Widgets Magazine
08
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


11 വയസ്സുകാരിയെ കൂട്ടബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ കേസ്..മുഖ്യപ്രതി പോലീസ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു..സുവേന്ദുവിന്റെ എൻകൗണ്ടർ.. ബംഗാളിൽ യോഗി മോഡൽ..


80 സൈനിക കേന്ദ്രങ്ങള്‍ തകര്‍ത്തുതരിപ്പണമാക്കി അമേരിക്ക.. ഇറാന് താല്‍ക്കാലികമായി നല്‍കിയിരുന്ന എണ്ണ ഉപരോധ ഇളവുകളും അമേരിക്ക പിന്‍വലിച്ചു..വൻ ആക്രമണം..


തുരങ്കപ്പാത നിർമ്മിക്കാൻ തീരുമാനിച്ച മുൻ മുഖ്യമന്ത്രി പിണറായി വിജയനല്ലേ യഥാർത്ഥത്തിൽ ഇന്നലെ നടന്ന ദാരുണസംഭവത്തിന് ഉത്തരവാദി..? എന്താണ് തുരങ്കപ്പാത..?


മദ്യപിച്ച് ജീപ്പിൽ പോലീസ് സംഘം..പിന്തുടർന്ന് പിടിച്ച് വനിതാ ഓട്ടോറിക്ഷ ഡ്രൈവർ..ജീപ്പിൽനിന്ന്‌ മുഖംമറച്ച് ഇറങ്ങിയോടുന്ന പോലീസ് ഉദ്യോഗസ്ഥൻ..നാണക്കേട്..


മണ്ണിടിച്ചിലിനെത്തുടർന്നുണ്ടായ ദുരന്തം അങ്ങേയറ്റം ദാരുണവും ഞെട്ടിപ്പിക്കുന്നതുമാണ്... വയനാട് തുരങ്കപാത നിർമ്മാണ മേഖലയിലെ മീനാക്ഷിപാലത്തിന് സമീപം ഉണ്ടായ മണ്ണിടിച്ചിലിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

തങ്കശ്ശേരിയിൽ പ്രവർത്തിക്കുന്ന ഡി ഫോർട്ട് റിസോർട്ടിന്റെ നിയമവിരുദ്ധമായ പ്രവർത്തനങ്ങളെക്കുറിച്ചും ആ റിസോർട്ടിൽ യുവജന കമ്മീഷൻ ചെയ്‌പേഴ്സൻ ചിന്താ ജെറോം മിന്റെ അനധികൃത താമസത്തെക്കുറിച്ചും തെളിവുസഹീതമുള്ള വിവരങ്ങലാണ് മലയാളിവാർത്ത നൽകിയത്. ഇതിനോടനുബന്ധിച്ച് യൂത്ത് കോൺഗ്രസ്സ് നടത്തിയ പ്രതിഷേധങ്ങൾക്കും, നൽകിയ പരാതിക്കും ശേഷം നിരവധി സൈബർ ആക്രമണങ്ങളും ഉണ്ടായി.

17 FEBRUARY 2023 06:38 PM IST
മലയാളി വാര്‍ത്ത

More Stories...

യുജിസി നെറ്റ് സോഷ്യോളജി ചോദ്യപ്പേപ്പർ ചോർന്നതായി ആരോപണം.... സാമൂഹിക മാധ്യമങ്ങളിൽ പിഡിഎഫ് രൂപത്തിൽ പ്രത്യക്ഷപെട്ട ചോദ്യപ്പേപ്പർ തന്നെ പരീക്ഷക്ക് വന്നുവെന്ന് വിദ്യാർഥികൾ ആരോപിച്ചു....

ഖമേനിയുടെ മയ്യത്ത് നമസ്കരിക്കാൻ ജലീൽ ഇറാനിൽ..? ഇരിക്കപ്പൊറുതിയില്ല..! പരിശുദ്ധന് വേണ്ടി കൂട്ടനിലവിളി..! പഴയ സിമി കത്തുന്നു..!

തലശ്ശേരി വ്യാപാരി വ്യവസായി വെൽഫയർ സഹകരണ സംഘം തട്ടിപ്പിൽ സെക്രട്ടറി ജോജിഷിനെ ഒന്നാം പ്രതിയാക്കി പൊലീസ് കേസെടുത്തു

കടുത്ത തലവേദനയെത്തുടർന്ന് ചികിത്സയിലിരിക്കെ മസ്തിഷ്‌ക മരണം സംഭവിച്ച ഇരിങ്ങൽ സ്വദേശി വിഷ്ണുവിന്റെ (20) അവയവങ്ങൾ നാലുപേർക്ക് പുതുജീവനേകും

കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ കോഴിക്കോട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധി പ്രഖ്യാപിച്ച് കളക്ട


യുവജനക്കമ്മിഷൻ അദ്ധ്യക്ഷ ചിന്താ ജെറോമിന്റെ വർഷങ്ങളായുള്ള താമസം കൊല്ലം തങ്കശ്ശേരിയിലെ ഡി ഫോർട്ട്   ഓൾ സീസൺസ് ആയുർവേദ്ക് ഫോർ സ്റ്റാർ സോർട്ടിലാണ് എന്നതുസംബന്ധിച്ച് മലയാളിവാർത്തയാണ് ആദ്യമായി വിവരങ്ങൾ പുറത്തുവിട്ടത്.  ഈ റിസോർട്ട് കോസ്റ്റൽ റെഗുലേഷൻ സോൺ ലംഘിച്ച് നിർമ്മിച്ചതാണെന്നും നാലു നൂറ്റാണ്ടിനുമേല പഴക്കമുള്ള ചരിത്രത്തിന്റെ ഭാഗമായ ഡച്ച്-പോർച്ചുഗീസ് സെമിത്തേരി കയ്യേറിയിട്ടുണ്ടെന്നും മലയാലിവാർത്ത വെളിപ്പെടുത്തിയിരുന്നു.

 

ഇതേ തുടർന്ന് യൂത്ത് കോൺഗ്രസ്സ് സംസ്ഥാന സെക്രട്ടറി വിഷ്ണു സുനിൽ പന്തളം നടപടി ആവശ്യപ്പെട്ട് അധികൃതർക്ക് പരാതി നൽകുകയുണ്ടായി.  ഇപ്പോഴിതാ, റ്സോർട്ടുടമയായ ഡാർവിൻ ക്രൂസ് എന്ന വ്യക്തി നേരിട്ട്, വിഷ്ണുവിനെ ഭീഷണിപ്പെടുത്തിയിരിക്കുകയാണ്. വിഷ്ണുവിന്റെ വാട്സ് ആപ്പ് നമ്പറിലേക്ക് ഡാർവിൻ ,ഡിഫോർട്ട് റിസോർട്ടിന്റെ പ്രമോഷൻ എന്നോണം, ഡി ഫോർട്ട് ചാകര സദ്യ എന്ന പേരിൽ 11.43 ന് ഒരു ബ്രോഷർ  അയച്ചു. അതിന് ശേഷം 11.47 ന് ഇതേ നമ്പറിൽ നിന്നും വാട്‌സ്ആപ്പ് കാൾ വന്നു.

അപരിചിത നമ്പർ ആയതിനാൽ വിഷ്ണു കാൾ അറ്റൻഡ് ചെയ്തില്ല. തൊട്ടുപിന്നാലെ ഡി ഫോർട്ടിൽ നിന്ന് ഹെഡ് മസാജ് ഓഫർ ചെയ്ത് വീണ്ടും സന്ദേശം അയച്ചു.  ഇതിനോടും പ്രതികരിക്കാതിരുന്നതിനെ തുടർന്ന്   12.03 ന് വിഷ്ണുവിനെ ഭീഷണിപ്പെടുത്തുന്ന തരത്തിൽ മറ്റൊരു സന്ദേശം എത്തി.  അതിലിങ്ങനെയാണ് സൂചന" മറ്റുളവർക്കതിരെ  കുപ്രചരണം നടത്തി സ്വന്തം ജീവൻ അപകടത്തിലാക്കുന്നു ..എന്ന് .

 സംഭവത്തിൽ വിഷ്ണു സുനിൽ ജീവനും സ്വത്തിനും സംരക്ഷണം നൽകണമെന്നാവശ്യപ്പെട്ട് ഡിജിപിക്ക് പരാതി നൽകി. പരാതി മോണിറ്ററിംഗ് സംല്ലിന് അയച്ചതായി ഡിജിപി ഓഫീസിൽ നിന്ന് അറിയിപ്പും ലഭിച്ചിട്ടുണ്ട്. സംഭവത്തിൽ വിഷ്ണു മലയാളിവാർത്തയോട് പ്രതികരിച്ചു

തങ്കശ്ശേരിയിൽ പ്രവർത്തിക്കുന്ന ഡി ഫോർട്ട് റിസോർട്ടിന്റെ നിയമവിരുദ്ധമായ പ്രവർത്തനങ്ങളെക്കുറിച്ചും ആ റിസോർട്ടിൽ യുവജന കമ്മീഷൻ ചെയ്‌പേഴ്സൻ ചിന്താ ജെറോം മിന്റെ അനധികൃത താമസത്തെക്കുറിച്ചും തെളിവുസഹീതമുള്ള വിവരങ്ങലാണ് മലയാളിവാർത്ത നൽകിയത്. ഇതിനോടനുബന്ധിച്ച് യൂത്ത് കോൺഗ്രസ്സ് നടത്തിയ പ്രതിഷേധങ്ങൾക്കും, നൽകിയ പരാതിക്കും ശേഷം നിരവധി സൈബർ ആക്രമണങ്ങളും ഉണ്ടായി.

യാതൊരു ദയയും കാണിക്കാതെ പ്രവർത്തിക്കുമെന്നാണ് സിപിഎം സൈബർ കമ്മ്യൂൺ എന്ന പേജിൽ പറഞ്ഞിരുന്നത്. അതിനൊക്കെ ശേഷമാണ് ഈ ഭീഷണി.  പാർട്ടി ഒത്താശ ഇല്ലെങ്കിൽ പിന്നെങ്ങനെ ഈ ധൈര്യം.  സംഭവത്തിൽ നാളിതുവരെ കൊല്ലത്തെ പാർട്ടി നേതൃത്വം ഒരക്ഷരം മിണ്ടിയിട്ടുമില്ല.   എല്ലാം ചേർത്തുവായിക്കുമ്പോൾ കാര്യങ്ങൾ വ്യക്തമായി മനസിലാവുന്നു.

 കേന്ദ്ര സർക്കാരിന്റെ നാഷണൽ ഇന്റഗ്രേറ്റഡ് ഡേറ്റാ ബെയ്സ് ഓഫ് ഹോസ്പിറ്റാലിറ്റി ഇൻഡസ്ട്രി പോർട്ടലിൽ ഡിഫോർട്ട്  റിസോർട്ടിന്റെ വിവരങ്ങൾ നൽകിയിട്ടുണ്ട്. ഫോർ സ്റ്റാർ ഹോട്ടൽ വിത്ത് നൊ ആൾക്കഹോൾ എന്ന വിഭാഗത്തിലാണ് ഡാർവിന്റെ കോട്ട പെട്ടിട്ടുള്ളത്. എന്നാൽ ആയുര്വേദിക് പോസ്പിറ്റൽ ആയിട്ടാണ് പ്രവർത്തിക്കുന്നതും, രജിസ്ട്രേഷനും. പോർട്ടലിൽ ഇപ്പോഴും അങ്ങനെയാണ്.

  കേരള കോസ്റ്റൽ സോൺ മാനേജ്മെന്റ് അഥോറിറ്റി  നൽകിയ ചട്ടലംഘന വിജ്ഞാപനത്തിലും ഡി ഫോർട്ട് റിസോർട്ടിന്റെ പേരുണ്ട്.  ഖ്വാസി ജുഡിഷ്യൽ പദവിയിൽ ഇരുന്നുകൊണ്ട് ഫോർസ്റ്റാർ  നിലവാരത്തിലുള്ള റിസോർട്ടിൽ താമസിച്ചത് തികച്ചും സ്വാഭാവികമെന്ന മട്ടിലായിരുന്നു സഖാവിന്റെ പ്രതികരണം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

യുജിസി നെറ്റ് സോഷ്യോളജി ചോദ്യപ്പേപ്പർ ചോർന്നതായി ആരോപണം.... സാമൂഹിക മാധ്യമങ്ങളിൽ പിഡിഎഫ് രൂപത്തിൽ പ്രത്യക്ഷപെട്ട ചോദ്യപ്പേപ്പർ തന്നെ പരീക്ഷക്ക് വന്നുവെന്ന് വിദ്യാർഥികൾ ആരോപിച്ചു....  (2 hours ago)

ഖമേനിയുടെ മയ്യത്ത് നമസ്കരിക്കാൻ ജലീൽ ഇറാനിൽ..? ഇരിക്കപ്പൊറുതിയില്ല..! പരിശുദ്ധന് വേണ്ടി കൂട്ടനിലവിളി..! പഴയ സിമി കത്തുന്നു..!  (2 hours ago)

തലശ്ശേരി വ്യാപാരി വ്യവസായി വെൽഫയർ സഹകരണ സംഘം തട്ടിപ്പിൽ സെക്രട്ടറി ജോജിഷിനെ ഒന്നാം പ്രതിയാക്കി പൊലീസ് കേസെടുത്തു  (2 hours ago)

കടുത്ത തലവേദനയെത്തുടർന്ന് ചികിത്സയിലിരിക്കെ മസ്തിഷ്‌ക മരണം സംഭവിച്ച ഇരിങ്ങൽ സ്വദേശി വിഷ്ണുവിന്റെ (20) അവയവങ്ങൾ നാലുപേർക്ക് പുതുജീവനേകും  (2 hours ago)

പുതിയ സൈനിക നീക്കങ്ങള്‍ക്കും സംഘര്‍ഷങ്ങള്‍ക്കും പൂര്‍ണ്ണ ഉത്തരവാദി അമേരിക്കയാണെന്ന് ഇറാന്‍.  (2 hours ago)

കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ കോഴിക്കോട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധി പ്രഖ്യാപിച്ച് കളക്ട  (2 hours ago)

വയനാട് കള്ളാടി തുരങ്കപ്പാതയ്ക്ക് സമീപമുണ്ടായ മണ്ണിടിച്ചില്‍ ദുരന്തമേഖലയില്‍ മുഖ്യമന്ത്രി വി.ഡി. സതീശന്‍ സന്ദര്‍ശനം നടത്തി സ്ഥിതിഗതികള്‍ വിലയിരുത്തി  (2 hours ago)

മുംബൈയിലെ അപാർട്ട്‌മെന്‍റിൽ കളിക്കുന്നതിനിടെ ലിഫ്റ്റിന്‍റെ ഷാഫ്റ്റിലേക്ക് വീണ് 12 വയസ്സുകാരന് ദാരുണാന്ത്യം  (3 hours ago)

ദേശാഭിമാനിയെ തള്ളി എം വി ഗോവിന്ദൻ.... വിഴിഞ്ഞം അദാനി ഓഹരി കൈമാറ്റത്തില്‍ മുഖ്യമന്ത്രി വി ഡി സതീശനെ വിമര്‍ശിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ  (3 hours ago)

റെഡ് അലർട്ട്..!കോഴിക്കോട്, മലപ്പുറം, വയനാട് ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചത്..!മണ്ണിടിച്ചിലുണ്ടായ വയനാട്ടിൽ പ്രത്യേക ജാഗ്ര നിർദ്ദേശം  (3 hours ago)

സൗദിയിൽ ഭൂചലനം..! പ്രവാസികൾക്ക് മുന്നറിയിപ്പ്..! ഇനി ആർക്കും സൗദിയിലേക്ക് പോകാം വമ്പൻ പ്രഖ്യാപനം ഇങ്ങനെ  (3 hours ago)

അവളുമാരെ ഞാൻ പറ്റിച്ചു പൊട്ടിച്ചിരിച്ച് സിന്ധു..! ആത്മഹത്യ ചെയ്ത വാർത്ത കേട്ടും അട്ടഹസിച്ചു..! ശബ്ദരേഖ പുറത്ത്  (3 hours ago)

കടത്തിവിടടോ ഇവരെ കൈക്കുഞ്ഞുമായി നിന്ന അമ്മയെ തടഞ്ഞ പൊലീസിനെ വിരട്ടി ഷാഫി.. കെട്ടിപ്പിടിച്ച് അച്ഛൻ  (3 hours ago)

WEST BENGAL ENCOUNTER മുഖ്യപ്രതി ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടപ്പോള്‍  (5 hours ago)

IRAN വിലാപയാത്രയ്ക്കിടെ ഇറാനില്‍ ബോംബുമഴ  (6 hours ago)

Malayali Vartha Recommends