Widgets Magazine
13
Jul / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പണം ചില്ലറയായി കയ്യിലില്ലാത്തതിന് ബസിൽ നിന്ന് കര്‍ണാടക ഗതാഗത മന്ത്രി ബൈരതി സുരേഷിനെ ഇറക്കിവിട്ടു..ഡ്രൈവറെയും കണ്ടക്ടറെയും സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു..


യുഎസ് താവളങ്ങളിലേക്ക് ഇറാൻ മിസൈൽ വർഷം.. മിഡിൽ ഈസ്റ്റിൽ മുഴുവൻ സംഘർഷം വർദ്ധിച്ചു.. ഹോർമുസ് കടലിടുക്ക് ഇറാൻ അടച്ചിരുന്നു.. അനാവശ്യമായ നീക്കങ്ങൾ പൂർണ്ണമായും ഒഴിവാക്കാൻ മന്ത്രാലയം..


ആ അമ്മമനസ്സും ഒടുവിൽ ശാന്തമായി.. ആറു പതിറ്റാണ്ട് തന്റെ സ്വരം കൊണ്ട് സംഗീത ആസ്വാദകരെ വിസ്മയിപ്പിച്ച പ്രിയ ഗായികയ്ക്ക് രാജ്യം ഇന്ന് വിട നൽകും.. ഏക മകൻ മുരളി കൃഷ്ണയുടെ മരണശേഷം കടുത്ത വിഷമത്തിൽ കഴിഞ്ഞ ജീവിതം..


കേരളത്തിലെ സിപിഎം പിളര്‍പ്പിന്റെ വക്കില്‍.. കേരളത്തിലെ സിപിഎം കണ്ട ഏറ്റവും മോശം സംസ്ഥാന സെക്രട്ടറിയാണ് എംവി ഗോവിന്ദനെന്നുമാണ് വിമര്‍ശനം..


പിണറായിയുടെയും എം വി ഗോവിന്ദന്റെയും അന്തകരായി അദാനി ഗ്രൂപ്പ്..സി.പി.എമ്മിൽ പല വിഷയങ്ങളിലും അടുത്ത കാലത്തായി രൂപം കൊണ്ട ആഭ്യന്തര ഭിന്നതകളാണ് വിഴിഞ്ഞം വിവാദത്തിലൂടെ മറ നീക്കിയത്..

ആറ്റുകാല്‍ പൊങ്കാലയോടനുബന്ധിച്ച് സ്‌പെഷ്യല്‍ ട്രെയിന്‍ സര്‍വ്വീസുകള്‍.... മറ്റ് ട്രെയിനുകള്‍ക്ക് അധിക സ്റ്റോപ്പുകള്‍ അനുവദിച്ചെന്ന് റെയില്‍വേ

05 MARCH 2023 06:06 AM IST
മലയാളി വാര്‍ത്ത

ആറ്റുകാലില്‍ പൊങ്കാലയിടുവാന്‍ വരുന്നവര്‍ക്കായി റെയില്‍വേ സ്‌പെഷ്യല്‍ ട്രെയിന്‍ സര്‍വ്വീസുകളൊരുക്കുന്നു. മാര്‍ച്ച് 7ന് മൂന്ന് സ്‌പെഷ്യല്‍ ട്രെയിനുകള്‍ സര്‍വീസ് നടത്തുമെന്നും മറ്റു ട്രെയിനുകള്‍ക്ക് അധിക സ്‌റ്റോപ്പുകള്‍ അനുവദിച്ചിട്ടുണ്ട്.


മൂന്ന് അണ്‍റിസര്‍വ്ഡ് എക്‌സ്പ്രസ് സ്‌പെഷ്യല്‍ ട്രെയിനുകള്‍ക്ക് 6,7 തീയതികളില്‍ അധികമായി സെക്കന്‍ഡ് ക്ലാസ് ജനറല്‍ കോച്ചുകളും അനുവദിച്ചു. ദിവസേനയുള്ള നാഗര്‍കോവില്‍ കോട്ടയം അണ്‍റിസര്‍വ്ഡ് എക്‌സ്പ്രസ് (16366) 7ന് തിരുവനന്തപുരം സെന്‍ട്രലില്‍ നിന്ന് അരമണിക്കൂര്‍ വൈകി 3.05ന് പുറപ്പെടും.


7ന് ഉച്ച തിരിഞ്ഞ് 2.40ന് കൊച്ചുവേളിയില്‍ നിന്നു പുറപ്പെടേണ്ട അണ്‍റിസര്‍വ്ഡ് സ്‌പെഷ്യല്‍ ട്രെയിന്‍ ഒരു മണിക്കൂര്‍ വൈകി 3.40ന് പുറപ്പെടുകയും ചെയ്യും.

സ്‌പെഷ്യല്‍ ട്രെയിനുകളിതൊക്കെയാണ് എറണാകുളം ജംഗ്ഷനില്‍ നിന്ന് 7ന് പുലര്‍ച്ചെ 1.45ന് പുറപ്പെട്ട് രാവിലെ 6.30ന് തിരുവനന്തപുരത്ത് എത്തുന്നസ്‌പെഷ്യല്‍ ട്രെയിന്‍ നിറുത്തുന്ന സ്‌റ്റേഷനുകളും സമയവും: പിറവം റോഡ് (2.20), വൈക്കം (2.26), ഏറ്റുമാനൂര്‍ (2.42), കോട്ടയം (2.55), ചങ്ങനാശ്ശേരി (3.13), തിരുവല്ല (3.24), ചെങ്ങന്നൂര്‍ (3.35), മാവേലിക്കര (3.47), കായംകുളം (3.50, കരുനാഗപ്പള്ളി (4.13), കൊല്ലം (4.40), മയ്യനാട് (4.55), പരവൂര്‍ (5.00), വര്‍ക്കല (5.11), കടയ്ക്കാവൂര്‍ (5.22), ചിറയിന്‍കീഴ് (5.27), മുരുക്കുംപുഴ (5.35), കണിയാപുരം (5.39), കഴക്കൂട്ടം (5.45), കൊച്ചവേളി (5.53), പേട്ട (6.00). തിരുവനന്തപുരം എറണാകുളം ജംഗ്ഷന്‍
പൊങ്കാലയ്ക്ക് ശേഷം മടങ്ങുന്നവര്‍ക്കായി തിരുവനന്തപുരത്ത് നിന്ന് 7ന് ഉച്ചയ്ക്ക് 3.30ന് തിരിക്കുന്ന രണ്ടാമത്തെ ട്രെയിന്‍ രാത്രി 8.15ന് എറണാകുളം ജംഗ്ഷനിലെത്തും. ഇതേ സ്‌റ്റേഷനുകളില്‍ സ്‌റ്റോപ്പ് ഉണ്ടാകും.

തിരുവനന്തപുരം നാഗര്‍കോവില്‍ ട്രെയിന്‍7ന് ഉച്ചയ്ക്ക് 2.45ന് പുറപ്പെട്ട് വൈകിട്ട് 4.30ന് നാഗര്‍കോവിലില്‍ എത്തും. നേമം, ബാലരാമപുരം, നെയ്യാറ്റിന്‍കര, അമരവിള, ധനുവച്ചപുരം, പാറശാല, കുഴിത്തുറ വെസ്റ്റ്, കുഴിത്തുറ, പള്ളിയാടി, എരണിയല്‍ സ്‌റ്റേഷനുകളില്‍ നിറുത്തും. അണ്‍റിസര്‍വ്ഡ് എക്‌സ്പ്രസുകള്‍ക്ക് തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ രണ്ട് ജനറല്‍ കോച്ചും അധികമായി അനുവദിച്ചിട്ടുണ്ട്. 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ജാനകിയമ്മയ്ക്ക് കണ്ണീരോടെ വിട  (5 hours ago)

ചേര്‍ത്തലയില്‍ എട്ടാം ക്ലാസ് വിദ്യാര്‍ഥി മുങ്ങി മരിച്ചു  (6 hours ago)

അന്ത്യകർമങ്ങൾ നിർവഹിച്ച് പേരക്കുട്ടി, സ്വരമാധുരിയുടെ മഞ്ഞണിപ്പൂനിലാവ് ഇനി ഓർമയിൽ, എസ്. ജാനകിക്ക് വിട  (7 hours ago)

അമേരിക്കയുമായുള്ള യുദ്ധത്തിൽ ഗൾഫ് മേഖലയെ ലക്ഷ്യം വയ്ക്കുന്നതിൽ ഇറാനെതിരെ പ്രതിഷേധം കടുപ്പിച്ച് ഒമാൻ  (7 hours ago)

കരഞ്ഞ് കലങ്ങി രാജകുടുബത്തിന്റെ ആ അറിയിപ്പ്..! 4 ദിവസം ദുഃഖാചരണം..! പൊട്ടിക്കരഞ്ഞ് പ്രവാസികൾ..!  (7 hours ago)

താൻ പോടോ അവിടുന്ന്.. താൻ കൈരളിയിൽ വരുംമുമ്പ് വർഗീയവാദി അല്ലായിരുന്നോ,കൈരളി റിപ്പോർട്ടറെ പൊട്ടിച്ച് സുധാകരൻ  (8 hours ago)

വിമാനത്തിന്റെ എന്‍ജിന്റെ ഇടിച്ച് ജനൽ തകർന്നു..! യാത്രക്കാരനെ പുറത്തേക്ക് വലിച്ചെടുത്തു...!!ഞെട്ടി വിറച്ച് യാത്രക്കാർ ,പിന്നാലെ സംഭവിച്ചത്..!  (8 hours ago)

നാല് ദിവസമായി ഫോണുകൾ സ്വിച്ച് ഓഫ്,വീട്ടില്‍ നിന്ന് പോയ പിക്കപ്പ് വാ=നിൽ പലതും ഒളിപ്പിച്ചു അച്ഛനെയും അമ്മയേയും തട്ടി..?  (8 hours ago)

ഇന്ത്യൻ ഭൂപടത്തെ തൊടുന്നോടാ? ഇത് ഇന്ത്യയുടെ മാപ്പ് അല്ല..! പൊട്ടിത്തെറിച്ച് പുലിക്കുട്ടി..! സെമിനാറിനിടെ സംഭവിച്ചത്..!"  (8 hours ago)

വെള്ളമാണെന്നു കരുതി ആസിഡ് കുടിച്ച യുവതി ഗുരുതരാവസ്ഥയില്‍  (8 hours ago)

ഖമേനിയുടെ ഖബറിലെ ചൂട് മാറിയില്ല ചവാൻ തയ്യാറായി മുജ്തബ..! ഹോര്‍മുസ് തൊട്ടത് മാത്രമേ ഓർമ്മയുള്ളു..യുദ്ധം തുടങ്ങി  (8 hours ago)

'വിവേകിന് ഒരു ചുക്കുമറിയില്ല മേഡം കമലയും രവീന്ദ്രനും കൊടും വിഷം' ശിവശങ്കറിന് പിണറായിയോട് അഡിക്ഷൻ..! വീണയെ വലിച്ച് കീറി ദേ സ്വപ്ന വീണ്ടും  (8 hours ago)

എം.സി റോഡില്‍ രണ്ട് കെഎസ്ആര്‍ടിസി ബസുകളും കാറും കൂടിയിടിച്ച് അപകടം  (8 hours ago)

യുവതിക്ക് മുന്നില്‍ നഗ്‌നതാപ്രദര്‍ശനം നടത്തിയ ഫ്‌ലിപ്കാര്‍ട്ട് ജീവനക്കാരന്‍ അറസ്റ്റില്‍  (9 hours ago)

"സുകുമാരൻ നായരുടെ നെഞ്ചത്ത് ചവിട്ടി നട്ടെല്ലുള്ള നായന്മാർ ഡൽഹിയിൽ ഒന്നിച്ചു..! സുരേഷ് ഗോപി ഓങ്ങിവെച്ച ദിവസം..!"  (9 hours ago)

Malayali Vartha Recommends