എംപറർ ഇമ്മാനുവൽ ലൈംഗിക വൈകൃതങ്ങൾ... രാത്രി ഒരു സ്ത്രീക്കൊപ്പം 2 പുരുഷൻമാർ; ശുചിമുറിയിലടക്കം ക്യാമറ; എല്ലാവരുടേയും നഗ്നവീഡിയോ

തൃശൂര്ർ ജില്ലയിലെ ഇരിങ്ങാലക്കുടയ്ക്ക് അടുത്ത് മൂരിയാട്ടെ എംപറര്ർ ഇമ്മാനുവൽ എന്ന പ്രസ്ഥാനത്തിലെ കൂടുതൽ തട്ടിപ്പുകളാണ് മലയാളി വാർത്ത പുറത്ത് വിട്ടുകൊണ്ടിരിക്കുന്നത്. ഇവിടെ നടക്കുന്ന ലൈംഗിക വൈകൃതങ്ങൾ കേട്ടാൽ ആരിലും അറപ്പുളവാക്കും. രാത്രിയായാൽ ഒരു സ്ത്രീക്കൊപ്പം 2 പുരുഷൻമാർ ചേർന്നുളള ബ്ളൂഫിലിമുകളെപ്പോലുളള ലൈംഗിക വൈകൃതങ്ങളാണ് നടക്കുന്നതെന്ന് അവിടെ വർഷങ്ങളോളം അന്തേവാസിയായിരുന്ന ഇപ്പോൾ പുറത്ത് കടന്ന ക്ളീമി പറഞ്ഞു. ജോസഫ് പൊന്നാറയുടെ മരണത്തിലും ദുരൂഹതകൾ ഉണ്ടെന്നും അത് സഭയിൽ തന്നെ ചർച്ച ആയതാണെന്നും ക്ളീമി മലയാളി വാർത്തയോട് വെളിപ്പെടുത്തി. മൂരിയാട്ടെ എംപറര്ർ ഇമ്മാനുവൽ എന്ന പ്രസ്ഥാനത്തിലെ കൂടുതൽ തട്ടിപ്പുകൾ വരും ദിവസങ്ങളിലും മലയാളി വാർത്ത പുറത്തുവിടും.
ബിനു പളളിമൺ
https://www.facebook.com/Malayalivartha

























