Widgets Magazine
14
Jul / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ആശങ്കയോടെ രാജ്യങ്ങൾ... ട്രംപിൻറെ ഹോർമുസ് തടയൽ ഭീഷണിക്ക് ഇറാൻറെ തിരിച്ചടി, ചെങ്കടലിൽ അമേരിക്കക്ക് പുതിയ പണി! ബാബ് അൽ മന്ദബ് പൂട്ടും, ഇന്ധന വിപണി തകരുമെന്നും രാജ്യങ്ങൾ പട്ടിണിയിലാകുമെന്നും പ്രസ് ടിവി വീഡിയോ; എണ്ണവില ഉയരുന്നു


മകളുടെ വിവാഹത്തിനായി നാട്ടിൽ പോയി വന്നിട്ട് വെറും മൂന്നുമാസം മാത്രം.... അബൂദാബിയിൽ ഹൃദയാഘാതത്തെ തുടർന്ന് പ്രവാസി നിര്യാതനായി


സങ്കടക്കാഴ്ചയായി... തൃശൂരിൽ ഒരു കുടുംബത്തിലെ നാലുപേർ ആത്മഹത്യയ്ക്കു ശ്രമിച്ചു... അച്ഛനും മകളും മരിച്ചു, രണ്ടു പേർ ആശുപത്രിയിൽ


ഭൂമി ഇടപാടുകളിൽ വൻ വിജയം: ചൊവ്വാഴ്ചയിലെ ഭാഗ്യരാശികൾ!


ഇന്ന് രാജ്യാന്തര ബഹിരാകാശനിലയത്തിലേക്ക് മലയാളിയായ ഡോ. അനിൽ മേനോൻ കുതിക്കും.... കസാഖിസ്ഥാനിലെ ബൈക്കോനൂർ കോസ്‌മോഡ്രോമിൽ നിന്ന് സോയൂസ് എംഎസ് 29 പേടകത്തിൽ യാത്രയാവും

പ്രതിരോധം " എന്ന വാക്കിനെ തെറ്റായി ധരിച്ച് ഏതെങ്കിലും ഒരാൾ എന്നെ കായികമായി അക്രമിക്കുവാൻ തുനിഞ്ഞാൽ അതിന്റെ പൂർണ്ണമായ ഉത്തരവാദികൾ ഈ സ്റ്റേറ്റ് മെന്റ് ഇറക്കിയവർ മാത്രമായിരിക്കും .നിയമ പാലകർ ശ്രദ്ധിക്കുമെന്നു കരുതുന്നു.

09 MARCH 2023 07:22 PM IST
മലയാളി വാര്‍ത്ത

More Stories...

തർക്കത്തിനൊടുവിൽ കൊലപാതകം.... മലപ്പുറത്ത് കോഴിമുട്ട വാങ്ങുന്നതുമായി ബന്ധപ്പെട്ട് തർക്കത്തിൽ ഒരാൾ മരിച്ചു...

തിരുവനന്തപുരം മെട്രോ റെയിലിന്റെ വിശദ പദ്ധതിരൂപരേഖ ഉടൻ സംസ്ഥാന സർക്കാരിന് സമർപ്പിക്കും....

വെള്ളത്തിൽ വീണ് ശ്വാസം മുട്ടി മരണം.... ഗുരുവായൂരിൽ ചേലക്കര സ്വദേശിനിയായ വയോധികയെ കിണറ്റിലെറിഞ്ഞു കൊലപ്പെടുത്തിയതാണെന്ന് വ്യക്തമാക്കുന്ന പോസ്റ്റ്മോർട്ടം പരിശോധനയുടെ പ്രാഥമിക വിവരങ്ങൾ പുറത്ത്

സംസ്ഥാനത്തെ സ്വകാര്യ ബസുകള്‍ക്ക് ടിക്കറ്റ് ഇതര വരുമാനം കണ്ടെത്തുന്നതിനായി ബസുകളുടെ അകത്തും പുറത്തും പരസ്യങ്ങള്‍ പ്രദര്‍ശിപ്പിക്കാന്‍ ഔദ്യോഗിക അനുമതി നല്‍കുമെന്ന് ഗതാഗത വകുപ്പ് മന്ത്രി

ആകാശവാണിയുടെ മുൻ ഡെപ്യൂട്ടി ഡയറക്ടർ ജനറൽ എൻ എസ് ഐസക് അന്തരിച്ചു...

സിനിമാ താരവും അഭിഭാഷകനുമായ പി ഷുക്കൂറിനെതിരെ ഫത്വ കൗൺസിൽ ഭീഷണിക്കുറിപ്പുമായി രംഗത്തെത്തിയിരിക്കുകയാണ്.  ഷുക്കൂറും   മഞ്ചേശ്വരം ലോ ക്യാംപസ് ഡയറക്ടറും എംജി സർവകലാശാല മുൻ പ്രോ വൈസ് ചാൻസലറുമായ ഭാര്യ ഷീന ഷുക്കൂറും സ്പെഷൽ മാര്യേജ് ആക്ട് പ്രകാരം ഇന്ന് വീണ്ടും വിവാഹിതരായി. The Muslim Personal Law Application Act അഥവാ ശരിയത്ത് നിയമപ്രകാരം പെൺമക്കൾക്ക് പൂർണ്ണമായി പിൻതുടർച്ചാവകാശം ലഭിക്കില്ല എന്നതിനോട് എതിർപ്പു പ്രകടിപ്പിച്ചുകൊണ്ടാണ് ഇരുവരും വീണ്ടും വിവാഹം സ്പെഷൽ മാര്യേജ് ആക്ട് പ്രകാരം രജിസ്റ്റർ ചെയ്തത്.

ഇസ്ലാം മത വിശ്വാസി ആയിരുന്നുകൊണ്ട് മത നിയമമായ ശരിയത്ത് പാലിക്കാതെ, എന്തിന് രാജ്യത്തിന്റെ നിയം വ്യവസ്ഥ പാലിച്ചു എന്നതാണ്   ഫത്വയുടെ ചോദ്യം. മതവിശ്വാസികളുടെ ആത്മവിശ്വാസം കെടുത്തുന്ന ഇത്തരം നീക്കങ്ങളെ ശക്തമായി പ്രതിരോധിക്കും എന്നാണ് കുറിപ്പ്. വിവാഹം രജിസ്റ്റർ ചെയ്ത സ്ഥിതിക്ക് പ്രതിരോധം എന്നത് കടുത്ത ഭഷയിലെ ഭീഷണി തന്നെയാണ് എന്ന് വ്യക്തമാക്കുന്ന മറുപടിയും ഷുക്കൂർ ഫെയ്സ്ബുക്കിൽ കുറിച്ചിട്ടുണ്ട്.

" പ്രതിരോധം " എന്ന വാക്കിനെ തെറ്റായി ധരിച്ച് ഏതെങ്കിലും ഒരാൾ എന്നെ കായികമായി അക്രമിക്കുവാൻ തുനിഞ്ഞാൽ അതിന്റെ പൂർണ്ണമായ ഉത്തരവാദികൾ ഈ സ്റ്റേറ്റ് മെന്റ് ഇറക്കിയവർ മാത്രമായിരിക്കും .എന്നാണ് ഷുക്കൂറിന്റെ കുറിപ്പിൽ പറയുന്നത്. സംഭവത്തിൽ പ്രധാനപ്പെട്ട മറ്റൊന്നുണ്ട്.

ഏക സിവിൽ കോഡ് എന്ന കേന്ദ്ര നിർദ്ദേശത്തെ ശക്തമായി എതിർക്കുന്നവരാണ് ഇസ്ലാം മതസ്ഥർ. മതനിയമമായ ശരിയത്താണ് അവർ പിൻതുടരുന്നത്. പെണ്‍കുട്ടികളായതു കൊണ്ട് മാത്രം കടുത്ത വിവേചനം  തങ്ങളുടെ മക്കൾ നേരിടേണ്ടി വരുന്നു എന്നാണ്  രണ്ടാ വിവാഹവാർത്തയോടൊപ്പം ഷഉക്കൂർ ഫെയ്സ്ബുക്കിൽ കുറിച്ചിരുന്നത്.    ഷുക്കൂറും ഭാര്യയും ഇടതു അനുഭാവികളാണ്.

 

ഒപ്പം ഇസ്ലാം മതവും ആചാരങ്ങളും വിശ്വാസങ്ങളും പിൻതുടരുന്നവരുമാണ്.   ഇന്ന് നടന്ന വിവാഹത്തിൽ Cpm ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങൾ ആയ v v രമേശൻ, vpp മുസ്തഫ, കാഞ്ഞങ്ങാട് നഗരസഭാ അധ്യക്ഷ സുജാത എന്നിവർ പങ്കെടുത്തിരുന്നു. അതേസമയം മുജാഹിദും ഫത്വ കൗൺസിലും ഇവരുടെ നടപടിയിൽ കടുത്ത ഭഷയും ഭീ,ണിയുമായി രംഗത്തെത്തുകയും ചെയ്തിരിക്കുന്നു. സിപിഎം ന്റെ ന്യൂനപക്ഷ പ്രീണന നിലപാട് എടുത്താൽ ഈ ഭീഷണി മുഴക്കിയവരെ തള്ളിപ്പറയില്ല.

അതിനു പറ്റില്ല. ഏക സിവിൽ കോഡിനെ പരസ്യമായും പ്രത്യക്ഷമായും പിൻതുണക്കാനും, അതുവഴി ഷുക്കൂറിന്റെയും ഷീനയുടെയും നടപടിയെ ന്യായീകരിക്കാനും പരസ്യമായി രംഗത്തു വന്നാൽ ഇസ്ലാം മതവിശ്വാസികൾക്ക് അത് പ്രശ്നമാവും. ആ സാഹചര്യത്തിൽ എന്ത് നിലപാടാണ് പാർട്ടി സ്വീകരിക്കുക എന്നതാണ് ഇനി അറിയേണ്ടത്. കേന്ദ്രം മുന്നോട്ടുവച്ച , നടപ്പാക്കാനിരിക്കുന്ന നിയമമാണ് ഏകീകൃത സിവിൽ കോഡ്. അതായത് മതങ്ങൾക്കതീതമായി ഇൻഡ്യൻ ഭരണഘടനപ്രകാരമുള്ള നിയമങ്ങൾ എല്ലാവർക്കും ബാധകമാവുക എന്ന്.

പക്ഷേ കേന്ദ്രം ഇക്കാര്യം മുന്നോട്ടുവച്ചപ്പോൾ മുതൽ ന്യൂനപക്ഷം ഇതിനെ എതിർത്തു. ഈ എതിർപ്പുകൾ കാര്യമാക്കാതെയാണ് ഷുക്കൂറും ഷീനയും വിവാഹം രജിസ്റ്റർ ചെയ്തത്. ഷുക്കൂർ  ഇട്ട മറുപടി പോസ്റ്റിൽ ഇങ്ങനെ കുറിക്കുന്നു. പടച്ചവൻ അനുഗ്രഹിക്കട്ടെ .എല്ലാ മനുഷ്യരെയും തുല്യരായി കാണുവാൻ കഴിയുന്ന കാലം വരുമെന്നു തന്നെയാണ് പ്രതീക്ഷ. മത നിയമങ്ങളെ ഒന്നും അവഹേളിക്കുന്നില്ല.

ഒരു വിശ്വാസിയുടെയും ആത്മവീര്യം തകർക്കാനും ഉദ്ദേശിക്കുന്നില്ല.  അതു കൊണ്ട് എനിക്കെതിരെ ഒരു ശക്തമായ പ്രതിരോധവും വേണ്ട സഹോദരങ്ങളെ .പ്രതിരോധം " എന്ന വാക്കിനെ തെറ്റായി ധരിച്ച് ഏതെങ്കിലും ഒരാൾ എന്നെ കായികമായി അക്രമിക്കുവാൻ തുനിഞ്ഞാൽ അതിന്റെ പൂർണ്ണമായ ഉത്തരവാദികൾ ഈ സ്റ്റേറ്റ് മെന്റ് ഇറക്കിയവർ മാത്രമായിരിക്കും .നിയമ പാലകർ ശ്രദ്ധിക്കുമെന്നു കരുതുന്നു. എന്നാണ് പോസ്റ്റ്. പ്രത്യക്ഷമായ മതാരാധന സിപിഎം അനുവദിച്ചു കൊടുക്കുന്നത് ന്യൂനപക്ഷങ്ങൾക്കാണ്. അങ്ങനെയെങ്കിൽ ഷുക്കൂറിന്റെയും ഷീനയുടെയും നടപടിയിൽ പ്രതിരോധത്തിലാവുന്നത് സിപിഎം കൂടിയാവും.

   
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തർക്കത്തിനൊടുവിൽ കൊലപാതകം.... മലപ്പുറത്ത് കോഴിമുട്ട വാങ്ങുന്നതുമായി ബന്ധപ്പെട്ട് തർക്കത്തിൽ ഒരാൾ മരിച്ചു...  (4 minutes ago)

തിരുവനന്തപുരം മെട്രോ റെയിലിന്റെ വിശദ പദ്ധതിരൂപരേഖ ഉടൻ സംസ്ഥാന സർക്കാരിന് സമർപ്പിക്കും....  (15 minutes ago)

ജോയിന്റ് സിഎസ്ഐആർ-യുജിസി നെറ്റ് ജൂൺ 2026 പരീക്ഷ... അഡ്മിറ്റ് കാർഡുകൾ ഡൗൺലോഡ് ചെയ്യാം  (24 minutes ago)

സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്.... പവന് 80 രൂപയുടെ കുറവ്  (36 minutes ago)

തെക്കൻ വിയറ്റ്നാമിൽ ഫൂ ക്വോക്ക് ദ്വീപിന് സമീപം ബോട്ട് മറിഞ്ഞ് മരിച്ചവരുടെ മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു...  (51 minutes ago)

ആശങ്കയോടെ രാജ്യങ്ങൾ... ട്രംപിൻറെ ഹോർമുസ് തടയൽ ഭീഷണിക്ക് ഇറാൻറെ തിരിച്ചടി, ചെങ്കടലിൽ അമേരിക്കക്ക് പുതിയ പണി! ബാബ് അൽ മന്ദബ് പൂട്ടും, ഇന്ധന വിപണി തകരുമെന്നും രാജ്യങ്ങൾ പട്ടിണിയിലാകുമെന്നും പ്രസ് ടിവി വീ  (1 hour ago)

ഹോർമുസ് കടലിടുക്കിൽ യുഎഇയുടെ എണ്ണക്കപ്പലുകളിലേക്ക് നേരെ ഇറാൻ ആക്രമണം.. ഒരു ഇന്ത്യൻ ജീവനക്കാരൻ കൊല്ലപ്പെട്ടു, ആറു ഇന്ത്യക്കാർ ഉൾപ്പെടെ എട്ട് പേർക്ക് പരുക്ക്  (1 hour ago)

ലോകകപ്പ്‌ ഫുട്‌ബോൾ സെമി പോരാട്ടങ്ങൾക്ക്‌ ഇന്ന് തുടക്കം... ഫ്രാൻസും സ്‌പെയ്‌നും ഏറ്റുമുട്ടും  (1 hour ago)

വെള്ളത്തിൽ വീണ് ശ്വാസം മുട്ടി മരണം.... ഗുരുവായൂരിൽ ചേലക്കര സ്വദേശിനിയായ വയോധികയെ കിണറ്റിലെറിഞ്ഞു കൊലപ്പെടുത്തിയതാണെന്ന് വ്യക്തമാക്കുന്ന പോസ്റ്റ്മോർട്ടം പരിശോധനയുടെ പ്രാഥമിക വിവരങ്ങൾ പുറത്ത്  (1 hour ago)

ഇംഗ്ലണ്ടിനെതിരെ മൂന്ന് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പരയ്ക്ക് ഇന്ന് തുടക്കമാകും...  (2 hours ago)

സംസ്ഥാനത്തെ സ്വകാര്യ ബസുകള്‍ക്ക് ടിക്കറ്റ് ഇതര വരുമാനം കണ്ടെത്തുന്നതിനായി ബസുകളുടെ അകത്തും പുറത്തും പരസ്യങ്ങള്‍ പ്രദര്‍ശിപ്പിക്കാന്‍ ഔദ്യോഗിക അനുമതി നല്‍കുമെന്ന് ഗതാഗത വകുപ്പ് മന്ത്രി  (2 hours ago)

ആകാശവാണിയുടെ മുൻ ഡെപ്യൂട്ടി ഡയറക്ടർ ജനറൽ എൻ എസ് ഐസക് അന്തരിച്ചു...  (2 hours ago)

പത്തനംതിട്ട അടൂരിൽ ഭർതൃമതിയായ യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി....  (3 hours ago)

മകളുടെ വിവാഹത്തിനായി നാട്ടിൽ പോയി വന്നിട്ട് വെറും മൂന്നുമാസം മാത്രം.... അബൂദാബിയിൽ ഹൃദയാഘാതത്തെ തുടർന്ന് പ്രവാസി നിര്യാതനായി  (3 hours ago)

സങ്കടക്കാഴ്ചയായി... തൃശൂരിൽ ഒരു കുടുംബത്തിലെ നാലുപേർ ആത്മഹത്യയ്ക്കു ശ്രമിച്ചു... അച്ഛനും മകളും മരിച്ചു, രണ്ടു പേർ ആശുപത്രിയിൽ  (3 hours ago)

Malayali Vartha Recommends