Widgets Magazine
12
Jul / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പണം ചില്ലറയായി കയ്യിലില്ലാത്തതിന് ബസിൽ നിന്ന് കര്‍ണാടക ഗതാഗത മന്ത്രി ബൈരതി സുരേഷിനെ ഇറക്കിവിട്ടു..ഡ്രൈവറെയും കണ്ടക്ടറെയും സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു..


യുഎസ് താവളങ്ങളിലേക്ക് ഇറാൻ മിസൈൽ വർഷം.. മിഡിൽ ഈസ്റ്റിൽ മുഴുവൻ സംഘർഷം വർദ്ധിച്ചു.. ഹോർമുസ് കടലിടുക്ക് ഇറാൻ അടച്ചിരുന്നു.. അനാവശ്യമായ നീക്കങ്ങൾ പൂർണ്ണമായും ഒഴിവാക്കാൻ മന്ത്രാലയം..


ആ അമ്മമനസ്സും ഒടുവിൽ ശാന്തമായി.. ആറു പതിറ്റാണ്ട് തന്റെ സ്വരം കൊണ്ട് സംഗീത ആസ്വാദകരെ വിസ്മയിപ്പിച്ച പ്രിയ ഗായികയ്ക്ക് രാജ്യം ഇന്ന് വിട നൽകും.. ഏക മകൻ മുരളി കൃഷ്ണയുടെ മരണശേഷം കടുത്ത വിഷമത്തിൽ കഴിഞ്ഞ ജീവിതം..


കേരളത്തിലെ സിപിഎം പിളര്‍പ്പിന്റെ വക്കില്‍.. കേരളത്തിലെ സിപിഎം കണ്ട ഏറ്റവും മോശം സംസ്ഥാന സെക്രട്ടറിയാണ് എംവി ഗോവിന്ദനെന്നുമാണ് വിമര്‍ശനം..


പിണറായിയുടെയും എം വി ഗോവിന്ദന്റെയും അന്തകരായി അദാനി ഗ്രൂപ്പ്..സി.പി.എമ്മിൽ പല വിഷയങ്ങളിലും അടുത്ത കാലത്തായി രൂപം കൊണ്ട ആഭ്യന്തര ഭിന്നതകളാണ് വിഴിഞ്ഞം വിവാദത്തിലൂടെ മറ നീക്കിയത്..

സി എം രവീന്ദ്രൻ അറിയാതെ ഒന്നും നടക്കില്ല; ശിവശങ്കർ സി എം രവീന്ദ്രൻ സമ്മതിക്കാതെ ഒന്നും ചെയ്യില്ല; തുറന്നടിച്ച് റിട്ടയേർഡ് എസ്‌ പി ജോർജ്ജ് ജോസഫ്

03 MARCH 2023 03:48 PM IST
മലയാളി വാര്‍ത്ത

ശിവശങ്കർ എന്തെങ്കിലും ചെയ്താൽ അത് സി എം രവീന്ദ്രൻ അറിയാതെ പോകില്ല എന്ന കാര്യം തുറന്നടിച്ചിരിക്കുകയാണ് റിട്ടയേർഡ് എസ്‌ പി ജോർജ് ജോസഫ്. നിർണായകമായ കാര്യങ്ങൾ തന്നെയാണ് സി എം രവീന്ദ്രന്റെ സ്വാധീനത്തെക്കുറിച്ച് അദ്ദേഹം വ്യക്തമാക്കിയിരിക്കുന്നത്. റിട്ടയേർഡ് എസ്‌ പി ജോർജ് ജോസഫിന്റെ വാക്കുകൾ ഇങ്ങനെ :21 പ്രാവശ്യം ഇന്ത്യയിലേക്ക് സ്വർണ്ണം കടത്തി. ഇരുപത്തിയൊന്നാമത്തെ പ്രാവശ്യം മാത്രമാണ് അത് പിടിച്ചത്.

അതിൽ നിന്നുള്ള പണമാണോ ലൈഫ് മിഷനിലേക്ക് വന്നത് എന്നതും ഇ ഡി കണ്ടുപിടിക്കേണ്ട കാര്യം തന്നെയാണ്. ഒരുകോടി ശിവശങ്കറിന് കൈക്കൂലി ആയിട്ട് കിട്ടി. ബാക്കി തുക എങ്ങോട്ട് പോയി എന്നതും ഇഡിക്ക് അറിയണം. ആ കോടി എവിടെപ്പോയി എന്നാണ് ഇപ്പോൾ അന്വേഷണം നടത്തുന്നത് സി എം രവീന്ദ്രൻ അറിയാതെ ശിവശങ്കർ ഒന്നും ചെയ്യുന്നില്ല എന്നാണ് റിട്ടയേർഡ് എസ്പി ജോർജ് ജോസഫ് പറയുന്നത്.

ഇതിന്റെ കോഴ ബന്ധപ്പെട്ടുള്ള അന്വേഷണമാണ് ഇപ്പോൾ നടക്കുന്നത്. സി എം രവീന്ദ്രനും അതുപോലെതന്നെ സ്വപ്നസുരേഷും തമ്മിൽ ബന്ധമുണ്ടാകും അവരുടെചാറ്റുകൾ ഇതിനോടകം പുറത്തുവന്നതാണ്. ശിവശങ്കറാകട്ടെ സി എം രവീന്ദ്രൻ സമ്മതിക്കാതെ ഒന്നും ചെയ്യത്തില്ല. ഈ സാഹചര്യത്തിൽ രവീന്ദ്രന് പണം കിട്ടിയിട്ടുണ്ടോ എന്ന് അറിയേണ്ടത് ഇ ഡിക്ക് മുൻപിലുള്ള വലിയ കടമ്പ തന്നെയാണ്.

സി എം രവീന്ദ്രനെ മറികടന്ന് മുഖ്യമന്ത്രിയോട് ഒരു കാര്യവും പറയാനും കഴിയില്ല ശിവശങ്കറിന് .എല്ലാം സി എം രവീന്ദ്രൻ അറിയും.മുഖ്യമന്ത്രിയോട് എന്തെങ്കിലും കാര്യം പറയണമെങ്കിൽ സി എം രവീന്ദ്രനോട് പറഞ്ഞതിനുശേഷം മാത്രമേ അതായത് അദ്ദേഹം അറിഞ്ഞതിനുശേഷം മാത്രമേ മുഖ്യമന്ത്രിയോട് പറയാൻ സാധിക്കുകയുള്ളൂ എന്നതാണ് സ്ഥിതി എന്നുംജോർജ് ജോസഫ് തുറന്നടിച്ചു .

അതേസമയം ലൈഫ് മിഷൻ കോഴക്കേസിൽ ആരോഗ്യ കാരണങ്ങൾ കാട്ടി ജാമ്യത്തിനായി വാദിച്ചെങ്കിലും, എം ശിവശങ്കറിന് പുറത്തിറങ്ങാനാവില്ല. സാമ്പത്തിക കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട കേസുകൾ പരിഗണിക്കുന്ന കൊച്ചിയിലെ സിബിഐ കോടതി ശിവശങ്കറിന്റെ ജാമ്യാപേക്ഷ തള്ളി. ജാമ്യം നൽകരുതെന്ന എൻഫോഴ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) ആവശ്യം കോടതി അംഗീകരിച്ചു. ഒൻപതു ദിവസം കസ്റ്റഡിയിൽ ചോദ്യം ചെയ്ത ശേഷം ശിവശങ്കർ റിമാൻഡിൽ തുടരുകയാണ്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ജാനകിയമ്മയ്ക്ക് കണ്ണീരോടെ വിട  (44 minutes ago)

ചേര്‍ത്തലയില്‍ എട്ടാം ക്ലാസ് വിദ്യാര്‍ഥി മുങ്ങി മരിച്ചു  (1 hour ago)

അന്ത്യകർമങ്ങൾ നിർവഹിച്ച് പേരക്കുട്ടി, സ്വരമാധുരിയുടെ മഞ്ഞണിപ്പൂനിലാവ് ഇനി ഓർമയിൽ, എസ്. ജാനകിക്ക് വിട  (3 hours ago)

അമേരിക്കയുമായുള്ള യുദ്ധത്തിൽ ഗൾഫ് മേഖലയെ ലക്ഷ്യം വയ്ക്കുന്നതിൽ ഇറാനെതിരെ പ്രതിഷേധം കടുപ്പിച്ച് ഒമാൻ  (3 hours ago)

കരഞ്ഞ് കലങ്ങി രാജകുടുബത്തിന്റെ ആ അറിയിപ്പ്..! 4 ദിവസം ദുഃഖാചരണം..! പൊട്ടിക്കരഞ്ഞ് പ്രവാസികൾ..!  (3 hours ago)

താൻ പോടോ അവിടുന്ന്.. താൻ കൈരളിയിൽ വരുംമുമ്പ് വർഗീയവാദി അല്ലായിരുന്നോ,കൈരളി റിപ്പോർട്ടറെ പൊട്ടിച്ച് സുധാകരൻ  (3 hours ago)

വിമാനത്തിന്റെ എന്‍ജിന്റെ ഇടിച്ച് ജനൽ തകർന്നു..! യാത്രക്കാരനെ പുറത്തേക്ക് വലിച്ചെടുത്തു...!!ഞെട്ടി വിറച്ച് യാത്രക്കാർ ,പിന്നാലെ സംഭവിച്ചത്..!  (3 hours ago)

നാല് ദിവസമായി ഫോണുകൾ സ്വിച്ച് ഓഫ്,വീട്ടില്‍ നിന്ന് പോയ പിക്കപ്പ് വാ=നിൽ പലതും ഒളിപ്പിച്ചു അച്ഛനെയും അമ്മയേയും തട്ടി..?  (3 hours ago)

ഇന്ത്യൻ ഭൂപടത്തെ തൊടുന്നോടാ? ഇത് ഇന്ത്യയുടെ മാപ്പ് അല്ല..! പൊട്ടിത്തെറിച്ച് പുലിക്കുട്ടി..! സെമിനാറിനിടെ സംഭവിച്ചത്..!"  (3 hours ago)

വെള്ളമാണെന്നു കരുതി ആസിഡ് കുടിച്ച യുവതി ഗുരുതരാവസ്ഥയില്‍  (3 hours ago)

ഖമേനിയുടെ ഖബറിലെ ചൂട് മാറിയില്ല ചവാൻ തയ്യാറായി മുജ്തബ..! ഹോര്‍മുസ് തൊട്ടത് മാത്രമേ ഓർമ്മയുള്ളു..യുദ്ധം തുടങ്ങി  (3 hours ago)

'വിവേകിന് ഒരു ചുക്കുമറിയില്ല മേഡം കമലയും രവീന്ദ്രനും കൊടും വിഷം' ശിവശങ്കറിന് പിണറായിയോട് അഡിക്ഷൻ..! വീണയെ വലിച്ച് കീറി ദേ സ്വപ്ന വീണ്ടും  (4 hours ago)

എം.സി റോഡില്‍ രണ്ട് കെഎസ്ആര്‍ടിസി ബസുകളും കാറും കൂടിയിടിച്ച് അപകടം  (4 hours ago)

യുവതിക്ക് മുന്നില്‍ നഗ്‌നതാപ്രദര്‍ശനം നടത്തിയ ഫ്‌ലിപ്കാര്‍ട്ട് ജീവനക്കാരന്‍ അറസ്റ്റില്‍  (4 hours ago)

"സുകുമാരൻ നായരുടെ നെഞ്ചത്ത് ചവിട്ടി നട്ടെല്ലുള്ള നായന്മാർ ഡൽഹിയിൽ ഒന്നിച്ചു..! സുരേഷ് ഗോപി ഓങ്ങിവെച്ച ദിവസം..!"  (4 hours ago)

Malayali Vartha Recommends