Widgets Magazine
13
Jul / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പണം ചില്ലറയായി കയ്യിലില്ലാത്തതിന് ബസിൽ നിന്ന് കര്‍ണാടക ഗതാഗത മന്ത്രി ബൈരതി സുരേഷിനെ ഇറക്കിവിട്ടു..ഡ്രൈവറെയും കണ്ടക്ടറെയും സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു..


യുഎസ് താവളങ്ങളിലേക്ക് ഇറാൻ മിസൈൽ വർഷം.. മിഡിൽ ഈസ്റ്റിൽ മുഴുവൻ സംഘർഷം വർദ്ധിച്ചു.. ഹോർമുസ് കടലിടുക്ക് ഇറാൻ അടച്ചിരുന്നു.. അനാവശ്യമായ നീക്കങ്ങൾ പൂർണ്ണമായും ഒഴിവാക്കാൻ മന്ത്രാലയം..


ആ അമ്മമനസ്സും ഒടുവിൽ ശാന്തമായി.. ആറു പതിറ്റാണ്ട് തന്റെ സ്വരം കൊണ്ട് സംഗീത ആസ്വാദകരെ വിസ്മയിപ്പിച്ച പ്രിയ ഗായികയ്ക്ക് രാജ്യം ഇന്ന് വിട നൽകും.. ഏക മകൻ മുരളി കൃഷ്ണയുടെ മരണശേഷം കടുത്ത വിഷമത്തിൽ കഴിഞ്ഞ ജീവിതം..


കേരളത്തിലെ സിപിഎം പിളര്‍പ്പിന്റെ വക്കില്‍.. കേരളത്തിലെ സിപിഎം കണ്ട ഏറ്റവും മോശം സംസ്ഥാന സെക്രട്ടറിയാണ് എംവി ഗോവിന്ദനെന്നുമാണ് വിമര്‍ശനം..


പിണറായിയുടെയും എം വി ഗോവിന്ദന്റെയും അന്തകരായി അദാനി ഗ്രൂപ്പ്..സി.പി.എമ്മിൽ പല വിഷയങ്ങളിലും അടുത്ത കാലത്തായി രൂപം കൊണ്ട ആഭ്യന്തര ഭിന്നതകളാണ് വിഴിഞ്ഞം വിവാദത്തിലൂടെ മറ നീക്കിയത്..

തന്നോടുള്ള വിരോധം ആർക്കാണ് എന്നും ശത്രു ആരെന്നും മാധ്യമപ്രവർത്തകർ തന്നെ എഴുതിച്ചേർത്തോളൂ എന്നൊക്കെ പറഞ്ഞപ്പോൾ, ഇപി ജയരാജനിൽ നിന്നും മലയാളികൾ ഇത്രക്കങ്ങ് പ്രതീക്ഷിച്ചില്ല.

05 MARCH 2023 04:02 PM IST
മലയാളി വാര്‍ത്ത

തന്നോടുള്ള വിരോധം ആർക്കാണ് എന്നും ശത്രു ആരെന്നും മാധ്യമപ്രവർത്തകർ തന്നെ എഴുതിച്ചേർത്തോളൂ എന്നൊക്കെ പറഞ്ഞപ്പോൾ, ഇപി ജയരാജനിൽ നിന്നും മലയാളികൾ ഇത്രക്കങ്ങ് പ്രതീക്ഷിച്ചില്ല. എന്നാലും മുമ്പും പല ബോംബുകളും പൊട്ടിച്ചിട്ടുള്ള ഇപി ഇതൊക്കെ പറഞ്ഞില്ലെങ്കിലേ അൽഭുതമുള്ളൂ. പടലപ്പിണക്കങ്ങൾക്കിടയിൽ എൽഡിഎഫ് കൺവീനർ ഇപിജയരാജൻ ജനകീയ പ്രതിരോധ ജാഥയുടെ ഭാഗമായത് നമ്മളറിഞ്ഞു.

 

 

പക്ഷേ ജാഥയുടെ  സ്വീകരണ സമ്മേളനത്തിൽ ഇ പി പൊട്ടിച്ച ബോംബാണ് ഈ വാരാന്ത്യം ചിരി പൊട്ടിക്കുന്നത്. വേറൊന്നുമല്ല, മുഖ്യമന്ത്രി പിണറായി വിജയന്റെ കുടുംബം ഈ നാടിന്റെ ഐശ്വര്യമാണെന്ന്!!!! ഇത്തിരി കടുത്തുപോയെന്ന് മലയാളികൾ! ആറ്റുകാൽ പൊങ്കാലയോടനുബന്ധിച്ച് ഉൽസവപ്പറമ്പിൽ വിൽക്കുന്ന പോസ്റ്റർ കണ്ടു, ആറ്റുകാലമ്മ ഈ വീടിന്റെ ഐശ്വര്യം എന്ന്....

 

ഇനി ഇപിയുടെ ഈ ഡയലോഗും പോസ്റ്ററാക്കി വിൽക്കുമോ സഖാക്കൾ?!! ഏറെ അനിശ്ചിതത്വങ്ങൾക്കൊടുവിലാണ്  ഇ. പി ജയരാജൻ സിപിഎം ജാഥയുടെ ഭാഗമായത്. പിണറായിയുടെ കുടുംബം നാടിന്‍റെ ഐശ്വര്യമാണെനനും ആ പിണറായിയെ എതിർത്താൽ ജനങ്ങൾ നോക്കി നിൽക്കില്ലെന്നുമാണ് ഇ പി ജയരാജൻ സിപിഎം ജാഥാ സ്വീകരണവേദിയിൽ പ്രസംഗിച്ചത്. ,റിസോർട്ട് ആരോപണത്തെ തുടർന്നും, മറ്റും ഇത്ര ദിവസവും ജാഥയിൽ നിന്ന് വിട്ടു നിന്ന ഇപി, 13 ആം ദിവസം ജാഥയിലെത്തിയത് പാർട്ടി പറയുന്നതുപോലെ തികച്ചും സ്വാഭാവികമല്ല.

അത് പ്രശ്നങ്ങളിൽ നിന്ന് പാർട്ടി തുണക്കണമെന്നതു കൊണ്ട് തന്നെയാണ്. സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിൽ പങ്കെടുത്ത ശേഷമാണ് ഇപി ജാഥക്കെത്തിയത്. അതായത് പാർട്ടി സെക്രട്ടേറിയറ്റിലും, അല്ലാതെയും പലവിധ ഉപദേശങ്ങൾക്കും നിർദ്ദേശങ്ങൾക്കും ശേഷമാണ് എന്നുസാരം. കലിതുള്ളി, ശത്രു ആരെന്ന് നിങ്ങൾ എഴുതിക്കോളൂ എന്നൊക്കെ ബ്ലാങ്ക് മുദ്രപ്പത്രം നീട്ടിയ സഖാവ് വെറുതെയങ്ങ് ജനകീയ പ്രതിരോധ ജാഥയിൽ കയറിയതൊന്നുമല്ല.

ഇത്ര ദിവസവും പൊതുസമൂഹവും പ്രതിപക്ഷവും രാഷ്ട്രീയ നിരീക്ഷകരുമൊക്കെ ഉറ്റു നോക്കിയ സംഭവമാണ് ഇപിയുടെ ജാഥയിലെ അഭാവം. ജാഥയിൽ സംസാരിക്കുമ്പോൾ ഇങ്ങനെ നല്ല തള്ള് തള്ളണമെങ്കിൽ കാര്യ അണ്ടർഗ്രൗണ്ടിൽ സമവായച്ചർച്ച നടന്നു. വൈദേകം റിസോർട്ടിൽ ഇഡിയും ഇൻകം ടാക്സും വന്നതോടെ ഇനി പാർട്ടിയോട് അകന്നു നിന്നാൽ ശരിയാവില്ലെന്നും പേടിച്ചു. ജാഥാ സമ്മേളനത്തിൽ വേറെയും ചിലതുകൂടി പറഞ്ഞു ഇപി, കറുത്ത തുണിയിൽ കല്ല് കെട്ടി അക്രമത്തിനിറങ്ങിയാൽ നോക്കി നിൽക്കില്ലെന്നാണ് ഇ പി ജയരാജൻ പറഞ്ഞത്.

അക്രമം സമരം തുടർന്നാൽ പാർട്ടിക്കുവേണ്ടി ജനങ്ങൾ തെരുവിലിറങ്ങും. ഇടതുപക്ഷത്തെ കളങ്കപ്പെടുത്തിക്കളയാമെന്ന് കരുതണ്ട. കോൺഗ്രസ്സ് കല്ലുമെടുത്ത് അക്രമത്തിന് പോകരുത്. കോൺഗ്രസ് നാശത്തിൻ്റെ കുഴിയാണ് സൃഷ്ടിക്കുന്നത്. ഒരു കുഴൽ മാടനുണ്ട്. എന്തും പറയാമെന്ന് കരുതണ്ടെന്നും ഇ പി ജയരാജൻ  സ്വീകരണ സമ്മേളനത്തിൽ വച്ചടിച്ചു. ഫെബ്രുവരി 20 ന് കാസർഗോഡ് കുമ്പളയിൽ ആരംഭിച്ച ജാഥയുടെ പതിമൂന്നാം ദിവസമാണ് എൽഡിഎഫ് കൺവീനർ കൂടിയായ  ഇജി ജയരാജൻ ജാഥയിൽ അണിചേരുന്നത്.

എന്നാലും മുഖ്യമന്ത്രി പിണറായി വിജയന്റെ കുടുംബമാണ് ഈ നാടിന്റെ ഐശ്വര്യൈം എന്നൊക്കെ വച്ചടിക്കണ്ടായിരുന്നു. ഒന്നുമില്ലെങ്കിലും ചെയ്തുകൂട്ടുന്ന കാര്യങ്ങളൊക്കെ ഈ നാട്ടിലെ മനുഷ്യർക്കെല്ലാം അറിയുന്നതല്ലേ? പാർട്ടി കൈവിടില്ല എന്ന വിശ്വാസത്തിൽ  ജയരാജൻ സഖാവ് മുഖ്യമന്ത്രിയുടെ ഒരു കുടുംബ ചിത്രം വീട്ടിൽ തൂക്കട്ടെ. പക്ഷേ ഈ നാടിന് ആ ഐശ്വര്യം ചാർത്തിക്കൊടുക്കുന്നതെന്തിന്?

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ജാനകിയമ്മയ്ക്ക് കണ്ണീരോടെ വിട  (5 hours ago)

ചേര്‍ത്തലയില്‍ എട്ടാം ക്ലാസ് വിദ്യാര്‍ഥി മുങ്ങി മരിച്ചു  (6 hours ago)

അന്ത്യകർമങ്ങൾ നിർവഹിച്ച് പേരക്കുട്ടി, സ്വരമാധുരിയുടെ മഞ്ഞണിപ്പൂനിലാവ് ഇനി ഓർമയിൽ, എസ്. ജാനകിക്ക് വിട  (7 hours ago)

അമേരിക്കയുമായുള്ള യുദ്ധത്തിൽ ഗൾഫ് മേഖലയെ ലക്ഷ്യം വയ്ക്കുന്നതിൽ ഇറാനെതിരെ പ്രതിഷേധം കടുപ്പിച്ച് ഒമാൻ  (7 hours ago)

കരഞ്ഞ് കലങ്ങി രാജകുടുബത്തിന്റെ ആ അറിയിപ്പ്..! 4 ദിവസം ദുഃഖാചരണം..! പൊട്ടിക്കരഞ്ഞ് പ്രവാസികൾ..!  (8 hours ago)

താൻ പോടോ അവിടുന്ന്.. താൻ കൈരളിയിൽ വരുംമുമ്പ് വർഗീയവാദി അല്ലായിരുന്നോ,കൈരളി റിപ്പോർട്ടറെ പൊട്ടിച്ച് സുധാകരൻ  (8 hours ago)

വിമാനത്തിന്റെ എന്‍ജിന്റെ ഇടിച്ച് ജനൽ തകർന്നു..! യാത്രക്കാരനെ പുറത്തേക്ക് വലിച്ചെടുത്തു...!!ഞെട്ടി വിറച്ച് യാത്രക്കാർ ,പിന്നാലെ സംഭവിച്ചത്..!  (8 hours ago)

നാല് ദിവസമായി ഫോണുകൾ സ്വിച്ച് ഓഫ്,വീട്ടില്‍ നിന്ന് പോയ പിക്കപ്പ് വാ=നിൽ പലതും ഒളിപ്പിച്ചു അച്ഛനെയും അമ്മയേയും തട്ടി..?  (8 hours ago)

ഇന്ത്യൻ ഭൂപടത്തെ തൊടുന്നോടാ? ഇത് ഇന്ത്യയുടെ മാപ്പ് അല്ല..! പൊട്ടിത്തെറിച്ച് പുലിക്കുട്ടി..! സെമിനാറിനിടെ സംഭവിച്ചത്..!"  (8 hours ago)

വെള്ളമാണെന്നു കരുതി ആസിഡ് കുടിച്ച യുവതി ഗുരുതരാവസ്ഥയില്‍  (8 hours ago)

ഖമേനിയുടെ ഖബറിലെ ചൂട് മാറിയില്ല ചവാൻ തയ്യാറായി മുജ്തബ..! ഹോര്‍മുസ് തൊട്ടത് മാത്രമേ ഓർമ്മയുള്ളു..യുദ്ധം തുടങ്ങി  (8 hours ago)

'വിവേകിന് ഒരു ചുക്കുമറിയില്ല മേഡം കമലയും രവീന്ദ്രനും കൊടും വിഷം' ശിവശങ്കറിന് പിണറായിയോട് അഡിക്ഷൻ..! വീണയെ വലിച്ച് കീറി ദേ സ്വപ്ന വീണ്ടും  (8 hours ago)

എം.സി റോഡില്‍ രണ്ട് കെഎസ്ആര്‍ടിസി ബസുകളും കാറും കൂടിയിടിച്ച് അപകടം  (8 hours ago)

യുവതിക്ക് മുന്നില്‍ നഗ്‌നതാപ്രദര്‍ശനം നടത്തിയ ഫ്‌ലിപ്കാര്‍ട്ട് ജീവനക്കാരന്‍ അറസ്റ്റില്‍  (9 hours ago)

"സുകുമാരൻ നായരുടെ നെഞ്ചത്ത് ചവിട്ടി നട്ടെല്ലുള്ള നായന്മാർ ഡൽഹിയിൽ ഒന്നിച്ചു..! സുരേഷ് ഗോപി ഓങ്ങിവെച്ച ദിവസം..!"  (9 hours ago)

Malayali Vartha Recommends