Widgets Magazine
10
Apr / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കുടകിൽ ട്രെക്കിംഗിനിടെ വീണ്ടും മലയാളി പെൺകുട്ടി അപ്രത്യക്ഷം...40-ഓളം ബന്ധുക്കൾ കൂടെ, എന്നിട്ടും.. കുട്ടി സംഘത്തില്‍ നിന്നും പെട്ടെന്ന് അപ്രത്യക്ഷയായത്..


സംസ്ഥാനത്ത് പോളിങ് നടക്കുന്നു.. സിപിഎമ്മുകാർ ബിജെപിയുടെ ബൂത്ത് ഏജന്റിനെ കല്ലെറിഞ്ഞതായി പരാതി.. തലശ്ശേരി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു..


നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ വോട്ടെടുപ്പ് പകുതി പിന്നിടുമ്പോള്‍ മികച്ച പോളിങ്.... ഉച്ചയോടെ പോളിങ് 40ശതമാനം കടന്നു.. . എസ്ഐആറിനെ തുടര്‍ന്ന് ഇത്തവണ പോളിങ് 80ശതമാനം കടക്കുമെന്ന് സൂചന


ഇസ്രായേൽ യുദ്ധ കാഹളം തുടങ്ങി.. 10 മിനിറ്റിനുള്ളില്‍ 100 ഇടങ്ങളിലായിരുന്നു ഇസ്രയേല്‍ ആക്രമണം..മേഖലയെ വീണ്ടും ഒരു വന്‍യുദ്ധത്തിന്റെ നിഴലിലാഴ്ത്തിയിരിക്കുകയാണ്..


കേരളത്തിൽ എൽഡിഎഫിന്റെ മൂന്നാം തുടർഭരണം ജനങ്ങൾ ഉറപ്പാക്കുമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ മാസ്റ്റർ..

ജയരാജൻ ചിറ്റപ്പൻ ഇട്ടാൽ ബർമുട അല്ലെങ്കിൽ വരയൻ കളസം നാണമുണ്ടോടേയ്..!!!!

03 MARCH 2023 03:21 PM IST
മലയാളി വാര്‍ത്ത



അല്ലെങ്കിലും അങ്ങനെയാ, സിപിഎം എന്തുചെയ്താലും അത് സൂപ്പറാണ്.ജയരാജൻ  ചിറ്റപ്പന്റെ കുടുംബ വകയെന്ന് പറയപ്പെടുന്ന വൈദേകം റിസോർട്ടിന്റെ സിഇഒ ഇന്നലെ പ്രതികരിച്ചതാണ് രസം. സാധാരണ ഗതിയിൽ ഒരു ബിസിനസ് സ്ഥാപനത്തിൽ ആദായ നികുതി വിഭാഗം നടത്തുന്ന സർവ്വെ ആണ് വൈദേകം റിസോർട്ടിൽ നടന്നത് എന്ന്.  ബിബിസി യുടെ മുംബൈ-ഡെൽഹി ഓഫീസുകളിൽ ആദായ നികുതി വകുപ്പ് പരിശോധന നടത്തിയപ്പോൾ കേന്ദ്രം പറഞ്ഞു സാമ്പത്തിക സർവ്വെ ആണെന്ന്.

 

പക്ഷേ അന്ന് എന്തൊക്കെയായിരുന്നു കരുതലുള്ള സിപിഎം മനുഷ്യൻമാർ വിളിച്ചു പറഞ്ഞത്. റെയ്ഡ് എങ്ങനെ സർവ്വെ ആവും, സർവ്വെ എങ്ങനെ റെയ്ഡാവും എന്നൊക്കെ ചേദിച്ചവരാണ് ചിറ്റപ്പന്റെ റിസോർട്ട് ആയപ്പോൾ താളം ചവിട്ടുന്നത്. കമ്പനിയുമായി ബന്ധപ്പെട്ട എല്ലാ സാമ്പത്തിക ക്രയവിക്രയങ്ങളും വിശദമായി പരിശോധിക്കുന്നുണ്ട് എന്നു തന്നെയാണ് സിഇഒ പറഞ്ഞത്.

 

 

അതിനെ പക്ഷേ സർവ്വെ എന്നു വിളിക്കാനാണ് സിഇഒഇഷിടപ്പെടുന്നതെന്നു മാത്രം. പാർട്ടിക്കുള്ളിലെ വിവാദം അടക്കി വച്ചിട്ടും ഇപി ജയരാജന്റെ റിസോർട്ട് പ്രശ്നമാവുക തന്നെയാണ്. ആദായ നികുതി വകുപ്പാണ് വൈദേകത്തിൽ പരിശോധനക്കെത്തിയത്.. നേരത്തെ നോട്ടീസ് നൽകി അല്ല പരിശോധന നടത്തിയത്.  മാധ്യമപ്രവർത്തകൻ എംആർ അജയൻ നൽകിയ പരാതിയിലാണ് കള്ളപ്പണം നിക്ഷേപിക്കൽ, ബിനാമി നിക്ഷേപം എന്നിവയുടെ പേരിൽ അന്വേഷണം നടക്കുന്നത്. ഇ പി ജയരാജൻ വ്യവസായമന്ത്രി ആയിരിക്കുമ്പോഴാണ്  12 ഏക്കറിലായി റിസോർട്ട് നിർമ്മിക്കുകയും ഉൽഘാടനം ചെയ്യുകയും ചെയ്യുന്നത്.

 

കണ്ണൂരിൽ സി പി എം ശക്തികേന്ദ്രമായ മോറാഴയ്ക്കടുത്ത് വെള്ളിക്കീലിലാണ് ഇ പി ജയരാജൻ്റെ വൈദേകം ആയുർവേദ വില്ലേജ്. കണ്ണൂർ സ്വദേശിയായ ഗൾഫ് മലയാളി വഴി ആയുർവേദ റിസോർട്ടിൽ കള്ളപ്പണ നിക്ഷേപം ഉണ്ടെന്നാണ് പരാതിയിൽ ആരോപിക്കുന്നത്. റിസോർട്ടിൽ പണം നിക്ഷേപിച്ച 20 പേരുടെ വിശദാംശങ്ങളും പരാതിയിൽ നൽകിയിട്ടുണ്ട്. ഒന്നര കോടി രൂപ നിലഷേപിച്ചവർ വരെ ഈ പട്ടികയിലുണ്ട്. എന്നിരിക്കെ  സഹകരണ ബാങ്ക് മാനേജരായി വിരമിച്ച, ഇപി ജയരാജന്റെ ഭാര്യ  ഇന്ദിര ആണ് ഡയറക്ടർ. ക‍ൃത്യമായ ബാങ്ക് ഇടപാടിയൂടെയാണ് നിക്ഷേപങ്ങൾ സ്വീകരിച്ചതെങ്കിൽ എന്തിന് ഇഡി അന്വേ,ണം ഭയക്കണം.

സഹകരണ ബാങ്കിൽ നിന്നു വിരമിച്ച ഇന്ദിക നിക്ഷേപിച്ചത് ഒരു കോടിയോളം രൂപയാണ്. വിരമിച്ചപ്പോൾ കിട്ടിയ തുക എന്നാണ് അവർ പറയുന്നത്. പക്ഷേ കോടിയോളം വരുന്ന തുക സഹകരണ ബാങ്കിൽ നിന്ന്  പെൻ,ൻ പറ്റുമ്പോൾ ലഭിക്കുമോ   എന്നതും, അല്ലെങ്കിൽ പണത്തിന്റെ ഉറവിടെ അന്വേഷിക്കേണ്ടതു തന്നെയാണ്. അങ്ങനെയൊരു അവന്വേ,ണം സ്വാഗതം ചെയ്യുന്നതിനു പകരം മാനസികമായി പീഡിപ്പിക്കുന്നു, ആക്രമിക്കുന്നു എന്നൊക്കെ പറ‍ഞ്ഞ് ഒഴിഞ്ഞു മാറുന്നത് എന്തിന്.

എനിക്കിതിൽ യാതൊരു പങ്കുമില്ല, എന്ന് ഇപി ജയരാജൻ പറയുന്നിടത്താണ് സംശയം ആരംഭിക്കുന്നത്. നിയമം ലംഘിച്ചിച്ചുള്ള അനുമതികൾ നൽകാനായി ആന്തൂർ നഗരസഭ അധ്യക്ഷയും ഉദ്യോഗസ്ഥരും ഗൂഢാലോചന നടത്തി എന്ന പരാതിയും നിലവിലുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എന്‍ജിന്‍ തകരാറിലായതിനെ തുടര്‍ന്ന് എയര്‍ ഇന്ത്യ വിമാനം അടിയന്തരമായി തിരിച്ചിറക്കി  (2 hours ago)

ശബരിമല യുവതി പ്രവേശനത്തില്‍ സുപ്രീം കോടതിയുടെ നിരീക്ഷണം  (2 hours ago)

14കാരിയില്‍ ജയി ജയകുമാറിന്റെ ഹൃദയം മിടിച്ചു; അടുത്ത 48 മണിക്കൂര്‍ വിലപ്പെട്ടതെന്ന് ഡോക്ടര്‍മാര്‍  (2 hours ago)

ഹോര്‍മുസ് വഴി ഒരു ദിവസം 15 കപ്പലുകളില്‍ കൂടുതല്‍ കടത്തി വിടില്ലെന്ന് ഇറാന്‍  (2 hours ago)

ലൈംഗിക പീഡന പരാതിയില്‍ ഐടി കമ്പനിയിലെ ആറ് പേര്‍ അറസ്റ്റില്‍  (2 hours ago)

സംസ്ഥാനത്ത് 78. 20 ശതമാനം പോളിംഗ്  (3 hours ago)

ഇസ്രയേല്‍ ആക്രമണം തുടര്‍ന്നാല്‍ വെടിനിറുത്തലില്‍ നിന്ന് പിന്‍മാറുമെന്ന് മുന്നറിയിപ്പുമായി ഇറാന്‍  (3 hours ago)

പൂഞ്ഞാറില്‍ പോലീസിനെ ഭീഷണിപ്പെടുത്തി എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി സെബാസ്റ്റ്യന്‍ കുളത്തൂങ്കല്‍  (5 hours ago)

വയോധികയുടെ മരണം കൊലപാതകം; കൊല്ലപ്പെട്ടത് ബലാത്സംഗ ശ്രമത്തിനിടെയെന്ന് പൊലീസ്  (5 hours ago)

ആറന്മുളയില്‍ ഡി വൈ എഫ് ഐ പ്രവര്‍ത്തകരുടെ ആക്രമണം  (5 hours ago)

ഇരിങ്ങാലക്കുടയില്‍ ബിജെപി ബൂത്ത് പ്രസിഡന്റിന് കുത്തേറ്റു  (5 hours ago)

വനിതാ ബൂത്ത് ഏജന്റുമാര്‍ക്കെതിരെ നായ്ക്കുരണ പൊടി പ്രയോഗമെന്ന് പരാതി  (5 hours ago)

ലെബനനിലെ ഇസ്രയേല്‍ ആക്രമണത്തില്‍ മരണം 254 ആയി  (6 hours ago)

ആറാം ക്ലാസ്സില്‍ മൂന്നാം ഭാഷ നിര്‍ബന്ധമാക്കി സി ബി എസ് ഇ  (6 hours ago)

മണിക്കൂറുകള്‍ നീണ്ട കാത്തിരിപ്പിനൊടുവില്‍ അക്ഷയ വോട്ട് ചെയ്തു  (6 hours ago)

Malayali Vartha Recommends