Widgets Magazine
08
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


11 വയസ്സുകാരിയെ കൂട്ടബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ കേസ്..മുഖ്യപ്രതി പോലീസ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു..സുവേന്ദുവിന്റെ എൻകൗണ്ടർ.. ബംഗാളിൽ യോഗി മോഡൽ..


80 സൈനിക കേന്ദ്രങ്ങള്‍ തകര്‍ത്തുതരിപ്പണമാക്കി അമേരിക്ക.. ഇറാന് താല്‍ക്കാലികമായി നല്‍കിയിരുന്ന എണ്ണ ഉപരോധ ഇളവുകളും അമേരിക്ക പിന്‍വലിച്ചു..വൻ ആക്രമണം..


തുരങ്കപ്പാത നിർമ്മിക്കാൻ തീരുമാനിച്ച മുൻ മുഖ്യമന്ത്രി പിണറായി വിജയനല്ലേ യഥാർത്ഥത്തിൽ ഇന്നലെ നടന്ന ദാരുണസംഭവത്തിന് ഉത്തരവാദി..? എന്താണ് തുരങ്കപ്പാത..?


മദ്യപിച്ച് ജീപ്പിൽ പോലീസ് സംഘം..പിന്തുടർന്ന് പിടിച്ച് വനിതാ ഓട്ടോറിക്ഷ ഡ്രൈവർ..ജീപ്പിൽനിന്ന്‌ മുഖംമറച്ച് ഇറങ്ങിയോടുന്ന പോലീസ് ഉദ്യോഗസ്ഥൻ..നാണക്കേട്..


മണ്ണിടിച്ചിലിനെത്തുടർന്നുണ്ടായ ദുരന്തം അങ്ങേയറ്റം ദാരുണവും ഞെട്ടിപ്പിക്കുന്നതുമാണ്... വയനാട് തുരങ്കപാത നിർമ്മാണ മേഖലയിലെ മീനാക്ഷിപാലത്തിന് സമീപം ഉണ്ടായ മണ്ണിടിച്ചിലിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

ഭക്തജനങ്ങളെ വേട്ടയാടി വീണ്ടും വെള്ളായണിയിൽ പോലീസ് തേർവാഴ്ച. ലോകപ്രശസ്തമായ കാളിയൂട്ട് ഉത്സവത്തിന് ക്ഷേത്രത്തിലോ പരിസരത്തോ കാവിക്കൊടി ഉപയോഗിക്കാൻ പറ്റില്ലെന്ന വിചിത്ര നിർദേശത്തെ ഹൈക്കോടതി ചവറ്റുകുട്ടയി ലെറിഞ്ഞു...

16 FEBRUARY 2023 04:37 PM IST
മലയാളി വാര്‍ത്ത

More Stories...

യുജിസി നെറ്റ് സോഷ്യോളജി ചോദ്യപ്പേപ്പർ ചോർന്നതായി ആരോപണം.... സാമൂഹിക മാധ്യമങ്ങളിൽ പിഡിഎഫ് രൂപത്തിൽ പ്രത്യക്ഷപെട്ട ചോദ്യപ്പേപ്പർ തന്നെ പരീക്ഷക്ക് വന്നുവെന്ന് വിദ്യാർഥികൾ ആരോപിച്ചു....

ഖമേനിയുടെ മയ്യത്ത് നമസ്കരിക്കാൻ ജലീൽ ഇറാനിൽ..? ഇരിക്കപ്പൊറുതിയില്ല..! പരിശുദ്ധന് വേണ്ടി കൂട്ടനിലവിളി..! പഴയ സിമി കത്തുന്നു..!

തലശ്ശേരി വ്യാപാരി വ്യവസായി വെൽഫയർ സഹകരണ സംഘം തട്ടിപ്പിൽ സെക്രട്ടറി ജോജിഷിനെ ഒന്നാം പ്രതിയാക്കി പൊലീസ് കേസെടുത്തു

കടുത്ത തലവേദനയെത്തുടർന്ന് ചികിത്സയിലിരിക്കെ മസ്തിഷ്‌ക മരണം സംഭവിച്ച ഇരിങ്ങൽ സ്വദേശി വിഷ്ണുവിന്റെ (20) അവയവങ്ങൾ നാലുപേർക്ക് പുതുജീവനേകും

കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ കോഴിക്കോട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധി പ്രഖ്യാപിച്ച് കളക്ട

ഭക്തജനങ്ങളെ വേട്ടയാടി വീണ്ടും വെള്ളായണിയിൽ പോലീസ് തേർവാഴ്ച. ലോകപ്രശസ്തമായ കാളിയൂട്ട് ഉത്സവത്തിന് ക്ഷേത്രത്തിലോ പരിസരത്തോ കാവിക്കൊടി ഉപയോഗിക്കാൻ പറ്റില്ലെന്ന വിചിത്ര നിർദേശത്തെ ഹൈക്കോടതി ചവറ്റുകുട്ടയി ലെറിഞ്ഞതിനു തൊട്ടു പിന്നാലെയാണ് വീണ്ടും പ്രകോപനം. ക്ഷേത്രത്തിലെ അതീവ പ്രാധാന്യമുള്ള ചടങ്ങുകളായ നാഗപ്പാനയും പൊങ്കാലയും നടക്കുന്ന സ്ഥലം കയ്യേറി നിർമിച്ച ടെന്റ് ഭക്ത ജനങ്ങൾ നീക്കം ചെയ്തിരുന്നു. ഇതിന്റെ പേരിൽ 8 പേർക്കെതിരെ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കേസെടുത്തിരിക്കുകയാണ് പോലീസ്. അത് കൂടാതെ കണ്ടാലറിയാവുന്ന 58 പേരെയും കേസിൽ പ്രതികളാക്കിയിട്ടുണ്ട് .

 

 

 

 

ഇന്ന് രാവിലെ നാലു പേരുടെ വീടുകളിൽ പോലീസ് തിരഞ്ഞു ചെന്നത് വാക്കേറ്റത്തിനിടയാക്കി. അവിടങ്ങളിലെ സ്ത്രീകളെയും വൃദ്ധരെയും. കുട്ടികളെയും ഉൾപ്പെടെ പോലീസ് മാനസികമായി പീഡിപ്പിച്ചു. കാളിയൂട്ട് ഉത്സവം അട്ടിമറിക്കാൻ പോലീസിന്റെ ഭാഗത്ത് നിന്ന് നീക്കമുണ്ടെന്നു ഭക്തജനങ്ങൾ ആരോപിക്കുന്നു.എല്ലാ വർഷത്തെയും പോലെ ഇത്തവണയും ഉത്സവക്കമ്മിറ്റി പോലീസുകാർക്കായി വിശ്രമപന്തൽ ഒരുക്കിയിരുന്നു. കാവി തുണി ഉൽപാഗിച്ചിരുന്ന ആ പന്തലിൽ പോലീസ് സംഘം വിശ്രമിക്കാൻ കൂട്ടാക്കിയില്ല. അതിനു പകരം ക്ഷേത്ര ചടങ്ങുകൾക്ക് ഉപയോഗിക്കുന്ന സ്ഥലത്ത് പോലീസുകാർ പന്തൽ കെട്ടുകയായിരുന്നു എന്ന് പറയപ്പെടുന്നു. കീഴ്പതിവനുസരിച്ചു കാളിയൂട്ടിലെ പ്രധാന ചടങ്ങുകളായ നാഗപ്പാനയും പൊങ്കാലയും നടക്കേണ്ട ഇടമാണ് അത്. അവിടെ മറ്റു നിർമിതികൾ ഉണ്ടായാൽ അത് ക്ഷേത്ര ചടങ്ങുകളുടെ സുഗമമായ നടത്തിപ്പിനെ ബാധിക്കും.

 

 

 

 

ഭക്തർക്കെതിരെ കേസ് എടുക്കാനുള്ള വിലാസവും മറ്റു വിവരങ്ങളും എത്തിച്ചു പൊലീസുകാരെ സാഹായിച്ചത് ഡിവൈ എഫ് ഐ ക്കാർ ആണെന്നാണ് ഹിന്ദു സംഘടനകളുടെ ആരോപണം. സിപിഎം കൊടുത്ത ലിസ്റ്റ് അനുസരിച്ചു പ്രതികളെ സൃഷ്ടിച്ചതിലും ഭക്തർക്ക് എതിർപ്പുണ്ട്.

ഉത്സവനടത്തിപ്പിന് മുന്നിൽ നിൽക്കുന്ന ഭക്തജനങ്ങളെയാണ് പ്രതികാരനടപടിയെന്നോണം പോലീസ് കേസിൽ കുടുക്കുന്നതും അറസ്റ്റ് ചെയ്യാൻ നീക്കം നടത്തുന്നതും. ഇത്തരത്തിൽ വിവാദമുണ്ടാക്കി ജനങ്ങളെ അകറ്റി ഉത്സവത്തിനു തടസ്സമുണ്ടാക്കാനുള്ള ഈ ശ്രമങ്ങൾ സർക്കാരിന്റെ ഗൂഢനീക്കമാണെന്ന സംശയത്തിലാണ് ഭക്തജനങ്ങൾ .

 

 

 

 


ഭക്തജങ്ങൾക്കെതിരെ നേമം പോലീസ് നടത്തുന്ന വേട്ടയാടലിനെതിരെ രാവിലെ ഹിന്ദു സംഘടനകൾ പോലീസ് സ്റ്റേഷൻ മാർച്ചു നടത്തി . സ്ത്രീകളും കുട്ടികളും അടക്കമുള്ള വൻ ജനാവലി പോലീസ് സ്റ്റേഷൻ മാർച്ചിൽ പങ്കെടുത്തു.ഭാരതീയ ജനതാപാർട്ടി,സംസ്ഥാന സെക്രട്ടറി എസ് സുരേഷ് , തിരുവനതപുരം ജില്ലാ പ്രസിഡന്റ് വി വി രാജേഷ്, കോർപറേഷൻ പ്രതിപക്ഷ നേതാവ് എം ആർ ഗോപൻ ഉൾപ്പെടെ നിരവധി നേതാക്കൾ സ്റ്റേഷൻ മാർച്ചിന് നേതൃത്വം നൽകി. “ശബരിമല മോഡൽ ആചാര ലംഘനം” വെള്ളായണിയിൽ നടത്താൻ സർക്കാർ ശ്രമിച്ചാൽ എന്ത് വിലകൊടുത്തും തടയുമെന്ന് നേതാക്കൾ അഭിപ്രായപ്പെട്ടു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

യുജിസി നെറ്റ് സോഷ്യോളജി ചോദ്യപ്പേപ്പർ ചോർന്നതായി ആരോപണം.... സാമൂഹിക മാധ്യമങ്ങളിൽ പിഡിഎഫ് രൂപത്തിൽ പ്രത്യക്ഷപെട്ട ചോദ്യപ്പേപ്പർ തന്നെ പരീക്ഷക്ക് വന്നുവെന്ന് വിദ്യാർഥികൾ ആരോപിച്ചു....  (24 minutes ago)

ഖമേനിയുടെ മയ്യത്ത് നമസ്കരിക്കാൻ ജലീൽ ഇറാനിൽ..? ഇരിക്കപ്പൊറുതിയില്ല..! പരിശുദ്ധന് വേണ്ടി കൂട്ടനിലവിളി..! പഴയ സിമി കത്തുന്നു..!  (30 minutes ago)

തലശ്ശേരി വ്യാപാരി വ്യവസായി വെൽഫയർ സഹകരണ സംഘം തട്ടിപ്പിൽ സെക്രട്ടറി ജോജിഷിനെ ഒന്നാം പ്രതിയാക്കി പൊലീസ് കേസെടുത്തു  (36 minutes ago)

കടുത്ത തലവേദനയെത്തുടർന്ന് ചികിത്സയിലിരിക്കെ മസ്തിഷ്‌ക മരണം സംഭവിച്ച ഇരിങ്ങൽ സ്വദേശി വിഷ്ണുവിന്റെ (20) അവയവങ്ങൾ നാലുപേർക്ക് പുതുജീവനേകും  (51 minutes ago)

പുതിയ സൈനിക നീക്കങ്ങള്‍ക്കും സംഘര്‍ഷങ്ങള്‍ക്കും പൂര്‍ണ്ണ ഉത്തരവാദി അമേരിക്കയാണെന്ന് ഇറാന്‍.  (1 hour ago)

കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ കോഴിക്കോട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധി പ്രഖ്യാപിച്ച് കളക്ട  (1 hour ago)

വയനാട് കള്ളാടി തുരങ്കപ്പാതയ്ക്ക് സമീപമുണ്ടായ മണ്ണിടിച്ചില്‍ ദുരന്തമേഖലയില്‍ മുഖ്യമന്ത്രി വി.ഡി. സതീശന്‍ സന്ദര്‍ശനം നടത്തി സ്ഥിതിഗതികള്‍ വിലയിരുത്തി  (1 hour ago)

മുംബൈയിലെ അപാർട്ട്‌മെന്‍റിൽ കളിക്കുന്നതിനിടെ ലിഫ്റ്റിന്‍റെ ഷാഫ്റ്റിലേക്ക് വീണ് 12 വയസ്സുകാരന് ദാരുണാന്ത്യം  (1 hour ago)

ദേശാഭിമാനിയെ തള്ളി എം വി ഗോവിന്ദൻ.... വിഴിഞ്ഞം അദാനി ഓഹരി കൈമാറ്റത്തില്‍ മുഖ്യമന്ത്രി വി ഡി സതീശനെ വിമര്‍ശിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ  (1 hour ago)

റെഡ് അലർട്ട്..!കോഴിക്കോട്, മലപ്പുറം, വയനാട് ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചത്..!മണ്ണിടിച്ചിലുണ്ടായ വയനാട്ടിൽ പ്രത്യേക ജാഗ്ര നിർദ്ദേശം  (1 hour ago)

സൗദിയിൽ ഭൂചലനം..! പ്രവാസികൾക്ക് മുന്നറിയിപ്പ്..! ഇനി ആർക്കും സൗദിയിലേക്ക് പോകാം വമ്പൻ പ്രഖ്യാപനം ഇങ്ങനെ  (1 hour ago)

അവളുമാരെ ഞാൻ പറ്റിച്ചു പൊട്ടിച്ചിരിച്ച് സിന്ധു..! ആത്മഹത്യ ചെയ്ത വാർത്ത കേട്ടും അട്ടഹസിച്ചു..! ശബ്ദരേഖ പുറത്ത്  (1 hour ago)

കടത്തിവിടടോ ഇവരെ കൈക്കുഞ്ഞുമായി നിന്ന അമ്മയെ തടഞ്ഞ പൊലീസിനെ വിരട്ടി ഷാഫി.. കെട്ടിപ്പിടിച്ച് അച്ഛൻ  (1 hour ago)

WEST BENGAL ENCOUNTER മുഖ്യപ്രതി ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടപ്പോള്‍  (4 hours ago)

IRAN വിലാപയാത്രയ്ക്കിടെ ഇറാനില്‍ ബോംബുമഴ  (4 hours ago)

Malayali Vartha Recommends