ചു. മനുഷ്യനെ വഹിച്ചുകൊണ്ടുള്ള ബഹിരാകാശ യാത്രാ പദ്ധതികളെ ശക്തിപ്പെടുത്തുക, ആരോഗ്യം, സ്സ്ഥിര വികസനം, ബഹിരാകാശ സാങ്കേതിക വിദ്യ തുടങ്ങിയ മേകലകളിൽ ശാസ്ത്രീയ ഗവേഷണം മെച്ചപ്പെടുത്തുക, തുടങ്ഹിയ ലക്ഷ്യങ്ങളാണ് സൗദി മുന്നിൽ കാണുന്നത്.

 

ഈ ദൗത്യത്തോടെ ഒരേസമയം രണ്ട് യാത്രികരെ ബഹിരാകാശ നിലയത്തിലെത്തിച്ച അപൂർവ്വം രാജ്യങ്ങളിലൊന്നായി സൗദി മാറുകയും ചെയ്യും. സൗദി അറേബ്യയുടെ മനുഷ്യനെ വഹിച്ചുകൊണ്ടുള്ള ബഹിരാകാശ യാത്രാ പദ്ധതി ( സൗദി ഹ്യൂമന്‍ സ്‌പേസ് ഫ്ലൈറ്റ് പ്രോഗ്രാം) നേരത്തേ തന്നെ പ്രഖ്യാപിക്കപ്പെട്ടതാണ്.

സൗദി സ്‌പേസ് കമ്മീഷന്റെ നേതൃത്വത്തിലാണ് പദ്ധതി. ഭാവിയില്‍ മനുഷ്യനെ വഹിച്ചുകൊണ്ടുള്ള സ്‌പേസ് ഫ്‌ലൈറ്റ് പദ്ധതികള്‍ യാഥാര്‍ത്ഥ്യമാകുമ്പോഴേക്കും സ്വദേശികളില്‍ നിന്ന് തന്നെ ഇതിന് യോഗ്യതയുള്ളവരെ കണ്ടെത്തി പരിശീലനം നല്‍കി അതിന്റെ ഭാഗമാക്കുക എന്നതാണ്  രാജ്യം ലക്ഷ്യം വെയ്ക്കുന്നത്. വിഷന്‍ 2030 ന്റെ ഭാഗമാണ് ഈ ബഹിരാകാശ പദ്ധതികൾ .

സൗദി കിരീടാവകാശിയായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ 2016 ഏപ്രില്‍ 25 ന് ആണ് വിഷന്‍ 2030 പ്രഖ്യാപിച്ചത്. 2019-ൽ ‌യുഎഇയും ബഹിരാകാശത്തേക്ക് ആളെ അയച്ച് ചരിത്രം സൃഷ്ടിച്ചിരുന്നു.ഇതിനു  പിന്നാലെയാണ് സൗദിയുടെയും തീരുമാനം. സൗദിയുടെ കിരീടാവകാശി മുഹമ്മദ് ബിൻ സൽമാന്റെ പരിഷ്‌കാരങ്ങളുടെ ഭാഗമായാണ് ബഹിരാകാശ യാത്ര.

2017-ൽ അദ്ദേഹം അധികാരത്തിൽ വന്ന ശേഷം, പുരുഷ രക്ഷിതാവില്ലാതെ സ്ത്രീകൾക്ക് വാഹനമോടിക്കാനും വിദേശയാത്ര ചെയ്യാനും അനുവാദം നൽകിയിരുന്നു. കൂടാതെ തൊഴിൽ ശക്തിയിലെ സ്ത്രീകളുടെ അനുപാതം  17 ശതമാനത്തിൽ നിന്ന് 37 ശതമാനമായി വർദ്ധിപ്പിച്ചു. 1985 ൽ, സൗദി രാജകുമാരൻ സുൽത്താൻ ബിൻ സൽമാൻ ബിൻ അബ്ദുൽ അസീസ്, യുഎസ് സംഘടിപ്പിച്ച ബഹിരാകാശ ദൗത്യത്തിൽ പങ്കെടുത്ത് ബഹിരാകാശത്തേക്ക് യാത്ര ചെയ്യുന്ന ആദ്യത്തെ അറബ് മുസ്ലീമായി മാറിയിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

WEST BENGAL ENCOUNTER മുഖ്യപ്രതി ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടപ്പോള്‍  (58 minutes ago)

IRAN വിലാപയാത്രയ്ക്കിടെ ഇറാനില്‍ ബോംബുമഴ  (1 hour ago)

ന്യൂനമര്‍ദ്ദ പാത്തിയുടെ സ്വാധീനം.. സംസ്ഥാനത്ത് ഇന്ന് തീവ്രമഴയ്ക്ക് സാധ്യത, ഒന്‍പത് ജില്ലകളില്‍ ഓറഞ്ച് ജാഗ്രത പുറപ്പെടുവിച്ചു  (3 hours ago)

വയനാട്ടിൽ കള്ളാടിയിൽ ഉണ്ടായ ദുരന്തത്തിൽ മരിച്ച മൂന്ന് പേരുടെ കുടുംബങ്ങൾക്കും അഞ്ച് ലക്ഷം രൂപ വീതം ധനസഹായം നൽകുമെന്ന് മുഖ്യമന്ത്രി വിഡി സതീശൻ...  (3 hours ago)

ഓച്ചിറയിൽ സ്വകാര്യ ബസും കാറും കൂട്ടിയിടിച്ച് നടന്ന അപകടത്തിൽ മരിച്ച യുവതിയുടെ കുഞ്ഞും മരിച്ചു.​...  (3 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്നും ഇടിവ്... പവന് 560 രൂപയുടെ കുറവ്  (4 hours ago)

Waynad ജീവനില്ലാത്ത ഒരു അനുശോചനം  (4 hours ago)

ഗോവിന്ദന്റെയും 2 MLAമാരുടെയും ഫോൺ SIT കുത്തിപ്പൊളിക്കും...!!!ED വെട്ടിയ വാരിക്കുഴിയിൽ റഹീമും, വിജയന്റെയും കമലയുടെയും ഫോണും തൂക്കി  (4 hours ago)

ഓണം ബംപർ സമ്മാനഘടന പുതുക്കി നിശ്ചയിച്ചു.... 25 കോടി രൂപയ്ക്ക് പകരം 30 കോടി, ടിക്കറ്റ് വിലയിൽ മാറ്റമില്ല  (4 hours ago)

വീണയുടെയും വിവേകിന്റെയും സ്വത്തുക്കള്‍ പിടിച്ചെടുത്ത് തുടങ്ങി..! വില്ലേജ് ഓഫിസറെയും കൂട്ടി ED സംഘം പിണറായി വീട്ടിൽ..! ഞെട്ടി വിജയൻ  (4 hours ago)

കൊയിലാണ്ടി-താമരശ്ശേരി സംസ്ഥാനപാതയിൽ കാറും ഗുഡ്‌സ് വാനും കൂട്ടിയിടിച്ച് അപകടം... രണ്ടുപേർക്ക് പരുക്ക്  (5 hours ago)

പരിസ്ഥിതി ചൂഷണത്തിനെതിരെ നിയമം വേണം: ചെറിയാൻ ഫിലിപ്പ്  (5 hours ago)

KERALA POLICE ജീപ്പിൽനിന്ന്‌ മുഖംമറച്ച് ഇറങ്ങിയോടി പോലീസ്  (5 hours ago)

നാല് ജില്ലകളിൽ ഇന്ന് സ്വകാര്യ ബസുകൾ പണിമുടക്കുന്നു...  (5 hours ago)

കുടുംബവഴക്കിനെ തുടർന്ന് യുവാവ്‌ പെട്രോൾ ഒഴിച്ച് ആത്മഹത്യയ്‌ക്ക്‌ ശ്രമിച്ചു..  (5 hours ago)

Malayali Vartha Recommends