Widgets Magazine
13
Jul / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പണം ചില്ലറയായി കയ്യിലില്ലാത്തതിന് ബസിൽ നിന്ന് കര്‍ണാടക ഗതാഗത മന്ത്രി ബൈരതി സുരേഷിനെ ഇറക്കിവിട്ടു..ഡ്രൈവറെയും കണ്ടക്ടറെയും സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു..


യുഎസ് താവളങ്ങളിലേക്ക് ഇറാൻ മിസൈൽ വർഷം.. മിഡിൽ ഈസ്റ്റിൽ മുഴുവൻ സംഘർഷം വർദ്ധിച്ചു.. ഹോർമുസ് കടലിടുക്ക് ഇറാൻ അടച്ചിരുന്നു.. അനാവശ്യമായ നീക്കങ്ങൾ പൂർണ്ണമായും ഒഴിവാക്കാൻ മന്ത്രാലയം..


ആ അമ്മമനസ്സും ഒടുവിൽ ശാന്തമായി.. ആറു പതിറ്റാണ്ട് തന്റെ സ്വരം കൊണ്ട് സംഗീത ആസ്വാദകരെ വിസ്മയിപ്പിച്ച പ്രിയ ഗായികയ്ക്ക് രാജ്യം ഇന്ന് വിട നൽകും.. ഏക മകൻ മുരളി കൃഷ്ണയുടെ മരണശേഷം കടുത്ത വിഷമത്തിൽ കഴിഞ്ഞ ജീവിതം..


കേരളത്തിലെ സിപിഎം പിളര്‍പ്പിന്റെ വക്കില്‍.. കേരളത്തിലെ സിപിഎം കണ്ട ഏറ്റവും മോശം സംസ്ഥാന സെക്രട്ടറിയാണ് എംവി ഗോവിന്ദനെന്നുമാണ് വിമര്‍ശനം..


പിണറായിയുടെയും എം വി ഗോവിന്ദന്റെയും അന്തകരായി അദാനി ഗ്രൂപ്പ്..സി.പി.എമ്മിൽ പല വിഷയങ്ങളിലും അടുത്ത കാലത്തായി രൂപം കൊണ്ട ആഭ്യന്തര ഭിന്നതകളാണ് വിഴിഞ്ഞം വിവാദത്തിലൂടെ മറ നീക്കിയത്..

ജയരാജൻ ചിറ്റപ്പൻ ഇട്ടാൽ ബർമുട അല്ലെങ്കിൽ വരയൻ കളസം നാണമുണ്ടോടേയ്..!!!!

03 MARCH 2023 05:24 PM IST
മലയാളി വാര്‍ത്ത



അല്ലെങ്കിലും അങ്ങനെയാ, സിപിഎം എന്തുചെയ്താലും അത് സൂപ്പറാണ്.ജയരാജൻ  ചിറ്റപ്പന്റെ കുടുംബ വകയെന്ന് പറയപ്പെടുന്ന വൈദേകം റിസോർട്ടിന്റെ സിഇഒ ഇന്നലെ പ്രതികരിച്ചതാണ് രസം. സാധാരണ ഗതിയിൽ ഒരു ബിസിനസ് സ്ഥാപനത്തിൽ ആദായ നികുതി വിഭാഗം നടത്തുന്ന സർവ്വെ ആണ് വൈദേകം റിസോർട്ടിൽ നടന്നത് എന്ന്.

 

 ബിബിസി യുടെ മുംബൈ-ഡെൽഹി ഓഫീസുകളിൽ ആദായ നികുതി വകുപ്പ് പരിശോധന നടത്തിയപ്പോൾ കേന്ദ്രം പറഞ്ഞു സാമ്പത്തിക സർവ്വെ ആണെന്ന്. പക്ഷേ അന്ന് എന്തൊക്കെയായിരുന്നു കരുതലുള്ള സിപിഎം മനുഷ്യൻമാർ വിളിച്ചു പറഞ്ഞത്. റെയ്ഡ് എങ്ങനെ സർവ്വെ ആവും, സർവ്വെ എങ്ങനെ റെയ്ഡാവും എന്നൊക്കെ ചേദിച്ചവരാണ് ചിറ്റപ്പന്റെ റിസോർട്ട് ആയപ്പോൾ താളം ചവിട്ടുന്നത്.

 

കമ്പനിയുമായി ബന്ധപ്പെട്ട എല്ലാ സാമ്പത്തിക ക്രയവിക്രയങ്ങളും വിശദമായി പരിശോധിക്കുന്നുണ്ട് എന്നു തന്നെയാണ് സിഇഒ പറഞ്ഞത്. അതിനെ പക്ഷേ സർവ്വെ എന്നു വിളിക്കാനാണ് സിഇഒഇഷിടപ്പെടുന്നതെന്നു മാത്രം. പാർട്ടിക്കുള്ളിലെ വിവാദം അടക്കി വച്ചിട്ടും ഇപി ജയരാജന്റെ റിസോർട്ട് പ്രശ്നമാവുക തന്നെയാണ്. ആദായ നികുതി വകുപ്പാണ് വൈദേകത്തിൽ പരിശോധനക്കെത്തിയത്.. നേരത്തെ നോട്ടീസ് നൽകി അല്ല പരിശോധന നടത്തിയത്.

 മാധ്യമപ്രവർത്തകൻ എംആർ അജയൻ നൽകിയ പരാതിയിലാണ് കള്ളപ്പണം നിക്ഷേപിക്കൽ, ബിനാമി നിക്ഷേപം എന്നിവയുടെ പേരിൽ അന്വേഷണം നടക്കുന്നത്. ഇ പി ജയരാജൻ വ്യവസായമന്ത്രി ആയിരിക്കുമ്പോഴാണ്  12 ഏക്കറിലായി റിസോർട്ട് നിർമ്മിക്കുകയും ഉൽഘാടനം ചെയ്യുകയും ചെയ്യുന്നത്. കണ്ണൂരിൽ സി പി എം ശക്തികേന്ദ്രമായ മോറാഴയ്ക്കടുത്ത് വെള്ളിക്കീലിലാണ് ഇ പി ജയരാജൻ്റെ വൈദേകം ആയുർവേദ വില്ലേജ്. കണ്ണൂർ സ്വദേശിയായ ഗൾഫ് മലയാളി വഴി ആയുർവേദ റിസോർട്ടിൽ കള്ളപ്പണ നിക്ഷേപം ഉണ്ടെന്നാണ് പരാതിയിൽ ആരോപിക്കുന്നത്. റിസോർട്ടിൽ പണം നിക്ഷേപിച്ച 20 പേരുടെ വിശദാംശങ്ങളും പരാതിയിൽ നൽകിയിട്ടുണ്ട്. ഒന്നര കോടി രൂപ നിലഷേപിച്ചവർ വരെ ഈ പട്ടികയിലുണ്ട്. എന്നിരിക്കെ  സഹകരണ ബാങ്ക് മാനേജരായി വിരമിച്ച, ഇപി ജയരാജന്റെ ഭാര്യ  ഇന്ദിര ആണ് ഡയറക്ടർ. ക‍ൃത്യമായ ബാങ്ക് ഇടപാടിയൂടെയാണ് നിക്ഷേപങ്ങൾ സ്വീകരിച്ചതെങ്കിൽ എന്തിന് ഇഡി അന്വേ,ണം ഭയക്കണം. സഹകരണ ബാങ്കിൽ നിന്നു വിരമിച്ച ഇന്ദിക നിക്ഷേപിച്ചത് ഒരു കോടിയോളം രൂപയാണ്. വിരമിച്ചപ്പോൾ കിട്ടിയ തുക എന്നാണ് അവർ പറയുന്നത്. പക്ഷേ കോടിയോളം വരുന്ന തുക സഹകരണ ബാങ്കിൽ നിന്ന്  പെൻ,ൻ പറ്റുമ്പോൾ ലഭിക്കുമോ   എന്നതും, അല്ലെങ്കിൽ പണത്തിന്റെ ഉറവിടെ അന്വേഷിക്കേണ്ടതു തന്നെയാണ്. അങ്ങനെയൊരു അവന്വേ,ണം സ്വാഗതം ചെയ്യുന്നതിനു പകരം മാനസികമായി പീഡിപ്പിക്കുന്നു, ആക്രമിക്കുന്നു എന്നൊക്കെ പറ‍ഞ്ഞ് ഒഴിഞ്ഞു മാറുന്നത് എന്തിന്. എനിക്കിതിൽ യാതൊരു പങ്കുമില്ല, എന്ന് ഇപി ജയരാജൻ പറയുന്നിടത്താണ് സംശയം ആരംഭിക്കുന്നത്. നിയമം ലംഘിച്ചിച്ചുള്ള അനുമതികൾ നൽകാനായി ആന്തൂർ നഗരസഭ അധ്യക്ഷയും ഉദ്യോഗസ്ഥരും ഗൂഢാലോചന നടത്തി എന്ന പരാതിയും നിലവിലുണ്ട്.  

   
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ജാനകിയമ്മയ്ക്ക് കണ്ണീരോടെ വിട  (2 hours ago)

ചേര്‍ത്തലയില്‍ എട്ടാം ക്ലാസ് വിദ്യാര്‍ഥി മുങ്ങി മരിച്ചു  (2 hours ago)

അന്ത്യകർമങ്ങൾ നിർവഹിച്ച് പേരക്കുട്ടി, സ്വരമാധുരിയുടെ മഞ്ഞണിപ്പൂനിലാവ് ഇനി ഓർമയിൽ, എസ്. ജാനകിക്ക് വിട  (4 hours ago)

അമേരിക്കയുമായുള്ള യുദ്ധത്തിൽ ഗൾഫ് മേഖലയെ ലക്ഷ്യം വയ്ക്കുന്നതിൽ ഇറാനെതിരെ പ്രതിഷേധം കടുപ്പിച്ച് ഒമാൻ  (4 hours ago)

കരഞ്ഞ് കലങ്ങി രാജകുടുബത്തിന്റെ ആ അറിയിപ്പ്..! 4 ദിവസം ദുഃഖാചരണം..! പൊട്ടിക്കരഞ്ഞ് പ്രവാസികൾ..!  (4 hours ago)

താൻ പോടോ അവിടുന്ന്.. താൻ കൈരളിയിൽ വരുംമുമ്പ് വർഗീയവാദി അല്ലായിരുന്നോ,കൈരളി റിപ്പോർട്ടറെ പൊട്ടിച്ച് സുധാകരൻ  (4 hours ago)

വിമാനത്തിന്റെ എന്‍ജിന്റെ ഇടിച്ച് ജനൽ തകർന്നു..! യാത്രക്കാരനെ പുറത്തേക്ക് വലിച്ചെടുത്തു...!!ഞെട്ടി വിറച്ച് യാത്രക്കാർ ,പിന്നാലെ സംഭവിച്ചത്..!  (5 hours ago)

നാല് ദിവസമായി ഫോണുകൾ സ്വിച്ച് ഓഫ്,വീട്ടില്‍ നിന്ന് പോയ പിക്കപ്പ് വാ=നിൽ പലതും ഒളിപ്പിച്ചു അച്ഛനെയും അമ്മയേയും തട്ടി..?  (5 hours ago)

ഇന്ത്യൻ ഭൂപടത്തെ തൊടുന്നോടാ? ഇത് ഇന്ത്യയുടെ മാപ്പ് അല്ല..! പൊട്ടിത്തെറിച്ച് പുലിക്കുട്ടി..! സെമിനാറിനിടെ സംഭവിച്ചത്..!"  (5 hours ago)

വെള്ളമാണെന്നു കരുതി ആസിഡ് കുടിച്ച യുവതി ഗുരുതരാവസ്ഥയില്‍  (5 hours ago)

ഖമേനിയുടെ ഖബറിലെ ചൂട് മാറിയില്ല ചവാൻ തയ്യാറായി മുജ്തബ..! ഹോര്‍മുസ് തൊട്ടത് മാത്രമേ ഓർമ്മയുള്ളു..യുദ്ധം തുടങ്ങി  (5 hours ago)

'വിവേകിന് ഒരു ചുക്കുമറിയില്ല മേഡം കമലയും രവീന്ദ്രനും കൊടും വിഷം' ശിവശങ്കറിന് പിണറായിയോട് അഡിക്ഷൻ..! വീണയെ വലിച്ച് കീറി ദേ സ്വപ്ന വീണ്ടും  (5 hours ago)

എം.സി റോഡില്‍ രണ്ട് കെഎസ്ആര്‍ടിസി ബസുകളും കാറും കൂടിയിടിച്ച് അപകടം  (5 hours ago)

യുവതിക്ക് മുന്നില്‍ നഗ്‌നതാപ്രദര്‍ശനം നടത്തിയ ഫ്‌ലിപ്കാര്‍ട്ട് ജീവനക്കാരന്‍ അറസ്റ്റില്‍  (5 hours ago)

"സുകുമാരൻ നായരുടെ നെഞ്ചത്ത് ചവിട്ടി നട്ടെല്ലുള്ള നായന്മാർ ഡൽഹിയിൽ ഒന്നിച്ചു..! സുരേഷ് ഗോപി ഓങ്ങിവെച്ച ദിവസം..!"  (5 hours ago)

Malayali Vartha Recommends