വെള്ളായണി ദേവി ക്ഷേത്രത്തിൽ ഉത്സവത്തിൽ ഒരു കൂട്ടം ഭക്തർക്ക് അമ്മയുടെ ദർശനം നിഷേധിച്ചു...! മാസങ്ങളോളം നീണ്ട് നിന്ന ഒരികങ്ങൾക്കൊടുവിൽ അനുമതിലഭിച്ചിട്ടും ദേവസ്വം ബോർഡിന്റെ ചരട് വലികൾക്ക് പിന്നിൽ ഒരു നാടിനാടിനെ കണ്ണീരിലായാതി ആ പ്രഖ്യാപനം വന്ന്...ഇതിനുള്ള ഉത്തരം ദേവി നൽകുമെന്ന് പൊട്ടി തെറിച്ച് നാട്ടുകാർ..

വെള്ളായണി ദേവി ക്ഷേത്രത്തിൽ ഉത്സവം തുടങ്ങിയ ദിവസം മുതൽ വലിയ തോതിൽ വിവാധങ്ങൾ നിയുകയായിരുന്നു എന്നാൽ ഇപ്പോൾ കല്ലിയൂർ ദിക്കുബലിയിൽ കുഴിതാലച്ചൽ ,കല്ലുവിള എന്നീ സ്ഥലങ്ങളിൽ എഴുന്നള്ളതിന് അനുമതി നക്കിയെങ്കിലും പറഞ്ഞ സമയത്തോ പറഞ്ഞ ദിവസമോ ദേവിയെ അവിടേയ്ക്ക് കൊണ്ടുവരേ പലരും പല കളികൾ നടത്തിയെന്ന് നാട്ടുകാർ പ്രതികരിച്ചു
https://www.facebook.com/Malayalivartha



























