Widgets Magazine
06
Apr / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കതൈബ് ഹിസ്ബുള്ളയുടെ മുന്നറിയിപ്പ്.. ഊര്‍ജ്ജ കേന്ദ്രങ്ങളെ ലക്ഷ്യം വച്ച് തകർത്ത് എറിയുമെന്ന് ഭീഷണി..യുദ്ധ മുഖത്തേക്ക് ഒരു വിഭാഗം കൂടി എത്തുന്നു..ട്രംപിന്റെ അഗ്നികുണ്ഡത്തിൽ ഇറാൻ വീഴും..


ഇറാന് നേരെ യുദ്ധപ്രഖ്യാപനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്... ചൊവ്വാഴ്ച രാത്രി എട്ടു മണിക്ക് ഇറാന്റെ ദഹനം..ട്രംപ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് ആക്രമണ സമയം കൃത്യമായി പ്രഖ്യാപിച്ചത്..


ഇറാന് നേരെ യുദ്ധപ്രഖ്യാപനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്... ചൊവ്വാഴ്ച രാത്രി എട്ടു മണിക്ക് ഇറാന്റെ ദഹനം..ട്രംപ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് ആക്രമണ സമയം കൃത്യമായി പ്രഖ്യാപിച്ചത്..


ഇറാന് നേരെ യുദ്ധപ്രഖ്യാപനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്... ചൊവ്വാഴ്ച രാത്രി എട്ടു മണിക്ക് ഇറാന്റെ ദഹനം..ട്രംപ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് ആക്രമണ സമയം കൃത്യമായി പ്രഖ്യാപിച്ചത്..


വൻതോതിൽ വ്യാജതിരിച്ചറിയൽ കാർഡുകൾ നിർമ്മിക്കുന്നതായി ഇലക്ഷൻ കമ്മീഷന് സംശയം... പ്രിന്റിംഗ് സ്ഥാപനത്തിൽ പോലീസ് പരിശോധന നടത്തി... വ്യാജ പരാതിയിലാണ് പരിശോധന നടന്നതെന്ന് സിപിഎം ആരോപിച്ചു...

എത്രയോ നാൾ മുമ്പേ നാട്ടുകാർ കൈകാര്യം ചെയ്യേണ്ടിയിരുന്നതാണ്; മനുഷ്യരെ പിടിച്ചു നിറുത്തി 'അടിയിൽ കിടക്കുന്നതാണോ മുകളിൽ കിടക്കുന്നതാണോ രസം എന്നൊക്കെ ചോദിച്ചാൽ അതിനുത്തരം മെർക്കുറി ആണെന്ന് ചിന്തിക്കാനും പറയാനും എല്ലാവർക്കും കഴിയണമെന്നില്ല; അന്നേരം അവരുടെ മനസ്സിൽ വരുന്ന കാര്യങ്ങൾ തെല്ല് ചളിപ്പോടെ പറയുന്നത് റിക്കോർഡ് ചെയ്ത്, വീഡിയോയിൽ അവരുടെ മുഖം കാണിച്ച്, അശ്ലീല തംബ് നെയിൽ ഇട്ട് മാർക്കറ്റിങ്ങ് നടത്തുന്നു ഇവറ്റകൾ; പൊട്ടിത്തെറിച്ച് അഞ്ജു പാർവതി പ്രഭീഷ്

18 FEBRUARY 2023 04:34 PM IST
മലയാളി വാര്‍ത്ത

More Stories...

മൂന്നാമൂഴത്തില്‍ എല്‍ഡിഎഫിന് സംശയം ഇല്ല; തന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് ജനങ്ങളാണ് വിലയിരുത്തേണ്ടത്;വിധിയേതായാലും ജനങ്ങള്‍ക്കിടയിലുണ്ടാകുമെന്ന് മുഖ്യമന്ത്രി

ഭാര്യ ഒൻപത് മാസം ഗർഭിണിയായിരുന്നുവെന്ന് ഭർത്താവറിഞ്ഞില്ല; വയറു വേദനയെടുത്ത് പുളയുന്ന ഭാര്യയെ ആശുപത്രിയിലെത്തിക്കാൻ വന്ന ഭർത്താവ് കട്ടിലിൽ കണ്ടത്; രക്തത്തിൽ കുളിച്ച നിലയിൽ ഭാര്യയും കുഞ്ഞും; കുഞ്ഞിന്റെ ദേഹത്ത് ആ മുറിവ്

വൻതോതിൽ വ്യാജതിരിച്ചറിയൽ കാർഡുകൾ നിർമ്മിക്കുന്നതായി ഇലക്ഷൻ കമ്മീഷന് സംശയം... പ്രിന്റിംഗ് സ്ഥാപനത്തിൽ പോലീസ് പരിശോധന നടത്തി... വ്യാജ പരാതിയിലാണ് പരിശോധന നടന്നതെന്ന് സിപിഎം ആരോപിച്ചു...

ഷൂട്ടിങ് നടന്ന ഫോര്‍ട്ട്‌കൊച്ചിയിലും അതിക്രമം നടന്ന കാരവാനിലും എത്തിച്ച് ഇന്നലെ തെളിവെടുപ്പ് പൂര്‍ത്തിയാക്കി; അതിക്രമത്തിനു പിന്നാലെ രഞ്ജിത്ത് യുവനടിയെ വിളിച്ചിരുന്നകായി ഫോണ്‍ രേഖകള്‍

അധ്യാപികയെ കൊലപ്പെടുത്തി മൃതദേഹം റോഡരികിലിട്ട് കത്തിച്ച നിലയില്‍ കണ്ടെത്തി

എത്രയോ നാൾ മുമ്പേ നാട്ടുകാർ കൈകാര്യം ചെയ്യേണ്ടിയിരുന്നൊരു വിഷയം കുറെ വൈകി ചെയ്തതിൻ്റെ ലേശം വൈക്ലബ്യം മാത്രമേ എനിക്കുള്ളൂ ചുമ്മാ നടന്നു പോകുന്ന മനുഷ്യരെ പിടിച്ചു നിറുത്തി 'അടിയിൽ കിടക്കുന്നതാണോ മുകളിൽ കിടക്കുന്നതാണോ രസം എന്നൊക്കെ ചോദിച്ചാൽ അതിനുത്തരം മെർക്കുറി ആണെന്ന് ഉടനടി ചിന്തിക്കാനും പറയാനും എല്ലാവർക്കും കഴിയണമെന്നില്ല. അന്നേരം അവരുടെ മനസ്സിൽ വരുന്ന കാര്യങ്ങൾ അവർ തെല്ല് ചളിപ്പോടെ പറയുന്നത് റിക്കോർഡ് ചെയ്ത്, വീഡിയോയിൽ അവരുടെ മുഖം വ്യക്തമായി കാണിച്ച്, അശ്ലീല തംബ് നെയിൽ ഇട്ട് മാർക്കറ്റിങ്ങ് നടത്തുന്നു ഇവറ്റകൾ. പൊട്ടിത്തെറിച്ച് അഞ്ജു പാർവതി പ്രഭീഷ്. ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ;

എത്രയോ നാൾ മുമ്പേ നാട്ടുകാർ കൈകാര്യം ചെയ്യേണ്ടിയിരുന്നൊരു വിഷയം കുറെ വൈകി ചെയ്തതിൻ്റെ ലേശം വൈക്ലബ്യം മാത്രമേ എനിക്കുള്ളൂ കൊച്ചിയിലെ യുട്യൂബർ - നാട്ടുകാർ സംഭവത്തിൽ. ഒരു ക്യാമറയും മൈക്കും ഉണ്ടെങ്കിൽ എന്ത് വേണ്ടാതീനവും നാട്ടുകാരുടെ മേൽ കാണിക്കാമെന്ന അഹന്തയ്ക്ക് ഇതോടെയെങ്കിലും ഒരു അറുതി വന്നാൽ അത്രയും നല്ലത്. വിദേശ യൂ ട്യൂബറുമാരെ അനുകരിച്ച്, അവർ ചെയ്യുന്ന പ്രാങ്കും ഇറോട്ടിക് ഡാർക്ക് കോമഡിയുമായി ഇവിടെ ഇറങ്ങിയാൽ കാത്തിരിക്കുന്നത് നല്ല പെടയാണ് എന്ന് തദ്ദേശ യൂട്യൂബർമാർ മനസ്സിലാക്കുക. അന്നന്നത്തെ അന്നം തേടി ഇറങ്ങുന്ന സാധാരണക്കാരായ മനുഷ്യർക്ക് ഇവറ്റകളുടെ ഇത്തരം കോപ്രായങ്ങൾക്ക് നിന്നു കൊടുക്കാൻ നേരവും മനസ്സും ഉണ്ടായെന്ന് വരില്ല. അഥവാ അറിയാതെ നിന്നു പോയാലോ കൗതുക ചോദ്യങ്ങൾ എന്ന വ്യാജ്യേന ദ്വയാർത്ഥ ചോദ്യങ്ങൾ ചോദിച്ച് അവരുടെ അജ്ഞതയെ മുതലെടുക്കുന്നു. അവരെ കൊണ്ട് പലതും പറയിക്കുന്നു.

ചുമ്മാ നടന്നു പോകുന്ന മനുഷ്യരെ പിടിച്ചു നിറുത്തി 'അടിയിൽ കിടക്കുന്നതാണോ മുകളിൽ കിടക്കുന്നതാണോ രസം എന്നൊക്കെ ചോദിച്ചാൽ അതിനുത്തരം മെർക്കുറി ആണെന്ന് ഉടനടി ചിന്തിക്കാനും പറയാനും എല്ലാവർക്കും കഴിയണമെന്നില്ല. അന്നേരം അവരുടെ മനസ്സിൽ വരുന്ന കാര്യങ്ങൾ അവർ തെല്ല് ചളിപ്പോടെ പറയുന്നത് റിക്കോർഡ് ചെയ്ത്, വീഡിയോയിൽ അവരുടെ മുഖം വ്യക്തമായി കാണിച്ച്, അശ്ലീല തംബ് നെയിൽ ഇട്ട് മാർക്കറ്റിങ്ങ് നടത്തുന്നു ഇവറ്റകൾ. ഇത് നാട്ടുകാർ ചോദ്യം ചെയ്താൽ പതിവ് പോലെ മോറൽ പോലീസിങ് ആരോപണം എടുത്തിടുകയായി. ഇവറ്റകളുടെ ഈ അൺ എത്തിറ്റിക്കൽ വീഡിയോ പിടുത്തം കാരണം മോറൽ എബ്യൂസ് നേരിടുന്ന സാധാരണ മനുഷ്യർക്ക് അപ്പോൾ നീതി വേണ്ടേ?

ഡബിൾ മീനിംഗും, സഭ്യതയില്ലാത്തതുമായ ചോദ്യങ്ങളുമായി മൈക്കുംതൂക്കിഇറങ്ങുന്ന ടീമുകളോട് ഇങ്ങനെ തന്നെയാണ് ഇടപെടേണ്ടത്. ഇങ്ങോട്ട് ഇല്ലാത്ത സഭ്യത തിരിച്ചും പ്രതീക്ഷിക്കരുത്. സ്വന്തമായി ചാനലുണ്ടാക്കി വ്യൂവർഷിപ്പ് കൂട്ടി വരുമാനമുണ്ടാക്കാനായി എന്ത് അശ്ലീലവും പറയുകയും കാണിക്കുകയും ചെയ്യുന്ന യൂട്യൂബർമാർ ഒരുപാടുണ്ട്. സ്വന്തം ചാനൽ, സ്വന്തം നാവ് എന്ത് വേണേലും പറയുകയും കാട്ടിക്കൂട്ടുകയും ചെയ്തോ. പരാതിയില്ല നാട്ടുകാർക്ക്. എന്നാൽ അതേ അടവുമായി നാട്ടിലിറങ്ങിയാൽ, തങ്ങളുടെയോ തങ്ങളുടെ മക്കളുടെയോ മറ്റോ നേർക്ക് അശ്‌ളീല - ദ്വയാർത്ഥ ചോദ്യങ്ങളുമായി വന്നാൽ, നാണവും, മാനവും, അഭിമാനവുമുള്ള ഏതൊരു മനുഷ്യനും തിരിച്ചു പ്രതികരിച്ചെന്നിരിക്കും. അപ്പോൾ കിടന്ന് ഇരവാദം മുഴക്കരുത്. ഈ വിഷയത്തിൽ നാട്ടുകാർക്ക് ഒപ്പം തന്നെയാണ്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഏതാണ് ഇരുണ്ട കാലം? കള്ളം പറയരുത് മുഖ്യമന്ത്രി; മുഖ്യമന്ത്രി പിണറായി വിജയനെ കള്ളനെന്ന് വിളിച്ച് രാഹുൽ മാങ്കൂട്ടം...! ആ പ്രസ്‌താവനയിൽ വിമർശനം  (17 minutes ago)

അനൗൺസ്‌മെന്റ് വാഹനത്തിൽ പോറ്റിയെ കേറ്റിയെ ഗാനം ; ഷാഫി പറമ്പിൽ എംപിയുടെ റോഡ് ഷോയ്ക്കിടെ ചുവന്ന കൊടിയുമായി കുതിച്ചെത്തി സിപിഐഎം പ്രവർത്തകൻ...! പിന്നാലെ സംഭവിച്ചത്  (21 minutes ago)

മൂന്നാമൂഴത്തില്‍ എല്‍ഡിഎഫിന് സംശയം ഇല്ല; തന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് ജനങ്ങളാണ് വിലയിരുത്തേണ്ടത്;വിധിയേതായാലും ജനങ്ങള്‍ക്കിടയിലുണ്ടാകുമെന്ന് മുഖ്യമന്ത്രി  (44 minutes ago)

IRAN ഇറാഖിലെ ഖത്തായിബ് ഹിസ്ബുള്ള ഇറങ്ങി  (49 minutes ago)

ഇസ്രയേലിലേക്കുള്ള വിമാന സര്‍വീസുകള്‍ നിര്‍ത്തലാക്കി എയര്‍ ഇന്ത്യ  (52 minutes ago)

ഭാര്യ ഒൻപത് മാസം ഗർഭിണിയായിരുന്നുവെന്ന് ഭർത്താവറിഞ്ഞില്ല; വയറു വേദനയെടുത്ത് പുളയുന്ന ഭാര്യയെ ആശുപത്രിയിലെത്തിക്കാൻ വന്ന ഭർത്താവ് കട്ടിലിൽ കണ്ടത്; രക്തത്തിൽ കുളിച്ച നിലയിൽ ഭാര്യയും കുഞ്ഞും; കുഞ്ഞിന്റെ  (56 minutes ago)

ഈ നടപടി യുദ്ധചരിത്രത്തില്‍ തന്നെ അത്യപൂര്‍വം;  (1 hour ago)

അബുദാബിക്ക് നേരെ ഇന്നും ഇറാന്റെ മിസൈല്‍ ആക്രമണം  (1 hour ago)

ഇലക്ഷൻ കമ്മീഷൻ തുനിഞ്ഞിറങ്ങി  (1 hour ago)

സുരേഷ് ഗോപിയെ കേന്ദ്ര കഥാപാത്രമാക്കി ഗോകുലം മൂവീസിൻ്റെ ബാനറിൽ ശ്രീഗോകുലം ഗോപാലൻ നിർമ്മിക്കുന്ന ചിത്രം; കുറുവച്ചൻ്റെ ആദ്യ ലുക്ക് പുറത്ത്  (1 hour ago)

ഷൂട്ടിങ് നടന്ന ഫോര്‍ട്ട്‌കൊച്ചിയിലും അതിക്രമം നടന്ന കാരവാനിലും എത്തിച്ച് ഇന്നലെ തെളിവെടുപ്പ് പൂര്‍ത്തിയാക്കി; അതിക്രമത്തിനു പിന്നാലെ രഞ്ജിത്ത് യുവനടിയെ വിളിച്ചിരുന്നകായി ഫോണ്‍ രേഖകള്‍  (2 hours ago)

അധ്യാപികയെ കൊലപ്പെടുത്തി മൃതദേഹം റോഡരികിലിട്ട് കത്തിച്ച നിലയില്‍ കണ്ടെത്തി  (2 hours ago)

ശബരിമലയുടെ കാര്യം ഭക്തര്‍ നോക്കിക്കോളും, ഒരുത്തന്റെയും ആവശ്യമില്ലെന്ന് സുരേഷ് ഗോപി  (2 hours ago)

ഒരു ദേശീയ പാർട്ടിയാകുന്നതിനുള്ള മാനദണ്ഡങ്ങളിലൊന്ന് നാലു സംസ്ഥാനങ്ങളിൽ സംസ്ഥാന പാർട്ടിയാകണമെന്നതാണ്; സി.പി.എം നാലു സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പു കഴിയുന്നതോടെ ദേശീയ പാർട്ടി അല്ലാതാകും; വിമർശിച്ച്  (2 hours ago)

ദേശീയ പാതകളിൽ ടോൾ പിരിക്കാനുള്ള അവകാശം കേന്ദ്ര സർക്കാരിനാണെന്ന് വ്യക്തമാക്കി സുപ്രീംകോടതി  (2 hours ago)

Malayali Vartha Recommends