Widgets Magazine
06
Apr / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സങ്കടക്കാഴ്ചയായി... നിയന്ത്രണം വിട്ട ബൈക്ക് കടയുടെ ഭിത്തിയിൽ ഇടിച്ച് യുവാവിന് ദാരുണാന്ത്യം


പുതിയ വാഹന ഭാഗ്യവും കുടുംബ സന്തോഷവും! കന്നി രാശിക്കാർക്ക് ഇന്ന് നേട്ടങ്ങൾ!


ഐപിഎൽ ചരിത്രത്തിൽ അപൂർവനേട്ടം സ്വന്തമാക്കി ആർസിബി പേസർ ഭുവനേശ്വർ കുമാർ... ഐപിഎല്ലിൽ 200 വിക്കറ്റുകൾ സ്വന്തമാക്കുന്ന ആദ്യ പേസ് ബൗളർ എന്ന അപൂർവ റെക്കോർഡുമായി ഭുവി  


പരസ്യ പ്രചാരണത്തിന് ഇനി രണ്ടു ദിവസം മാത്രം.... നാളെ വൈകുന്നേരം അഞ്ചിന് കൊട്ടിക്കലാശം.... പിന്നെ നിശബ്ദ പ്രചാരണം, മൂന്ന് മുന്നണികളും അവസാന ലാപ്പിൽ അണികളിലൂടെ സ്‌ക്വാഡ് വർക്ക് ഊർജ്ജിതമാക്കി


കുടകിൽ ട്രക്കിംഗിനിടെ കാണാതായ ശരണ്യയ്‌ക്ക് വേണ്ടിയുള്ള തെരച്ചിൽ ഇന്നും തുടരും...കൊടുമുടിയായ തടിയൻഡമോൾ കയറാനെത്തിയതായിരുന്നു..

വേണ്ടാത്ത പണിക്ക് പോയി... മഞ്ജു വാരിയര്‍ ഉള്‍പ്പെടെ സാക്ഷികളെ വീണ്ടും വിസ്തരിക്കരുതെന്ന ദിലീപിന്റെ വാദത്തിന് തിരിച്ചടി; സാക്ഷികളെ വിചാരണക്കോടതിക്ക് തീരുമാനിക്കാമെന്ന് സുപ്രീംകോടതി; ഇതോടെ മഞ്ജു വാരിയര്‍ ഉള്‍പ്പെടെ സാക്ഷികളെ വീണ്ടും വിസ്തരിക്കാന്‍ വഴിയൊരുങ്ങി

18 FEBRUARY 2023 08:54 AM IST
മലയാളി വാര്‍ത്ത

More Stories...

ഷൂട്ടിങ് നടന്ന ഫോര്‍ട്ട്‌കൊച്ചിയിലും അതിക്രമം നടന്ന കാരവാനിലും എത്തിച്ച് ഇന്നലെ തെളിവെടുപ്പ് പൂര്‍ത്തിയാക്കി; അതിക്രമത്തിനു പിന്നാലെ രഞ്ജിത്ത് യുവനടിയെ വിളിച്ചിരുന്നകായി ഫോണ്‍ രേഖകള്‍

അധ്യാപികയെ കൊലപ്പെടുത്തി മൃതദേഹം റോഡരികിലിട്ട് കത്തിച്ച നിലയില്‍ കണ്ടെത്തി

ശബരിമലയുടെ കാര്യം ഭക്തര്‍ നോക്കിക്കോളും, ഒരുത്തന്റെയും ആവശ്യമില്ലെന്ന് സുരേഷ് ഗോപി

നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ന്റെ പ്ര​ച​ര​ണം ആ​വേ​ശ​ക്കൊ​ടു​മു​ടിയിലേക്ക്.... യു.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ളു​ടെ പ്ര​ചാ​ര​ണ​ത്തി​നാ​യി പ്രി​യ​ങ്ക ഗാ​ന്ധി എം.​പി ചൊ​വ്വാ​ഴ്ച വ​യ​നാ​ട്ടി​ലെ​ത്തും

ആണവ കേന്ദ്രങ്ങൾ ഒഴിപ്പിച്ചു ഇറാൻ വിട്ട് ഇറങ്ങി ജനങ്ങൾ...! സ്ഫോടനത്തോടെ യുദ്ധാവസാനം..! ‘അല്ലാഹു അക്ബർ’ഇറാന്‍റെ കെണി...!!

നടിയെ ആക്രമിച്ച കേസ് വീണ്ടും ചര്‍ച്ചയാകുകയാണ്. ആരെയൊക്കെ സാക്ഷിയായി വിസ്തരിക്കണമെന്ന കാര്യത്തില്‍ ഇടപെടില്ലെന്നു സുപ്രീം കോടതി വ്യക്തമാക്കി. ഇതോടെ മഞ്ജു വാരിയര്‍ ഉള്‍പ്പെടെ സാക്ഷികളെ വീണ്ടും വിസ്തരിക്കാന്‍ വഴിയൊരുങ്ങി.

വിചാരണ കഴിവതും വേഗം പൂര്‍ത്തിയാക്കാന്‍ ജസ്റ്റിസ് കെ.കെ.മഹേശ്വരി അധ്യക്ഷനായ ബെഞ്ച് നിര്‍ദേശിച്ചു. വിചാരണയ്ക്കു കാലാവധി നിശ്ചയിക്കാന്‍ കോടതി തയാറായില്ല. ഹര്‍ജി തുടര്‍ ഉത്തരവുകള്‍ക്കായി മാര്‍ച്ച് 24ലേക്ക് മാറ്റി. വിചാരണയുടെ പുരോഗതി റിപ്പോര്‍ട്ട് അന്നു വിചാരണക്കോടതി കൈമാറണം.

ഏതൊക്കെ സാക്ഷികളെ വിസ്തരിക്കണമെന്നു കേസിലെ പ്രതിയായ ദിലീപ് തീരുമാനിക്കുന്ന സാഹചര്യമുണ്ടാകരുതെന്ന് അതിജീവിത അപേക്ഷിച്ചു. ഇതൊന്നും പ്രതി തീരുമാനിക്കുന്നത് അനുവദനീയമല്ലെന്ന് മുതിര്‍ന്ന അഭിഭാഷകന്‍ ആര്‍.ബസന്ത് പറഞ്ഞു.

 



മഞ്ജു വാരിയരെ അടക്കം വീണ്ടും വിസ്തരിക്കരുതെന്ന് ദിലീപ് ആവശ്യപ്പെട്ടിരുന്നു. ദിലീപിന്റെ സഹോദരന്‍ അനൂപ്, കാവ്യ മാധവന്റെ മാതാപിതാക്കളായ മാധവന്‍, ശ്യാമള എന്നിവരെ വീണ്ടും വിസ്തരിക്കണമെന്ന് ആവശ്യപ്പെടുന്നത് വിചാരണ നീട്ടിക്കൊണ്ടുപോകാനാണെന്നും വാദിച്ചു.


30 പ്രവൃത്തിദിവസത്തിനുള്ളില്‍ വിചാരണ പൂര്‍ത്തിയാക്കാനാവുമെന്നാണു പ്രോസിക്യൂഷന്‍ അറിയിച്ചിരിക്കുന്നത്. വിസ്തരിക്കണമെന്നു പ്രോസിക്യൂഷന്‍ നിര്‍ദേശിക്കുന്ന പലരും കേസില്‍ അപ്രസ്‌കതമാണെന്ന് ദിലീപിനു വേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ മുകുള്‍ റോഹത്ഗി പറഞ്ഞു.

നടിയെ ആക്രമിച്ച കേസില്‍ ദിലീപിന്റെ പങ്ക് തെളിയിക്കാന്‍ മഞ്ജു വാരിയരെ സാക്ഷിയായി വീണ്ടും വിസ്തരിക്കണമെന്നു സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചതാണ് വെട്ടിലായത്. വിചാരണ നീട്ടിക്കൊണ്ടുപോകാനാണു സാക്ഷികളെ വീണ്ടും വിസ്തരിക്കുന്നതെന്ന ദിലീപിന്റെ ആരോപണം അടിസ്ഥാനരഹിതമാണെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു.

 



പ്രതി തെളിവു നശിപ്പിക്കാന്‍ ശ്രമിച്ചതു തെളിയിക്കാനാണു സാക്ഷികളെ വീണ്ടും വിസ്തരിക്കുന്നത്. ഡിജിറ്റല്‍ തെളിവുകള്‍ ഉള്‍പ്പെടെ പരിശോധിക്കുന്നതിന് ഇത് അനിവാര്യമാണ്. തെളിവുകള്‍ വിചാരണക്കോടതിയിലെത്തുന്നതു തടയാനാണ് പ്രതിയുടെ ശ്രമമെന്നും സര്‍ക്കാര്‍ അറിയിച്ചു. വേഗത്തിലുള്ള വിചാരണ പ്രതിയുടെയും ഇരയുടെയും അവകാശമാണ്. ഈ അവകാശം പ്രതിക്കെതിരായ തെളിവുകള്‍ കോടതിയിലെത്തിക്കുന്നതില്‍ നിന്നു വിലക്കുന്നില്ലെന്നും സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി.

സാക്ഷിവിസ്താരവുമായി എറണാകുളത്തെ വിചാരണക്കോടതിക്ക് മുന്നോട്ടു പോകാം. ഏതു സാക്ഷിയുടെ മൊഴിയെടുക്കണം, അതിന്റെ പ്രസക്തി തുടങ്ങിയവ തീരുമാനിക്കേണ്ടത് വിചാരണക്കോടതിയാണെന്നും, ഹൈക്കോടതിയോ സുപ്രീംകോടതിയോ അല്ലെന്നും ജസ്റ്റിസ് ദിനേശ് മഹേശ്വരി വ്യക്തമാക്കി.

വിചാരണയുമായി സഹകരിക്കാമെന്ന് പ്രോസിക്യൂഷനും പ്രതിഭാഗവും ഉറപ്പുനല്‍കിയത് കോടതി രേഖപ്പെടുത്തി. വിചാരണയുടെ പുരോഗതി സംബന്ധിച്ച് വിചാരണക്കോടതി റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. അടുത്തമാസം 24ന് വിചാരണയുടെ പുരോഗതി പരിശോധിക്കാനും സുപ്രീംകോടതി തീരുമാനിച്ചു.വാദത്തിനിടെ, ദിലീപിന്റെ അഭിഭാഷകന്‍ മുന്‍ അറ്റോര്‍ണി ജനറല്‍ മുകുള്‍ റോത്തഗിയും, സംസ്ഥാന സര്‍ക്കാരിന്റെ അഭിഭാഷകന്‍ മുന്‍ സോളിസിറ്റര്‍ ജനറല്‍ രഞ്ജിത് കുമാറും പലതവണ കൊമ്പ് കോര്‍ത്തു.



32 സാക്ഷികളെ വിസ്തരിക്കാന്‍ 30 ദിവസം പ്രോസിക്യൂഷന് വേണമെന്ന് രഞ്ജിത് കുമാര്‍ ആവശ്യപ്പെട്ടു. പ്രതിഭാഗമാണ് സാക്ഷി വിസ്താരം വലിച്ചു നീട്ടുന്നത്. പ്രോസിക്യൂഷന്‍ ഒരു മണിക്കൂറാണ് എടുക്കുന്നതെങ്കില്‍ പ്രതിഭാഗം ആറ് മണിക്കൂര്‍ വരെ എടുക്കുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഷൂട്ടിങ് നടന്ന ഫോര്‍ട്ട്‌കൊച്ചിയിലും അതിക്രമം നടന്ന കാരവാനിലും എത്തിച്ച് ഇന്നലെ തെളിവെടുപ്പ് പൂര്‍ത്തിയാക്കി; അതിക്രമത്തിനു പിന്നാലെ രഞ്ജിത്ത് യുവനടിയെ വിളിച്ചിരുന്നകായി ഫോണ്‍ രേഖകള്‍  (21 minutes ago)

അധ്യാപികയെ കൊലപ്പെടുത്തി മൃതദേഹം റോഡരികിലിട്ട് കത്തിച്ച നിലയില്‍ കണ്ടെത്തി  (32 minutes ago)

ശബരിമലയുടെ കാര്യം ഭക്തര്‍ നോക്കിക്കോളും, ഒരുത്തന്റെയും ആവശ്യമില്ലെന്ന് സുരേഷ് ഗോപി  (40 minutes ago)

ഒരു ദേശീയ പാർട്ടിയാകുന്നതിനുള്ള മാനദണ്ഡങ്ങളിലൊന്ന് നാലു സംസ്ഥാനങ്ങളിൽ സംസ്ഥാന പാർട്ടിയാകണമെന്നതാണ്; സി.പി.എം നാലു സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പു കഴിയുന്നതോടെ ദേശീയ പാർട്ടി അല്ലാതാകും; വിമർശിച്ച്  (50 minutes ago)

ദേശീയ പാതകളിൽ ടോൾ പിരിക്കാനുള്ള അവകാശം കേന്ദ്ര സർക്കാരിനാണെന്ന് വ്യക്തമാക്കി സുപ്രീംകോടതി  (1 hour ago)

നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ന്റെ പ്ര​ച​ര​ണം ആ​വേ​ശ​ക്കൊ​ടു​മു​ടിയിലേക്ക്.... യു.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ളു​ടെ പ്ര​ചാ​ര​ണ​ത്തി​നാ​യി പ്രി​യ​ങ്ക ഗാ​ന്ധി എം.​പി ചൊ​വ്വാ​ഴ്ച വ​യ​നാ​ട്ടി​ലെ​ത്തും  (1 hour ago)

ആണവ കേന്ദ്രങ്ങൾ ഒഴിപ്പിച്ചു ഇറാൻ വിട്ട് ഇറങ്ങി ജനങ്ങൾ...! സ്ഫോടനത്തോടെ യുദ്ധാവസാനം..! ‘അല്ലാഹു അക്ബർ’ഇറാന്‍റെ കെണി...!!  (1 hour ago)

വിപണിയിൽ തക്കാളിയുടെ വിലയിൽ വൻ ഇടിവ്....  (2 hours ago)

സങ്കടക്കാഴ്ചയായി... റിയാദിൽ ഹൗസ് ഡ്രൈവറായ കൊല്ലം അഞ്ചൽ സ്വദേശി ഉറക്കത്തിൽ ഹൃദയാഘാതം മൂലം മരിച്ചു  (2 hours ago)

വനംവകുപ്പ് ഉദ്യോഗസ്ഥർ പ്രദേശത്ത് പരിശോധന നടത്തുന്നു  (2 hours ago)

യുകെയിൽ കയാക്കിങ്ങിനിടെ പുഴയിൽ വീണ് കാഞ്ഞങ്ങാട് സ്വദേശിനി മുങ്ങിമരിച്ചു...  (2 hours ago)

ജലഗതാഗതവകുപ്പിന്റെ പുതിയ പാക്കേജ് വിനോദസഞ്ചാര പദ്ധതിയായ 'കുട്ടനാട് സഫാരി' ആദ്യ സർവീസ് വെള്ളിയാഴ്ച ആരംഭിക്കും..  (2 hours ago)

കീം 2026 പ്രവേശന പരീക്ഷ എഴുതുന്ന ഗൾഫ് മേഖലയിലെ വിദ്യാർഥികൾക്ക് പരീക്ഷാകേന്ദ്രം മാറ്റാൻ വൺ-ടൈം സൗകര്യം അനുവദിച്ച് പ്രവേശന പരീക്ഷാ കമ്മീഷണർ...  (3 hours ago)

ഡോളറിനെതിരെ രൂപയ്ക്ക് നേട്ടം.... വ്യാപാരത്തിന്റെ തുടക്കത്തില്‍ 33 പൈസയുടെ നേട്ടം  (3 hours ago)

വാഹനാപകടത്തെ തുടർന്ന് മസ്തിഷ്‌ക മരണം സംഭവിച്ച എസ്.കൃഷ്ണലാലിന്റെ ഹൃദയം ഇനി മറ്റൊരാളിൽ സ്‌പന്ദിക്കും  (3 hours ago)

Malayali Vartha Recommends