Widgets Magazine
14
Jul / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കാപ്പ ചുമത്തപ്പെട്ട് കരുതൽ തടങ്കലിൽ കഴിയുന്ന തിരുവനന്തപുരം കോർപ്പറേഷനിലെ ബി.ജെ.പി കൗൺസിലർ ആർ.സുഗതൻ ജയിലിനുള്ളിൽ സത്യപ്രതിജ്ഞ ചെയ്തു.. തിരുവനന്തപുരം കോർപ്പറേഷൻ മേയർ സത്യവാചകം ചൊല്ലിക്കൊടുത്തു


ആശങ്കയോടെ രാജ്യങ്ങൾ... ട്രംപിൻറെ ഹോർമുസ് തടയൽ ഭീഷണിക്ക് ഇറാൻറെ തിരിച്ചടി, ചെങ്കടലിൽ അമേരിക്കക്ക് പുതിയ പണി! ബാബ് അൽ മന്ദബ് പൂട്ടും, ഇന്ധന വിപണി തകരുമെന്നും രാജ്യങ്ങൾ പട്ടിണിയിലാകുമെന്നും പ്രസ് ടിവി വീഡിയോ; എണ്ണവില ഉയരുന്നു


മകളുടെ വിവാഹത്തിനായി നാട്ടിൽ പോയി വന്നിട്ട് വെറും മൂന്നുമാസം മാത്രം.... അബൂദാബിയിൽ ഹൃദയാഘാതത്തെ തുടർന്ന് പ്രവാസി നിര്യാതനായി


സങ്കടക്കാഴ്ചയായി... തൃശൂരിൽ ഒരു കുടുംബത്തിലെ നാലുപേർ ആത്മഹത്യയ്ക്കു ശ്രമിച്ചു... അച്ഛനും മകളും മരിച്ചു, രണ്ടു പേർ ആശുപത്രിയിൽ


ഭൂമി ഇടപാടുകളിൽ വൻ വിജയം: ചൊവ്വാഴ്ചയിലെ ഭാഗ്യരാശികൾ!

കണ്ണൂരില്‍ പിള്ളമാരില്ലെന്ന് ഗോവിന്ദന്റെ രോദനം;സ്വപ്‌നയുടെ വെളിപ്പെടുത്തലിന് പിന്നാലെ വാലിന് തീ പിടിച്ചോടി പാര്‍ട്ടി സെക്രട്ടറി,ജാഥ നടത്തി വെളുപ്പിച്ചോണ്ട് വന്നത് എല്ലാം സ്വപ്‌ന നശിപ്പിച്ചു

10 MARCH 2023 12:02 PM IST
മലയാളി വാര്‍ത്ത

More Stories...

കാപ്പ ചുമത്തപ്പെട്ട് കരുതൽ തടങ്കലിൽ കഴിയുന്ന തിരുവനന്തപുരം കോർപ്പറേഷനിലെ ബി.ജെ.പി കൗൺസിലർ ആർ.സുഗതൻ ജയിലിനുള്ളിൽ സത്യപ്രതിജ്ഞ ചെയ്തു.. തിരുവനന്തപുരം കോർപ്പറേഷൻ മേയർ സത്യവാചകം ചൊല്ലിക്കൊടുത്തു

വർക്കലയിൽ വിനോദസഞ്ചാരിക്ക് കുത്തേറ്റു... സംഭവത്തിൽ മൂന്നുപേർ കസ്റ്റഡിയിൽ...‌

തർക്കത്തിനൊടുവിൽ കൊലപാതകം.... മലപ്പുറത്ത് കോഴിമുട്ട വാങ്ങുന്നതുമായി ബന്ധപ്പെട്ട് തർക്കത്തിൽ ഒരാൾ മരിച്ചു...

തിരുവനന്തപുരം മെട്രോ റെയിലിന്റെ വിശദ പദ്ധതിരൂപരേഖ ഉടൻ സംസ്ഥാന സർക്കാരിന് സമർപ്പിക്കും....

വെള്ളത്തിൽ വീണ് ശ്വാസം മുട്ടി മരണം.... ഗുരുവായൂരിൽ ചേലക്കര സ്വദേശിനിയായ വയോധികയെ കിണറ്റിലെറിഞ്ഞു കൊലപ്പെടുത്തിയതാണെന്ന് വ്യക്തമാക്കുന്ന പോസ്റ്റ്മോർട്ടം പരിശോധനയുടെ പ്രാഥമിക വിവരങ്ങൾ പുറത്ത്

സ്വപ്‌നയുടെ വെളിപ്പെടുത്തല്‍ പുറത്ത് വന്നതോടെ വീണിടത്ത് കിടന്ന് ഉരുണ്ട് പാര്‍ട്ടി സെക്രട്ടറി എംവി ഗോവിന്ദന്‍. ന്യായംപറച്ചിലാണ് സഹിക്കാന്‍ കഴിയാത്തത്. വിജേഷ് പിള്ളയെന്ന പേര് പുറത്തുവന്നതോടെ കണ്ണൂരില്‍ പിള്ളമാരില്ലെന്ന ഒറ്റ ഡയലോഗ്. സ്വപ്‌ന തിരക്കഥ തയ്യാറാക്കുമ്പോള്‍ അതിന് പറ്റുന്ന ആളെക്കൊണ്ട് തയ്യാറാക്കണമെന്ന് ഗോവിന്ദന്റെ പരിഹാസം. പക്ഷെ ആകെ വളിച്ച ചിരിയുമായാണ് പാര്‍ട്ടി സെക്രട്ടറി മാധ്യമങ്ങള്‍ക്ക് മുന്നിലിരുന്നത്. ഒരു വഴിക്കൂടെ ജാഥ നടത്തി വെളുപ്പിച്ചോണ്ട് വരുവാരുന്നു അതും സ്വപ്‌ന നശിപ്പിച്ചു. മാത്രമല്ല അടുത്ത മുഖ്യമന്ത്രി കുപ്പായം തച്ച് വെച്ച് കാത്തിരിക്കുമ്പോള്‍ കിട്ടിയത് മുട്ടന്‍ പണി. ആ കസേര ഇനി കിട്ടാക്കനിയാണ് ഗോവിന്ദന്‍ മാഷേ. കാരണം സ്വപ്‌ന ഉയര്‍ത്തുന്നത് ചെറിയ ആരോപണങ്ങളല്ല. സരിതയെ പോലെ സ്വപ്നയെ വിലകുറച്ച് കാണാനും നില്‍ക്കരുത്. ഉണ്ടയില്ലാ വെടി പൊട്ടിക്കുകയല്ല സ്വപ്‌ന, അവര്‍ തെളിവുകളും പുറത്ത് വിടുന്നുണ്ട്. അതുകൊണ്ട് വെറുതെ മാധ്യമങ്ങളുടെ മുന്നിലിരുന്ന് ന്യായീകരണ ക്യാപ്‌സൂള്‍ വിതറുമ്പോള്‍ ഒന്ന് സൂക്ഷിക്കുന്നത് നല്ലതാ. നാക്ക് പിഴ വന്നുപോയാല്‍ വലിയ വില കൊടുക്കേണ്ടി വരും.

വിജേഷ് പിള്ളയെ അറിയില്ലെന്ന് പാര്‍ട്ടി സെക്രട്ടറിയുടെ ക്യാപ്‌സൂള്‍. മുന്‍പ് മുഖ്യമന്ത്രി പിണറായി വിജയന്‍ സ്വപ്നയെ അറിയേ ഇല്ലെന്നാണ് പറഞ്ഞത്. ഒടുവില്‍ അവര്‍ ക്ലിഫ് ഹൗസില്‍ വന്ന് മുഖ്യമന്ത്രിയെ കണ്ടു എന്ന് തെളിവടക്കം പുറത്തു വന്നപ്പോള്‍ ആ എന്നവരെ കണ്ടിട്ടുണ്ടെന്ന് പിണറായിക്ക് മാറ്റിപ്പറയേണ്ടി വന്നു. അതുപോലെ പാര്‍ട്ടി സെക്രട്ടറിക്കും ഇത് മാറ്റിപ്പറയേണ്ടി വരരുത്. സ്വപ്‌നയ്‌ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും ഗോവിന്ദന്‍ പറയുന്നു. സിപിഎമ്മിനെ വട്ടംചുറ്റിച്ച് വെള്ളംകുടിപ്പിച്ച് നിര്‍ത്തുന്ന സ്വപ്‌നയ്‌ക്കെതിരെ ഒരു പരാതി കൊടുക്കാന്‍ ഈ പറയുന്ന ഒരു നേതാക്കളും ഇന്നോളം തയ്യാറായിട്ടില്ല. മുഖ്യമന്ത്രിയ്‌ക്കെതിരെ കുടുംബത്തിനെതിരെയൊക്കെ വലിയ ആരോപണ ശരങ്ങളാണ് സ്വപ്‌ന തൊടുത്തത്. അപ്പോഴും പരാതി കൊടുക്കാതെ മൗനം പാലിച്ചു. എന്തുകൊണ്ട് പരാതി കൊടുത്തില്ല. സോഷ്യല്‍മീഡിയയില്‍ മുഖ്യമന്ത്രിയെ ട്രോളിയാല്‍ പോലും കേസെടുക്കുമെന്ന സ്ഥിതി ഉണ്ടായിരുന്നു പക്ഷെ വന്‍ ആരോപണം ഉന്നയിച്ച സ്വപ്നയെ തൊടാന്‍ അന്നും തയ്യാറായില്ല. ഇപ്പോള്‍ കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ സ്വപ്‌നയ്‌ക്കെതിരെ പരാതി കൊടുക്കാന്‍ ധൈര്യമുണ്ടോ എന്ന് ചോദിച്ചതോടെ കൊടുക്കും എന്ന് ഗോവിന്ദന്റെ നിലപാട്. ഗതികെട്ട് നില്‍ക്കുവാ അതിന്റെ രോദനം ആണ്.

സ്വപ്‌നയുടെ വെളിപ്പെടുത്തലുകളുടെ ചൂട് സിപിഎം നേതാക്കളുടെ മൂട്ടിലടിച്ച് കഴിഞ്ഞു. അതാണ് ഈ പരക്കം പാച്ചില്‍. പാര്‍ട്ടി സെക്രട്ടറി തന്നെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നാണ് സ്വപ്‌ന വെട്ടിത്തുറന്ന് പറഞ്ഞത്. ഭീഷണി പിന്നെ നിങ്ങള്‍ക്ക് പുത്തരിയല്ലല്ലോ. സ്വപ്‌ന ഇപ്പോഴും ജീവനോടെ ഇരിക്കുന്നത് അവരുടെ മേലെ ഒരുതരി മണ്ണ് വീണാല്‍ സിപിഎമ്മുകാര്‍ കുടുങ്ങും. അതുകൊണ്ട് സ്വപ്നയെ വിട്ടുവെച്ചിരിക്കുന്നതാണെന്ന് ഇന്നാട്ടിലെ എല്ലാവര്‍ക്കും അറിയാം. വിജയ് പിള്ള എന്ന പേരാണ് സ്വപ്ന സുരേഷ് പറഞ്ഞത്. എന്നാല്‍ രണ്ട് പത്രങ്ങള്‍ പറഞ്ഞത് അത് വിജേഷ് പിള്ളയാണെന്നാണ്. ഇതാരാണെന്ന് ആദ്യം വ്യക്തമാവട്ടെ... ഞാന്‍ ഉറപ്പായി പറയാണ് എനിക്ക് അങ്ങനെയൊരു മനുഷ്യനെ അറിയില്ല... പിന്നെ കണ്ണൂര്‍ ജില്ലയില്‍ പിള്ളമാരില്ല, ഇവര്‍ക്ക് എവിടെ നിന്നാണ് പിള്ളയെ കിട്ടിയതെന്ന് അറിയില്ല. പിന്നെ മനോരമ പത്രം പറയുന്നത് പിള്ളയല്ല വിജേഷ് കൊയിലേത്ത് ആണ് എന്നാണ്. ഈ വിജേഷ് കൊയിലേത്ത് എങ്ങനെയാണ് വിജേഷ് പിള്ളയായത്... എനിക്ക് ഈ പറയുന്ന ആളെ ഒരു പരിചയവുമില്ല. തിരക്കഥ തയ്യാറാക്കുമ്പോള്‍ നല്ല കെട്ടുറപ്പുള്ള കഥയുണ്ടാക്കണം. ആദ്യത്തെ മിനിറ്റില്‍ തന്നെ പൊട്ടുന്ന തിരക്കഥയുണ്ടാക്കിയിട്ട് എന്ത് കാര്യം. അത് ശരിയാണ് തിരക്കഥ ഉണ്ടാക്കുന്ന കാര്യത്തില്‍ സിപിഎമ്മുകാരുടെ അത്ര മികവ് മറ്റാര്‍ക്കും ഇല്ലല്ലോ. നിങ്ങള്‍ പയറ്റിത്തെളിഞ്ഞവരല്ലെ മാഷേ. ഇവരെയൊന്നും ആര്‍ക്കും പേടിയില്ല... ഇവരുടെയൊന്നും ശീട്ട് സര്‍ക്കാരിനും വേണ്ട, മുഖ്യമന്ത്രിക്കും വേണ്ട, കുടുംബത്തിനും വേണ്ട... എനിക്കും വേണ്ട... എന്തോ വലുത് പുറത്തു വരാനുണ്ട് എന്നാണല്ലോ.. ഒന്നും വരാനില്ല.. എല്ലാം വന്നു കഴിഞ്ഞു. ഗോവിന്ദന്‍ മാഷ് കട്ടക്കലിപ്പിലായിരുന്നു കേട്ടോ. മുഖ്യമന്ത്രി കസേര പോകുമോ എന്ന ഭയമാണ് മൂപ്പര്‍ക്ക്. കഷ്ടപ്പെട്ട് ഒരറ്റത്തൂന്ന് ജാഥ നടത്തി ഒരു ഓളമുണ്ടാക്കിയതായിരുന്നു. എന്നാല്‍ ആ ഓളം സ്വപ്‌നയുടെ വെളിപ്പെടുത്തലില്‍ സ്വാഹ. ഇനിയിപ്പോള്‍ മാഷിന്റെ ജാഥ കുറച്ച് കടുക്കും. ന്യായീകരണ ക്യാപ്‌സൂളിറക്കി ഒരു വഴിയാകും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കാപ്പ ചുമത്തപ്പെട്ട് കരുതൽ തടങ്കലിൽ കഴിയുന്ന തിരുവനന്തപുരം കോർപ്പറേഷനിലെ ബി.ജെ.പി കൗൺസിലർ ആർ.സുഗതൻ ജയിലിനുള്ളിൽ സത്യപ്രതിജ്ഞ ചെയ്തു.. തിരുവനന്തപുരം കോർപ്പറേഷൻ മേയർ സത്യവാചകം ചൊല്ലിക്കൊടുത്തു  (1 minute ago)

സംഗീത സംവിധായകനും ഗായകനും ഡബ്ബിങ് കലാകാരനുമായ എൻ.എ. അലക്‌സ് അന്തരിച്ചു....  (37 minutes ago)

മകളുടെ വിവാഹത്തിനായി നാട്ടിൽ പോയി വന്നിട്ട് വെറും മൂന്നുമാസം മാത്രം.... അബൂദാബിയിൽ ഹൃദയാഘാതത്തെ തുടർന്ന് പ്രവാസി നിര്യാതനായി  (50 minutes ago)

വർക്കലയിൽ വിനോദസഞ്ചാരിക്ക് കുത്തേറ്റു... സംഭവത്തിൽ മൂന്നുപേർ കസ്റ്റഡിയിൽ...‌  (54 minutes ago)

തർക്കത്തിനൊടുവിൽ കൊലപാതകം.... മലപ്പുറത്ത് കോഴിമുട്ട വാങ്ങുന്നതുമായി ബന്ധപ്പെട്ട് തർക്കത്തിൽ ഒരാൾ മരിച്ചു...  (1 hour ago)

തിരുവനന്തപുരം മെട്രോ റെയിലിന്റെ വിശദ പദ്ധതിരൂപരേഖ ഉടൻ സംസ്ഥാന സർക്കാരിന് സമർപ്പിക്കും....  (1 hour ago)

ജോയിന്റ് സിഎസ്ഐആർ-യുജിസി നെറ്റ് ജൂൺ 2026 പരീക്ഷ... അഡ്മിറ്റ് കാർഡുകൾ ഡൗൺലോഡ് ചെയ്യാം  (1 hour ago)

സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്.... പവന് 80 രൂപയുടെ കുറവ്  (1 hour ago)

തെക്കൻ വിയറ്റ്നാമിൽ ഫൂ ക്വോക്ക് ദ്വീപിന് സമീപം ബോട്ട് മറിഞ്ഞ് മരിച്ചവരുടെ മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു...  (1 hour ago)

ആശങ്കയോടെ രാജ്യങ്ങൾ... ട്രംപിൻറെ ഹോർമുസ് തടയൽ ഭീഷണിക്ക് ഇറാൻറെ തിരിച്ചടി, ചെങ്കടലിൽ അമേരിക്കക്ക് പുതിയ പണി! ബാബ് അൽ മന്ദബ് പൂട്ടും, ഇന്ധന വിപണി തകരുമെന്നും രാജ്യങ്ങൾ പട്ടിണിയിലാകുമെന്നും പ്രസ് ടിവി വീ  (2 hours ago)

ഹോർമുസ് കടലിടുക്കിൽ യുഎഇയുടെ എണ്ണക്കപ്പലുകളിലേക്ക് നേരെ ഇറാൻ ആക്രമണം.. ഒരു ഇന്ത്യൻ ജീവനക്കാരൻ കൊല്ലപ്പെട്ടു, ആറു ഇന്ത്യക്കാർ ഉൾപ്പെടെ എട്ട് പേർക്ക് പരുക്ക്  (2 hours ago)

ലോകകപ്പ്‌ ഫുട്‌ബോൾ സെമി പോരാട്ടങ്ങൾക്ക്‌ ഇന്ന് തുടക്കം... ഫ്രാൻസും സ്‌പെയ്‌നും ഏറ്റുമുട്ടും  (2 hours ago)

വെള്ളത്തിൽ വീണ് ശ്വാസം മുട്ടി മരണം.... ഗുരുവായൂരിൽ ചേലക്കര സ്വദേശിനിയായ വയോധികയെ കിണറ്റിലെറിഞ്ഞു കൊലപ്പെടുത്തിയതാണെന്ന് വ്യക്തമാക്കുന്ന പോസ്റ്റ്മോർട്ടം പരിശോധനയുടെ പ്രാഥമിക വിവരങ്ങൾ പുറത്ത്  (2 hours ago)

ഇംഗ്ലണ്ടിനെതിരെ മൂന്ന് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പരയ്ക്ക് ഇന്ന് തുടക്കമാകും...  (3 hours ago)

സംസ്ഥാനത്തെ സ്വകാര്യ ബസുകള്‍ക്ക് ടിക്കറ്റ് ഇതര വരുമാനം കണ്ടെത്തുന്നതിനായി ബസുകളുടെ അകത്തും പുറത്തും പരസ്യങ്ങള്‍ പ്രദര്‍ശിപ്പിക്കാന്‍ ഔദ്യോഗിക അനുമതി നല്‍കുമെന്ന് ഗതാഗത വകുപ്പ് മന്ത്രി  (3 hours ago)

Malayali Vartha Recommends