Widgets Magazine
08
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


11 വയസ്സുകാരിയെ കൂട്ടബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ കേസ്..മുഖ്യപ്രതി പോലീസ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു..സുവേന്ദുവിന്റെ എൻകൗണ്ടർ.. ബംഗാളിൽ യോഗി മോഡൽ..


80 സൈനിക കേന്ദ്രങ്ങള്‍ തകര്‍ത്തുതരിപ്പണമാക്കി അമേരിക്ക.. ഇറാന് താല്‍ക്കാലികമായി നല്‍കിയിരുന്ന എണ്ണ ഉപരോധ ഇളവുകളും അമേരിക്ക പിന്‍വലിച്ചു..വൻ ആക്രമണം..


തുരങ്കപ്പാത നിർമ്മിക്കാൻ തീരുമാനിച്ച മുൻ മുഖ്യമന്ത്രി പിണറായി വിജയനല്ലേ യഥാർത്ഥത്തിൽ ഇന്നലെ നടന്ന ദാരുണസംഭവത്തിന് ഉത്തരവാദി..? എന്താണ് തുരങ്കപ്പാത..?


മദ്യപിച്ച് ജീപ്പിൽ പോലീസ് സംഘം..പിന്തുടർന്ന് പിടിച്ച് വനിതാ ഓട്ടോറിക്ഷ ഡ്രൈവർ..ജീപ്പിൽനിന്ന്‌ മുഖംമറച്ച് ഇറങ്ങിയോടുന്ന പോലീസ് ഉദ്യോഗസ്ഥൻ..നാണക്കേട്..


മണ്ണിടിച്ചിലിനെത്തുടർന്നുണ്ടായ ദുരന്തം അങ്ങേയറ്റം ദാരുണവും ഞെട്ടിപ്പിക്കുന്നതുമാണ്... വയനാട് തുരങ്കപാത നിർമ്മാണ മേഖലയിലെ മീനാക്ഷിപാലത്തിന് സമീപം ഉണ്ടായ മണ്ണിടിച്ചിലിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

യുവജനക്കമ്മിഷൻ അദ്ധ്യക്ഷയെ അലക്കി വെളുപ്പിക്കാനുള്ള സർക്കാരിന്റെ ഒത്താശ. ഈ കൊടും അഴിമതി പുറത്തുവരുക തന്നെ ചെയ്യണം . അതെന്തുകൊണ്ട് എന്നും വിശദമായി പറയാം. ചിന്താ ജെറോം സമർപ്പിച്ചത് ഫീച്ചർ ആർട്ടിക്കിൾ മാത്രമാണ്.

17 FEBRUARY 2023 04:42 PM IST
മലയാളി വാര്‍ത്ത

More Stories...

യുജിസി നെറ്റ് സോഷ്യോളജി ചോദ്യപ്പേപ്പർ ചോർന്നതായി ആരോപണം.... സാമൂഹിക മാധ്യമങ്ങളിൽ പിഡിഎഫ് രൂപത്തിൽ പ്രത്യക്ഷപെട്ട ചോദ്യപ്പേപ്പർ തന്നെ പരീക്ഷക്ക് വന്നുവെന്ന് വിദ്യാർഥികൾ ആരോപിച്ചു....

ഖമേനിയുടെ മയ്യത്ത് നമസ്കരിക്കാൻ ജലീൽ ഇറാനിൽ..? ഇരിക്കപ്പൊറുതിയില്ല..! പരിശുദ്ധന് വേണ്ടി കൂട്ടനിലവിളി..! പഴയ സിമി കത്തുന്നു..!

തലശ്ശേരി വ്യാപാരി വ്യവസായി വെൽഫയർ സഹകരണ സംഘം തട്ടിപ്പിൽ സെക്രട്ടറി ജോജിഷിനെ ഒന്നാം പ്രതിയാക്കി പൊലീസ് കേസെടുത്തു

കടുത്ത തലവേദനയെത്തുടർന്ന് ചികിത്സയിലിരിക്കെ മസ്തിഷ്‌ക മരണം സംഭവിച്ച ഇരിങ്ങൽ സ്വദേശി വിഷ്ണുവിന്റെ (20) അവയവങ്ങൾ നാലുപേർക്ക് പുതുജീവനേകും

കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ കോഴിക്കോട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധി പ്രഖ്യാപിച്ച് കളക്ട

പ്രിയ സുഹൃത്തുകളായ മാന്യ മലയാളികളേ, യുവജനക്കമ്മിഷൻ അദ്ധ്യക്ഷ ചിന്താ ജെറോമിനെ ഒരു വാഴക്കുലയുടെ പേരിൽ പ്രതി ചേർക്കുന്നത് ശരിയല്ല എന്നാണ് മലയാളി വാർത്തയുടെ അഭിപ്രായം. എന്തുകൊണ്ട് ഇപ്പൊ ഇങ്ങനെയൊരു വീണ്ടുവിചാരം എന്ന് ചിന്തിക്കാൻ വരട്ടെ, വിശദമായി പറയാം. ഒരു PHD പ്രബന്ധത്തിനല്ല ചിന്തക്ക് ഡോക്ടറേറ്റ് ലഭിച്ചിരിക്കുന്നത്.

ചങ്ങമ്പുഴയോ വൈലോപ്പിള്ളിയോ വാഴക്കുലയോ ഒന്നുമല്ല പ്രബന്ധത്തിലെ പ്രശ്നം. അത്  ചിന്ത പറഞ്ഞതുപൊലെ ഹ്യൂമൻ എറർ!! വിദേശത്ത് വളർന്ന ഒരു മാന്യ വനിത ചിന്തക്കായി  തയ്യാറിക്കൊടുത്ത പ്രബന്ധം ആയതുകൊണ്ട്  അവർക്ക് വാഴക്കുലയും ചങ്ങമ്പുഴയും ഒന്നും അറിയില്ല,അവരുമായൊന്നും ആത്മബന്ധമില്ല. അതുകൊണ്ട് അതിൽ ഇനി വിശദീകരണം വേണ്ട.

 

 

കോപ്പിയടിയും, തെറ്റുകളും വിവാദമായപ്പോൾ സേവ് യൂണിവേഴ്സിറ്റി ഫോറം രംഗത്തെത്തിയതും, നിരവധി പരാതികൾ ഉയർന്നതും,  പ്രബന്ധം പുനപ്പരിശോധിക്കാനായി ഒരു കമ്മിറ്റിക്ക് നൽകിയതുമൊക്കെ  നമ്മളെല്ലാവരും അറിഞ്ഞതാണ്. ഒരു പിഎച്ച് ഡി പ്രബന്ധം സമർപ്പിക്കപ്പെട്ടാൽ പൺിതൻമാരുടെ ഒരു സംഘം അതിനെ വിശദമായി പഠിച്ച് ഡോക്ടറൽ ഡിഗ്രി നൽകാമെങ്കിൽ അങ്ങനെ നിർദ്ദശിക്കുന്നു, അല്ലെങ്കിൽറീസബ്മിഷൻ അഥവാ പുനർ സമർപ്പണത്തിന് നിർദ്ദേശിക്കുന്നു..

.സ്കോളർ വീണ്ടും പടനം മെച്ചപ്പെടുത്തി പുനസമർപ്പണം നടത്തുന്നു. എന്നിട്ട് ഡോക്ടറൽ ഡിഗ്രി നൽകുന്നു.പക്ഷേ,ചിന്താ ജെറോമിന്റെ കാര്യത്തിൽ സംഗതി ഇത്തിരി ഹൈലെവൽ ആണ്. അമേരിക്കയിൽ നിന്ന് പ്രത്യേക വിമാനത്തിൽ കൊണ്ടുവന്ന ഒരാളടക്കം ഉള്ള കുറച്ച് മഹാൻമാരും മഹതികളും ചേർന്ന് അണിയറയിൽ   പ്രബന്ധം യുദ്ധകാല അടിസ്ഥാനത്തിൽ പൊളിച്ചു പണിയുകയാണ്. യുവജനക്കമ്മിഷൻ അദ്ധ്യക്ഷയെ അലക്കി വെളുപ്പിക്കാനുള്ള സർക്കാരിന്റെ ഒത്താശ. ഈ കൊടും അഴിമതി പുറത്തുവരുക തന്നെ ചെയ്യണം .

അതെന്തുകൊണ്ട് എന്നും വിശദമായി പറയാം. ചിന്താ ജെറോം സമർപ്പിച്ചത്    ഫീച്ചർ ആർട്ടിക്കിൾ മാത്രമാണ്. ഡോക്ടറേറ്റ് ലഭിച്ചത് ഒരു പിഎച്ച്ഡി പ്രബന്ധത്തിനല്ല എന്നുസാരം. ഡോക്ടറൽ ഡിഗ്രിക്കായി നടത്തുന്ന ഒരു പഠനം സമർപ്പിക്കപ്പെടേണ്ടതിന് വ്യക്തമായ മാനദണ്ഡങ്ങളുണ്ട്. അതിൽ ഒന്നുപോലും പാലിക്കാതെയാണ് ചിന്ത ജെറോമിന്റെ ഫാച്ചർ ആർട്ടിക്കിൽ രൂപത്തിലുള്ള കടലാസ് കൂട്ടം സമർപ്പിച്ചിട്ടുള്ളത്.

പ്രബന്ധത്തിൽ മാത്രമല്ല, പിഎച്ച്ഡി രജിസട്രേഷനിൽ വരെ തട്ടിപ്പുനടത്തിയാണ് ചിന്തയെന്ന യുവജനകമ്മിഷൻ അദ്ധ്യക്ഷ ഡോക്ടറായി വിലസുന്നത്. ചിന്ത,   PHD 2011-ൽ രെജിസ്റ്റർ ചെയ്തതാണ്.  സർവ്വകലാശാല നടത്തുന്ന പിഎച്ച്ഡി എൻട്രന്സ് പരീക്ഷ പാസ്സായി ലിസ്റ്റിൽ കടന്നു എന്നാണ് അവകാശപ്പെടുന്നത്. പ്രബന്ധത്തിൽ മുഖ്യമന്ത്രി അടക്കം  എല്ലാ രാഷ്ട്രീയ നേതാക്കൾക്കും ന്നദി അറിയിച്ചതിൽ നിന്നും ലിസ്റ്റിൽ കടന്നതെങ്ങനെ എന്ന് വ്യക്തമാണ്.

 2014 ൽ ആണ് ചിന്തക്ക് ജെആർഎഫ് ലഭിച്ചു എന്നുപറയുന്നത്. നിലവിലെ സർവ്വകലാശാല നിയമം അനുസരിച്ച് എൻട്രന്സ് എഴുതി റിസർച്ച് ആരംഭിച്ച ഒരാൾക്ക് പിന്നീട് ജെആർ എഫ് ഫെലോഷിപ്പ് ലഭിക്കുമ്പോൾ കൺവേർട്ട് ചെയ്യാനുള്ള മാർഗ്ഗമില്ല. പകരം സർവകലാശാല ഫെലോഷിപ്പ് ആദ്യത്തെ പഠനം അവസാനിപ്പിച്ച് പുനർ രജിസ്ട്രേഷൻ ചെയ്യണം. എന്നാൽ ചിന്ത ചെയ്തിരിക്കുന്നത് മൂന്നുവർഷം ഫലോഷിപ്പ് തുക സർവകാലാശാലയിൽ നിന്ന് കൈപ്പറ്റുകയും തുടർന്നുള്ള ഫെലോഷിപ്പ് കേന്ദ്ര സർക്കാരിൽ നിന്ന് കൈപ്പറ്റുകയും ആയിരുന്നു.

ഒരാൾക്ക് ഒരു പഠനത്തിന് രണ്ടു ഫെലോഷിപ്പ്. ഇനി ചിന്തയുടെ പഠനം സിനിമയെക്കുറിച്ചാണ്, അപ്പോൾ സിനിമയെക്കുറിച്ച് പഠനം നടത്തിയ ഗൈഡിനു കീഴിൽ തന്നെ റിസർച്ച് നടത്തണം.എന്നാൽ ചിന്ത ജെറോമിന്റെ പഠനം ഇംഗ്ലീഷ് സാഹിത്യ  വകുപ്പിൽ അധ്യാപകനായ ഡോ.PP അജയകുമാറിനു കീഴിലാണ്. സിനിമയെക്കുറിച്ച് ഇംഗ്ലീഷ് അധ്യാപകനു കീഴിൽ എങ്ങനെ നിയമപ്രകാരം പഠനം നടത്തും. അല്ലെങ്കിൽ, ഇന്റർ ഡിസിപ്ലിനറി സ്റ്റഡി ആയി പഠനെ നടത്തണം. അതായത് ഇംഗ്ലീഷ് അധ്യാപകന് കീളിൽ രജിസ്റ്റർ ചെയ്തുകൊണ്ട്, മറ്റൊരു സിനമാ വിദഗ്ധനുകീളിൽ കൂടി നിർദ്ദേശങ്ങൾ നേടി, ഇന്റർ ഡിസിപ്ലിനറി സ്റ്റഡി ആയി PHD നൽകണം. പക്ഷേ ഇക്കാര്യത്തിൽ അങ്ങനെ അല്ല നടന്നിട്ടുള്ളത്.

 ഇനി, പി എച്ച്ഡി എന്നല്ല ഏത് പഠനത്തിൽ ആണെങ്കിലും, മറ്റുള്ള വിദഗ്ധരുടെ പഠനങ്ങളിൽ നിന്ന് ആതെങ്കിലും ആശയം കടമെടുത്താലോ, കടമെടുത്ത ശേഷം, അവരുടെ ആശയങ്ങൾ നമ്മുടേതായ രീതിയിൽ അവതരിപ്പിച്ചാലോ അത് അവരുടേതെന്നു തന്നെ പറഞ്ഞിരിക്കണം. ഇങ്ങനെ പാരാഫ്രെയ്സിംഗ് ചെയ്താലും ആ ആശയത്തിന് അവർ തന്നെയാണ് അവകാശി. നമ്മളല്ല. ചിന്തയുടെ പഠനത്തിൽ ലോകമെമ്പാടുനിന്നുള്ള 11 പേരിൽ നിന്ന് കടമെടുത്ത ആശയങ്ങളുണ്ട്. ഇതൊക്കെ ചിന്തയുടേതായ രീതിയിൽ,  ആണ് അവതരിപ്പിച്ചിട്ടുള്ളത്.

ഉദാഹരണത്തിന് വൈക്കം മുഹമ്മദ് ബഷീറിന്റെ ക‍ൃതി പാത്തുമ്മയുടെ ആടിനെക്കുറിച്ച് പറയുമ്പോൾ അത് എങ്നെ ഒക്കെ സ്വന്തം രീതിയില‍്‍ പറയാൻ ശ്രമിച്ചാലും ബഷീറിന്റേതു തന്നെ ആണ് എന്നർത്ഥം. മോഷ്ടിക്കപ്പെട്ട പഠനങ്ങളുടെ സൃഷ്ടാക്കളായ 11 പേർ  ആരൊക്കെ എന്നും ക‍ത്യമായി പറയാം,

.Dr Dilip M Menon ,. Dr Ratheesh Radhakrishnan,  Dr.Sreehari & Prof. Muraleedharan ,. Dr Navaneetha Mokil, Dr. Sony Jalarajan,  Dr Swapna,  Dr. Bipin Das എന്നിവരാണ് അവർ. ബോധപൂർവ്വം നടത്തിയ ഈ മോഷണം വെളുപ്പിച്ച് ന്യായമാക്കാൻ പണിപ്പെടുന്നവർക്ക് ഭാവിയിൽ  ഉന്നതസ്ഥാനങ്ങളാണ് വാഗ്ദാനം ചെയ്തിട്ടുള്ളതെന്നും വ്യക്തമായ വിവരങ്ങളുണ്ട്. പിന്നെ , സോഷ്ൽ മീഡിയയിൽ ചിന്ത് ജെരോമിന്റെ പിഎച്ച്ഡി പ്രബന്ധം പോഴത്തരമാണെന്ന് വ്യക്തമായി തെളിയിക്കുന്ന മൂന്ന് ഭാഗങ്ങളുള്ള ഒരു പഠനം വന്നിട്ടുണ്ട്. നിങ്ഹൾക്കത് പരിശോധിക്കാവുന്നതാണ്.

പഠനം അവതരിപ്പിച്ചിരിക്കുന്നത് വിജു ചെറുകുന്നാണ്. ചിന്തക്കും, ഫീച്ചർ ആർട്ടിക്കിളിന്റെ പോലും നിലവാരമില്ലാത്ത പ്രബന്ധം ഡോക്ടറൽ ഡിഗ്രിക്കായി നിർദ്ദേശിച്ചവർക്കും അത് പരിശോധിക്കാം. പിന്നെ പഠനത്തിന്റെ ഭാവി, പരിമിതികൾ, സിദ്ധാന്തത്തിന്റെ വിശദീകരണം, ഇതൊന്നുമില്ലാത്ത വാലും തലയുമില്ലാത്ത കടലാസ് കൂമ്പാരത്തിന് എങ്ങനെ ഡോക്ടറേറ്റ് ലഭിച്ചു എന്ന് വിശദമാക്കണം. അതോ യുവജനക്കമ്മിഷൻ അദ്ധ്യക്ഷക്ക് ഇതൊന്നും ബാധകമല്ലേ?  കേരളത്തിലെ അധ്യസ്ത വിദ്യരായ യുവജനങ്ങൾക്കും,  പൊതുജനത്തിനും, ഇതറിയണം. ചിന്തജെറോമിന്റെ  വിശദീകരണത്തിനായി ,ന്യായീകരണത്തിനായി കാത്തിരിക്കാം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

യുജിസി നെറ്റ് സോഷ്യോളജി ചോദ്യപ്പേപ്പർ ചോർന്നതായി ആരോപണം.... സാമൂഹിക മാധ്യമങ്ങളിൽ പിഡിഎഫ് രൂപത്തിൽ പ്രത്യക്ഷപെട്ട ചോദ്യപ്പേപ്പർ തന്നെ പരീക്ഷക്ക് വന്നുവെന്ന് വിദ്യാർഥികൾ ആരോപിച്ചു....  (2 hours ago)

ഖമേനിയുടെ മയ്യത്ത് നമസ്കരിക്കാൻ ജലീൽ ഇറാനിൽ..? ഇരിക്കപ്പൊറുതിയില്ല..! പരിശുദ്ധന് വേണ്ടി കൂട്ടനിലവിളി..! പഴയ സിമി കത്തുന്നു..!  (2 hours ago)

തലശ്ശേരി വ്യാപാരി വ്യവസായി വെൽഫയർ സഹകരണ സംഘം തട്ടിപ്പിൽ സെക്രട്ടറി ജോജിഷിനെ ഒന്നാം പ്രതിയാക്കി പൊലീസ് കേസെടുത്തു  (2 hours ago)

കടുത്ത തലവേദനയെത്തുടർന്ന് ചികിത്സയിലിരിക്കെ മസ്തിഷ്‌ക മരണം സംഭവിച്ച ഇരിങ്ങൽ സ്വദേശി വിഷ്ണുവിന്റെ (20) അവയവങ്ങൾ നാലുപേർക്ക് പുതുജീവനേകും  (2 hours ago)

പുതിയ സൈനിക നീക്കങ്ങള്‍ക്കും സംഘര്‍ഷങ്ങള്‍ക്കും പൂര്‍ണ്ണ ഉത്തരവാദി അമേരിക്കയാണെന്ന് ഇറാന്‍.  (2 hours ago)

കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ കോഴിക്കോട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധി പ്രഖ്യാപിച്ച് കളക്ട  (2 hours ago)

വയനാട് കള്ളാടി തുരങ്കപ്പാതയ്ക്ക് സമീപമുണ്ടായ മണ്ണിടിച്ചില്‍ ദുരന്തമേഖലയില്‍ മുഖ്യമന്ത്രി വി.ഡി. സതീശന്‍ സന്ദര്‍ശനം നടത്തി സ്ഥിതിഗതികള്‍ വിലയിരുത്തി  (2 hours ago)

മുംബൈയിലെ അപാർട്ട്‌മെന്‍റിൽ കളിക്കുന്നതിനിടെ ലിഫ്റ്റിന്‍റെ ഷാഫ്റ്റിലേക്ക് വീണ് 12 വയസ്സുകാരന് ദാരുണാന്ത്യം  (3 hours ago)

ദേശാഭിമാനിയെ തള്ളി എം വി ഗോവിന്ദൻ.... വിഴിഞ്ഞം അദാനി ഓഹരി കൈമാറ്റത്തില്‍ മുഖ്യമന്ത്രി വി ഡി സതീശനെ വിമര്‍ശിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ  (3 hours ago)

റെഡ് അലർട്ട്..!കോഴിക്കോട്, മലപ്പുറം, വയനാട് ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചത്..!മണ്ണിടിച്ചിലുണ്ടായ വയനാട്ടിൽ പ്രത്യേക ജാഗ്ര നിർദ്ദേശം  (3 hours ago)

സൗദിയിൽ ഭൂചലനം..! പ്രവാസികൾക്ക് മുന്നറിയിപ്പ്..! ഇനി ആർക്കും സൗദിയിലേക്ക് പോകാം വമ്പൻ പ്രഖ്യാപനം ഇങ്ങനെ  (3 hours ago)

അവളുമാരെ ഞാൻ പറ്റിച്ചു പൊട്ടിച്ചിരിച്ച് സിന്ധു..! ആത്മഹത്യ ചെയ്ത വാർത്ത കേട്ടും അട്ടഹസിച്ചു..! ശബ്ദരേഖ പുറത്ത്  (3 hours ago)

കടത്തിവിടടോ ഇവരെ കൈക്കുഞ്ഞുമായി നിന്ന അമ്മയെ തടഞ്ഞ പൊലീസിനെ വിരട്ടി ഷാഫി.. കെട്ടിപ്പിടിച്ച് അച്ഛൻ  (3 hours ago)

WEST BENGAL ENCOUNTER മുഖ്യപ്രതി ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടപ്പോള്‍  (5 hours ago)

IRAN വിലാപയാത്രയ്ക്കിടെ ഇറാനില്‍ ബോംബുമഴ  (6 hours ago)

Malayali Vartha Recommends