Widgets Magazine
08
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


11 വയസ്സുകാരിയെ കൂട്ടബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ കേസ്..മുഖ്യപ്രതി പോലീസ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു..സുവേന്ദുവിന്റെ എൻകൗണ്ടർ.. ബംഗാളിൽ യോഗി മോഡൽ..


80 സൈനിക കേന്ദ്രങ്ങള്‍ തകര്‍ത്തുതരിപ്പണമാക്കി അമേരിക്ക.. ഇറാന് താല്‍ക്കാലികമായി നല്‍കിയിരുന്ന എണ്ണ ഉപരോധ ഇളവുകളും അമേരിക്ക പിന്‍വലിച്ചു..വൻ ആക്രമണം..


തുരങ്കപ്പാത നിർമ്മിക്കാൻ തീരുമാനിച്ച മുൻ മുഖ്യമന്ത്രി പിണറായി വിജയനല്ലേ യഥാർത്ഥത്തിൽ ഇന്നലെ നടന്ന ദാരുണസംഭവത്തിന് ഉത്തരവാദി..? എന്താണ് തുരങ്കപ്പാത..?


മദ്യപിച്ച് ജീപ്പിൽ പോലീസ് സംഘം..പിന്തുടർന്ന് പിടിച്ച് വനിതാ ഓട്ടോറിക്ഷ ഡ്രൈവർ..ജീപ്പിൽനിന്ന്‌ മുഖംമറച്ച് ഇറങ്ങിയോടുന്ന പോലീസ് ഉദ്യോഗസ്ഥൻ..നാണക്കേട്..


മണ്ണിടിച്ചിലിനെത്തുടർന്നുണ്ടായ ദുരന്തം അങ്ങേയറ്റം ദാരുണവും ഞെട്ടിപ്പിക്കുന്നതുമാണ്... വയനാട് തുരങ്കപാത നിർമ്മാണ മേഖലയിലെ മീനാക്ഷിപാലത്തിന് സമീപം ഉണ്ടായ മണ്ണിടിച്ചിലിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

ആർഎസ്എസ് നേതൃത്വവും മുസ്ലീം സംഘടനകളും കൂടിക്കാഴ്ച നടത്തിയതിൽ ഇടത് പ്രൊഫൈലുകളിൽ രോഷം തിളച്ച് പൊന്തുകയാണ്; മുസ്ലീങ്ങളുടെ കാര്യം പറയാൻ വളരെ ചെറിയ സംഘടനയായ ജമാ അത്തെ ഇസ്‌ലാമിക്ക് എന്ത് അധികാരം എന്നാണവർ ചോദിക്കുന്നത്;കമ്മ്യൂണിസ്റ്റുകാരുടെ വിലക്ക് പേടിച്ച് മുസ്ലീങ്ങൾ ആർഎസ്എസ്സിനോട് അകൽച്ച കാണിച്ചിരുന്ന കാലമൊക്കെ കഴിഞ്ഞു പോയെന്ന് സന്ദീപ് ജി വാര്യർ

18 FEBRUARY 2023 03:57 PM IST
മലയാളി വാര്‍ത്ത

More Stories...

യുജിസി നെറ്റ് സോഷ്യോളജി ചോദ്യപ്പേപ്പർ ചോർന്നതായി ആരോപണം.... സാമൂഹിക മാധ്യമങ്ങളിൽ പിഡിഎഫ് രൂപത്തിൽ പ്രത്യക്ഷപെട്ട ചോദ്യപ്പേപ്പർ തന്നെ പരീക്ഷക്ക് വന്നുവെന്ന് വിദ്യാർഥികൾ ആരോപിച്ചു....

ഖമേനിയുടെ മയ്യത്ത് നമസ്കരിക്കാൻ ജലീൽ ഇറാനിൽ..? ഇരിക്കപ്പൊറുതിയില്ല..! പരിശുദ്ധന് വേണ്ടി കൂട്ടനിലവിളി..! പഴയ സിമി കത്തുന്നു..!

തലശ്ശേരി വ്യാപാരി വ്യവസായി വെൽഫയർ സഹകരണ സംഘം തട്ടിപ്പിൽ സെക്രട്ടറി ജോജിഷിനെ ഒന്നാം പ്രതിയാക്കി പൊലീസ് കേസെടുത്തു

കടുത്ത തലവേദനയെത്തുടർന്ന് ചികിത്സയിലിരിക്കെ മസ്തിഷ്‌ക മരണം സംഭവിച്ച ഇരിങ്ങൽ സ്വദേശി വിഷ്ണുവിന്റെ (20) അവയവങ്ങൾ നാലുപേർക്ക് പുതുജീവനേകും

കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ കോഴിക്കോട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധി പ്രഖ്യാപിച്ച് കളക്ട

ആർഎസ്എസ് നേതൃത്വവും മുസ്ലീം സംഘടനകളും കൂടിക്കാഴ്ച നടത്തിയതിൽ ഇടത് പ്രൊഫൈലുകളിൽ രോഷം തിളച്ച് പൊന്തുകയാണ് . മുസ്ലീങ്ങളുടെ കാര്യം പറയാൻ വളരെ ചെറിയ സംഘടനയായ ജമാ അത്തെ ഇസ്‌ലാമിക്ക് എന്ത് അധികാരം എന്നാണവർ ചോദിക്കുന്നത് . നിർണായകമായ ഫേസ്ബുക്ക് പോസ്റ്റ് പങ്കു വച്ച് സന്ദീപ് ജി വാര്യർ. അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം ഇങ്ങനെ;

ആർഎസ്എസ് നേതൃത്വവും മുസ്ലീം സംഘടനകളും കൂടിക്കാഴ്ച നടത്തിയതിൽ ഇടത് പ്രൊഫൈലുകളിൽ രോഷം തിളച്ച് പൊന്തുകയാണ് . മുസ്ലീങ്ങളുടെ കാര്യം പറയാൻ വളരെ ചെറിയ സംഘടനയായ ജമാ അത്തെ ഇസ്‌ലാമിക്ക് എന്ത് അധികാരം എന്നാണവർ ചോദിക്കുന്നത് . ഇന്ത്യയിലെ ഏറ്റവും വലിയ മുസ്‌ലിം സംഘടനായ ജംയത്തുൽ ഉലമ ഹിന്ദ് , ഇന്ത്യയിലെ ഏറ്റവും ആധികാരികമായ മുസ്ലിം സെമിനാരി ദിയോബന്ദ് എന്നീ സംഘടനകളും ഷിയാ വിഭാഗങ്ങളുടെ സംഘടനകളും എല്ലാം ആർഎസ്‌എസ്സുമായി കൂടിക്കാഴ്ച നടത്തിയിട്ടുണ്ട് . അക്കൂട്ടത്തിൽ ജമാ അത്തെ ഇസ്‌ലാമിയും ഉണ്ട് എന്നെ ഉള്ളൂ .

ഹിന്ദുക്കളുടെ അട്ടിപ്പേറവകാശം ആർഎസ്‌എസ്സിനാണോ എന്നാണ് അടുത്ത ചോദ്യം . ആർഎസ്എസ് ഒരിക്കലും അങ്ങനെ അവകാശപ്പെട്ടിട്ടില്ല. എന്നാൽ ആർഎസ്‌എസ്സിനെക്കാൾ വലിയ ഒരു സംഘടന വേറെ ഇല്ലാത്തിടത്തോളം കാലം ആർഎസ്‌എസ്സിന് തന്നെയാണ് ആ അർഹതയുള്ളത് . ഏത് മാനദണ്ഡം വച്ച് പരിശോധിച്ചാലും നിങ്ങൾ ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും ആർഎസ്‌എസ് തന്നെയാണ് ഹിന്ദുക്കളുടെ ഏറ്റവും ബ്രിഹത്തും സുസംഘടിതവും സുശക്തവുമായ സംഘടന. അട്ടിപ്പേറവകാശം വേണ്ടവർ ആർഎസ്‌എസ്സിനെക്കാൾ വലിയ ഒരു ഹിന്ദു സംഘടനയുണ്ടാക്കി , അല്ലെങ്കിൽ അങ്ങനെ ഉള്ള ഒന്നിനെ ചൂണ്ടിക്കാണിച്ച് വേണം ആ വാദമുന്നയിക്കാൻ .

ആർഎസ്എസ് വളരെ പെട്ടെന്ന് ഇങ്ങനെ ഒരു ചർച്ച നടത്തിയത് അസ്വാഭാവികമാണെന്നും അത്കൊണ്ട് വിശ്വസിക്കരുതെന്നും സ്നേഹബുദ്ധ്യാ ഇടത് പക്ഷം മുസ്ലീങ്ങളെ ഉപദേശിക്കുന്നു. തെറ്റ് , പൂജനീയ സുദർശൻ ജി സർസംഘചാലകായിരുന്ന കാലം മുതൽക്ക് ആർഎസ്എസ് വിവിധ ക്രിസ്ത്യൻ മുസ്‌ലിം നേതൃത്വങ്ങളുമായി ആശയ വിനിമയം നടത്തുന്നുണ്ട് എന്നുള്ളതാണ് വസ്തുത . ക്രൈസ്തവ സഭാ നേതൃത്വങ്ങളുമായി വളരെ അടുപ്പമുണ്ടാക്കാനും പരസ്പരം തെറ്റിദ്ധാരണകൾ നീക്കാനുമൊക്കെ ഇത് കൊണ്ട് കഴിഞ്ഞിട്ടുമുണ്ട് .

ഈ ചർച്ചകൾ കൊണ്ട് നാടിന് ഗുണമേ ഉണ്ടാകൂ . ഈ ചർച്ചകളെ ഭയക്കുന്നവർ ഹിന്ദുക്കളെയും മുസ്ലീങ്ങളെയും അകറ്റി നിർത്തി മുസ്ലിം സംരക്ഷക വേഷം കെട്ടി രാഷ്ട്രീയ നേട്ടമുണ്ടാക്കിയവരാണ് . ഫസലിനെ കൊന്ന് രക്തം പുരണ്ട തൂവാല ആർഎസ്എസ് ശാഖയിലിട്ട്‌ കലാപമുണ്ടാക്കാൻ നോക്കിയവരാണ് . നാദാപുരത്തും നന്ദിഗ്രാമിലും മുസ്ലീങ്ങളെ വേട്ടയാടി കൊള്ളയടിച്ചതും കൊന്നു തള്ളിയതും കമ്മ്യൂണിസ്റ്റുകാരാണ് . ആ കമ്മ്യൂണിസ്റ്റുകാരുടെ വിലക്ക് പേടിച്ച് മുസ്ലീങ്ങൾ ആർഎസ്എസ്സിനോട് അകൽച്ച കാണിച്ചിരുന്ന കാലമൊക്കെ കഴിഞ്ഞു പോയി .

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

യുജിസി നെറ്റ് സോഷ്യോളജി ചോദ്യപ്പേപ്പർ ചോർന്നതായി ആരോപണം.... സാമൂഹിക മാധ്യമങ്ങളിൽ പിഡിഎഫ് രൂപത്തിൽ പ്രത്യക്ഷപെട്ട ചോദ്യപ്പേപ്പർ തന്നെ പരീക്ഷക്ക് വന്നുവെന്ന് വിദ്യാർഥികൾ ആരോപിച്ചു....  (3 hours ago)

ഖമേനിയുടെ മയ്യത്ത് നമസ്കരിക്കാൻ ജലീൽ ഇറാനിൽ..? ഇരിക്കപ്പൊറുതിയില്ല..! പരിശുദ്ധന് വേണ്ടി കൂട്ടനിലവിളി..! പഴയ സിമി കത്തുന്നു..!  (3 hours ago)

തലശ്ശേരി വ്യാപാരി വ്യവസായി വെൽഫയർ സഹകരണ സംഘം തട്ടിപ്പിൽ സെക്രട്ടറി ജോജിഷിനെ ഒന്നാം പ്രതിയാക്കി പൊലീസ് കേസെടുത്തു  (3 hours ago)

കടുത്ത തലവേദനയെത്തുടർന്ന് ചികിത്സയിലിരിക്കെ മസ്തിഷ്‌ക മരണം സംഭവിച്ച ഇരിങ്ങൽ സ്വദേശി വിഷ്ണുവിന്റെ (20) അവയവങ്ങൾ നാലുപേർക്ക് പുതുജീവനേകും  (3 hours ago)

പുതിയ സൈനിക നീക്കങ്ങള്‍ക്കും സംഘര്‍ഷങ്ങള്‍ക്കും പൂര്‍ണ്ണ ഉത്തരവാദി അമേരിക്കയാണെന്ന് ഇറാന്‍.  (3 hours ago)

കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ കോഴിക്കോട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധി പ്രഖ്യാപിച്ച് കളക്ട  (3 hours ago)

വയനാട് കള്ളാടി തുരങ്കപ്പാതയ്ക്ക് സമീപമുണ്ടായ മണ്ണിടിച്ചില്‍ ദുരന്തമേഖലയില്‍ മുഖ്യമന്ത്രി വി.ഡി. സതീശന്‍ സന്ദര്‍ശനം നടത്തി സ്ഥിതിഗതികള്‍ വിലയിരുത്തി  (3 hours ago)

മുംബൈയിലെ അപാർട്ട്‌മെന്‍റിൽ കളിക്കുന്നതിനിടെ ലിഫ്റ്റിന്‍റെ ഷാഫ്റ്റിലേക്ക് വീണ് 12 വയസ്സുകാരന് ദാരുണാന്ത്യം  (4 hours ago)

ദേശാഭിമാനിയെ തള്ളി എം വി ഗോവിന്ദൻ.... വിഴിഞ്ഞം അദാനി ഓഹരി കൈമാറ്റത്തില്‍ മുഖ്യമന്ത്രി വി ഡി സതീശനെ വിമര്‍ശിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ  (4 hours ago)

റെഡ് അലർട്ട്..!കോഴിക്കോട്, മലപ്പുറം, വയനാട് ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചത്..!മണ്ണിടിച്ചിലുണ്ടായ വയനാട്ടിൽ പ്രത്യേക ജാഗ്ര നിർദ്ദേശം  (4 hours ago)

സൗദിയിൽ ഭൂചലനം..! പ്രവാസികൾക്ക് മുന്നറിയിപ്പ്..! ഇനി ആർക്കും സൗദിയിലേക്ക് പോകാം വമ്പൻ പ്രഖ്യാപനം ഇങ്ങനെ  (4 hours ago)

അവളുമാരെ ഞാൻ പറ്റിച്ചു പൊട്ടിച്ചിരിച്ച് സിന്ധു..! ആത്മഹത്യ ചെയ്ത വാർത്ത കേട്ടും അട്ടഹസിച്ചു..! ശബ്ദരേഖ പുറത്ത്  (4 hours ago)

കടത്തിവിടടോ ഇവരെ കൈക്കുഞ്ഞുമായി നിന്ന അമ്മയെ തടഞ്ഞ പൊലീസിനെ വിരട്ടി ഷാഫി.. കെട്ടിപ്പിടിച്ച് അച്ഛൻ  (4 hours ago)

WEST BENGAL ENCOUNTER മുഖ്യപ്രതി ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടപ്പോള്‍  (6 hours ago)

IRAN വിലാപയാത്രയ്ക്കിടെ ഇറാനില്‍ ബോംബുമഴ  (7 hours ago)

Malayali Vartha Recommends