Widgets Magazine
10
Apr / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കുടകിൽ ട്രെക്കിംഗിനിടെ വീണ്ടും മലയാളി പെൺകുട്ടി അപ്രത്യക്ഷം...40-ഓളം ബന്ധുക്കൾ കൂടെ, എന്നിട്ടും.. കുട്ടി സംഘത്തില്‍ നിന്നും പെട്ടെന്ന് അപ്രത്യക്ഷയായത്..


സംസ്ഥാനത്ത് പോളിങ് നടക്കുന്നു.. സിപിഎമ്മുകാർ ബിജെപിയുടെ ബൂത്ത് ഏജന്റിനെ കല്ലെറിഞ്ഞതായി പരാതി.. തലശ്ശേരി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു..


നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ വോട്ടെടുപ്പ് പകുതി പിന്നിടുമ്പോള്‍ മികച്ച പോളിങ്.... ഉച്ചയോടെ പോളിങ് 40ശതമാനം കടന്നു.. . എസ്ഐആറിനെ തുടര്‍ന്ന് ഇത്തവണ പോളിങ് 80ശതമാനം കടക്കുമെന്ന് സൂചന


ഇസ്രായേൽ യുദ്ധ കാഹളം തുടങ്ങി.. 10 മിനിറ്റിനുള്ളില്‍ 100 ഇടങ്ങളിലായിരുന്നു ഇസ്രയേല്‍ ആക്രമണം..മേഖലയെ വീണ്ടും ഒരു വന്‍യുദ്ധത്തിന്റെ നിഴലിലാഴ്ത്തിയിരിക്കുകയാണ്..


കേരളത്തിൽ എൽഡിഎഫിന്റെ മൂന്നാം തുടർഭരണം ജനങ്ങൾ ഉറപ്പാക്കുമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ മാസ്റ്റർ..

 റേഷന്‍ കിട്ടിയില്ലെങ്കില്‍ പകരം അലവന്‍സായി പണം.... ഇപോസ് മെഷീന്‍ തകരാര്‍ മൂലമോ റേഷന്‍കട ഉടമയുടെ വീഴ്ച കൊണ്ടോ റേഷന്‍ കിട്ടിയില്ലെങ്കില്‍ അലവന്‍സിന് അപേക്ഷിക്കാം

04 MARCH 2023 08:22 AM IST
മലയാളി വാര്‍ത്ത

റേഷന്‍കടയില്‍ പോയിട്ടും റേഷന്‍ കിട്ടിയില്ലെങ്കില്‍ പകരം അലവന്‍സായി പണം കിട്ടും. സംസ്ഥാനത്തെ പിങ്ക്, മഞ്ഞ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കാണ് ഈ ആനുകൂല്യം.

2013ലെ ഭക്ഷ്യ ഭദ്രതാ നിയമപ്രകാരമുള്ള ഭക്ഷ്യ ഭദ്രതാ അലവന്‍സാണ് നല്‍കുന്നത്. സമീപകാലത്ത് ഇപോസ് മെഷീനുകള്‍ പണി മുടക്കിയതു മൂലം റേഷന്‍ കിട്ടുന്നില്ലെന്ന പരാതി വ്യാപകമായി ഉയരുന്നതായി പരാതികളേറെയാണ്.



ഇപോസ് മെഷീന്‍ തകരാര്‍ മൂലമോ റേഷന്‍കട ഉടമയുടെ വീഴ്ച കൊണ്ടോ റേഷന്‍ കിട്ടിയില്ലെങ്കില്‍ അലവന്‍സിന് അപേക്ഷിക്കാവുന്നതാണ്. കടയില്‍ പോയിട്ടും റേഷന്‍ കിട്ടാതിരിക്കുകയോ അര്‍ഹതപ്പെട്ട അളവ് പൂര്‍ണമായും കിട്ടാതിരിക്കുകയോ ചെയ്താലാണ് ഉപഭോക്താവ് അതതു ജില്ലയിലെ എഡിഎമ്മിന് അപേക്ഷ നല്‍കേണ്ടത്.

അപേക്ഷ നല്‍കി മൂന്നാഴ്ചയ്ക്കകം കാര്‍ഡ് ഉടമയ്ക്ക് പണം നല്‍കണമെന്നാണ് നിയമം. 2013ല്‍ നിലവില്‍ വന്ന നിയമമാണെങ്കിലും ഇതുസംബന്ധിച്ച് പൊതുജനങ്ങള്‍ക്ക് അറിവില്ലെന്ന് ഭക്ഷ്യ കമ്മിഷന്‍ ചെയര്‍മാന്‍ പറഞ്ഞു. കഴിഞ്ഞ വര്‍ഷം മാത്രം ഇത്തരത്തിലുള്ള 29 കേസുകളില്‍ കമ്മിഷന്‍ ഇടപെട്ട് പണം കൊടുത്തിട്ടുണ്ട്.  

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എന്‍ജിന്‍ തകരാറിലായതിനെ തുടര്‍ന്ന് എയര്‍ ഇന്ത്യ വിമാനം അടിയന്തരമായി തിരിച്ചിറക്കി  (4 hours ago)

ശബരിമല യുവതി പ്രവേശനത്തില്‍ സുപ്രീം കോടതിയുടെ നിരീക്ഷണം  (4 hours ago)

14കാരിയില്‍ ജയി ജയകുമാറിന്റെ ഹൃദയം മിടിച്ചു; അടുത്ത 48 മണിക്കൂര്‍ വിലപ്പെട്ടതെന്ന് ഡോക്ടര്‍മാര്‍  (4 hours ago)

ഹോര്‍മുസ് വഴി ഒരു ദിവസം 15 കപ്പലുകളില്‍ കൂടുതല്‍ കടത്തി വിടില്ലെന്ന് ഇറാന്‍  (4 hours ago)

ലൈംഗിക പീഡന പരാതിയില്‍ ഐടി കമ്പനിയിലെ ആറ് പേര്‍ അറസ്റ്റില്‍  (4 hours ago)

സംസ്ഥാനത്ത് 78. 20 ശതമാനം പോളിംഗ്  (4 hours ago)

ഇസ്രയേല്‍ ആക്രമണം തുടര്‍ന്നാല്‍ വെടിനിറുത്തലില്‍ നിന്ന് പിന്‍മാറുമെന്ന് മുന്നറിയിപ്പുമായി ഇറാന്‍  (5 hours ago)

പൂഞ്ഞാറില്‍ പോലീസിനെ ഭീഷണിപ്പെടുത്തി എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി സെബാസ്റ്റ്യന്‍ കുളത്തൂങ്കല്‍  (6 hours ago)

വയോധികയുടെ മരണം കൊലപാതകം; കൊല്ലപ്പെട്ടത് ബലാത്സംഗ ശ്രമത്തിനിടെയെന്ന് പൊലീസ്  (7 hours ago)

ആറന്മുളയില്‍ ഡി വൈ എഫ് ഐ പ്രവര്‍ത്തകരുടെ ആക്രമണം  (7 hours ago)

ഇരിങ്ങാലക്കുടയില്‍ ബിജെപി ബൂത്ത് പ്രസിഡന്റിന് കുത്തേറ്റു  (7 hours ago)

വനിതാ ബൂത്ത് ഏജന്റുമാര്‍ക്കെതിരെ നായ്ക്കുരണ പൊടി പ്രയോഗമെന്ന് പരാതി  (7 hours ago)

ലെബനനിലെ ഇസ്രയേല്‍ ആക്രമണത്തില്‍ മരണം 254 ആയി  (7 hours ago)

ആറാം ക്ലാസ്സില്‍ മൂന്നാം ഭാഷ നിര്‍ബന്ധമാക്കി സി ബി എസ് ഇ  (7 hours ago)

മണിക്കൂറുകള്‍ നീണ്ട കാത്തിരിപ്പിനൊടുവില്‍ അക്ഷയ വോട്ട് ചെയ്തു  (7 hours ago)

Malayali Vartha Recommends