Widgets Magazine
08
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


11 വയസ്സുകാരിയെ കൂട്ടബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ കേസ്..മുഖ്യപ്രതി പോലീസ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു..സുവേന്ദുവിന്റെ എൻകൗണ്ടർ.. ബംഗാളിൽ യോഗി മോഡൽ..


80 സൈനിക കേന്ദ്രങ്ങള്‍ തകര്‍ത്തുതരിപ്പണമാക്കി അമേരിക്ക.. ഇറാന് താല്‍ക്കാലികമായി നല്‍കിയിരുന്ന എണ്ണ ഉപരോധ ഇളവുകളും അമേരിക്ക പിന്‍വലിച്ചു..വൻ ആക്രമണം..


തുരങ്കപ്പാത നിർമ്മിക്കാൻ തീരുമാനിച്ച മുൻ മുഖ്യമന്ത്രി പിണറായി വിജയനല്ലേ യഥാർത്ഥത്തിൽ ഇന്നലെ നടന്ന ദാരുണസംഭവത്തിന് ഉത്തരവാദി..? എന്താണ് തുരങ്കപ്പാത..?


മദ്യപിച്ച് ജീപ്പിൽ പോലീസ് സംഘം..പിന്തുടർന്ന് പിടിച്ച് വനിതാ ഓട്ടോറിക്ഷ ഡ്രൈവർ..ജീപ്പിൽനിന്ന്‌ മുഖംമറച്ച് ഇറങ്ങിയോടുന്ന പോലീസ് ഉദ്യോഗസ്ഥൻ..നാണക്കേട്..


മണ്ണിടിച്ചിലിനെത്തുടർന്നുണ്ടായ ദുരന്തം അങ്ങേയറ്റം ദാരുണവും ഞെട്ടിപ്പിക്കുന്നതുമാണ്... വയനാട് തുരങ്കപാത നിർമ്മാണ മേഖലയിലെ മീനാക്ഷിപാലത്തിന് സമീപം ഉണ്ടായ മണ്ണിടിച്ചിലിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

കേന്ദ്ര ഏജന്‍സികളെ കണ്ടാല്‍ ഹാലിളകുന്ന മുഖ്യമന്ത്രിയ്ക്ക് ഇതിലും വലിയ പണി കിട്ടാനില്ല;ലൈഫ് മിഷനും സ്വപ്‌നയും ശിവശങ്കറും വീണ്ടും കളംനിറയുമ്പോള്‍ നെഞ്ചിടിപ്പ് സിപിഎമ്മിന്

16 FEBRUARY 2023 12:01 PM IST
മലയാളി വാര്‍ത്ത

More Stories...

യുജിസി നെറ്റ് സോഷ്യോളജി ചോദ്യപ്പേപ്പർ ചോർന്നതായി ആരോപണം.... സാമൂഹിക മാധ്യമങ്ങളിൽ പിഡിഎഫ് രൂപത്തിൽ പ്രത്യക്ഷപെട്ട ചോദ്യപ്പേപ്പർ തന്നെ പരീക്ഷക്ക് വന്നുവെന്ന് വിദ്യാർഥികൾ ആരോപിച്ചു....

ഖമേനിയുടെ മയ്യത്ത് നമസ്കരിക്കാൻ ജലീൽ ഇറാനിൽ..? ഇരിക്കപ്പൊറുതിയില്ല..! പരിശുദ്ധന് വേണ്ടി കൂട്ടനിലവിളി..! പഴയ സിമി കത്തുന്നു..!

തലശ്ശേരി വ്യാപാരി വ്യവസായി വെൽഫയർ സഹകരണ സംഘം തട്ടിപ്പിൽ സെക്രട്ടറി ജോജിഷിനെ ഒന്നാം പ്രതിയാക്കി പൊലീസ് കേസെടുത്തു

കടുത്ത തലവേദനയെത്തുടർന്ന് ചികിത്സയിലിരിക്കെ മസ്തിഷ്‌ക മരണം സംഭവിച്ച ഇരിങ്ങൽ സ്വദേശി വിഷ്ണുവിന്റെ (20) അവയവങ്ങൾ നാലുപേർക്ക് പുതുജീവനേകും

കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ കോഴിക്കോട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധി പ്രഖ്യാപിച്ച് കളക്ട

കേന്ദ്ര ഏജന്‍സികളെന്ന് കേട്ടാലേ മുഖ്യമന്ത്രി പിണറായി വിജയന് കട്ടക്കലിപ്പ്. എന്നാല്‍ മുഖ്യന്റെയും പരിവാരങ്ങളുടേയും കൈയ്യിലിരുപ്പ് കൊണ്ട് കേന്ദ്ര ഏജന്‍സികള്‍ക്ക് കേരളത്തില്‍ പിടിപ്പത് പണിയും. ശിവശങ്കറും ലൈഫ് മിഷനും സ്വപ്‌നയും വീണ്ടും കളം നിറയുമ്പോള്‍ ഇഡി കൂട്ടത്തോടെ കേരളത്തില്‍. സര്‍ക്കാരിന്റെ ചങ്കിടിപ്പ് കൂട്ടുകയാണ് വീണ്ടും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടേറ്റ്. ശിവശങ്കറിന്റെ അറസ്റ്റ് സര്‍ക്കാരിനിട്ടുള്ള കുരുക്കാണ്.

സര്‍വീസില്‍നിന്ന് വിരമിച്ചതിനാല്‍ ശിവശങ്കറിന്റെ 'ബാധ്യത' ഇപ്പോള്‍ സര്‍ക്കാര്‍ ഏറ്റെടുക്കുന്നില്ലെങ്കിലും ഇ.ഡി. ലക്ഷ്യമിടുന്നത് എന്താകുമെന്ന ആശങ്ക സര്‍ക്കാരിനും സി.പി.എമ്മിനുമുണ്ട്. പ്രത്യേകിച്ച് മുഖ്യമന്ത്രിയുടെ വിശ്വസ്തനായിരുന്നല്ലോ ശിവശങ്കര്‍. ലൈഫ് മി,ന്‍,സ്വര്‍ണ്ണക്കടത്ത് പ്രതിസന്ദികളുടെ നടുവില്‍ നിന്നപ്പോഴും മുഖ്യന്‍ ശിവശങ്കറിനെ തള്ളിപ്പറയാന്‍ തയ്യാറായിരുന്നില്ല. ഒടുവില്‍ പാര്‍ട്ടിക്ക് വിഷയം ഏണിയാകുമെന്ന് കണ്ടതോടെ മനസ്സില്ലാ മനസ്സോടെ ഒരു പിന്മാറ്റം. എങ്കിലും ശിവശങ്കറിനെ ഊരിയെടുക്കാന്‍ അടിയൊഴുക്കുകള്‍ ഒരുപാട് നടന്നു.

ഇഡി കുടയുമ്പോള്‍ ശിവശങ്കറിന്റെ വായില്‍ നിന്ന് വീഴുന്ന മൊഴിമുത്തുകള്‍ പിണറായിക്ക് പണിയാണ്. ഏറ്റവുമൊടുവില്‍ ദേ ഇപ്പോള്‍ പുറത്തായിരിക്കുന്ന സ്വപ്‌ന ശിവശങ്കര്‍ ചാറ്റിലും നിറയുന്നത് സിഎം. ലൈഫ് മിഷന്‍ കേസില്‍ കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ മുഖ്യമന്ത്രിയെ നേരിട്ട് പരാമര്‍ശിച്ചിരിക്കുകയാണ് ഇ.ഡി. സ്വപ്നാസുരേഷിന് ജോലിവാങ്ങി നല്‍കണമെന്ന് തന്നോട് മുഖ്യമന്ത്രി പറഞ്ഞതായാണ് ചാറ്റ്. സ്വപ്‌നയ്ക്ക് ജോലി വാങ്ങി നല്‍കാന്‍ മുഖ്യന് എന്തിനാണോ ഇത്ര ശുഷ്‌കാന്തി, അതാണ് അറിയേണ്ടത്. സ്‌പേസ് പാര്‍ക്ക് പ്രോജക്ടിനായി സ്വപ്നയെ പി.ഡബ്ല്യു.സി. തിരഞ്ഞെടുത്ത വിവരം മുഖ്യമന്ത്രിയെ അറിയിച്ചിരുന്നതായി ശിവശങ്കര്‍ സമ്മതിച്ചു. ഇതിനെല്ലാം ഇനി മുഖ്യമന്ത്രി മറുപടി പറയേണ്ടി വരും.

തുടക്കത്തില്‍ സ്വപ്നയെ അറിയില്ല കണ്ടില്ലെന്നായിരുന്നു മുഖ്യന്റെ മറുപടി. പിന്നീട് സ്വപ്‌ന ക്ലിഫ് ഹൗസില്‍ എത്തിയെന്ന വിവരം പുറത്ത് വന്നതോടെ മുഖ്യന്‍ പ്ലേറ്റുമാറ്റി അറിയാമെന്നാക്കി. എന്നാല്‍ ഇപ്പോള്‍ ഉറപ്പായി മുഖ്യമന്ത്രിയ്ക്ക് സ്വപ്നയെ വ്യക്തമായ് അറിയാം. സംസ്ഥാനം ഭരിക്കുന്ന മുഖ്യമന്ത്രി നിന്ന് ബബ്ബബ്ബ അടിക്കുയാണിപ്പോള്‍. ഇതിനോളം പരിഹാസ്യമായ് മറ്റൊന്നുമില്ല.

 



ഏതായാലും കേന്ദ്ര ഏജന്‍സികള്‍ക്ക് കേരളത്തില്‍ വീണ്ടും കേറിയിറങ്ങാനുള്ള അവസരം മുഖ്യമന്ത്രി ആയിട്ട് ഒരുക്കി കൊടുത്തു. നയതന്ത്ര സ്വര്‍ണ്ണക്കടത്ത് വിഷയത്തില്‍ ഒരിടക്ക് കേന്ദ്ര ഏജന്‍സികളെല്ലാം കേരളത്തില്‍ തമ്പടിച്ചിരിക്കുകായിരുന്നു. ഇഡി,സിബിഐ,എന്‍ഐഎ,കസ്റ്റംസ് എല്ലാം ഏജന്‍സികളും. സെക്രട്ടേറിയറ്റില്‍ വരെ കയറിയിറങ്ങി. ഇതോടെ കേന്ദ്ര ഏജന്‍സിയെന്ന് കേട്ടാലേ മുഖ്യന് അലര്‍ജ്ജിയാണ്. ഇതെല്ലാം കേന്ദ്രത്തിന്റെ കളി, സംസ്ഥാന സര്‍ക്കാരിനെ നാണംകെടാത്താനുള്ള രാഷ്ട്രീയ നീക്കം. കേന്ദ്ര ഏജന്‍സികളെ ഇറക്കി വേട്ടയാടുന്നു വാദങ്ങളായിരുന്നു സര്‍ക്കാരിന്റേത്. അപ്പോഴും കൈയ്യിലിരുപ്പ് കൊണ്ടാണെന്ന് സമ്മതിച്ച് തന്നിട്ടില്ല. ഒരിടവേളയ്ക്ക് ശേഷം വീണ്ടും ഇഡി രംഗപ്രവേശം ചെയ്ത് കഴിഞ്ഞു. ലൈഫ് മിഷനില്‍ സര്‍ക്കാര്‍ കള്ളത്തരങ്ങളൊക്കെ പൊളിക്കുന്ന വിവരങ്ങള്‍ പുറത്ത് വരുമെന്ന് ഏതാണ്ട് ഉറപ്പായ് കഴിഞ്ഞു. ശിവശങ്കരന്‍ വഴിയാണ് മുഖ്യമന്ത്രി വെള്ളംകുടിക്കാന്‍ പോകുന്നത്. കപ്പിത്താന്റെ കപ്പല്‍ മിക്കവാറും ആടിയുലയുന്ന ലക്ഷണമാണ് കാണുന്നത്. പണി വരുന്നുവെന്ന് കണ്ടാല്‍ കപ്പിത്താന്‍ കപ്പലും ഇട്ടോടും. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

യുജിസി നെറ്റ് സോഷ്യോളജി ചോദ്യപ്പേപ്പർ ചോർന്നതായി ആരോപണം.... സാമൂഹിക മാധ്യമങ്ങളിൽ പിഡിഎഫ് രൂപത്തിൽ പ്രത്യക്ഷപെട്ട ചോദ്യപ്പേപ്പർ തന്നെ പരീക്ഷക്ക് വന്നുവെന്ന് വിദ്യാർഥികൾ ആരോപിച്ചു....  (16 minutes ago)

ഖമേനിയുടെ മയ്യത്ത് നമസ്കരിക്കാൻ ജലീൽ ഇറാനിൽ..? ഇരിക്കപ്പൊറുതിയില്ല..! പരിശുദ്ധന് വേണ്ടി കൂട്ടനിലവിളി..! പഴയ സിമി കത്തുന്നു..!  (22 minutes ago)

തലശ്ശേരി വ്യാപാരി വ്യവസായി വെൽഫയർ സഹകരണ സംഘം തട്ടിപ്പിൽ സെക്രട്ടറി ജോജിഷിനെ ഒന്നാം പ്രതിയാക്കി പൊലീസ് കേസെടുത്തു  (28 minutes ago)

കടുത്ത തലവേദനയെത്തുടർന്ന് ചികിത്സയിലിരിക്കെ മസ്തിഷ്‌ക മരണം സംഭവിച്ച ഇരിങ്ങൽ സ്വദേശി വിഷ്ണുവിന്റെ (20) അവയവങ്ങൾ നാലുപേർക്ക് പുതുജീവനേകും  (43 minutes ago)

പുതിയ സൈനിക നീക്കങ്ങള്‍ക്കും സംഘര്‍ഷങ്ങള്‍ക്കും പൂര്‍ണ്ണ ഉത്തരവാദി അമേരിക്കയാണെന്ന് ഇറാന്‍.  (54 minutes ago)

കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ കോഴിക്കോട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധി പ്രഖ്യാപിച്ച് കളക്ട  (58 minutes ago)

വയനാട് കള്ളാടി തുരങ്കപ്പാതയ്ക്ക് സമീപമുണ്ടായ മണ്ണിടിച്ചില്‍ ദുരന്തമേഖലയില്‍ മുഖ്യമന്ത്രി വി.ഡി. സതീശന്‍ സന്ദര്‍ശനം നടത്തി സ്ഥിതിഗതികള്‍ വിലയിരുത്തി  (1 hour ago)

മുംബൈയിലെ അപാർട്ട്‌മെന്‍റിൽ കളിക്കുന്നതിനിടെ ലിഫ്റ്റിന്‍റെ ഷാഫ്റ്റിലേക്ക് വീണ് 12 വയസ്സുകാരന് ദാരുണാന്ത്യം  (1 hour ago)

ദേശാഭിമാനിയെ തള്ളി എം വി ഗോവിന്ദൻ.... വിഴിഞ്ഞം അദാനി ഓഹരി കൈമാറ്റത്തില്‍ മുഖ്യമന്ത്രി വി ഡി സതീശനെ വിമര്‍ശിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ  (1 hour ago)

റെഡ് അലർട്ട്..!കോഴിക്കോട്, മലപ്പുറം, വയനാട് ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചത്..!മണ്ണിടിച്ചിലുണ്ടായ വയനാട്ടിൽ പ്രത്യേക ജാഗ്ര നിർദ്ദേശം  (1 hour ago)

സൗദിയിൽ ഭൂചലനം..! പ്രവാസികൾക്ക് മുന്നറിയിപ്പ്..! ഇനി ആർക്കും സൗദിയിലേക്ക് പോകാം വമ്പൻ പ്രഖ്യാപനം ഇങ്ങനെ  (1 hour ago)

അവളുമാരെ ഞാൻ പറ്റിച്ചു പൊട്ടിച്ചിരിച്ച് സിന്ധു..! ആത്മഹത്യ ചെയ്ത വാർത്ത കേട്ടും അട്ടഹസിച്ചു..! ശബ്ദരേഖ പുറത്ത്  (1 hour ago)

കടത്തിവിടടോ ഇവരെ കൈക്കുഞ്ഞുമായി നിന്ന അമ്മയെ തടഞ്ഞ പൊലീസിനെ വിരട്ടി ഷാഫി.. കെട്ടിപ്പിടിച്ച് അച്ഛൻ  (1 hour ago)

WEST BENGAL ENCOUNTER മുഖ്യപ്രതി ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടപ്പോള്‍  (4 hours ago)

IRAN വിലാപയാത്രയ്ക്കിടെ ഇറാനില്‍ ബോംബുമഴ  (4 hours ago)

Malayali Vartha Recommends