ഇ ഡി ശരിയായ പാതയിൽ; എല്ലാ വമ്പൻ സ്രാവുകളുടെ പങ്കും പുറത്തു വരും; പിണറായിയുടെയും കുടുംബത്തിന്റെയും പങ്ക് പുറത്തുവരും; സത്യം പുറത്ത് വരുന്നത് വരെ നിയമ പോരാട്ടം തുടരും; മുഖ്യമന്ത്രിയും കുടുംബവും കേരളത്തെ വിറ്റ് തുലയ്ക്കുകയാണ്; ശിവശങ്കറിനെ അറസ്റ്റ് ചെയ്തതുപോലെ എല്ലാവരെയും അറസ്റ്റ് ചെയ്യും; തുറന്നടിച്ച് സ്വപ്ന സുരേഷ്

ശിവശങ്കറിന്റെ നിർണായകമായ അറസ്റ്റ് ഇ ഡി രേഖപ്പെടുത്തിയിരിക്കുകയാണ് ഇപ്പോൾ ഇതാ ഈ വിഷയത്തിൽ പ്രതികരിച്ച സ്വപ്ന സുരേഷ് രംഗത്ത് വന്നിരിക്കുകയാണ്. ഇ ഡി ശരിയായ പാതയിൽ എത്തിയതിൽ സന്തോഷം ഉണ്ടെന്ന് സ്വപ്ന സുരേഷ് പറഞ്ഞു. എല്ലാ വമ്പൻ സ്രാവുകളുടെയും പങ്കും പുറത്തു വരുമെന്നും പിണറായിയുടെയും കുടുംബത്തെയും പങ്ക് പുറത്തുവരുമെന്നും സ്വപ്ന സുരേഷ് പറഞ്ഞു. സി എം രവീന്ദ്രനെയും ചോദ്യം ചെയ്യണമെന്നാണ് സ്വപ്ന സുരേഷ് ഉന്നയിക്കുന്ന ആവശ്യം. ബിരിയാണി ചെമ്പ് ആരോപണം വീണ്ടും സ്വപ്ന സുരേഷ് ഉന്നയിച്ചു .
നിയമ പോരാട്ടം തുടരുമെന്ന് തന്നെയാണ് സ്വപ്ന സുരേഷ് പറയുന്നത്. സത്യം പുറത്തുവരും എന്ന് സ്വപ്നം സുരേഷ് പറഞ്ഞു. മുഖ്യമന്ത്രിയും കുടുംബവും കേരളത്തെ വിറ്റ് തുലയ്ക്കുകയാണ് എന്നാണ് സുരേഷ് ആരോപിച്ചിരിക്കുന്നത്. ശിവശങ്കറിനെ അറസ്റ്റ് ചെയ്തതുപോലെ എല്ലാവരെയും അറസ്റ്റ് ചെയ്യും എന്നും എല്ലാ സത്യങ്ങളും പുറത്തുവരുമെന്നാണ് സ്വപ്ന സുരേഷ് പറഞ്ഞിരിക്കുന്നത്. ബിരിയാണി ചെമ്പുമായി ബന്ധപ്പെട്ട വിഷയത്തിൽ പോലും ആരോപണങ്ങൾ വീണ്ടും സ്വപ്നം സുരേഷ് ഉന്നയിച്ചിരിക്കുകയാണ് .
നിർണായകമായ പ്രതികരണമാണ് സ്വപ്ന സുരേഷ് ഇപ്പോൾ നടത്തിയിരിക്കുന്നത് മുഖ്യമന്ത്രിക്ക് എതിരെയും കുടുംബത്തിനെതിരെയും അടുത്ത ആരോപണങ്ങൾ തന്നെയാണ് പ്രത്യേകിച്ചും മുഖ്യമന്ത്രിയുടെ കുടുംബത്തിന്റെയും പങ്കു ഉടൻ തന്നെ പുറത്തു വരും എന്നാണ് സ്വപ്ന സുരേഷ് വെല്ലുവിളിക്കുന്നത്. ബാംഗ്ലൂരിൽ നിന്നാണ് സ്വപ്ന സുരേഷ് മാധ്യമങ്ങളോട് പ്രതികരിച്ചത്. ശിവശങ്കരൻ അറസ്റ്റ് ചെയ്തതുപോലെ എല്ലാവരെയും അറസ്റ്റ് ചെയ്യും എന്നും എല്ലാ സത്യങ്ങളും പുറത്തുവരുമെന്നാണ് സ്വപ്ന സുരേഷ് പറഞ്ഞിരിക്കുന്നത്
മുഖ്യമന്ത്രി ഭാര്യ മകൻ മകൾ എന്നിവർക്ക് ഈ കേസുമായി ഇടപാടുണ്ട് എന്നും ജയിലിൽ കിടക്കേണ്ടി വന്നാലും അവർക്കെതിരെ പോരാടുമെന്ന് സ്വപ്ന പറഞ്ഞു സി എം രവീന്ദ്രനെ ചോദ്യം ചെയ്താൽ ഒരുപാട് കാര്യങ്ങൾ പുറത്തു വരുമെന്നാണ് സ്വപ്നം സുരേഷ് പറയുന്നത്. തനിക്ക് ജയിലിൽ കിടക്കേണ്ടി വന്നാലും എല്ലാ സത്യങ്ങളും പുറത്തുവരും വമ്പൻ സ്രാവുകളെല്ലാം പുറത്തുവരുമെന്നും സ്വപ്ന സുരേഷ് പറഞ്ഞു.മുഖ്യമന്ത്രിക്ക് കുടുംബത്തിനും കടുത്ത ആരോപണമാണ് സ്വപ്ന സുരേഷ് ഉന്നയിച്ചിരിക്കുന്നത് .
https://www.facebook.com/Malayalivartha


























