Widgets Magazine
13
Jul / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പണം ചില്ലറയായി കയ്യിലില്ലാത്തതിന് ബസിൽ നിന്ന് കര്‍ണാടക ഗതാഗത മന്ത്രി ബൈരതി സുരേഷിനെ ഇറക്കിവിട്ടു..ഡ്രൈവറെയും കണ്ടക്ടറെയും സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു..


യുഎസ് താവളങ്ങളിലേക്ക് ഇറാൻ മിസൈൽ വർഷം.. മിഡിൽ ഈസ്റ്റിൽ മുഴുവൻ സംഘർഷം വർദ്ധിച്ചു.. ഹോർമുസ് കടലിടുക്ക് ഇറാൻ അടച്ചിരുന്നു.. അനാവശ്യമായ നീക്കങ്ങൾ പൂർണ്ണമായും ഒഴിവാക്കാൻ മന്ത്രാലയം..


ആ അമ്മമനസ്സും ഒടുവിൽ ശാന്തമായി.. ആറു പതിറ്റാണ്ട് തന്റെ സ്വരം കൊണ്ട് സംഗീത ആസ്വാദകരെ വിസ്മയിപ്പിച്ച പ്രിയ ഗായികയ്ക്ക് രാജ്യം ഇന്ന് വിട നൽകും.. ഏക മകൻ മുരളി കൃഷ്ണയുടെ മരണശേഷം കടുത്ത വിഷമത്തിൽ കഴിഞ്ഞ ജീവിതം..


കേരളത്തിലെ സിപിഎം പിളര്‍പ്പിന്റെ വക്കില്‍.. കേരളത്തിലെ സിപിഎം കണ്ട ഏറ്റവും മോശം സംസ്ഥാന സെക്രട്ടറിയാണ് എംവി ഗോവിന്ദനെന്നുമാണ് വിമര്‍ശനം..


പിണറായിയുടെയും എം വി ഗോവിന്ദന്റെയും അന്തകരായി അദാനി ഗ്രൂപ്പ്..സി.പി.എമ്മിൽ പല വിഷയങ്ങളിലും അടുത്ത കാലത്തായി രൂപം കൊണ്ട ആഭ്യന്തര ഭിന്നതകളാണ് വിഴിഞ്ഞം വിവാദത്തിലൂടെ മറ നീക്കിയത്..

ഇപിയാരാ മോന്‍... യൂത്ത് കോണ്‍ഗ്രസുകാരെ വിമാനത്തില്‍ ചുരുട്ടിക്കൂട്ടിയതിന് ശേഷം ഇന്‍ഡിഗോയോട് വിടപറഞ്ഞ ഇപി ജയരാജന്‍ വീണ്ടും; ഇന്‍ഡിഗോയുമായുള്ള നിസ്സഹകരണം അവസാനിപ്പിക്കണമെന്ന് കമ്പനി ആവശ്യപ്പെട്ടതായി ഇ.പി.ജയരാജന്‍; ഉദ്യോഗസ്ഥനോട് ഇപി ആവശ്യപ്പെട്ടത് മറ്റൊരു ഡിമാന്റ്

04 MARCH 2023 10:02 AM IST
മലയാളി വാര്‍ത്ത

മുഖ്യമന്ത്രിയ്ക്ക് നേരെ വിമാനത്തില്‍ മുദ്രാവാക്യം വിളിച്ച യൂത്ത് കോണ്‍ഗ്രസുകാരെ ഇപി ഒറ്റയ്ക്ക് പഞ്ഞിക്കിട്ടത് എല്ലാവര്‍ക്കുമറിയാം. വിമാനത്തില്‍ മുദ്രാവാക്യം വിളിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ആര്‍.കെ.നവീന്‍കുമാര്‍, പി.പി.ഫര്‍സീന്‍ മജീദ് എന്നിവര്‍ക്കും രണ്ടാഴ്ചത്തെ വിലക്ക് ഏര്‍പ്പെടുത്തി. യാത്രക്കാരെ കയ്യേറ്റം ചെയ്തത് അല്‍പംകൂടി ഗുരുതരമായ കുറ്റമായതിനാലാണ് ജയരാജനു മൂന്നാഴ്ച വിലക്ക് ഏര്‍പ്പെടുത്തിയത്.

ഇതില്‍ പ്രതിഷേധിച്ച ഇപി ഇന്‍ഡിഗോ വിമാനയാത്ര ബഹിഷ്‌ക്കരിച്ചു.
യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഇന്‍ഡിഗോ കമ്പനിയുടെ വിമാനത്തില്‍ മുഖ്യമന്ത്രിക്കു നേരെ പ്രതിഷേധിച്ചതിനെ തുടര്‍ന്നാണ് വിമാനത്തിലെ യാത്ര ഇപി ഒഴിവാക്കിയത്. പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ഇ.പി.ജയരാജന്‍ തള്ളി മാറ്റിയിരുന്നു. വിവാദമായതിനെ തുടര്‍ന്ന് ഇന്‍ഡിഗോ വിമാനങ്ങളില്‍ യാത്ര ചെയ്യുന്നതിന് ഇ.പി.ജയരാജന് മൂന്നാഴ്ചത്തെ വിലക്ക് ഏര്‍പ്പെടുത്തി.

ഇന്‍ഡിഗോ വിലക്കിനെ രൂക്ഷമായി വിമര്‍ശിച്ച ജയരാജന്‍, താനോ കുടുംബമോ ഇനി ഒരിക്കലും ഇന്‍ഡിഗോ വിമാനങ്ങളില്‍ കയറില്ലെന്നു വ്യക്തമാക്കി. തിരുവനന്തപുരത്തുനിന്ന് കണ്ണൂരിലേക്ക് ഇന്‍ഡിഗോ വിമാനം മാത്രമേ ഉള്ളൂ എന്നു മാധ്യമപ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടിയപ്പോള്‍, നടന്നു പോയാലും അവരുടെ വിമാനത്തില്‍ കയറില്ലെന്നായിരുന്നു മറുപടി. അതിനുശേഷം ട്രെയിനിലാണ് ഇപി കണ്ണൂരിലേക്കും തിരികെയും യാത്ര ചെയ്യുന്നത്.

ഇപി യാത്ര ഒഴിവാക്കിയതിനാല്‍ ഇന്‍ഡിഗോ കുത്തുപാള എടുത്തോയെന്നറിയില്ല. കമ്പനി ഇപിയ്ക്ക് പിന്നാലെയാണ്. ഇന്‍ഡിഗോ കമ്പനിയുമായി തുടരുന്ന നിസ്സഹകരണം അവസാനിപ്പിക്കാന്‍ കമ്പനി ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടതായി എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി.ജയരാജന്‍. കമ്പനിയുമായി സഹകരിക്കണമെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞപ്പോള്‍ രേഖാമൂലം എഴുതി നല്‍കാന്‍ ഇപി ആവശ്യപ്പെട്ടതായാണ് ലഭിക്കുന്ന വിവരം.

അതേസമയം സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ നയിക്കുന്ന 'ജനകീയ പ്രതിരോധ ജാഥ'യില്‍ എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി.ജയരാജന്‍ പങ്കെടുക്കും. ശനിയാഴ്ച തൃശൂരില്‍ യാത്രയില്‍ ഇപി പ്രസംഗിക്കും. രാവിലെ തിരുവനന്തപുരത്തുനിന്നു തൃശൂരിലേക്ക് തിരിക്കും. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ നയിക്കുന്ന ജാഥയില്‍ പങ്കെടുക്കില്ലെന്ന് പറഞ്ഞിട്ടില്ലെന്ന് ഇ.പി.ജയരാജന്‍ ചോദ്യത്തിനു മറുപടിയായി രാവിലെ വ്യക്തമാക്കിയിരുന്നു.

'ഞാന്‍ ജാഥയില്‍ അംഗമല്ല. എന്തു കൊണ്ട് പങ്കെടുത്തില്ല എന്ന ചോദ്യം തന്നെ പ്രസക്തമല്ല. എന്നെ ടാര്‍ഗറ്റ് ചെയ്യുന്ന മാധ്യമങ്ങളുണ്ട്. അതിന് ചിലര്‍ ഇറങ്ങി പുറപ്പെട്ടിട്ടുണ്ട്. അവര്‍ക്ക് ചിലര്‍ ഉപദേശവും നിര്‍ദേശങ്ങളും കൊടുക്കുന്നുണ്ട്. അതനുസരിച്ച് ചില മാധ്യമങ്ങള്‍ വാര്‍ത്ത മെനഞ്ഞെടുക്കുന്നുണ്ട്. നിങ്ങള്‍ മെനഞ്ഞെടുത്താലും പ്രസിദ്ധീകരിച്ചാലും എനിക്ക് ഒരു പ്രശ്‌നവുമില്ല. എല്ലാവരും പ്രതിരോധ ജാഥയുടെ ഭാഗമാണ്. എല്ലാവരും ജാഥയില്‍ പങ്കെടുത്തേ മതിയാകൂ. ജാഥയില്‍ പങ്കെടുക്കില്ലെന്ന് പറഞ്ഞിട്ടില്ല.' എന്നും ഇ.പി.ജയരാജന്‍ പറഞ്ഞു.

ഫെബ്രുവരി 20 മുതല്‍ മാര്‍ച്ച് 18 വരെയാണ് ജാഥ. കാസര്‍കോട്ടുനിന്നു ആരംഭിച്ച ജാഥ തിരുവനന്തപുരത്താണ് സമാപിക്കുന്നത്.

അതേസമയം തനിക്കെതിരെ ഗൂഢാലോചന നടക്കുന്നതായി ഇ.പി.ജയരാജന്‍ പറഞ്ഞു. ഗൂഢാലോചന നടത്തുന്നത് ആരാണെന്നറിയാമെന്നും പറയേണ്ട സമയത്ത് പറയുമെന്നും ഇപ്പോള്‍ പറയുന്നില്ലെന്നും ഇ.പി.ജയരാജന്‍ മാധ്യമങ്ങളോട് പറഞ്ഞു. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ നയിക്കുന്ന ജാഥയില്‍ പങ്കെടുക്കില്ലെന്ന് പറഞ്ഞിട്ടില്ലെന്നും ഇ.പി.ജയരാജന്‍ പറഞ്ഞു.

ജാഥയില്‍ അംഗമല്ല. എന്തുകൊണ്ട് പങ്കെടുത്തില്ല എന്ന ചോദ്യം തന്നെ പ്രസക്തമല്ല. എന്നെ ടാര്‍ഗറ്റ് ചെയ്യുന്ന മാധ്യമങ്ങളുണ്ട്. അതിന് ചിലര്‍ ഇറങ്ങി പുറപ്പെട്ടിട്ടുണ്ട്. നിങ്ങള്‍ മെനഞ്ഞെടുത്താലും പ്രസിദ്ധീകരിച്ചാലും എനിക്ക് ഒരു പ്രശ്‌നവുമില്ലെന്നും ഇപി പറഞ്ഞു.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ജാനകിയമ്മയ്ക്ക് കണ്ണീരോടെ വിട  (2 hours ago)

ചേര്‍ത്തലയില്‍ എട്ടാം ക്ലാസ് വിദ്യാര്‍ഥി മുങ്ങി മരിച്ചു  (2 hours ago)

അന്ത്യകർമങ്ങൾ നിർവഹിച്ച് പേരക്കുട്ടി, സ്വരമാധുരിയുടെ മഞ്ഞണിപ്പൂനിലാവ് ഇനി ഓർമയിൽ, എസ്. ജാനകിക്ക് വിട  (4 hours ago)

അമേരിക്കയുമായുള്ള യുദ്ധത്തിൽ ഗൾഫ് മേഖലയെ ലക്ഷ്യം വയ്ക്കുന്നതിൽ ഇറാനെതിരെ പ്രതിഷേധം കടുപ്പിച്ച് ഒമാൻ  (4 hours ago)

കരഞ്ഞ് കലങ്ങി രാജകുടുബത്തിന്റെ ആ അറിയിപ്പ്..! 4 ദിവസം ദുഃഖാചരണം..! പൊട്ടിക്കരഞ്ഞ് പ്രവാസികൾ..!  (4 hours ago)

താൻ പോടോ അവിടുന്ന്.. താൻ കൈരളിയിൽ വരുംമുമ്പ് വർഗീയവാദി അല്ലായിരുന്നോ,കൈരളി റിപ്പോർട്ടറെ പൊട്ടിച്ച് സുധാകരൻ  (4 hours ago)

വിമാനത്തിന്റെ എന്‍ജിന്റെ ഇടിച്ച് ജനൽ തകർന്നു..! യാത്രക്കാരനെ പുറത്തേക്ക് വലിച്ചെടുത്തു...!!ഞെട്ടി വിറച്ച് യാത്രക്കാർ ,പിന്നാലെ സംഭവിച്ചത്..!  (5 hours ago)

നാല് ദിവസമായി ഫോണുകൾ സ്വിച്ച് ഓഫ്,വീട്ടില്‍ നിന്ന് പോയ പിക്കപ്പ് വാ=നിൽ പലതും ഒളിപ്പിച്ചു അച്ഛനെയും അമ്മയേയും തട്ടി..?  (5 hours ago)

ഇന്ത്യൻ ഭൂപടത്തെ തൊടുന്നോടാ? ഇത് ഇന്ത്യയുടെ മാപ്പ് അല്ല..! പൊട്ടിത്തെറിച്ച് പുലിക്കുട്ടി..! സെമിനാറിനിടെ സംഭവിച്ചത്..!"  (5 hours ago)

വെള്ളമാണെന്നു കരുതി ആസിഡ് കുടിച്ച യുവതി ഗുരുതരാവസ്ഥയില്‍  (5 hours ago)

ഖമേനിയുടെ ഖബറിലെ ചൂട് മാറിയില്ല ചവാൻ തയ്യാറായി മുജ്തബ..! ഹോര്‍മുസ് തൊട്ടത് മാത്രമേ ഓർമ്മയുള്ളു..യുദ്ധം തുടങ്ങി  (5 hours ago)

'വിവേകിന് ഒരു ചുക്കുമറിയില്ല മേഡം കമലയും രവീന്ദ്രനും കൊടും വിഷം' ശിവശങ്കറിന് പിണറായിയോട് അഡിക്ഷൻ..! വീണയെ വലിച്ച് കീറി ദേ സ്വപ്ന വീണ്ടും  (5 hours ago)

എം.സി റോഡില്‍ രണ്ട് കെഎസ്ആര്‍ടിസി ബസുകളും കാറും കൂടിയിടിച്ച് അപകടം  (5 hours ago)

യുവതിക്ക് മുന്നില്‍ നഗ്‌നതാപ്രദര്‍ശനം നടത്തിയ ഫ്‌ലിപ്കാര്‍ട്ട് ജീവനക്കാരന്‍ അറസ്റ്റില്‍  (5 hours ago)

"സുകുമാരൻ നായരുടെ നെഞ്ചത്ത് ചവിട്ടി നട്ടെല്ലുള്ള നായന്മാർ ഡൽഹിയിൽ ഒന്നിച്ചു..! സുരേഷ് ഗോപി ഓങ്ങിവെച്ച ദിവസം..!"  (5 hours ago)

Malayali Vartha Recommends