Widgets Magazine
08
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


11 വയസ്സുകാരിയെ കൂട്ടബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ കേസ്..മുഖ്യപ്രതി പോലീസ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു..സുവേന്ദുവിന്റെ എൻകൗണ്ടർ.. ബംഗാളിൽ യോഗി മോഡൽ..


80 സൈനിക കേന്ദ്രങ്ങള്‍ തകര്‍ത്തുതരിപ്പണമാക്കി അമേരിക്ക.. ഇറാന് താല്‍ക്കാലികമായി നല്‍കിയിരുന്ന എണ്ണ ഉപരോധ ഇളവുകളും അമേരിക്ക പിന്‍വലിച്ചു..വൻ ആക്രമണം..


തുരങ്കപ്പാത നിർമ്മിക്കാൻ തീരുമാനിച്ച മുൻ മുഖ്യമന്ത്രി പിണറായി വിജയനല്ലേ യഥാർത്ഥത്തിൽ ഇന്നലെ നടന്ന ദാരുണസംഭവത്തിന് ഉത്തരവാദി..? എന്താണ് തുരങ്കപ്പാത..?


മദ്യപിച്ച് ജീപ്പിൽ പോലീസ് സംഘം..പിന്തുടർന്ന് പിടിച്ച് വനിതാ ഓട്ടോറിക്ഷ ഡ്രൈവർ..ജീപ്പിൽനിന്ന്‌ മുഖംമറച്ച് ഇറങ്ങിയോടുന്ന പോലീസ് ഉദ്യോഗസ്ഥൻ..നാണക്കേട്..


മണ്ണിടിച്ചിലിനെത്തുടർന്നുണ്ടായ ദുരന്തം അങ്ങേയറ്റം ദാരുണവും ഞെട്ടിപ്പിക്കുന്നതുമാണ്... വയനാട് തുരങ്കപാത നിർമ്മാണ മേഖലയിലെ മീനാക്ഷിപാലത്തിന് സമീപം ഉണ്ടായ മണ്ണിടിച്ചിലിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

കെഎസ്ആർടിസി കട്ടപുറത്താകില്ല, ഡിസംബർ 31വരെ വിരമിച്ചവരിൽ ആനുകൂല്യം ലഭിക്കാനുള്ള 978 പേർക്കും ഒരുലക്ഷം രൂപാവീതം..45 ദിവസത്തിനകം നൽകാൻ ഹൈക്കോടതി ഉത്തരവ്..ബാക്കിത്തുക കാലതാമസമില്ലാതെ വിതരണം ചെയ്യണം..

17 FEBRUARY 2023 12:51 PM IST
മലയാളി വാര്‍ത്ത

More Stories...

യുജിസി നെറ്റ് സോഷ്യോളജി ചോദ്യപ്പേപ്പർ ചോർന്നതായി ആരോപണം.... സാമൂഹിക മാധ്യമങ്ങളിൽ പിഡിഎഫ് രൂപത്തിൽ പ്രത്യക്ഷപെട്ട ചോദ്യപ്പേപ്പർ തന്നെ പരീക്ഷക്ക് വന്നുവെന്ന് വിദ്യാർഥികൾ ആരോപിച്ചു....

ഖമേനിയുടെ മയ്യത്ത് നമസ്കരിക്കാൻ ജലീൽ ഇറാനിൽ..? ഇരിക്കപ്പൊറുതിയില്ല..! പരിശുദ്ധന് വേണ്ടി കൂട്ടനിലവിളി..! പഴയ സിമി കത്തുന്നു..!

തലശ്ശേരി വ്യാപാരി വ്യവസായി വെൽഫയർ സഹകരണ സംഘം തട്ടിപ്പിൽ സെക്രട്ടറി ജോജിഷിനെ ഒന്നാം പ്രതിയാക്കി പൊലീസ് കേസെടുത്തു

കടുത്ത തലവേദനയെത്തുടർന്ന് ചികിത്സയിലിരിക്കെ മസ്തിഷ്‌ക മരണം സംഭവിച്ച ഇരിങ്ങൽ സ്വദേശി വിഷ്ണുവിന്റെ (20) അവയവങ്ങൾ നാലുപേർക്ക് പുതുജീവനേകും

കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ കോഴിക്കോട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധി പ്രഖ്യാപിച്ച് കളക്ട

വീണ്ടും സർക്കാരിനെ വിറപ്പിച്ച് ഹൈ കോടതി, ഒരു പക്ഷെ സർക്കാരിന് ഏറ്റവും കൂടുതൽ പഴി കേൾക്കേണ്ടി വന്നിട്ടുണ്ടാവുക കെ എസ് ആർ ടി സി യുടെ കൈയിൽ നിന്നാവും, പലപ്പോഴും നേരിട്ട് കോടതി ksrtc യുടെ കാര്യത്തിൽ ഇടപെടാറുമുണ്ട്, ഇപ്പോഴും അത് തന്നെ സംഭവിച്ചിരിക്കുകയാണ്..കെ.എസ്.ആർ.ടി.സിയിൽ നിന്ന് കഴിഞ്ഞ ഡിസംബർ 31വരെ വിരമിച്ചവരിൽ ആനുകൂല്യം ലഭിക്കാനുള്ള 978 പേർക്കും ഒരുലക്ഷം രൂപാവീതം 45 ദിവസത്തിനകം നൽകാൻ ഹൈക്കോടതി ഉത്തരവ്. വിരമിക്കൽ ആനുകൂല്യങ്ങൾ നൽകാനുള്ള പ്രത്യേക കോർപ്പസ് ഫണ്ട് ഏപ്രിലിൽ പുന:സ്ഥാപിക്കണം. തുടർന്ന് മുൻഗണനാക്രമത്തിൽ ബാക്കിത്തുക കാലതാമസമില്ലാതെ വിതരണം ചെയ്യണമെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ നിർദ്ദേശിച്ചു.മക്കളുടെ വിവാഹം, കുടുംബാംഗങ്ങളുടെ ചികിത്സ, വീട് ജപ്തി തുടങ്ങിയ അടിയന്തര സാഹചര്യങ്ങൾ നേരിടുന്നവർ എം.ഡിക്ക് നൽകുന്ന അപേക്ഷ പരിശോധിച്ച് രണ്ടാഴ്‌ചയ്ക്കുള്ളിൽ പണം നൽകണം.

 

പെൻഷൻ ആനുകൂല്യങ്ങൾ നാലുമാസത്തിനകം നൽകണമെന്ന ഉത്തരവ് പുനപ്പരിശോധിക്കണമെന്നാവശ്യപ്പെട്ട് കെ.എസ്.ആർ.ടി.സി നൽകിയ ഹർജികൾ തീർപ്പാക്കിയാണ് നിർദ്ദേശം.നടപടി റിപ്പോർട്ടിനായി മാർച്ച് 31ന് വീണ്ടും പരിഗണിക്കും.വസ്തു വിറ്റാണെങ്കിലുംവായ്പ തീർക്കണംകോടതി നിർദ്ദേശം ഉണ്ടായിട്ടും കോർപ്പസ് ഫണ്ട്നിറുത്തലാക്കിയത് വെല്ലുവിളിയും അനീതിയുംദിവസ കളക്ഷന്റെ 10% ട്രഷറിയിൽ നിക്ഷേപിച്ചാണ്ഫണ്ട് രൂപീകരിക്കേണ്ടത്..

പെൻഷൻ ആനുകൂല്യങ്ങൾ വൈകിപ്പിക്കുന്നത്മനുഷ്യാവകാശ ലംഘനം പ്രതിമാസ വരുമാനം ശരാശരി 206 കോടിയായിട്ടുംപണം നൽകാനില്ലാത്ത അവസ്ഥ 3,100 കോടിയുടെ വായ്പാ ബാദ്ധ്യതയ്ക്ക് പ്രതിദിനംഒരുകോടി തിരിച്ചടവിനായി നൽകുന്നുണ്ട്വസ്തുവകകൾ വിറ്റാണെങ്കിലും വായ്പ തീർക്കാനുള്ളമാർഗം നോക്കണം, കൂടാതെ സർക്കാരിന്റെ സാമ്പത്തിക സഹായം തുടർച്ചയായി വൈകുന്ന സാഹചര്യത്തിൽ കെ.എസ്.ആർ.ടി.സിയിൽ ശമ്പളം രണ്ടു ഗഡുക്കളായി നൽകാൻ തീരുമാനം. അഞ്ചാം തീയതി കൈവശമുള്ള തുകയും ബാങ്കിൽ നിന്ന് ഓവർഡ്രാഫ്ടുമെടുത്ത് ആദ്യഗഡു നൽകും. സർക്കാർ സഹായം കിട്ടുന്നതിന്റെ അടുത്ത ദിവസം രണ്ടാം ഗഡുവും. സർക്കാർ സഹായം ലഭിച്ചശേഷം മുഴുവൻ ശമ്പളവും ഒരുമിച്ച് മതി എന്നുള്ളവർ സമ്മതപത്രം നൽകണം.ബുധനാഴ്ച നടത്തിയ ചർച്ചയിൽ തൊഴിലാളി സംഘടനകൾ എതിർത്തെങ്കിലും സി.എം.ഡി ബിജു പ്രഭാകർ ഉത്തരവിറക്കി. വേറെ നിവൃത്തിയില്ലാത്തതുകൊണ്ടാണ് തീരുമാനമെന്ന് ഉത്തരവിൽ പറയുന്നു. 27ന് നിയമസഭ വീണ്ടും ചേരുമ്പോൾ ധനാഭ്യർത്ഥന പാസാക്കിയാൽ മാത്രമേ ജനുവരിയിലെ സർക്കാർ ധനസഹായം പൂർണ്ണമായും ലഭിക്കൂ.

 

14 ദിവസം മിച്ചംപിടിച്ചതും ഓവർ ഡ്രാഫ്ടും മറ്റ് സ്രോതസുകളിൽ നിന്ന് സംഘടിപ്പിച്ച തുകയും ചേർത്താണ് ജനുവരിയിലെ ശമ്പളം നൽകിയതെന്നും ഉത്തരവിലുണ്ട്. അതേസമയം സർക്കാ‌ർ സഹായം യഥാസമയം ലഭിച്ചില്ലെങ്കിൽ ഫെബ്രുവരിയിലെ ശമ്പള വിതരണവും പ്രതിസന്ധിയിലാകും.ഈമാസം 28 ദിവസം മാത്രമുള്ളതിനാൽ കളക്ഷനിൽ 14 കോടിയുടെ കുറവുണ്ടാകും. ശമ്പളം ഗഡുക്കളാക്കുന്നതിനെതിരെ എം.ഡിക്കെതിരെ സി.ഐ.ടി.യു യൂണിയൻ ബസുകളിൽ പോസ്റ്റ‌റുകൾ പതിച്ചു.കഴിഞ്ഞ മാസത്തെ ശമ്പള വിതരണം തന്നെ വലിയ പ്രതിസന്ധിയിലായിരുന്നു എന്നായിരുന്നു കെഎസ്ആർടിസി കോടതിയെ അറിയിച്ചത്. സർക്കാരിനോട് 50 കോടി ആവശ്യപ്പെട്ടിട്ടും 30 കോടി മാത്രമാണ് ലഭിച്ചതെന്നും ഇതുകൊണ്ട് തന്നെ പല ശ്രോതസ്സുകളിൽ നിന്നായി പണമെടുക്കേണ്ടി വന്നുവെന്നും കെഎസ്ആർടിസി കോടതിയിൽ വ്യക്തമാക്കി. ശമ്പളം ലഭിക്കാത്തതിൽ ജീവനക്കാർക്കുള്ള മനോവിഷമം മനസ്സിലാക്കിയാണ് പുതിയ നടപടിയെന്നാണ് കെഎസ്ആർടിസിയുടെ വാദം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

യുജിസി നെറ്റ് സോഷ്യോളജി ചോദ്യപ്പേപ്പർ ചോർന്നതായി ആരോപണം.... സാമൂഹിക മാധ്യമങ്ങളിൽ പിഡിഎഫ് രൂപത്തിൽ പ്രത്യക്ഷപെട്ട ചോദ്യപ്പേപ്പർ തന്നെ പരീക്ഷക്ക് വന്നുവെന്ന് വിദ്യാർഥികൾ ആരോപിച്ചു....  (2 hours ago)

ഖമേനിയുടെ മയ്യത്ത് നമസ്കരിക്കാൻ ജലീൽ ഇറാനിൽ..? ഇരിക്കപ്പൊറുതിയില്ല..! പരിശുദ്ധന് വേണ്ടി കൂട്ടനിലവിളി..! പഴയ സിമി കത്തുന്നു..!  (2 hours ago)

തലശ്ശേരി വ്യാപാരി വ്യവസായി വെൽഫയർ സഹകരണ സംഘം തട്ടിപ്പിൽ സെക്രട്ടറി ജോജിഷിനെ ഒന്നാം പ്രതിയാക്കി പൊലീസ് കേസെടുത്തു  (2 hours ago)

കടുത്ത തലവേദനയെത്തുടർന്ന് ചികിത്സയിലിരിക്കെ മസ്തിഷ്‌ക മരണം സംഭവിച്ച ഇരിങ്ങൽ സ്വദേശി വിഷ്ണുവിന്റെ (20) അവയവങ്ങൾ നാലുപേർക്ക് പുതുജീവനേകും  (2 hours ago)

പുതിയ സൈനിക നീക്കങ്ങള്‍ക്കും സംഘര്‍ഷങ്ങള്‍ക്കും പൂര്‍ണ്ണ ഉത്തരവാദി അമേരിക്കയാണെന്ന് ഇറാന്‍.  (2 hours ago)

കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ കോഴിക്കോട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധി പ്രഖ്യാപിച്ച് കളക്ട  (2 hours ago)

വയനാട് കള്ളാടി തുരങ്കപ്പാതയ്ക്ക് സമീപമുണ്ടായ മണ്ണിടിച്ചില്‍ ദുരന്തമേഖലയില്‍ മുഖ്യമന്ത്രി വി.ഡി. സതീശന്‍ സന്ദര്‍ശനം നടത്തി സ്ഥിതിഗതികള്‍ വിലയിരുത്തി  (2 hours ago)

മുംബൈയിലെ അപാർട്ട്‌മെന്‍റിൽ കളിക്കുന്നതിനിടെ ലിഫ്റ്റിന്‍റെ ഷാഫ്റ്റിലേക്ക് വീണ് 12 വയസ്സുകാരന് ദാരുണാന്ത്യം  (3 hours ago)

ദേശാഭിമാനിയെ തള്ളി എം വി ഗോവിന്ദൻ.... വിഴിഞ്ഞം അദാനി ഓഹരി കൈമാറ്റത്തില്‍ മുഖ്യമന്ത്രി വി ഡി സതീശനെ വിമര്‍ശിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ  (3 hours ago)

റെഡ് അലർട്ട്..!കോഴിക്കോട്, മലപ്പുറം, വയനാട് ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചത്..!മണ്ണിടിച്ചിലുണ്ടായ വയനാട്ടിൽ പ്രത്യേക ജാഗ്ര നിർദ്ദേശം  (3 hours ago)

സൗദിയിൽ ഭൂചലനം..! പ്രവാസികൾക്ക് മുന്നറിയിപ്പ്..! ഇനി ആർക്കും സൗദിയിലേക്ക് പോകാം വമ്പൻ പ്രഖ്യാപനം ഇങ്ങനെ  (3 hours ago)

അവളുമാരെ ഞാൻ പറ്റിച്ചു പൊട്ടിച്ചിരിച്ച് സിന്ധു..! ആത്മഹത്യ ചെയ്ത വാർത്ത കേട്ടും അട്ടഹസിച്ചു..! ശബ്ദരേഖ പുറത്ത്  (3 hours ago)

കടത്തിവിടടോ ഇവരെ കൈക്കുഞ്ഞുമായി നിന്ന അമ്മയെ തടഞ്ഞ പൊലീസിനെ വിരട്ടി ഷാഫി.. കെട്ടിപ്പിടിച്ച് അച്ഛൻ  (3 hours ago)

WEST BENGAL ENCOUNTER മുഖ്യപ്രതി ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടപ്പോള്‍  (5 hours ago)

IRAN വിലാപയാത്രയ്ക്കിടെ ഇറാനില്‍ ബോംബുമഴ  (6 hours ago)

Malayali Vartha Recommends