Widgets Magazine
12
Jul / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പണം ചില്ലറയായി കയ്യിലില്ലാത്തതിന് ബസിൽ നിന്ന് കര്‍ണാടക ഗതാഗത മന്ത്രി ബൈരതി സുരേഷിനെ ഇറക്കിവിട്ടു..ഡ്രൈവറെയും കണ്ടക്ടറെയും സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു..


യുഎസ് താവളങ്ങളിലേക്ക് ഇറാൻ മിസൈൽ വർഷം.. മിഡിൽ ഈസ്റ്റിൽ മുഴുവൻ സംഘർഷം വർദ്ധിച്ചു.. ഹോർമുസ് കടലിടുക്ക് ഇറാൻ അടച്ചിരുന്നു.. അനാവശ്യമായ നീക്കങ്ങൾ പൂർണ്ണമായും ഒഴിവാക്കാൻ മന്ത്രാലയം..


ആ അമ്മമനസ്സും ഒടുവിൽ ശാന്തമായി.. ആറു പതിറ്റാണ്ട് തന്റെ സ്വരം കൊണ്ട് സംഗീത ആസ്വാദകരെ വിസ്മയിപ്പിച്ച പ്രിയ ഗായികയ്ക്ക് രാജ്യം ഇന്ന് വിട നൽകും.. ഏക മകൻ മുരളി കൃഷ്ണയുടെ മരണശേഷം കടുത്ത വിഷമത്തിൽ കഴിഞ്ഞ ജീവിതം..


കേരളത്തിലെ സിപിഎം പിളര്‍പ്പിന്റെ വക്കില്‍.. കേരളത്തിലെ സിപിഎം കണ്ട ഏറ്റവും മോശം സംസ്ഥാന സെക്രട്ടറിയാണ് എംവി ഗോവിന്ദനെന്നുമാണ് വിമര്‍ശനം..


പിണറായിയുടെയും എം വി ഗോവിന്ദന്റെയും അന്തകരായി അദാനി ഗ്രൂപ്പ്..സി.പി.എമ്മിൽ പല വിഷയങ്ങളിലും അടുത്ത കാലത്തായി രൂപം കൊണ്ട ആഭ്യന്തര ഭിന്നതകളാണ് വിഴിഞ്ഞം വിവാദത്തിലൂടെ മറ നീക്കിയത്..

ഇപ്പോഴിതാ ഹെലിക്കോപ്റ്ററും വാടകക്കെടുക്കാൻ തീരുമാനമായി. 10 ലക്ഷത്തിനു മേലെയുള്ള ബില്ലുകൾ മാറാൻ ട്രഷറിയിൽ ഇപ്പോൾ നടക്കില്ല. അതിന് മന്ത്രിസഭാ അനുമതി വേണം. കിഫ്ബി പദ്ധതികൾ ചെയ്തിരുന്ന കോൺട്രാക്ടർമാർ ആത്മഹത്യയുടെ വകര്കിലാണ്. അവർക്ക് കോടികളാണ് കൊടുക്കാനുള്ളത്. അതിനിടയിലാണ് ഈ മര്യാദകേട് കാണിക്കുന്നത്

03 MARCH 2023 04:11 PM IST
മലയാളി വാര്‍ത്ത

സംസ്ഥാനം കടവും കടമിട്ട വട്ടിയും എന്ന അവസ്ഥയിൽ ആയിരിക്കുന്നു എന്ന് ധനമന്ത്രി തന്നെ നാഴികക്ക് നാൽപ്പതുവട്ടം പറഞ്ഞിട്ടും പിണറായിയുടെ അത്യാഗ്രഹത്തിന് കുറവില്ല. ഇതൊക്കെ മാധ്യമങ്ങലിലൂടെ അറിയുന്ന സാധാരണ ജനങ്ങളുടെ അവസ്ഥയാണ് കഷ്ടം. സുരക്ഷ കഇരട്ടിയാക്കി,  ഐപിഎസ് കാരനായ പ്രത്യേക സുരക്ഷാ ഉദ്യോഗസ്ഥനെ നിയമിച്ചു. എന്നിട്ടൊന്നും മതിയാവുന്നില്ല. ഇപ്പോഴിതാ ഹെലിക്കോപ്റ്ററും വാടകക്കെടുക്കാൻ തീരുമാനമായി.

 

10 ലക്ഷത്തിനു മേലെയുള്ള ബില്ലുകൾ മാറാൻ ട്രഷറിയിൽ ഇപ്പോൾ നടക്കില്ല. അതിന് മന്ത്രിസഭാ അനുമതി വേണം. കിഫ്ബി പദ്ധതികൾ ചെയ്തിരുന്ന കോൺട്രാക്ടർമാർ ആത്മഹത്യയുടെ വകര്കിലാണ്. അവർക്ക് കോടികളാണ് കൊടുക്കാനുള്ളത്. അതിനിടയിലാണ് ഈ മര്യാദകേട് കാണിക്കുന്നത്. ഇതിനെയൊക്കെ മര്യദ കേടെന്നു തന്നെ പറയണം. നിത്യോപയോഗ സാധനങ്ഹൾ വാങ്ങാൻ നിവർത്തിയില്ല, പെട്രോൾ-ഡീസൽ സെസ് കാരണം ഓരോ മാസവും ഇരട്ടിച്ചിലവ്.

 

... മനുഷ്യൻ മറ്റേതെങ്കിലും ഗ്രഹത്തിലേക്ക് പോയാലോ എന്നാലോചിക്കുമ്പോഴാണ് നികുതിപ്പണം കൊണ്ട് ഈ അത്യാഡംബരം. പറയാൻ വാക്കില്ലാതെ  ഇടമില്ലാതെ കഷ്ടപ്പെടുന്ന ജനങ്ങൾക്കു വേണ്ടിയാണ് ഞങ്ങൾ ഈ സംസാരിക്കുന്നത്... സംസ്ഥാന സർക്കാരിന്റെ വിവിധ ആവശ്യങ്ങൾക്കായാണ് എന്നു പറഞ്ഞാണ് വീണ്ടും ഹെലികോപ്റ്റർ വാടകക്ക് എടുക്കാൻ മന്ത്രിസഭാ തീരുമാനിച്ചത്.

ഹെലികോപ്റ്ററും ക്രൂവും ഒരുച്ച്ലീ ലീസിന് എടുക്കാനാണ് പരിപാടി. അതിനായി പുതിയ കമ്പനിയെ കണ്ടെത്താൻ ടെൻഡർ വിളിക്കും. നേരത്തെ പവൻ ഹൻസിൽ നിന്ന് പ്രതിമാസം 1.6 കോടി രൂപക്കും പിന്നീട് ചിപ്സൺ ഏവിയേഷനിൽ നിന്ന് പ്രതിമാസം 80 ലക്ഷം രൂപക്കും സർക്കാർ ഹെലികോപ്റ്റർ വാടകക്ക് എടുത്തിരുന്നു.  ഇതൊക്കെ വൻ വിവാദത്തിനും വഴി വച്ചിരുന്നു.

പൊലീസ് വകുപ്പിനാണ് ഹെലികോപ്റ്റർ വാടകക്കെടുകകാനുള്ള ചുമതല. സാമ്പത്തിക പ്രതിസന്ധി കടുക്കുന്നതിനിടെയുള്ള ഈ തീരുമാനം വിമർശനങ്ങൾക്കും വിവാദങ്ങൾക്കും വഴിവെക്കുമെന്ന കാര്യത്തിൽ യാതൊരു സംശയവും ഇല്ല. സാമൂഹികക്ഷേമ പെന്‍ഷന്‍ വിതരണത്തിന് രൂപീകരിച്ച കമ്പനിക്ക് 6,000 കോടിയുടെ സര്‍ക്കാര്‍ ഗാരന്‍റി. ഇതുവരെ എടുത്ത 4200 കോടി വായ്പയ്ക്കും. ഇനി എടുക്കാവുന്ന 1800 കോടി വായ്പക്കുമാണ് ഗാരന്റി നൽകുക. മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയിട്ടുള്ള ഹെലികോപ്റ്റര്‍ യാത്രകള്‍ വിവാദമായിരുന്നു.

തൃശൂരില്‍ പാര്‍ട്ടി സമ്മേളനത്തില്‍ നിന്നും പിണറായി വിജയന്‍ തിരുവനന്തപുരത്തേക്ക് നടത്തിയ ഹെലികോപ്റ്റര്‍ യാത്ര വിവാദമായിരുന്നു. ഹെലികോപ്റ്റര്‍ വാടക ദുരന്ത നിവാരണ ഫണ്ടില്‍ നിന്ന് ഈടാക്കാനുള്ള തീരുമാനവും വിവാദങ്ങള്‍ക്ക് എരിവും പുളിയും നല്‍കി. ഇതിനു പിന്നാലെയാണ് സംസ്ഥാനത്തിന് സ്വന്തമായി ഹെലികോപ്റ്റര്‍ എന്ന ചര്‍ച്ചകള്‍ സജീവമായത്.

അതിനിടെ കേരള സോഷ്യല്‍ സെക്യൂരിറ്റി പെന്‍ഷന്‍ ലിമിറ്റഡിന്റെ കടമെടുപ്പ് സര്‍ക്കാരിന്റെ ആകെ കടമെടുപ്പു പരിധിയില്‍ വരുമെന്നു കണ്‍ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ വ്യക്തമാക്കിയിട്ടും പെന്‍ഷന്‍ കമ്പനിക്കു വേണ്ടി വീണ്ടും കടമെടുക്കാന്‍ സര്‍ക്കാര്‍ ഒരുങ്ങുകയാണ്. കമ്പനിയുടെ 6000 കോടി രൂപയുടെ കടമെടുപ്പിനു സര്‍ക്കാര്‍ ഗാരന്റി നല്‍കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചിട്ടുണ്ട്.  താങ്ങാവുന്നതിലും അപ്പുറമാണ് ഈ കടമെടുപ്പ്. ഇപ്പോൾ തന്നെ പ്രതിസന്ധി രൂക്ഷമാണ്, ഭാവിയില്‍ കൂടുതൽ  വമ്പന്‍ പ്രതിസന്ധിയിലേക്ക് ഇത് കാര്യങ്ങളെത്തിക്കും.


ഇക്കഴിഞ്ഞ ജനുവരി 12 വരെ കമ്പനി പുതിയതായി എടുത്തതോ പുതുക്കിയതോ ആയ വായ്പകള്‍ക്കാണ് ഇതില്‍ 4200 കോടി രൂപയുടെ ഗാരന്റി നല്‍കുക. ബാക്കി 1800 കോടി രൂപയുടെ ഗാരന്റി ഭാവിയില്‍ എടുക്കാൻ പോകുന്ന വായ്പയ്ക്കാണ്. പെന്‍ഷന്‍ നല്‍കുന്നതിനുള്ള പണം കണ്ടെത്തുന്നതിന് ആണെന്ന പേരിലാണ് ഇത്തവണത്തെ ബജറ്റില്‍ സര്‍ക്കാര്‍ സാമൂഹിക സുരക്ഷാ സീഡ് ഫണ്ട് പ്രഖ്യാപിച്ചത്. ഫണ്ട് കണ്ടെത്താന്‍ പെട്രോള്‍, ഡീസല്‍, മദ്യം എന്നിവയ്ക്കു സെസ് ഏര്‍പ്പെടുത്തുകയും ചെയ്തു.

ഇതിനു പുറമേയാണു കടമെടുപ്പിനു ഗാരന്റി നല്‍കുന്നത്. ഇവിടെ ജനങ്ങൾ കുടിവെള്ളം പോലും ഇല്ലാതെ അലയുന്നു. അപ്പോഴാണ് ആനപ്പുറത്തേറാനുള്ല രാജാവിന്റെ പൂതി. പറക്കു തളിക എങ്ങാനുമായിരുന്നെങ്കിൽ എങ്ങോട്ടെങ്കിലും പറപ്പിച്ച് വിടാമായിരുന്നു എന്നാണ് ഇന്നു രാവിലെ കണ്ട ഒരു സുഹൃത്തിന്റഎ തമാശ. പറഞ്ഞു പോവില്ലേ?

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ജാനകിയമ്മയ്ക്ക് കണ്ണീരോടെ വിട  (40 minutes ago)

ചേര്‍ത്തലയില്‍ എട്ടാം ക്ലാസ് വിദ്യാര്‍ഥി മുങ്ങി മരിച്ചു  (1 hour ago)

അന്ത്യകർമങ്ങൾ നിർവഹിച്ച് പേരക്കുട്ടി, സ്വരമാധുരിയുടെ മഞ്ഞണിപ്പൂനിലാവ് ഇനി ഓർമയിൽ, എസ്. ജാനകിക്ക് വിട  (2 hours ago)

അമേരിക്കയുമായുള്ള യുദ്ധത്തിൽ ഗൾഫ് മേഖലയെ ലക്ഷ്യം വയ്ക്കുന്നതിൽ ഇറാനെതിരെ പ്രതിഷേധം കടുപ്പിച്ച് ഒമാൻ  (3 hours ago)

കരഞ്ഞ് കലങ്ങി രാജകുടുബത്തിന്റെ ആ അറിയിപ്പ്..! 4 ദിവസം ദുഃഖാചരണം..! പൊട്ടിക്കരഞ്ഞ് പ്രവാസികൾ..!  (3 hours ago)

താൻ പോടോ അവിടുന്ന്.. താൻ കൈരളിയിൽ വരുംമുമ്പ് വർഗീയവാദി അല്ലായിരുന്നോ,കൈരളി റിപ്പോർട്ടറെ പൊട്ടിച്ച് സുധാകരൻ  (3 hours ago)

വിമാനത്തിന്റെ എന്‍ജിന്റെ ഇടിച്ച് ജനൽ തകർന്നു..! യാത്രക്കാരനെ പുറത്തേക്ക് വലിച്ചെടുത്തു...!!ഞെട്ടി വിറച്ച് യാത്രക്കാർ ,പിന്നാലെ സംഭവിച്ചത്..!  (3 hours ago)

നാല് ദിവസമായി ഫോണുകൾ സ്വിച്ച് ഓഫ്,വീട്ടില്‍ നിന്ന് പോയ പിക്കപ്പ് വാ=നിൽ പലതും ഒളിപ്പിച്ചു അച്ഛനെയും അമ്മയേയും തട്ടി..?  (3 hours ago)

ഇന്ത്യൻ ഭൂപടത്തെ തൊടുന്നോടാ? ഇത് ഇന്ത്യയുടെ മാപ്പ് അല്ല..! പൊട്ടിത്തെറിച്ച് പുലിക്കുട്ടി..! സെമിനാറിനിടെ സംഭവിച്ചത്..!"  (3 hours ago)

വെള്ളമാണെന്നു കരുതി ആസിഡ് കുടിച്ച യുവതി ഗുരുതരാവസ്ഥയില്‍  (3 hours ago)

ഖമേനിയുടെ ഖബറിലെ ചൂട് മാറിയില്ല ചവാൻ തയ്യാറായി മുജ്തബ..! ഹോര്‍മുസ് തൊട്ടത് മാത്രമേ ഓർമ്മയുള്ളു..യുദ്ധം തുടങ്ങി  (3 hours ago)

'വിവേകിന് ഒരു ചുക്കുമറിയില്ല മേഡം കമലയും രവീന്ദ്രനും കൊടും വിഷം' ശിവശങ്കറിന് പിണറായിയോട് അഡിക്ഷൻ..! വീണയെ വലിച്ച് കീറി ദേ സ്വപ്ന വീണ്ടും  (3 hours ago)

എം.സി റോഡില്‍ രണ്ട് കെഎസ്ആര്‍ടിസി ബസുകളും കാറും കൂടിയിടിച്ച് അപകടം  (3 hours ago)

യുവതിക്ക് മുന്നില്‍ നഗ്‌നതാപ്രദര്‍ശനം നടത്തിയ ഫ്‌ലിപ്കാര്‍ട്ട് ജീവനക്കാരന്‍ അറസ്റ്റില്‍  (4 hours ago)

"സുകുമാരൻ നായരുടെ നെഞ്ചത്ത് ചവിട്ടി നട്ടെല്ലുള്ള നായന്മാർ ഡൽഹിയിൽ ഒന്നിച്ചു..! സുരേഷ് ഗോപി ഓങ്ങിവെച്ച ദിവസം..!"  (4 hours ago)

Malayali Vartha Recommends