Widgets Magazine
14
Jul / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പെൺമക്കളുടെ അനധികൃത നിയമനം..കർണാടക പിഎസ്‌സി ചെയർമാനെ ഗവർണർ സസ്പെൻഡ് ചെയ്തു...അടിമുടി കള്ളത്തരം മാത്രം..


കൂട്ട ആത്മഹത്യാ ശ്രമം.. വിഷം കഴിച്ചെങ്കിലും മരണം സംഭവിക്കാതിരുന്നതോടെ മകൾജനലിലെ കയറിൽ തൂങ്ങി മരിക്കുകയായിരുന്നെന്നു പൊലീസ്..സിബി വീട്ടുമുറ്റത്തെ കിണറ്റിൽ ചാടുകയും ചെയ്തു..,മറ്റു രണ്ടുപേർക്ക് സംഭവിച്ചത്..


ആ വിഷമം താങ്ങാനായില്ല.... ഭാര്യ കിണറ്റിൽ വീണു മരിച്ച മനോവിഷമത്തിൽ ഭർത്താവ് വിഷം കഴിച്ചു ജീവനൊടുക്കി


വലതുമുന്നണി സർക്കാരിൽ ഇടതുമുന്നണിയുടെ അധിനിവേശം തുടരുന്നു... സിഡിറ്റ് ഡയറക്ടർ സ്ഥാനത്തേക്ക് മുസ്ലീം ലീഗ് പ്രതിനിധിയായി ചുമതലയേറ്റയാൾ, ഇടതുമുന്നണിയുടെ കറകളഞ്ഞ സഖാവാണെന്ന വാർത്തകൾ..


സിപിഎം സംസ്ഥാന കമ്മിറ്റി ഓഫീസായ എകെജി സെന്റർ സ്ഥിതി ചെയ്യുന്ന ഭൂമി അളന്നു തിട്ടപ്പെടുത്താൻ കേരള സര്‍വകലാശാല സിന്‍ഡിക്കേറ്റ്..സഖാക്കൾ പെട്ടു..എട്ടിന്റെ പണി..

നിയമസഭ പാസാക്കിയ ബില്ലുകൾ ഒപ്പിടാതെ പിടിച്ചുവെച്ച പശ്ചാത്തലത്തിൽ ഗവർണർക്കെതിരെ സുപ്രീംകോടതിയെ സമീപിക്കാൻ ഒരുങ്ങി സർക്കാർ

13 MARCH 2023 12:51 PM IST
മലയാളി വാര്‍ത്ത

More Stories...

എം.ജി ശ്രീകുമാറിനും ആലങ്കോട് ലീലാകൃഷ്ണനും എസ്.ബി.ടി ഓര്‍മ്മക്കൂട് പുരസ്‌കാരങ്ങള്‍

31കാരിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി; ആൺസുഹൃത്ത് കൊലപ്പെടുത്തിയെന്ന് കുടുംബത്തിന്റെ ആരോപണം

വാണിയംകുളത്ത് നിന്നും കാണാതായ മൂന്നാംഗ കുടുംബത്തിനായി പൊലീസിന്റെ അന്വേഷണം ഊര്‍ജിതം

കാപ്പാ ആക്റ്റ് കേരളത്തിൽ മാത്രമാണ് ഉള്ളത്; അതുകൊണ്ടാണ് കേരളത്തിൽ മാത്രം ഇങ്ങനെ ഒരു സംഭവം ഉണ്ടാകുന്നത്; ഏതൊക്കെ സാഹചര്യങ്ങളിൽ കൂടി കടന്നു പോകണം എന്ന് ഉത്തമമായ ബോധ്യമുള്ളവരാണ് ബിജെപിയെന്ന്; സുഗതന്റെ സത്യപ്രതിജ്ഞയ്ക്ക് ശേഷം മേയർ

കേരള ചരിത്രത്തിൽ തന്നെ കേട്ടുകേൾവിയില്ലാത്തത്; കാപ്പ കേസിൽ ജയിലിൽ കഴിയുന്ന ബിജെപി കൗൺസിലർ ജയിലിൽ സത്യപ്രതിജ്ഞ ചെയ്യുന്നതു നഗരവാസികൾക്ക് അപമാനം; വിമർശനവുമായി കോർപറേഷൻ എൽഡിഎഫ് പാർലമെന്ററി പാർട്ടി ലീഡർ എസ്.പി.ദീപക്

ഗവർണർക്കെതിരേ സുപ്രീംകോടതിയെ സമീപിക്കാൻ ഒരുങ്ങി സർക്കാർ. നിയമസഭ പാസാക്കിയ ബില്ലുകൾ ഒപ്പിടാതെ പിടിച്ചുവെച്ച പശ്ചാത്തലത്തിലാണ് സർക്കാരിന്റ പുതിയ നീക്കം. തുടർ നടപടികളെടുക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ അഡ്വക്കറ്റ് ജനറലിനെ ചുമതലപ്പെടുത്തി. മന്ത്രിമാർ നേരിട്ടു ഹാജരായി വ്യക്തത വരുത്തിയിട്ടും ഗവർണർ നടപടിയെടുത്തിട്ടില്ല. നയപരമായ തീരുമാനമനുസരിച്ചുള്ള ബില്ലുകൾ ഗവർണർ ഒപ്പിടുകയോ അല്ലെങ്കിൽ സർക്കാരിനു തിരിച്ചയയ്ക്കുകയോ ചെയ്തിട്ടില്ലെന്നതാണ് സർക്കാരിനു മുന്നിലെ പ്രതിസന്ധി. ഗവർണർ ബില്ലുകൾ ഒപ്പിടാത്തപ്രശ്നത്തിൽ ഈയിടെ തെലങ്കാന സർക്കാർ സുപ്രീംകോടതിയെ സമീപിച്ചിരുന്നു. ഈ പാതയിലാണ് കേരളത്തിന്റെ നീക്കം.

എട്ടു ബില്ലുകളാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഒപ്പിടാനുള്ളത്. ഇതിൽ ലോകായുക്ത നിയമഭേദഗതി, സർവകലാശാലകളുടെ ചാൻസലർ സ്ഥാനത്തുനിന്ന്‌ ഗവർണറെ നീക്കൽ, വൈസ് ചാൻസലർ നിയമനത്തിന് സർക്കാരിനു മുൻതൂക്കം ലഭിക്കുന്ന അഞ്ചംഗ സെർച്ച് കമ്മിറ്റിക്കുള്ള സർവകലാശാലാ ഭേദഗതി എന്നീ സുപ്രധാന ബില്ലുകളിൽ വിട്ടുവീഴ്ചയില്ലെന്ന നിലപാടിലാണ് ഗവർണർ.

എട്ടു ബില്ലുകൾ ഗവർണർ ഒപ്പിടാനുണ്ടെന്ന് ഓർമിപ്പിച്ച് മുഖ്യമന്ത്രി രണ്ടുതവണ ഗവർണർക്കു കത്തയച്ചിരുന്നു. ഇതിനുമറുപടി ലഭിക്കാത്തത് സർക്കാരിന് കോടതിയെ സമീപിക്കാനുള്ള സാധൂകരണവുമാവും.ഇതിനിടെയാണ്, ബില്ലുകളെക്കുറിച്ചു വിശദീകരിക്കാൻ മന്ത്രിമാരായ പി. രാജീവ്, ആർ. ബിന്ദു, വി.എൻ. വാസവൻ, വി. അബ്ദുറഹ്‌മാൻ, ജെ. ചിഞ്ചുറാണി എന്നിവർ കഴിഞ്ഞ മാസം ഗവർണറെ കണ്ടത്. മന്ത്രിമാരുമായി ചർച്ചയ്ക്ക് തയ്യാറായെങ്കിലും വിശദീകരിക്കാൻ മുഖ്യമന്ത്രി എന്തുകൊണ്ടു വന്നില്ലെന്നായിരുന്നു ഗവർണറുടെ ചോദ്യം.

 

ഒപ്പം സർവകലാശാലകളിലെ ഗവർണറുടെ ഇടപെടൽ ചോദ്യം ചെയ്ത് കോടതിയെ സമീപിക്കാൻ സർക്കാരിന് അനുകൂലമായ നിയമോപദേശമാണ് ലഭിച്ചത്. ഗവർണർ പ്രവർത്തിക്കേണ്ടത് മന്ത്രിസഭയുടെ നിർദ്ദേശം അനുസരിച്ചാണ് അതിനാൽ സുപ്രീംകോടതിയെ സമീപിക്കാമെന്നാണ് നിയമോപദേശം. സംസ്ഥാനത്തുള്ള വിവിധ സർവ്വകലാശാലകളിൽ ഗവർണർ നടത്തുന്ന ഇടപെടൽ മൂലം ഉന്നത വിദ്യാഭ്യാസ മേഖലയിൽ പ്രതിസന്ധികൾ ഉണ്ടാകുന്നു എന്ന കാര്യവും സർക്കാർ സുപ്രിം കോടതിയിൽ അവതരിപ്പിക്കും.

പല കാലങ്ങളിലായി നടന്ന സർവകലാശാലകളിലെ വിവിധ വിഷയങ്ങൾ സർക്കാർ മുന്നോട്ടു വയ്ക്കും. കൂടാതെ സാങ്കേതിക സർവ്വകലാശാലയില്‍ സ്ഥിരം വൈസ് ചാന്‍സലറില്ലാത്തത്തിനെ തുടര്‍ന്ന് സംബന്ധിച്ച് നിലനിൽക്കുന്ന പ്രതിസന്ധികൾ സർക്കാർ മുന്നോട്ടു വയ്ക്കും.

അതോടൊപ്പം തന്നെ ഗവർണറുടെ മുൻപിൽ ഗവർണറുടെ അനുമതിക്കായി നിയമസഭ പാസാക്കിയ ബില്ലുകൾ കാത്തിരിക്കുന്നത്. ഈ ബില്ലുകൾ ഒപ്പിടാതിരിക്കാനോ അല്ലെങ്കിൽ ഇത്തരത്തിൽ പിടിച്ച് വയ്ക്കാനോ ഗവർണർക്ക് അവകാശമില്ല. ഒന്നുകിൽ അത് ഒപ്പിടാതെ തിരിച്ചയക്കുകയോ അല്ലെങ്കിൽ രാഷ്ട്രപതിക്ക് മേൽ നടപടികൾക്കായി അയക്കുകയോ ആണ് ചെയ്യേണ്ടത്.

പകരം ഇത്തരത്തിൽ ബില്ലുകൾ പിടിച്ചു വെച്ചുകൊണ്ട് അതിന്മേൽ ഭരണ പ്രതിസന്ധി ഉണ്ടാക്കുന്ന തരത്തിലേക്ക് കാര്യങ്ങൾ പോകാൻ പാടില്ല എന്ന കാര്യവും സുപ്രിംകോടതിയെ സർക്കാർ ധരിപ്പിക്കും. ഉടൻ തന്നെ സർക്കാർ സുപ്രീം കോടതിയെ സമീപിക്കും. യു.ജി.സി. മാനദണ്ഡവും നിയമങ്ങളും സർക്കാർ പാലിക്കുന്നില്ലെന്ന് പറയുന്ന ഗവർണർതന്നെ അതെല്ലാം ലംഘിച്ചു തീരുമാനങ്ങളെടുക്കുന്നുവെന്നാണ് സർക്കാരിന്റെ വിമർശനം. കാർഷികോത്‌പാദന കമ്മിഷണറായിരിക്കേ ഇഷിതാ റോയിക്ക് കാർഷിക സർവകലാശാല വി.സി.യുടെ ചുമതലനൽകിയപ്പോൾ ഗവർണർ തടഞ്ഞു. യു.ജി.സി നിഷ്‌കർഷിക്കുന്ന യോഗ്യതയില്ലെന്നായിരുന്നു ഉന്നയിച്ച കാരണം. പക്ഷേ, ഇതേ ഗവർണർതന്നെ കാർഷികോത്‌പാദന കമ്മിഷണർ ബി. അശോകിനെ വി.സി.യാക്കാൻ അനുമതി നൽകി.

എം.ജി. സർവകലാശാലാ വി.സി. ഡോ. സാബു തോമസിന് മലയാളം സർവകലാശാലാ വി.സി.യുടെ താത്‌കാലികചുമതല നൽകിയതും ഗവർണറാണ്. തൊട്ടടുത്തുള്ള കാലിക്കറ്റ് സർവകലാശാലാ വി.സി.യെ ഈ സ്ഥാനത്തേക്കു സർക്കാർ നിർദേശിച്ചപ്പോൾ അംഗീകരിച്ചില്ല. സുപ്രീംകോടതിവിധിയുടെ അടിസ്ഥാനത്തിൽ രാജിവെക്കാൻ ഈ വി.സി.ക്കു നോട്ടീസ് നൽകിയിട്ടുണ്ടെന്നതാണ് കാരണം. എന്നാൽ, ഇതേ നോട്ടീസ് ലഭിച്ചിട്ടുള്ള എം.ജി. വി.സി.ക്ക് ചുമതലനൽകാൻ ഗവർണർക്ക് ഒന്നും തടസ്സമായില്ല.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എം.ജി ശ്രീകുമാറിനും ആലങ്കോട് ലീലാകൃഷ്ണനും എസ്.ബി.ടി ഓര്‍മ്മക്കൂട് പുരസ്‌കാരങ്ങള്‍  (21 minutes ago)

ഇന്ത്യൻ ജവാനെ കൊന്ന് ഇറാൻ..! ഇന്ത്യൻ പട്ടാളത്തെ തൊടുന്നോടാ ഇറാനെ വിളിച്ച് വരുത്തി കരണത്തടിച്ച് മോദി..വേണ്ടിവന്നാൽ യുദ്ധം..?!  (1 hour ago)

ഹോര്‍മൂസില്‍ ഇറാന്‍ ആക്രമണത്തില്‍ ഇന്ത്യന്‍ നാവികന്‍ കൊല്ലപ്പെട്ടു  (1 hour ago)

31കാരിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി; ആൺസുഹൃത്ത് കൊലപ്പെടുത്തിയെന്ന് കുടുംബത്തിന്റെ ആരോപണം  (1 hour ago)

വാണിയംകുളത്ത് നിന്നും കാണാതായ മൂന്നാംഗ കുടുംബത്തിനായി പൊലീസിന്റെ അന്വേഷണം ഊര്‍ജിതം  (1 hour ago)

കാപ്പാ ആക്റ്റ് കേരളത്തിൽ മാത്രമാണ് ഉള്ളത്; അതുകൊണ്ടാണ് കേരളത്തിൽ മാത്രം ഇങ്ങനെ ഒരു സംഭവം ഉണ്ടാകുന്നത്; ഏതൊക്കെ സാഹചര്യങ്ങളിൽ കൂടി കടന്നു പോകണം എന്ന് ഉത്തമമായ ബോധ്യമുള്ളവരാണ് ബിജെപിയെന്ന്; സുഗതന്റെ സത്  (1 hour ago)

കേരള ചരിത്രത്തിൽ തന്നെ കേട്ടുകേൾവിയില്ലാത്തത്; കാപ്പ കേസിൽ ജയിലിൽ കഴിയുന്ന ബിജെപി കൗൺസിലർ ജയിലിൽ സത്യപ്രതിജ്ഞ ചെയ്യുന്നതു നഗരവാസികൾക്ക് അപമാനം; വിമർശനവുമായി കോർപറേഷൻ എൽഡിഎഫ് പാർലമെന്ററി പാർട്ടി ലീഡർ എ  (2 hours ago)

5രൂപയുടെ കോഴിമുട്ടയുടെ പേരിൽ തുടങ്ങിയ വഴക്ക് ഫൈസലും ലത്തീഫും തമ്മിൽ കൂട്ടത്തല്ല്!! ഒരാൾക്ക് ദാരുണാന്ത്യം  (2 hours ago)

വിഷം കഴിച്ചിട്ടും മരിക്കാതെ ആയതോടെ കൈ ഞരമ്പ് മുറിച്ചു!! രക്തം വാർന്ന് പിടന്ന അമ്മയ്ക്ക് മുന്നിൽ വിറച്ച് മക്കൾ  (2 hours ago)

റിലീസ്സിന് മുന്നേ മുന്നൂറു കോടികളക്ഷനുമായി സൂര്യ ചിത്രം; പ്രീ സെയിലിൽ ഞെട്ടിച്ച് വിശ്വനാഥൻ ആന്റ് സൺസ്; ആഗസ്റ്റ് 14-ന് വേൾഡ് വൈഡ് റിലീസ്!!!  (2 hours ago)

ഉടമയ്‌ക്കൊപ്പം ട്രക്കിങ് നടത്തിയ നായ വഴിയരികില്‍ കണ്ട കഞ്ചാവ് കഴിച്ച് ബോധം പോയി  (2 hours ago)

പത്തുവര്‍ഷത്തിനിപ്പുറം അയര്‍ലന്‍ഡിലെ ആള്‍ക്കൂട്ടത്തില്‍നിന്ന് ധ്യാന്‍ തന്നെ കണ്ടുപിടിച്ചു  (2 hours ago)

സർക്കാർ സർവീസിൽ നിന്നും വിരമിച്ച ഉദ്യോഗസ്ഥന്മാരെ സർക്കാർ സ്ഥാപനങ്ങളുടെ തലപ്പത്തും വിവിധ തസ്തികകളിലും നിയമിക്കുന്ന പ്രവണത അവസാനിപ്പിക്കണം; ആഞ്ഞടിച്ച് കോൺഗ്രസ് നേതാവ് ചെറിയാൻ ഫിലിപ്പ്  (3 hours ago)

പകൽ വെളിച്ചത്തിൽ അധ്യാപിക രാത്രിയിൽ ലഹരി വിൽപ്പന; കോഴിക്കോട് പേരാമ്പ്രയിൽ അറസ്റ്റിലായ കീർത്ത ചില്ലറക്കാരിയല്ല... ഇവർ ലക്ഷ്യം വച്ചിരുന്നത് കുട്ടികളേ.. !!  (3 hours ago)

KARNATAKA PSC പെൺമക്കൾ പിഎസ്‌സി ലിസ്റ്റിൽ;  (3 hours ago)

Malayali Vartha Recommends