Widgets Magazine
14
Jul / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ആശങ്കയോടെ രാജ്യങ്ങൾ... ട്രംപിൻറെ ഹോർമുസ് തടയൽ ഭീഷണിക്ക് ഇറാൻറെ തിരിച്ചടി, ചെങ്കടലിൽ അമേരിക്കക്ക് പുതിയ പണി! ബാബ് അൽ മന്ദബ് പൂട്ടും, ഇന്ധന വിപണി തകരുമെന്നും രാജ്യങ്ങൾ പട്ടിണിയിലാകുമെന്നും പ്രസ് ടിവി വീഡിയോ; എണ്ണവില ഉയരുന്നു


മകളുടെ വിവാഹത്തിനായി നാട്ടിൽ പോയി വന്നിട്ട് വെറും മൂന്നുമാസം മാത്രം.... അബൂദാബിയിൽ ഹൃദയാഘാതത്തെ തുടർന്ന് പ്രവാസി നിര്യാതനായി


സങ്കടക്കാഴ്ചയായി... തൃശൂരിൽ ഒരു കുടുംബത്തിലെ നാലുപേർ ആത്മഹത്യയ്ക്കു ശ്രമിച്ചു... അച്ഛനും മകളും മരിച്ചു, രണ്ടു പേർ ആശുപത്രിയിൽ


ഭൂമി ഇടപാടുകളിൽ വൻ വിജയം: ചൊവ്വാഴ്ചയിലെ ഭാഗ്യരാശികൾ!


ഇന്ന് രാജ്യാന്തര ബഹിരാകാശനിലയത്തിലേക്ക് മലയാളിയായ ഡോ. അനിൽ മേനോൻ കുതിക്കും.... കസാഖിസ്ഥാനിലെ ബൈക്കോനൂർ കോസ്‌മോഡ്രോമിൽ നിന്ന് സോയൂസ് എംഎസ് 29 പേടകത്തിൽ യാത്രയാവും

ബ്രഹ്മപുരം പുകഞ്ഞിട്ടും അണ്ണാക്കില്‍ പഴംതിരുകി സിനിമാക്കാര്‍;പ്രതിക്കൂട്ടില്‍ സിപിഎം ആയാല്‍ സിനിമാക്കാരും സാംസ്‌കാരിക നായകരും വാ തുറക്കില്ല,ഇവറ്റകള്‍ക്ക് നട്ടെല്ലിന് പകരം വാഴപ്പിണ്ടി

09 MARCH 2023 07:02 PM IST
മലയാളി വാര്‍ത്ത

More Stories...

തർക്കത്തിനൊടുവിൽ കൊലപാതകം.... മലപ്പുറത്ത് കോഴിമുട്ട വാങ്ങുന്നതുമായി ബന്ധപ്പെട്ട് തർക്കത്തിൽ ഒരാൾ മരിച്ചു...

തിരുവനന്തപുരം മെട്രോ റെയിലിന്റെ വിശദ പദ്ധതിരൂപരേഖ ഉടൻ സംസ്ഥാന സർക്കാരിന് സമർപ്പിക്കും....

വെള്ളത്തിൽ വീണ് ശ്വാസം മുട്ടി മരണം.... ഗുരുവായൂരിൽ ചേലക്കര സ്വദേശിനിയായ വയോധികയെ കിണറ്റിലെറിഞ്ഞു കൊലപ്പെടുത്തിയതാണെന്ന് വ്യക്തമാക്കുന്ന പോസ്റ്റ്മോർട്ടം പരിശോധനയുടെ പ്രാഥമിക വിവരങ്ങൾ പുറത്ത്

സംസ്ഥാനത്തെ സ്വകാര്യ ബസുകള്‍ക്ക് ടിക്കറ്റ് ഇതര വരുമാനം കണ്ടെത്തുന്നതിനായി ബസുകളുടെ അകത്തും പുറത്തും പരസ്യങ്ങള്‍ പ്രദര്‍ശിപ്പിക്കാന്‍ ഔദ്യോഗിക അനുമതി നല്‍കുമെന്ന് ഗതാഗത വകുപ്പ് മന്ത്രി

ആകാശവാണിയുടെ മുൻ ഡെപ്യൂട്ടി ഡയറക്ടർ ജനറൽ എൻ എസ് ഐസക് അന്തരിച്ചു...

കൊച്ചിയിലെ സെലിബ്രിറ്റികളുടെ അണ്ണാക്കില്‍ വിഷപ്പുക അടിച്ചിട്ടാണോ എന്തോ ആരും വാ തുറക്കുന്നില്ല. സേവ് ലക്ഷദ്വീപ് ടീംസിനെയൊന്നും കാണാനില്ല. എന്തേലും പ്രശ്‌നങ്ങള്‍ ഉണ്ടാകുമ്പോള്‍ നീണ്ട പോസ്റ്റിടുന്ന സിനിമാ താരങ്ങളും സാംസാകാരിക നായകളും ഒന്നും കൊച്ചിയിലെ വിഷപ്പുകയില്‍ ഒരക്ഷരം മിണ്ടുന്നില്ല രണ്ടുവരി പോസ്റ്റ് പോലും ഇടുന്നില്ല. മോഹന്‍ലാല്‍,മമ്മൂട്ടി,പ്രത്വിരാജ് തുടങ്ങി താരരാജാക്കന്മാരുടേയും ഇളമുറക്കാരുടേയുമൊക്കെ മുന്തിയ വീടുകള്‍ കൊച്ചിയിലുണ്ട്. ഈ വിഷപ്പുക അണ്ണാക്കില്‍ അടിച്ച് കേറിയിട്ടും ഇവര്‍ക്ക് ഉരിയാട്ടമില്ല. പിന്നെയൊരു കാര്യമുണ്ട് കേരളത്ിന് പുറത്തും വിദേശത്തുമൊക്കെ വീടുകളുള്ള ഇവര്‍ക്ക് വിഷപ്പുക ശ്വസിക്കേണ്ടി വരുന്നില്ല അപ്പോള്‍ തന്നെ കൊച്ചിയില്‍ നിന്ന് പറക്കില്ലേ. പിന്നെ കൊച്ചിയില്‍ വിഷപ്പുക പടര്‍ന്നാലും കൊച്ചിക്കാര്‍ക്ക് ശ്വാസം മുട്ടിയാലും ഇക്കൂട്ടര്‍ക്ക് എന്താണ്.

സെലിബ്രിറ്റികള്‍ വാ തുറക്കില്ല അതിന് വ്യക്തമായ കാരണമുണ്ട്. ബ്രഹ്മപുരം മാലിന്യ പ്ലാന്റ് തീ പിടിത്തത്തില്‍ പ്രതിക്കൂട്ടിലായിരിക്കുന്നത് സിപിഎമ്മാണ്. അതുകൊണ്ട് വായില്‍ നാക്കുണ്ടോയെന്ന് ഇനി തപ്പി നോക്കണം. സിനിമാക്കാര്‍ക്ക് ഭരണ പാര്‍ട്ടിയുടെ കാല്‍ച്ചുവട്ടില്‍ കിടക്കാനല്ലേ അറിയൂ. എങ്കിലല്ലേ അവരുടെ കാര്യങ്ങള്‍ നടക്കൂ. സിപിഎമ്മിനെ വെറുപ്പിച്ചാല്‍ കളി കാര്യമാകുമെന്ന് സിനിമാക്കാര്‍ക്ക് അറിയാം. അതുകൊണ്ട് കൊച്ചി വിഷപ്പുകയില്‍ സിനിമാക്കാരും സാംസ്‌കാരിക നായകരും മിണ്ടില്ല. വടക്കോട്ട് നോക്കി കുറ്റം കണ്ടുപിടിച്ച് സ്ഥിരം കുരയ്ക്കുന്ന സാംസ്‌കാരിക നായകര്‍ക്കും വായില്‍ നാക്കില്ല. കൊച്ചിയോ വിഷപ്പുകയോ എന്താ സംഭവമെന്ന് വേണേല്‍ ചോദിക്കും. പിണറായിയുടെ അടിമകളെന്ന് പറയാതെ തരമില്ല.

ഇനി ഇതൊക്കെ വെട്ടിത്തുറന്ന് ചോദിക്കുമ്പോള്‍ സിനിമാക്കാരുടെ ഫാന്‍സുകാര്‍ ഞങ്ങളുടെ മെക്കിട്ട് കയറാന്‍ വരണ്ട, ഞങ്ങള്‍ ഇനിയും ഇക്കൂട്ടരോട് ചോദ്യങ്ങള്‍ ചോദിച്ച് കൊണ്ടേയിരിക്കും. അപ്പോള്‍ നിങ്ങള്‍ ചോദിക്കുമായിരിക്കും എന്തിനാണ് നിങ്ങള്‍ സിനിമാക്കാരുടെ മെക്കിട്ട് കയറുന്നത് ബ്രഹ്മപുരത്ത് തീയിട്ടത് അവരാണോ,സിനിമാക്കാര്‍ ഇതിനൊക്കെ മറുപടി പറയേണ്ടതുണ്ടോ എന്ന്. പറയണം അവരും മറുപടി പറയമം പ്രതികരിക്കണം. കാരണം ഇന്നാട്ടിലെ സാധാരണക്കാര്‍ ഉള്‍പ്പെടെ ടിക്കറ്റെടുത്ത് ഇവരുടെ സിനിമയ്ക്ക് കയറുന്നത് കൊണ്ടാണ് ഇവര്‍ മണിമാളികകള്‍ കെട്ടിപ്പൊക്കുന്നത്. ഇന്നാട്ടിലെ സാധാരണക്കാരന്റെ എന്ത് പ്രശ്‌നത്തിലാണ് സാമൂഹിക പ്രശ്‌നങ്ങളിലാണ് ഇവര്‍ പ്രതികരിക്കുന്നത്. രാഷ്ട്രീയം നോക്കി മാത്രം പ്രതികരിക്കുന്ന ഇവരുടെ നിലപാടിന് പുല്ലുവിലയില്ല. മുന്‍പ് ലക്ഷദ്വീപ് വിഷയത്തില്‍ സിനിമാക്കാരെല്ലാം സേവ് ലക്ഷദ്വീപുമായ് വന്നിരുന്നല്ലോ. എന്തേ ബ്രഹ്മപുരത്തിന്റെ കാര്യത്തില്‍ ഇറങ്ങുന്നില്ല. സേവ് ബ്രഹ്മപുരം എന്ന് ഈ സിനിമാക്കാരുടെ ആരുടേയും സോഷ്യല്‍മീഡിയ പേജുകളില്‍ കണ്ടില്ല. നിലപാടിന്റെ രാജകുമാരന്‍ എന്ന് ഫാന്‍സ് തള്ളുന്ന പ്രത്വിരാജിനെയൊന്നും ഈ വഴിക്കേ കണ്ടിട്ടില്ല. എവിടെപ്പോയോ ആവോ.

മലയാള സിനിമാക്കാര്‍ തമിഴ് താരങ്ങളക്കണ്ട് പഠിക്കണം. അവരുടെ സംസ്‌കാരത്തേയോ പൈതൃകത്തേയോ നാടിന്റെ സുരക്ഷയേയോ തൊട്ടുകളിച്ചാല്‍ അവര്‍ രംഗത്തിറങ്ങും ശക്തമായ് പ്രതികരിക്കും. ഓര്‍മ്മയുണ്ടാകുമല്ലോ ജെല്ലിക്കെട്ട് വിഷയം വന്നപ്പോള്‍ സൂപ്പര്‍ താരങ്ങളും ജനങ്ങളും എല്ലാം ഒരുമിച്ച് രംഗത്തിറങ്ങി സുപ്രീംകോടതിയെ പോലും വിറപ്പിച്ചു. അവര്‍ക്ക് അവരുടെ നാടും ജനങ്ങളും അതിനോട് വൈകാരികമായ അടുപ്പമാണുള്ളത്. മലയാള താരങ്ങള്‍ക്ക് അങ്ങനെ വൈകാരികമായ അടുപ്പം വേണമെന്നൊന്നും പറയുന്നില്ല, അറ്റ്‌ലീറ്റസ് നട്ടെല്ലിന് പകരം വാഴപ്പിണ്ടി ആകാതിരുന്നാല്‍ നല്ലത്. അതങ്ങനെ സ്വന്തം സഹപ്രവര്‍ത്തകയ്ക്ക് നേരെ ആക്രമണം ഉണ്ടായിട്ട് രണ്ട് പക്ഷം പറയുന്നവരില്‍ നിന്ന് ഇതൊക്കെ പ്രതീക്ഷിച്ചാല്‍ മതി. കൂടെയുള്ളവര്‍ക്ക് നീതി വാങ്ങിക്കൊടുക്കാന്‍ കഴിവില്ലാത്ത വര്‍ഗ്ഗം. പക്ഷെ സിനിമകളില്‍ പഞ്ച് ഡയലോഗ് വില്ലന്മാരെ തൂത്തുവാരി പെറുക്കിയെടുത്തിട്ട് ഇടി സമൂഹ സ്‌നേഹം  ഇജ്ജാതി  പ്രഹസനങ്ങളാ. എന്നാല്‍ ഇതൊന്നും ജീവിതത്തില്‍ ഇല്ല. ക്യാമറ  ഓഫാക്കിയാലും  അഭിനയിക്കുന്ന  കുറേയെണ്ണം.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തർക്കത്തിനൊടുവിൽ കൊലപാതകം.... മലപ്പുറത്ത് കോഴിമുട്ട വാങ്ങുന്നതുമായി ബന്ധപ്പെട്ട് തർക്കത്തിൽ ഒരാൾ മരിച്ചു...  (8 minutes ago)

തിരുവനന്തപുരം മെട്രോ റെയിലിന്റെ വിശദ പദ്ധതിരൂപരേഖ ഉടൻ സംസ്ഥാന സർക്കാരിന് സമർപ്പിക്കും....  (19 minutes ago)

ജോയിന്റ് സിഎസ്ഐആർ-യുജിസി നെറ്റ് ജൂൺ 2026 പരീക്ഷ... അഡ്മിറ്റ് കാർഡുകൾ ഡൗൺലോഡ് ചെയ്യാം  (28 minutes ago)

സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്.... പവന് 80 രൂപയുടെ കുറവ്  (40 minutes ago)

തെക്കൻ വിയറ്റ്നാമിൽ ഫൂ ക്വോക്ക് ദ്വീപിന് സമീപം ബോട്ട് മറിഞ്ഞ് മരിച്ചവരുടെ മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു...  (55 minutes ago)

ആശങ്കയോടെ രാജ്യങ്ങൾ... ട്രംപിൻറെ ഹോർമുസ് തടയൽ ഭീഷണിക്ക് ഇറാൻറെ തിരിച്ചടി, ചെങ്കടലിൽ അമേരിക്കക്ക് പുതിയ പണി! ബാബ് അൽ മന്ദബ് പൂട്ടും, ഇന്ധന വിപണി തകരുമെന്നും രാജ്യങ്ങൾ പട്ടിണിയിലാകുമെന്നും പ്രസ് ടിവി വീ  (1 hour ago)

ഹോർമുസ് കടലിടുക്കിൽ യുഎഇയുടെ എണ്ണക്കപ്പലുകളിലേക്ക് നേരെ ഇറാൻ ആക്രമണം.. ഒരു ഇന്ത്യൻ ജീവനക്കാരൻ കൊല്ലപ്പെട്ടു, ആറു ഇന്ത്യക്കാർ ഉൾപ്പെടെ എട്ട് പേർക്ക് പരുക്ക്  (1 hour ago)

ലോകകപ്പ്‌ ഫുട്‌ബോൾ സെമി പോരാട്ടങ്ങൾക്ക്‌ ഇന്ന് തുടക്കം... ഫ്രാൻസും സ്‌പെയ്‌നും ഏറ്റുമുട്ടും  (1 hour ago)

വെള്ളത്തിൽ വീണ് ശ്വാസം മുട്ടി മരണം.... ഗുരുവായൂരിൽ ചേലക്കര സ്വദേശിനിയായ വയോധികയെ കിണറ്റിലെറിഞ്ഞു കൊലപ്പെടുത്തിയതാണെന്ന് വ്യക്തമാക്കുന്ന പോസ്റ്റ്മോർട്ടം പരിശോധനയുടെ പ്രാഥമിക വിവരങ്ങൾ പുറത്ത്  (1 hour ago)

ഇംഗ്ലണ്ടിനെതിരെ മൂന്ന് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പരയ്ക്ക് ഇന്ന് തുടക്കമാകും...  (2 hours ago)

സംസ്ഥാനത്തെ സ്വകാര്യ ബസുകള്‍ക്ക് ടിക്കറ്റ് ഇതര വരുമാനം കണ്ടെത്തുന്നതിനായി ബസുകളുടെ അകത്തും പുറത്തും പരസ്യങ്ങള്‍ പ്രദര്‍ശിപ്പിക്കാന്‍ ഔദ്യോഗിക അനുമതി നല്‍കുമെന്ന് ഗതാഗത വകുപ്പ് മന്ത്രി  (2 hours ago)

ആകാശവാണിയുടെ മുൻ ഡെപ്യൂട്ടി ഡയറക്ടർ ജനറൽ എൻ എസ് ഐസക് അന്തരിച്ചു...  (2 hours ago)

പത്തനംതിട്ട അടൂരിൽ ഭർതൃമതിയായ യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി....  (3 hours ago)

മകളുടെ വിവാഹത്തിനായി നാട്ടിൽ പോയി വന്നിട്ട് വെറും മൂന്നുമാസം മാത്രം.... അബൂദാബിയിൽ ഹൃദയാഘാതത്തെ തുടർന്ന് പ്രവാസി നിര്യാതനായി  (3 hours ago)

സങ്കടക്കാഴ്ചയായി... തൃശൂരിൽ ഒരു കുടുംബത്തിലെ നാലുപേർ ആത്മഹത്യയ്ക്കു ശ്രമിച്ചു... അച്ഛനും മകളും മരിച്ചു, രണ്ടു പേർ ആശുപത്രിയിൽ  (3 hours ago)

Malayali Vartha Recommends