Widgets Magazine
08
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


11 വയസ്സുകാരിയെ കൂട്ടബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ കേസ്..മുഖ്യപ്രതി പോലീസ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു..സുവേന്ദുവിന്റെ എൻകൗണ്ടർ.. ബംഗാളിൽ യോഗി മോഡൽ..


80 സൈനിക കേന്ദ്രങ്ങള്‍ തകര്‍ത്തുതരിപ്പണമാക്കി അമേരിക്ക.. ഇറാന് താല്‍ക്കാലികമായി നല്‍കിയിരുന്ന എണ്ണ ഉപരോധ ഇളവുകളും അമേരിക്ക പിന്‍വലിച്ചു..വൻ ആക്രമണം..


തുരങ്കപ്പാത നിർമ്മിക്കാൻ തീരുമാനിച്ച മുൻ മുഖ്യമന്ത്രി പിണറായി വിജയനല്ലേ യഥാർത്ഥത്തിൽ ഇന്നലെ നടന്ന ദാരുണസംഭവത്തിന് ഉത്തരവാദി..? എന്താണ് തുരങ്കപ്പാത..?


മദ്യപിച്ച് ജീപ്പിൽ പോലീസ് സംഘം..പിന്തുടർന്ന് പിടിച്ച് വനിതാ ഓട്ടോറിക്ഷ ഡ്രൈവർ..ജീപ്പിൽനിന്ന്‌ മുഖംമറച്ച് ഇറങ്ങിയോടുന്ന പോലീസ് ഉദ്യോഗസ്ഥൻ..നാണക്കേട്..


മണ്ണിടിച്ചിലിനെത്തുടർന്നുണ്ടായ ദുരന്തം അങ്ങേയറ്റം ദാരുണവും ഞെട്ടിപ്പിക്കുന്നതുമാണ്... വയനാട് തുരങ്കപാത നിർമ്മാണ മേഖലയിലെ മീനാക്ഷിപാലത്തിന് സമീപം ഉണ്ടായ മണ്ണിടിച്ചിലിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

കെ.സുധാകരന്‍ പുറംകാലിനടിച്ചു കോണ്‍ഗ്രസ് തിരുവനന്തപുരം ഡിസിസിയില്‍ കൂട്ടരാജി.

15 FEBRUARY 2023 11:41 AM IST
മലയാളി വാര്‍ത്ത

More Stories...

ന്യൂനമര്‍ദ്ദ പാത്തിയുടെ സ്വാധീനം.. സംസ്ഥാനത്ത് ഇന്ന് തീവ്രമഴയ്ക്ക് സാധ്യത, ഒന്‍പത് ജില്ലകളില്‍ ഓറഞ്ച് ജാഗ്രത പുറപ്പെടുവിച്ചു

വയനാട്ടിൽ കള്ളാടിയിൽ ഉണ്ടായ ദുരന്തത്തിൽ മരിച്ച മൂന്ന് പേരുടെ കുടുംബങ്ങൾക്കും അഞ്ച് ലക്ഷം രൂപ വീതം ധനസഹായം നൽകുമെന്ന് മുഖ്യമന്ത്രി വിഡി സതീശൻ...

ഓച്ചിറയിൽ സ്വകാര്യ ബസും കാറും കൂട്ടിയിടിച്ച് നടന്ന അപകടത്തിൽ മരിച്ച യുവതിയുടെ കുഞ്ഞും മരിച്ചു.​...

തുരങ്കപ്പാത നിർമ്മിക്കാൻ തീരുമാനിച്ച മുൻ മുഖ്യമന്ത്രി പിണറായി വിജയനല്ലേ യഥാർത്ഥത്തിൽ ഇന്നലെ നടന്ന ദാരുണസംഭവത്തിന് ഉത്തരവാദി..? എന്താണ് തുരങ്കപ്പാത..?

ഗോവിന്ദന്റെയും 2 MLAമാരുടെയും ഫോൺ SIT കുത്തിപ്പൊളിക്കും...!!!ED വെട്ടിയ വാരിക്കുഴിയിൽ റഹീമും, വിജയന്റെയും കമലയുടെയും ഫോണും തൂക്കി

കോണ്‍ഗ്രസ് പുനസംഘടനയ്ക്ക് ആരെങ്കിലും ബാക്കിയുണ്ടാകുമോയെന്ന ചോദ്യമാണ് അവശേഷിക്കുന്നത്. കോണ്‍ഗ്രസിന്റെ ജില്ല കമ്മിറ്റികളില്‍ പുകഞ്ഞ് കൊണ്ടിരിക്കുന്ന സ്ഥാനമോഹികളുടെയും സ്ഥാനം നേടിയവരുടെയും അസ്വസ്ഥതകള്‍ പാര്‍ട്ടി വല്ലാത്തൊരു പ്രതിസന്ധിയാലണ് കൊണ്ടെത്തിച്ചിരിക്കുന്നത്.

പുനസംഘടനയെന്ന ഉമ്മാക്കി കാട്ടി പ്രവര്‍ത്തകരേയും നേതാക്കളേയും മുള്‍മുനയില്‍ നിറുത്തിയിട്ട് കാലങ്ങളേറെയായി. എന്നാല്‍ ഒന്നും നടക്കുന്നില്ലെന്ന പ്രവര്‍ത്തകരുടെ പരാതിക്ക് മുന്നില്‍ നേതൃത്വം കേഡര്‍ സ്വഭാവത്തിന്റെ വാളെടുത്ത് വാചക കസര്‍ത്ത് നടത്തി മിന്നിമറയുന്ന പതിവ് ശൈലിയാണുള്ളത്. ഇതിന് വിരുദ്ധമായി ഡിസിസകളില്‍ നിന്ന് മാറി നില്ക്കലും കൂട്ടരാജിയും തുടരാനാണ് സാധ്യത. തിരുവന്തപുരം ജില്ലയില്‍ കോണ്‍ഗ്രസ് ഇപ്പോള്‍ പൊട്ടിതെറിയുടെ വക്കിലാണ്.

കാരണം കെപിസിസി നേതൃത്വത്തിന് നല്കുന്ന പരാതികളില്‍ നടപടികളില്ലായെന്നതും , നേതാക്കളില്‍ പലരോടും നേതൃത്വം കാണിക്കുന്ന മനോഭാവവും കൂടുതല്‍ പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണ്. തലസ്ഥാന ജില്ലയില്‍ ഇന്ദിരഭവന്‍ സ്ഥിതി ചെയ്യുന്ന മണ്ഡലത്തിലുള്‍പ്പെടെയുള്ളവരാണ് ജില്ല സംസ്ഥാന നേതൃത്വത്തിനെതിരെ തിരിഞ്ഞിരിക്കുന്നത്. പാലോട ്‌രവി ഡിസിസി പ്രസിഡണ്ടായതില്‍ പ്രതിഷേധിച്ചാണ് കെ പി സി സി മെമ്പറായിരുന്ന പി.എസ്.പ്രശാന്ത് പാര്‍ട്ടി വിട്ടത്. എന്നാലിപ്പോള്‍ കെപിസിസി ഭാരവാഹിയായ ശാസ്തമംഗലം മോഹനനെതിരെ പരാതിയുമായാണ് 104 കോണ്‍ഗ്രസ് ഭാരവാഹികള്‍ കെപിസിസി പ്രസഡന്റിന് പരാതി നല്കിയിരിക്കുന്നത്.

പാരതിയില്‍ അന്വേഷണം നടത്തുകയോ ചര്‍ച്ച നടത്തുകയോ ചെയ്തിട്ടില്ല. ഇതില്‍ പ്രതിഷേധിച്ച് 104 പ്രവര്‍ത്തകരും ജില്ല ഭാരവാഹികളും ഉള്‍പ്പടെ പാര്‍ട്ടി വിടുമെന്ന ഭീഷണി മുഴക്കിയിരിക്കുന്നത്. എന്നാല്‍ പരാതി നല്കിയവര്‍ പാര്‍ട്ടിയ്ക്കായി ഒന്നും ചെയ്യുന്നില്ലെന്നാണ് എതിര്‍ ഭാഗത്തിന്റെ വാദം. സോണിയാഗാന്ധിയ്‌ക്കെതിരെ പരാതി നല്കിയ വ്യക്തിക്ക് ഡിസിസ സെക്രട്ടറി സ്ഥാനം നല്കി ഒത്തു തീര്‍പ്പാക്കിയ സംഭവം നേരത്തെയുണ്ടായിട്ടുണ്ട്. ഇദ്ദേഹത്തിന്റെ നേതൃത്വത്തിലാണ് പാര്‍ട്ടിയ്‌ക്കെതിരെ ഇത്തരം പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതെന്ന ആക്ഷേപവും വ്യാപകമാണ്. എന്തായാലും പുമസംഘടനയില്‍ സ്ഥാനമാനങ്ങള്‍ നേടിയെടുക്കാന്‍ ഇതിനുമപ്പുറം വിലപേശലുകള്‍ നടത്തുമെന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തല്‍.

അതേ സമയം എഐസിസി പ്ലീനറി സമ്മേളനത്തിനു ശേഷം സംസ്ഥാന കോണ്‍ഗ്രസില്‍ സമഗ്ര പുനഃസംഘടന ഉണ്ടാകുന്നാണ് ലഭിക്കുന്ന സൂചനകള്‍. പുതിയ ജനറല്‍ സെക്രട്ടറിമാരെ നിയമിക്കുന്നതിനൊപ്പം പ്രകടനം വിലയിരുത്തി നിലവിലുള്ള കെപിസിസി ഭാരവാഹികളെയും മാറ്റുമെന്നാണ് വിവരം. മോശം പ്രകടനം കാഴ്ചവയ്ക്കുന്ന ഡിസിസി പ്രസിഡന്റുമാരെ മാറ്റുന്ന കാര്യവും പരിഗണനയിലുണ്ട്.

കെ.സുധാകരന്‍ അധ്യക്ഷനായി വന്നതിനു പിന്നാലെ കെപിസിസി സമഗ്രമായി പുനഃസംഘടിപ്പിച്ചിരുന്നു. പുതുമുഖങ്ങള്‍ക്കും യുവാക്കള്‍ക്കും അവസരവും നല്‍കി. 14 ഡിസിസി പ്രസിഡന്റുമാരെയും മാറ്റി. നിര്‍ണായകമായ ലോക്‌സഭാ തിരഞ്ഞെടുപ്പിലേക്കു മാസങ്ങള്‍ മാത്രം ശേഷിക്കെ ഭാരവാഹികളുടെയും ഡിസിസി പ്രസിഡന്റുമാരുടെയും പ്രകടനം വിലയിരുത്തുമ്പോള്‍, ഭൂരിപക്ഷം പേരുടെയും പ്രവര്‍ത്തനം ശരാശരിയിലും താഴെ നില്‍ക്കുന്നുവെന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തല്‍.

കഴിഞ്ഞ ദിവസം കൊച്ചിയില്‍ ചേര്‍ന്ന കെപിസിസി യോഗത്തില്‍ എഐസിസി സംഘടനാ ജനറല്‍ സെക്രട്ടറി, കെപിസിസി ഭാരവാഹികളില്‍നിന്ന് കൂടുതല്‍ മികച്ച പ്രകടനമാണ് പ്രതീക്ഷിച്ചതെന്ന് തുറന്നടിച്ചിരുന്നു. എട്ട് ഡിസിസി പ്രസിഡന്റുമാര്‍ യോഗത്തിന് എത്താത്തതും വിമര്‍ശനത്തിന് കാരണമായി. നിലവിലുള്ള ഭാരവാഹികളില്‍ പലരും പദവി അലങ്കാരമായി കൊണ്ടു നടക്കുകയാണെന്ന് സംസ്ഥാന നേതൃത്വത്തിനും അഭിപ്രായമുണ്ട്.

സാമുദായിക സന്തുലനം അടക്കം പാലിക്കേണ്ടതിനാല്‍ എല്ലാവരെയും മാറ്റാനാകില്ലെന്നിരിക്കെ, ഭാരവാഹികളുടെ എണ്ണം വര്‍ധിപ്പിച്ചുകൊണ്ട് പ്രവര്‍ത്തിക്കാന്‍ സജ്ജരായവരെ നിയമിക്കണമെന്ന അഭിപ്രായമാണ് കെ.സുധാകരന്. ലോക്‌സഭാ തിരഞ്ഞെടുപ്പിനു മുന്‍പ് പുന:സംഘടന വേണമെന്ന് ആവശ്യം ഉയരുമ്പോള്‍ പ്ലീനറി സമ്മേളനം വരെ കാത്തിരിക്കൂവെന്നാണ് ദേശീയ നേതൃത്വം പറയുന്നത്.

എന്നാല്‍ അതിന് മുന്‍പ് കൂട്ടരാജികളും പാര്‍ട്ടി പ്രഖ്യാപനങ്ങളുമുണ്ടാകാനുള്ള സാധ്യതകളും തള്ളിക്കളയുന്നില്ല. സിപിഎംല്‍ ചേര്‍ന്നവര്‍ക്ക് പാര്‍ട്ടിയില്‍ പരിഗണന നല്കിയില്ലെങ്കിലും സ്ഥാനമാനങ്ങള്‍ കൊടുത്ത് ഒഒതുക്കി നിറുത്തിയിരിക്കുകയാണ്. ഈ സാഹചര്്യത്തില്‍ കൂടുതല്‍ പേരെ പാര്‍ട്ടിയിലേയ്ക്ക് കൊണ്ടു വരാന്‍ സിപിഎമ്മും ശ്രമിക്കുന്നുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

WEST BENGAL ENCOUNTER മുഖ്യപ്രതി ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടപ്പോള്‍  (2 hours ago)

IRAN വിലാപയാത്രയ്ക്കിടെ ഇറാനില്‍ ബോംബുമഴ  (2 hours ago)

ന്യൂനമര്‍ദ്ദ പാത്തിയുടെ സ്വാധീനം.. സംസ്ഥാനത്ത് ഇന്ന് തീവ്രമഴയ്ക്ക് സാധ്യത, ഒന്‍പത് ജില്ലകളില്‍ ഓറഞ്ച് ജാഗ്രത പുറപ്പെടുവിച്ചു  (4 hours ago)

വയനാട്ടിൽ കള്ളാടിയിൽ ഉണ്ടായ ദുരന്തത്തിൽ മരിച്ച മൂന്ന് പേരുടെ കുടുംബങ്ങൾക്കും അഞ്ച് ലക്ഷം രൂപ വീതം ധനസഹായം നൽകുമെന്ന് മുഖ്യമന്ത്രി വിഡി സതീശൻ...  (4 hours ago)

ഓച്ചിറയിൽ സ്വകാര്യ ബസും കാറും കൂട്ടിയിടിച്ച് നടന്ന അപകടത്തിൽ മരിച്ച യുവതിയുടെ കുഞ്ഞും മരിച്ചു.​...  (4 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്നും ഇടിവ്... പവന് 560 രൂപയുടെ കുറവ്  (5 hours ago)

Waynad ജീവനില്ലാത്ത ഒരു അനുശോചനം  (5 hours ago)

ഗോവിന്ദന്റെയും 2 MLAമാരുടെയും ഫോൺ SIT കുത്തിപ്പൊളിക്കും...!!!ED വെട്ടിയ വാരിക്കുഴിയിൽ റഹീമും, വിജയന്റെയും കമലയുടെയും ഫോണും തൂക്കി  (5 hours ago)

ഓണം ബംപർ സമ്മാനഘടന പുതുക്കി നിശ്ചയിച്ചു.... 25 കോടി രൂപയ്ക്ക് പകരം 30 കോടി, ടിക്കറ്റ് വിലയിൽ മാറ്റമില്ല  (5 hours ago)

വീണയുടെയും വിവേകിന്റെയും സ്വത്തുക്കള്‍ പിടിച്ചെടുത്ത് തുടങ്ങി..! വില്ലേജ് ഓഫിസറെയും കൂട്ടി ED സംഘം പിണറായി വീട്ടിൽ..! ഞെട്ടി വിജയൻ  (5 hours ago)

കൊയിലാണ്ടി-താമരശ്ശേരി സംസ്ഥാനപാതയിൽ കാറും ഗുഡ്‌സ് വാനും കൂട്ടിയിടിച്ച് അപകടം... രണ്ടുപേർക്ക് പരുക്ക്  (6 hours ago)

പരിസ്ഥിതി ചൂഷണത്തിനെതിരെ നിയമം വേണം: ചെറിയാൻ ഫിലിപ്പ്  (6 hours ago)

KERALA POLICE ജീപ്പിൽനിന്ന്‌ മുഖംമറച്ച് ഇറങ്ങിയോടി പോലീസ്  (6 hours ago)

നാല് ജില്ലകളിൽ ഇന്ന് സ്വകാര്യ ബസുകൾ പണിമുടക്കുന്നു...  (6 hours ago)

കുടുംബവഴക്കിനെ തുടർന്ന് യുവാവ്‌ പെട്രോൾ ഒഴിച്ച് ആത്മഹത്യയ്‌ക്ക്‌ ശ്രമിച്ചു..  (7 hours ago)

Malayali Vartha Recommends