Widgets Magazine
13
Jul / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പണം ചില്ലറയായി കയ്യിലില്ലാത്തതിന് ബസിൽ നിന്ന് കര്‍ണാടക ഗതാഗത മന്ത്രി ബൈരതി സുരേഷിനെ ഇറക്കിവിട്ടു..ഡ്രൈവറെയും കണ്ടക്ടറെയും സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു..


യുഎസ് താവളങ്ങളിലേക്ക് ഇറാൻ മിസൈൽ വർഷം.. മിഡിൽ ഈസ്റ്റിൽ മുഴുവൻ സംഘർഷം വർദ്ധിച്ചു.. ഹോർമുസ് കടലിടുക്ക് ഇറാൻ അടച്ചിരുന്നു.. അനാവശ്യമായ നീക്കങ്ങൾ പൂർണ്ണമായും ഒഴിവാക്കാൻ മന്ത്രാലയം..


ആ അമ്മമനസ്സും ഒടുവിൽ ശാന്തമായി.. ആറു പതിറ്റാണ്ട് തന്റെ സ്വരം കൊണ്ട് സംഗീത ആസ്വാദകരെ വിസ്മയിപ്പിച്ച പ്രിയ ഗായികയ്ക്ക് രാജ്യം ഇന്ന് വിട നൽകും.. ഏക മകൻ മുരളി കൃഷ്ണയുടെ മരണശേഷം കടുത്ത വിഷമത്തിൽ കഴിഞ്ഞ ജീവിതം..


കേരളത്തിലെ സിപിഎം പിളര്‍പ്പിന്റെ വക്കില്‍.. കേരളത്തിലെ സിപിഎം കണ്ട ഏറ്റവും മോശം സംസ്ഥാന സെക്രട്ടറിയാണ് എംവി ഗോവിന്ദനെന്നുമാണ് വിമര്‍ശനം..


പിണറായിയുടെയും എം വി ഗോവിന്ദന്റെയും അന്തകരായി അദാനി ഗ്രൂപ്പ്..സി.പി.എമ്മിൽ പല വിഷയങ്ങളിലും അടുത്ത കാലത്തായി രൂപം കൊണ്ട ആഭ്യന്തര ഭിന്നതകളാണ് വിഴിഞ്ഞം വിവാദത്തിലൂടെ മറ നീക്കിയത്..

കെ.ടി.ഡി.എഫ്.സി ഭവനവായ്പ തട്ടിപ്പ്: രാജശ്രീ അജിത്ത് ഉള്‍പ്പെടെ ഏഴ് പേരെ ഹാജരാക്കാനുത്തരവ്, പ്രതികളെ ഏപ്രില്‍ 17ന് ഹാജരാക്കാന്‍ വിജിലന്‍സ് എസ് പിയോടാണ് കോടതി ഉത്തരവിട്ടത്

04 MARCH 2023 11:08 AM IST
മലയാളി വാര്‍ത്ത

കെ.ടി.ഡി.എഫ്.സി ഭവനവായ്പ അഴിമതി കേസില്‍ മുന്‍ എം.ഡി രാജശ്രീ അജിത്തുള്‍പ്പെടെ ഏഴു പ്രതികളെ ഹാജരാകാന്‍ കോടതി ഉത്തരവിട്ടു. തിരുവനന്തപുരം വിജിലന്‍സ് പ്രത്യേക കോടതിയുടേതാണുത്തരവ്. പ്രതികളെ ഏപ്രില്‍ 17ന് ഹാജരാക്കാന്‍ വിജിലന്‍സ് എസ് പിയോടാണ് കോടതി ഉത്തരവിട്ടത്.

കെ.ടി.ഡി.എഫ്.സി മുന്‍ സാമ്പത്തികവിഭാഗം ചീഫ് മാനേജര്‍ പി. നിര്‍മലദേവി, മുന്‍ അഡ്മിനിസ്ട്രേറ്റര്‍ ശ്രീകുമാരന്‍ നായര്‍, എം.ഡിയുടെ പി.എ അജിതകുമാരി, മുന്‍ സീനിയര്‍ അസിസ്റ്റന്റ് ശാലിനിദേവി, മുന്‍ കമ്പനി സെക്രട്ടറി ഹരികൃഷ്ണന്‍, മുന്‍ നിയമോപദേശകന്‍ വഴുതക്കാട് നരേന്ദ്രന്‍, രാജശ്രീയുടെ ഭര്‍ത്താവ് അജിത്കുമാര്‍ എന്നിവരാണ് വിജിലന്‍സ് കേസിലെ 1 മുതല്‍ 7 വരെയുള്ള പ്രതികള്‍.

ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ വകുപ്പുകളായ 420 ( ചതിക്കലും വിശ്വാസ വഞ്ചനയും) , 467 (വ്യാജരേഖ ചമയ്ക്കല്‍),120 ബി ( കുറ്റകരമായ ഗൂഢാലോചന എന്നീ വകുപ്പുകളും അഴിമതിനിരോധന നിയമത്തിലെ 13 (1 )(ഡി), 13 (2) (പൊതുസേവകന്‍ തന്റെ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് മൂന്നാം കക്ഷികളായ സ്വകാര്യ വ്യക്തികള്‍ക്ക് അവിഹിത മാര്‍ഗ്ഗത്തിലൂടെ അനര്‍ഹമായ സാമ്പത്തിക നേട്ടം ഉണ്ടാക്കി നല്‍കല്‍) എന്നീ വകുപ്പുകള്‍ പ്രകാരമുള്ള കുറ്റങ്ങള്‍ക്ക് കലണ്ടര്‍ കേസെടുത്താണ് പ്രതികളെ ഹാജരാക്കാന്‍ കോടതി ആവശ്യപ്പെട്ടത്..


2005ല്‍ കെ.ടി.ഡി.എഫ്.സി നടപ്പാക്കിയ ഐശ്വര്യ ഗ്രഹ എന്ന ഭവന വായ്പപദ്ധതിയുമായി ബന്ധപ്പെട്ട് ക്രമക്കേട് നടത്തി കെ.ടി.ഡി.എഫ്.സിക്ക് 76,33,893 രൂപയുടെ നഷ്ടം വരുത്തി എന്നാണ് വിജിലന്‍സ് കേസ്. രാജശ്രീ അജിത്ത് കെ.ടി.ഡി.എഫ്.സിയുടെ എം.ഡി ആയിരുന്ന 1996-2008 കാലഘട്ടത്തില്‍ ഇവരുടെ ഭര്‍ത്താവും എട്ടാം പ്രതിയുമായ അജിത്കുമാറിന്റെ തൈക്കാടുള്ള 17.25 സെന്റ് വസ്തു ഈടുവെച്ച് 46 ലക്ഷം രൂപ വായ്പ അനുവദിച്ചു.

 

എന്നാല്‍, ഈ വസ്തുതന്നെ മുമ്പ് ഈടു വെച്ച് 1995ല്‍ കോഴിക്കോട്ടെ പഞ്ചാബ് നാഷനല്‍ ബാങ്കില്‍ നിന്ന് 75 ലക്ഷം രൂപ വായ്പ എടുത്തിരുന്നു. ഈ കേസില്‍ കൊച്ചിയിലെ ട്രൈബ്യൂണല്‍ കോടതിയില്‍ നിയമനടപടികള്‍ നിലനില്‍ക്കുമ്പോഴാണ് ഈ കാര്യം മറച്ചുവെച്ച് കെ.ടി.ഡി.എഫ്.സിയില്‍നിന്ന് ഭവന വായ്പ അനുവദിച്ചുനല്‍കിയത്. ഇതിന്റെ നിയമ വശം അറിയാമായിരുന്നിട്ടും അത് മറച്ചു വെച്ച് കെ.ടി.ഡി.എഫ്.സി മുന്‍ നിയമ ഉപദേശകന്‍ വഴുതക്കാട് നരേന്ദ്രന്‍ ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് നല്‍കുകയും ചെയ്തു എന്നാണ് വിജിലന്‍സ് കുറ്റപത്രം. 2023 മാര്‍ച്ച് 1 നാണ് കോടതിയില്‍ വിജിലന്‍സ് കുറ്റപത്രം സമര്‍പ്പിച്ചത്.

" fr
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ജാനകിയമ്മയ്ക്ക് കണ്ണീരോടെ വിട  (4 hours ago)

ചേര്‍ത്തലയില്‍ എട്ടാം ക്ലാസ് വിദ്യാര്‍ഥി മുങ്ങി മരിച്ചു  (4 hours ago)

അന്ത്യകർമങ്ങൾ നിർവഹിച്ച് പേരക്കുട്ടി, സ്വരമാധുരിയുടെ മഞ്ഞണിപ്പൂനിലാവ് ഇനി ഓർമയിൽ, എസ്. ജാനകിക്ക് വിട  (6 hours ago)

അമേരിക്കയുമായുള്ള യുദ്ധത്തിൽ ഗൾഫ് മേഖലയെ ലക്ഷ്യം വയ്ക്കുന്നതിൽ ഇറാനെതിരെ പ്രതിഷേധം കടുപ്പിച്ച് ഒമാൻ  (6 hours ago)

കരഞ്ഞ് കലങ്ങി രാജകുടുബത്തിന്റെ ആ അറിയിപ്പ്..! 4 ദിവസം ദുഃഖാചരണം..! പൊട്ടിക്കരഞ്ഞ് പ്രവാസികൾ..!  (6 hours ago)

താൻ പോടോ അവിടുന്ന്.. താൻ കൈരളിയിൽ വരുംമുമ്പ് വർഗീയവാദി അല്ലായിരുന്നോ,കൈരളി റിപ്പോർട്ടറെ പൊട്ടിച്ച് സുധാകരൻ  (6 hours ago)

വിമാനത്തിന്റെ എന്‍ജിന്റെ ഇടിച്ച് ജനൽ തകർന്നു..! യാത്രക്കാരനെ പുറത്തേക്ക് വലിച്ചെടുത്തു...!!ഞെട്ടി വിറച്ച് യാത്രക്കാർ ,പിന്നാലെ സംഭവിച്ചത്..!  (6 hours ago)

നാല് ദിവസമായി ഫോണുകൾ സ്വിച്ച് ഓഫ്,വീട്ടില്‍ നിന്ന് പോയ പിക്കപ്പ് വാ=നിൽ പലതും ഒളിപ്പിച്ചു അച്ഛനെയും അമ്മയേയും തട്ടി..?  (6 hours ago)

ഇന്ത്യൻ ഭൂപടത്തെ തൊടുന്നോടാ? ഇത് ഇന്ത്യയുടെ മാപ്പ് അല്ല..! പൊട്ടിത്തെറിച്ച് പുലിക്കുട്ടി..! സെമിനാറിനിടെ സംഭവിച്ചത്..!"  (7 hours ago)

വെള്ളമാണെന്നു കരുതി ആസിഡ് കുടിച്ച യുവതി ഗുരുതരാവസ്ഥയില്‍  (7 hours ago)

ഖമേനിയുടെ ഖബറിലെ ചൂട് മാറിയില്ല ചവാൻ തയ്യാറായി മുജ്തബ..! ഹോര്‍മുസ് തൊട്ടത് മാത്രമേ ഓർമ്മയുള്ളു..യുദ്ധം തുടങ്ങി  (7 hours ago)

'വിവേകിന് ഒരു ചുക്കുമറിയില്ല മേഡം കമലയും രവീന്ദ്രനും കൊടും വിഷം' ശിവശങ്കറിന് പിണറായിയോട് അഡിക്ഷൻ..! വീണയെ വലിച്ച് കീറി ദേ സ്വപ്ന വീണ്ടും  (7 hours ago)

എം.സി റോഡില്‍ രണ്ട് കെഎസ്ആര്‍ടിസി ബസുകളും കാറും കൂടിയിടിച്ച് അപകടം  (7 hours ago)

യുവതിക്ക് മുന്നില്‍ നഗ്‌നതാപ്രദര്‍ശനം നടത്തിയ ഫ്‌ലിപ്കാര്‍ട്ട് ജീവനക്കാരന്‍ അറസ്റ്റില്‍  (7 hours ago)

"സുകുമാരൻ നായരുടെ നെഞ്ചത്ത് ചവിട്ടി നട്ടെല്ലുള്ള നായന്മാർ ഡൽഹിയിൽ ഒന്നിച്ചു..! സുരേഷ് ഗോപി ഓങ്ങിവെച്ച ദിവസം..!"  (7 hours ago)

Malayali Vartha Recommends