Widgets Magazine
08
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


11 വയസ്സുകാരിയെ കൂട്ടബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ കേസ്..മുഖ്യപ്രതി പോലീസ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു..സുവേന്ദുവിന്റെ എൻകൗണ്ടർ.. ബംഗാളിൽ യോഗി മോഡൽ..


80 സൈനിക കേന്ദ്രങ്ങള്‍ തകര്‍ത്തുതരിപ്പണമാക്കി അമേരിക്ക.. ഇറാന് താല്‍ക്കാലികമായി നല്‍കിയിരുന്ന എണ്ണ ഉപരോധ ഇളവുകളും അമേരിക്ക പിന്‍വലിച്ചു..വൻ ആക്രമണം..


തുരങ്കപ്പാത നിർമ്മിക്കാൻ തീരുമാനിച്ച മുൻ മുഖ്യമന്ത്രി പിണറായി വിജയനല്ലേ യഥാർത്ഥത്തിൽ ഇന്നലെ നടന്ന ദാരുണസംഭവത്തിന് ഉത്തരവാദി..? എന്താണ് തുരങ്കപ്പാത..?


മദ്യപിച്ച് ജീപ്പിൽ പോലീസ് സംഘം..പിന്തുടർന്ന് പിടിച്ച് വനിതാ ഓട്ടോറിക്ഷ ഡ്രൈവർ..ജീപ്പിൽനിന്ന്‌ മുഖംമറച്ച് ഇറങ്ങിയോടുന്ന പോലീസ് ഉദ്യോഗസ്ഥൻ..നാണക്കേട്..


മണ്ണിടിച്ചിലിനെത്തുടർന്നുണ്ടായ ദുരന്തം അങ്ങേയറ്റം ദാരുണവും ഞെട്ടിപ്പിക്കുന്നതുമാണ്... വയനാട് തുരങ്കപാത നിർമ്മാണ മേഖലയിലെ മീനാക്ഷിപാലത്തിന് സമീപം ഉണ്ടായ മണ്ണിടിച്ചിലിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

അർജുൻ ആയങ്കിയെന്ന സൈബർ അന്തം കമ്മിയുടെ കഥ കഴിഞ്ഞു, അര്‍ജുന്‍ ആയങ്കിക്കെതിരെയുള്ള ഭാര്യ അമലയുടെ വെളിപ്പെടുത്തലില്‍ വളപട്ടണം പൊലീസ് അന്വേഷണമാരംഭിച്ചു..കുഴല്‍പണ ഇടപാടുകള്‍ സംബന്ധിച്ച് പുതിയ വിവരങ്ങള്‍ തേടിയാണ് അന്വേഷണമാരംഭിച്ചത്..കഴിഞ്ഞ ദിവസം ഫേസ്ബുക്ക് ലൈവിലെത്തിയാണ് ഗാര്‍ഹിക പീഡനം ഉള്‍പ്പടെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചത്..

16 FEBRUARY 2023 02:39 PM IST
മലയാളി വാര്‍ത്ത

More Stories...

യുജിസി നെറ്റ് സോഷ്യോളജി ചോദ്യപ്പേപ്പർ ചോർന്നതായി ആരോപണം.... സാമൂഹിക മാധ്യമങ്ങളിൽ പിഡിഎഫ് രൂപത്തിൽ പ്രത്യക്ഷപെട്ട ചോദ്യപ്പേപ്പർ തന്നെ പരീക്ഷക്ക് വന്നുവെന്ന് വിദ്യാർഥികൾ ആരോപിച്ചു....

ഖമേനിയുടെ മയ്യത്ത് നമസ്കരിക്കാൻ ജലീൽ ഇറാനിൽ..? ഇരിക്കപ്പൊറുതിയില്ല..! പരിശുദ്ധന് വേണ്ടി കൂട്ടനിലവിളി..! പഴയ സിമി കത്തുന്നു..!

തലശ്ശേരി വ്യാപാരി വ്യവസായി വെൽഫയർ സഹകരണ സംഘം തട്ടിപ്പിൽ സെക്രട്ടറി ജോജിഷിനെ ഒന്നാം പ്രതിയാക്കി പൊലീസ് കേസെടുത്തു

കടുത്ത തലവേദനയെത്തുടർന്ന് ചികിത്സയിലിരിക്കെ മസ്തിഷ്‌ക മരണം സംഭവിച്ച ഇരിങ്ങൽ സ്വദേശി വിഷ്ണുവിന്റെ (20) അവയവങ്ങൾ നാലുപേർക്ക് പുതുജീവനേകും

കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ കോഴിക്കോട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധി പ്രഖ്യാപിച്ച് കളക്ട

പാർട്ടിക്ക് ഇപ്പോൾ തലവേദന അധികമാവുകയാണ്..പാർട്ടിക്ക് വേണ്ടി ആരെ വേണമെങ്കിലും തല്ലാനും കുത്താനും കൊല്ലാനും , കൊലവിളി മുദ്രവാക്യങ്ങൾ മുഴക്കാനും മടിയില്ലാത്ത കുറെ കമ്മികൾ ഇപ്പോൾ പാർട്ടിക്ക് നേരെ തിരിയുന്ന കാഴ്ചയാണ് കാണാൻ സാധിക്കുന്നത്, കാരണം നമ്മൾ പലപ്പോഴായി കാണുന്ന ഒരു കാഴ്ച്ചയാണ്, ഇങ്ങനെ പാർട്ടിക്ക് വേണ്ടി കോടി പിടിക്കാനും , അത് പോലെ തല്ലാനും മറ്റും , ഈ പറയുന്ന നേതാക്കളുടെ മക്കളെയൊന്നും കാണില്ല, പക്ഷെ അതിനു വേണ്ടി ഇറങ്ങുന്ന കുറേയെണ്ണമുണ്ട്,,അവരെ ഒരു സമയം കഴിഞ്ഞാൽ പാർട്ടിക്ക് അങ്ങ് തള്ളും, അതിൽ കൂറുള്ളവർ വീണ്ടും പാർട്ടിയെ തലോടി നക്കാപിച്ചയും വാങ്ങി നിക്കുമ്പോൾ, കുറെയെണ്ണം പാർട്ടിക്ക് നേരെ തിരിയും , അത് തലവേദനയാകുന്നത് പാർട്ടിക്ക് തന്നെയാണ്, അത് തന്നെയായിരുന്നു, ആകാശ് തില്ലങ്കേരിയുടെ കാര്യത്തിലും അർജുൻ ആയങ്കിയുടെ കാര്യത്തിലും സംഭവിക്കുന്നത്, അതിൽ ആകാശ് തില്ലങ്കേരിയുടെ കാര്യമാണ് , പാർട്ടിക്ക് കുറച്ച തലവേദന ആയതെങ്കിലും , അർജുൻ ആയങ്കിക്കു നേരെ വിമർശനം ഉന്നയിക്കുന്നത് സ്വന്തമാ ഭാര്യ തന്നെയാണ്..

 

രാമനാട്ടുകര സ്വര്‍ണ്ണക്കടത്ത് ക്വട്ടേഷന്‍ കേസ് പ്രതി അഴീക്കോട് കപ്പടക്കടവ് സ്വദേശി അര്‍ജുന്‍ ആയങ്കിക്കെതിരെയുള്ള ഭാര്യ അമലയുടെ വെളിപ്പെടുത്തലില്‍ വളപട്ടണം പൊലീസ് അന്വേഷണമാരംഭിച്ചു. അര്‍ജുന്‍ ആയങ്കി നടത്തിയ സ്വര്‍ണ്ണക്കടത്ത് ക്വട്ടേഷന്‍, കുഴല്‍പണ ഇടപാടുകള്‍ സംബന്ധിച്ച് പുതിയ വിവരങ്ങള്‍ തേടിയാണ് അന്വേഷണമാരംഭിച്ചത്.അര്‍ജുന്‍ ആയങ്കിയുടെ ഭാര്യ അമലയില്‍ നിന്നും അന്വേഷണ സംഘം മൊഴിയെടുത്തിട്ടുണ്ട്. അതേസമയം ഗാര്‍ഹിക പീഡന ആരോപണം പരാതിയായി നല്‍കാത്തതിനാല്‍ കേസെടുക്കേണ്ടതില്ലെന്നാണ് വളപട്ടണം പൊലീസിന്റെ തീരുമാനംം. അര്‍ജുന്‍ ആയങ്കിക്കും കുടുംബത്തിനുമെതിരെ ഭാര്യ അമല കഴിഞ്ഞ ദിവസം ഫേസ്ബുക്ക് ലൈവിലെത്തിയാണ് ഗാര്‍ഹിക പീഡനം ഉള്‍പ്പടെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചത്.പ്രണയിച്ചു വിവാഹിതരായ തന്നെയും അര്‍ജുനെയും തമ്മില്‍ തെറ്റിക്കുന്നത് അര്‍ജുന്റെ അമ്മയും സഹോദരനുമാണെന്നായിരുന്നു ഇവരുടെ ആരോപണം. ഇവരുടെ ഒത്താശയോടെ തന്നെ നിര്‍ബന്ധിച്ച് രണ്ട് തവണ ഗര്‍ഭഛിദ്രം ചെയ്യിച്ചു.

കറുത്ത നിറമായതിനാല്‍ മാനസികമായും ശാരീരികമായും നിരന്തരം പീഡിപ്പിച്ചു തുടങ്ങിയ ആരോപണങ്ങളാണ് അര്‍ജുനെതിരെ അമല ഉന്നയിച്ചത്.താന്‍ ആത്മഹത്യ ചെയ്താല്‍ അതിന് ഉത്തരവാദികള്‍ അര്‍ജുന്‍ ആയങ്കിയും കുടുംബവുമായിരിക്കുമെന്ന് ഫേസ്ബുക്ക് ലൈവിലെത്തി അമല തുറന്നടിച്ചിരുന്നു. പക്ഷെ ഇവര്‍ ഗാര്‍ഹികമായി പീഡിപ്പിക്കുന്നുവെന്ന് പൊലീസില്‍ പരാതി നല്‍കിയില്ല. അതേസമയം ഫേസ്ബുക്ക് ലൈവിനിടെ അര്‍ജുന്‍ ആയങ്കിയുടെ സ്വര്‍ണ്ണക്കടത്ത് ക്വട്ടേഷന്‍ ഇടപാടുകളെ സംബന്ധിച്ചും അമല തുറന്നുപറഞ്ഞിരുന്നു.ഇതോടെ കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസില്‍ വഴിത്തിരിവുണ്ടായിക്കുകയാണ്. കുഴല്‍പ്പണ-സ്വര്‍ണക്കടത്തു സംഭവങ്ങളില്‍ അര്‍ജുന്‍ ആയങ്കിക്ക് പങ്കുണ്ടെന്നാണ് ഭാര്യയുടെ വെളിപ്പെടുത്തല്‍.സമൂഹമാധ്യമങ്ങളിലൂടെ അര്‍ജുന്‍ തനിക്കെതിരെ നടത്തിയ പരാമര്‍ശങ്ങളില്‍ മനം നൊന്താണ് താന്‍ ഇപ്പോള്‍ വെളിപ്പെടുത്തല്‍ നടത്തുന്നതെന്നാണ് ഭാര്യ അമല ഫെയ്സ് ബുക്ക് ലൈവില്‍ പറഞ്ഞത്.താനുമായി പ്രണയത്തിലാകുന്ന സമയത്ത് അര്‍ജുന്‍ ആയങ്കിയുടെ കൈയ്യില്‍ നയാപൈസയുണ്ടായിരുന്നില്ലെന്നും താന്‍ പലതവണ പണം നല്‍കി സഹായിച്ചിട്ടുണ്ടെന്നും അമല പറയുന്നുണ്ട്. സ്വര്‍ണക്കടത്ത്, കുഴല്‍പ്പണ ഇടപാടുകളെ കുറിച്ചു അര്‍ജുന്‍ ആയങ്കി തന്നോടു പറഞ്ഞിട്ടുണ്ടെന്നും അമല പറഞ്ഞിരുന്നു.

 

ഇക്കാര്യമാണ് വളപട്ടണം പൊലീസ് അന്വേഷിക്കുന്നത്. പൊലീസ് സംരക്ഷണയിലാണ് അമല അര്‍ജുന്‍ ആയങ്കിക്കെതിരെ ഫെയ്സ്ബുക്ക് ലൈവിലൂടെ പ്രതികരിച്ചത്. അതുകൊണ്ടു തന്നെ അമലയ്ക്കു ഭീഷണിയുളളതിനാല്‍ പൊലിസ് സംരക്ഷണമേര്‍പ്പെടുത്തിയിട്ടുണ്ട്.ഏതായാലും ആ കഥയും ഉടൻ തീരുമെന്നാണ് അന്വേഷത്തിൽ നിന്നും വ്യക്തമാകുന്നതും..

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

യുജിസി നെറ്റ് സോഷ്യോളജി ചോദ്യപ്പേപ്പർ ചോർന്നതായി ആരോപണം.... സാമൂഹിക മാധ്യമങ്ങളിൽ പിഡിഎഫ് രൂപത്തിൽ പ്രത്യക്ഷപെട്ട ചോദ്യപ്പേപ്പർ തന്നെ പരീക്ഷക്ക് വന്നുവെന്ന് വിദ്യാർഥികൾ ആരോപിച്ചു....  (12 minutes ago)

ഖമേനിയുടെ മയ്യത്ത് നമസ്കരിക്കാൻ ജലീൽ ഇറാനിൽ..? ഇരിക്കപ്പൊറുതിയില്ല..! പരിശുദ്ധന് വേണ്ടി കൂട്ടനിലവിളി..! പഴയ സിമി കത്തുന്നു..!  (18 minutes ago)

തലശ്ശേരി വ്യാപാരി വ്യവസായി വെൽഫയർ സഹകരണ സംഘം തട്ടിപ്പിൽ സെക്രട്ടറി ജോജിഷിനെ ഒന്നാം പ്രതിയാക്കി പൊലീസ് കേസെടുത്തു  (24 minutes ago)

കടുത്ത തലവേദനയെത്തുടർന്ന് ചികിത്സയിലിരിക്കെ മസ്തിഷ്‌ക മരണം സംഭവിച്ച ഇരിങ്ങൽ സ്വദേശി വിഷ്ണുവിന്റെ (20) അവയവങ്ങൾ നാലുപേർക്ക് പുതുജീവനേകും  (39 minutes ago)

പുതിയ സൈനിക നീക്കങ്ങള്‍ക്കും സംഘര്‍ഷങ്ങള്‍ക്കും പൂര്‍ണ്ണ ഉത്തരവാദി അമേരിക്കയാണെന്ന് ഇറാന്‍.  (50 minutes ago)

കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ കോഴിക്കോട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധി പ്രഖ്യാപിച്ച് കളക്ട  (54 minutes ago)

വയനാട് കള്ളാടി തുരങ്കപ്പാതയ്ക്ക് സമീപമുണ്ടായ മണ്ണിടിച്ചില്‍ ദുരന്തമേഖലയില്‍ മുഖ്യമന്ത്രി വി.ഡി. സതീശന്‍ സന്ദര്‍ശനം നടത്തി സ്ഥിതിഗതികള്‍ വിലയിരുത്തി  (59 minutes ago)

മുംബൈയിലെ അപാർട്ട്‌മെന്‍റിൽ കളിക്കുന്നതിനിടെ ലിഫ്റ്റിന്‍റെ ഷാഫ്റ്റിലേക്ക് വീണ് 12 വയസ്സുകാരന് ദാരുണാന്ത്യം  (1 hour ago)

ദേശാഭിമാനിയെ തള്ളി എം വി ഗോവിന്ദൻ.... വിഴിഞ്ഞം അദാനി ഓഹരി കൈമാറ്റത്തില്‍ മുഖ്യമന്ത്രി വി ഡി സതീശനെ വിമര്‍ശിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ  (1 hour ago)

റെഡ് അലർട്ട്..!കോഴിക്കോട്, മലപ്പുറം, വയനാട് ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചത്..!മണ്ണിടിച്ചിലുണ്ടായ വയനാട്ടിൽ പ്രത്യേക ജാഗ്ര നിർദ്ദേശം  (1 hour ago)

സൗദിയിൽ ഭൂചലനം..! പ്രവാസികൾക്ക് മുന്നറിയിപ്പ്..! ഇനി ആർക്കും സൗദിയിലേക്ക് പോകാം വമ്പൻ പ്രഖ്യാപനം ഇങ്ങനെ  (1 hour ago)

അവളുമാരെ ഞാൻ പറ്റിച്ചു പൊട്ടിച്ചിരിച്ച് സിന്ധു..! ആത്മഹത്യ ചെയ്ത വാർത്ത കേട്ടും അട്ടഹസിച്ചു..! ശബ്ദരേഖ പുറത്ത്  (1 hour ago)

കടത്തിവിടടോ ഇവരെ കൈക്കുഞ്ഞുമായി നിന്ന അമ്മയെ തടഞ്ഞ പൊലീസിനെ വിരട്ടി ഷാഫി.. കെട്ടിപ്പിടിച്ച് അച്ഛൻ  (1 hour ago)

WEST BENGAL ENCOUNTER മുഖ്യപ്രതി ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടപ്പോള്‍  (3 hours ago)

IRAN വിലാപയാത്രയ്ക്കിടെ ഇറാനില്‍ ബോംബുമഴ  (4 hours ago)

Malayali Vartha Recommends