Widgets Magazine
14
Jul / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പെൺമക്കളുടെ അനധികൃത നിയമനം..കർണാടക പിഎസ്‌സി ചെയർമാനെ ഗവർണർ സസ്പെൻഡ് ചെയ്തു...അടിമുടി കള്ളത്തരം മാത്രം..


കൂട്ട ആത്മഹത്യാ ശ്രമം.. വിഷം കഴിച്ചെങ്കിലും മരണം സംഭവിക്കാതിരുന്നതോടെ മകൾജനലിലെ കയറിൽ തൂങ്ങി മരിക്കുകയായിരുന്നെന്നു പൊലീസ്..സിബി വീട്ടുമുറ്റത്തെ കിണറ്റിൽ ചാടുകയും ചെയ്തു..,മറ്റു രണ്ടുപേർക്ക് സംഭവിച്ചത്..


ആ വിഷമം താങ്ങാനായില്ല.... ഭാര്യ കിണറ്റിൽ വീണു മരിച്ച മനോവിഷമത്തിൽ ഭർത്താവ് വിഷം കഴിച്ചു ജീവനൊടുക്കി


വലതുമുന്നണി സർക്കാരിൽ ഇടതുമുന്നണിയുടെ അധിനിവേശം തുടരുന്നു... സിഡിറ്റ് ഡയറക്ടർ സ്ഥാനത്തേക്ക് മുസ്ലീം ലീഗ് പ്രതിനിധിയായി ചുമതലയേറ്റയാൾ, ഇടതുമുന്നണിയുടെ കറകളഞ്ഞ സഖാവാണെന്ന വാർത്തകൾ..


സിപിഎം സംസ്ഥാന കമ്മിറ്റി ഓഫീസായ എകെജി സെന്റർ സ്ഥിതി ചെയ്യുന്ന ഭൂമി അളന്നു തിട്ടപ്പെടുത്താൻ കേരള സര്‍വകലാശാല സിന്‍ഡിക്കേറ്റ്..സഖാക്കൾ പെട്ടു..എട്ടിന്റെ പണി..

പൊളിച്ചടുക്കി സുരേഷ്‌ഗോപി..സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെ കണ്ടം വഴി ഓടിച്ചു...അടുത്ത തിരഞ്ഞെടുപ്പിൽ തൃശ്ശൂർ അല്ലെങ്കിൽ കണ്ണൂരിലും മത്സരിക്കാൻ തയ്യാറാണ്....ജയമല്ല പ്രധാനം. അടിത്തറ ഇളക്കലാണ്...നിറഞ്ഞ കയ്യടികളോടെ സദസ്..

13 MARCH 2023 12:58 PM IST
മലയാളി വാര്‍ത്ത

More Stories...

എം.ജി ശ്രീകുമാറിനും ആലങ്കോട് ലീലാകൃഷ്ണനും എസ്.ബി.ടി ഓര്‍മ്മക്കൂട് പുരസ്‌കാരങ്ങള്‍

31കാരിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി; ആൺസുഹൃത്ത് കൊലപ്പെടുത്തിയെന്ന് കുടുംബത്തിന്റെ ആരോപണം

വാണിയംകുളത്ത് നിന്നും കാണാതായ മൂന്നാംഗ കുടുംബത്തിനായി പൊലീസിന്റെ അന്വേഷണം ഊര്‍ജിതം

കാപ്പാ ആക്റ്റ് കേരളത്തിൽ മാത്രമാണ് ഉള്ളത്; അതുകൊണ്ടാണ് കേരളത്തിൽ മാത്രം ഇങ്ങനെ ഒരു സംഭവം ഉണ്ടാകുന്നത്; ഏതൊക്കെ സാഹചര്യങ്ങളിൽ കൂടി കടന്നു പോകണം എന്ന് ഉത്തമമായ ബോധ്യമുള്ളവരാണ് ബിജെപിയെന്ന്; സുഗതന്റെ സത്യപ്രതിജ്ഞയ്ക്ക് ശേഷം മേയർ

കേരള ചരിത്രത്തിൽ തന്നെ കേട്ടുകേൾവിയില്ലാത്തത്; കാപ്പ കേസിൽ ജയിലിൽ കഴിയുന്ന ബിജെപി കൗൺസിലർ ജയിലിൽ സത്യപ്രതിജ്ഞ ചെയ്യുന്നതു നഗരവാസികൾക്ക് അപമാനം; വിമർശനവുമായി കോർപറേഷൻ എൽഡിഎഫ് പാർലമെന്ററി പാർട്ടി ലീഡർ എസ്.പി.ദീപക്

‘തൃശ്ശൂർ ഞാൻ എടുക്കുവാ...’ നിരവധി ട്രോളുകൾ ഏറ്റു വാങ്ങിയിട്ടുള്ള ഡയലോഗ് ആണെങ്കിലും...അത് വിടാൻ ഉള്ള ഉദ്ദേശമൊന്നുമില്ല നമ്മുടെ സുരേഷ് ഗോപി എം പി ക്ക് ,,അതെ ഡയലോഗ് അതെ തൃശൂർ വച്ച് വീണ്ടും ആവർത്തിക്കണമെങ്കിൽ...എന്തൊക്കെയോ മനസ്സിലുറപ്പിച്ചു കൊണ്ട് തന്നെ അല്ലെ.. ‘തൃശ്ശൂർ ഞാൻ എടുക്കുവാ...’ വാചകം ഭേദഗതികളോടെ ആവർത്തിച്ച് സുരേഷ്‌ഗോപി. ‘ഏതു ഗോവിന്ദൻ വന്നാലും തൃശ്ശൂർ നിങ്ങൾ തരും, ഞാൻ എടുക്കും’- സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ നടത്തിയ വിമർശനത്തിനുള്ള മറുപടികൂടിയായിരുന്നു പരാമർശം. ചാരിറ്റി പ്രവർത്തനം എന്നാണ് രാഷ്ട്രീയപ്രവർത്തനമല്ലാതായത്-സുരേഷ്ഗോപി ചോദിച്ചു.ഗോവിന്ദനും രാഷ്ട്രീയമുതലാളിയും മനസ്സിലാക്കുക-‘തൃശ്ശൂർ എടുത്തിരിക്കും’. ചില ഓട്ടച്ചങ്കുകളാണ് ഇരട്ടച്ചങ്ക് എന്ന് പറഞ്ഞുനടക്കുന്നത്. അടുത്ത തിരഞ്ഞെടുപ്പിൽ തൃശ്ശൂർ അല്ലെങ്കിൽ കണ്ണൂരിലും മത്സരിക്കാൻ തയ്യാറാണ്. ജയമല്ല പ്രധാനം.

 

അടിത്തറ ഇളക്കലാണ്.ബ്രഹ്മപുരത്ത് ഒന്നും ചെയ്യാനാകുന്നില്ലെങ്കിൽ കേന്ദ്രസർക്കാരിന്റെ സഹായം തേടുക. നിരീശ്വരവാദികളെയോ അവിശ്വാസികളെയോ അല്ല ശപിച്ചത്. വിശ്വാസത്തിന്റെ പേരിൽ പിറകിൽനിന്ന്‌ കുത്തിയവരെയാണ് ശപിച്ചത്. വിഷുവിന് തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ വീണ്ടും കൈനീട്ടവുമായി ഇറങ്ങും. പലരും കാലിൽ തൊട്ടുതൊഴുതെന്നും വരും. അങ്ങനെ ചെയ്യരുതെന്നു പറയും. പക്ഷേ, അങ്ങനെ ചെയ്യുമ്പോൾ പലർക്കും പലതും പൊട്ടും.‘തൃശ്ശൂർ ഞാനിങ്ങ് എടുക്കുവാ’ എന്നത് ജീവിതത്തിന്റെത്തന്നെ ടാഗ്‌ലൈൻ ആയിമാറി. അന്തംകമ്മികളേ... നിങ്ങൾ വീണ്ടും ട്രോൾ ചെയ്യൂ, എന്നെ വളർത്തൂ-സുരേഷ്‌ഗോപി പറഞ്ഞു.യോഗത്തിലുടനീളം വൻ സ്വീകരണമാണ് സുരേഷ്‌ഗോപിക്ക് ലഭിച്ചത്. 2024-ലെ തിരഞ്ഞെടുപ്പിൽ സുരേഷ്‌ഗോപി സ്ഥാനാർഥിയാകുമെന്ന് പറയാതെ പറയുന്ന തരത്തിലായിരുന്നു ഇത്.

 

അമിത്ഷാ എത്തിയശേഷമാണ് സുരേഷ്‌ഗോപി വേദിയിൽ എത്തിയത്. സുരേഷ്ഗോപി വേദിയിലേക്ക് വരുമ്പോൾത്തന്നെ സദസ്സിൽനിന്ന്‌ ആരവം മുഴങ്ങി. എഴുന്നേറ്റുനിന്ന് കൈകൂപ്പിയാണ് അമിത്ഷാ സുരേഷ്ഗോപിയെ സ്വീകരിച്ചത്.അമിത്ഷാ എത്തുന്നതിനുമുമ്പ് പ്രസംഗിച്ച എം.ടി. രമേശ്‌ പേര്‌ പരാമർശിച്ചപ്പോഴും ആളുകൾ ആവേശമുയർത്തി. ‘സുരേഷ്‌ഗോപിയെ തോൽപ്പിച്ചതുകൊണ്ട് എന്തുകിട്ടി. ഇതു തിരുത്തണ്ടെ’ എന്ന് എം.ടി. രമേശ് ചോദിക്കുകയും ചെയ്തു. സ്വാഗതത്തിലും അധ്യക്ഷപ്രസംഗത്തിലും സുരേഷ്‌ഗോപിയുടെ പേര്‌ പറഞ്ഞപ്പോൾ പ്രവർത്തകർ ഇളകി. അധ്യക്ഷപ്രസംഗത്തിനുശേഷം അമിത്ഷായെ പ്രസംഗിക്കാൻ വിളിച്ചെങ്കിലും അമിത്ഷാ സുരേഷ്‌ഗോപി പ്രസംഗിക്കട്ടെ എന്നു നിർദേശിക്കുകയായിരുന്നു.കണ്ണൂർ എനിക്കു തരൂ’ എന്ന് അമിത് ഷായോട് നേരിട്ടഭ്യർഥിച്ചു സിപിഎമ്മിനെതിരെ സുരേഷ് ഗോപിയുടെ രാഷ്ട്രീയ വെല്ലുവിളി. ജനശക്തി റാലിയിൽ ഷായ്ക്കു മുന്നിൽ സുരേഷ് ഗോപിയുടെ വാക്കുകളിങ്ങനെ: 2024ൽ ഞാനിവിടെ സ്ഥാനാർഥിയാണെങ്കിൽ തൃശൂർ എടുത്തിരിക്കും.

അല്ലെങ്കിൽ ഗോവിന്ദാ, കണ്ണൂരാകാം. അമിത് ഷായോടു ഞാൻ അഭ്യർഥിക്കുന്നു, കണ്ണൂർ തരൂ എനിക്ക്. ജയമല്ല പ്രധാനം, സിപിഎമ്മിന്റെ അടിത്തറയിളക്കണം. അതാണു വേണ്ടത്. അത്രമാത്രം കേരളജനതയെ ദ്രോഹിക്കുന്നുണ്ട്. കഴിഞ്ഞ തിരഞ്ഞെടുപ്പു സമയത്തു തൃശൂരിലെത്തിയ അമിത് ഷാ തോളിൽ തട്ടി എന്നോടു പറഞ്ഞ‍ു, നിങ്ങൾ തീർച്ചയായും ജയിക്കണം. ആ വാക്കുകൾ നൽകിയ ആത്മവിശ്വാസത്തോടെയാണ് ‘ഈ തൃശൂർ ഞാനിങ്ങെടുക്കുവാ’ എന്നു പറഞ്ഞത്. ഏതു ഗോവിന്ദൻ വന്നാലും ശരി, തൃശൂര‍ുകാരേ നിങ്ങളെനിക്കു തന്നാൽ ഈ തൃശൂർ ഞാനിങ്ങെടുക്കും..കൂലി കൊടുത്തു സർക്കാർ നിയോഗിച്ചിട്ടുള്ള അന്തംകമ്മികളെയും ചൊറിയൻ മാക്രിക്കൂട്ടങ്ങളെയും ഇനിയും ട്രോൾ ചെയ്യാൻ ഞാൻ ക്ഷണിക്കുന്നു. ഇരട്ടച്ചങ്കുണ്ടായത് ‘ലേലം’ സിനിമയിലാണ്. ചില ഓട്ടച്ചങ്കുകളാണിപ്പോൾ ഇരട്ടച്ചങ്ക് ചമഞ്ഞു നടക്കുന്നത്.

 

ഒരു നരേന്ദ്രൻ വടക്കുനിന്നെത്തി കേരളം ഞാനെടുക്കുമെന്നു പറഞ്ഞിട്ടുണ്ടെങ്കിൽ ഗോവിന്ദനും അദ്ദേഹത്തിന്റെ രാഷ്ട്രീയ മുതലാളിയും നന്നായി മനസ്സിലാക്കിക്കോള‍ൂ. കേരളം ഞങ്ങൾ എടുത്തിരിക്കും. അത് എന്നായിരിക്കുമെന്നു നിങ്ങളാണു തീരുമാനിക്കേണ്ടത്. എന്തായാലും ഗോവിന്ദന്റെ തൊലിയുരിയുന്ന തരത്തിലുള്ള മാസ്സ് ഡയലോഗുകളാണ് നമ്മുടെ പാര്ട്ടി സുരേഷ് ഗോപി നടത്തി പോയിരിക്കുന്നത്...കമ്മികൾ വരെ കയയടിച്ചെന്നാണ് അറിയാൻ കഴിഞ്ഞത്..

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എം.ജി ശ്രീകുമാറിനും ആലങ്കോട് ലീലാകൃഷ്ണനും എസ്.ബി.ടി ഓര്‍മ്മക്കൂട് പുരസ്‌കാരങ്ങള്‍  (21 minutes ago)

ഇന്ത്യൻ ജവാനെ കൊന്ന് ഇറാൻ..! ഇന്ത്യൻ പട്ടാളത്തെ തൊടുന്നോടാ ഇറാനെ വിളിച്ച് വരുത്തി കരണത്തടിച്ച് മോദി..വേണ്ടിവന്നാൽ യുദ്ധം..?!  (1 hour ago)

ഹോര്‍മൂസില്‍ ഇറാന്‍ ആക്രമണത്തില്‍ ഇന്ത്യന്‍ നാവികന്‍ കൊല്ലപ്പെട്ടു  (1 hour ago)

31കാരിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി; ആൺസുഹൃത്ത് കൊലപ്പെടുത്തിയെന്ന് കുടുംബത്തിന്റെ ആരോപണം  (1 hour ago)

വാണിയംകുളത്ത് നിന്നും കാണാതായ മൂന്നാംഗ കുടുംബത്തിനായി പൊലീസിന്റെ അന്വേഷണം ഊര്‍ജിതം  (1 hour ago)

കാപ്പാ ആക്റ്റ് കേരളത്തിൽ മാത്രമാണ് ഉള്ളത്; അതുകൊണ്ടാണ് കേരളത്തിൽ മാത്രം ഇങ്ങനെ ഒരു സംഭവം ഉണ്ടാകുന്നത്; ഏതൊക്കെ സാഹചര്യങ്ങളിൽ കൂടി കടന്നു പോകണം എന്ന് ഉത്തമമായ ബോധ്യമുള്ളവരാണ് ബിജെപിയെന്ന്; സുഗതന്റെ സത്  (1 hour ago)

കേരള ചരിത്രത്തിൽ തന്നെ കേട്ടുകേൾവിയില്ലാത്തത്; കാപ്പ കേസിൽ ജയിലിൽ കഴിയുന്ന ബിജെപി കൗൺസിലർ ജയിലിൽ സത്യപ്രതിജ്ഞ ചെയ്യുന്നതു നഗരവാസികൾക്ക് അപമാനം; വിമർശനവുമായി കോർപറേഷൻ എൽഡിഎഫ് പാർലമെന്ററി പാർട്ടി ലീഡർ എ  (2 hours ago)

5രൂപയുടെ കോഴിമുട്ടയുടെ പേരിൽ തുടങ്ങിയ വഴക്ക് ഫൈസലും ലത്തീഫും തമ്മിൽ കൂട്ടത്തല്ല്!! ഒരാൾക്ക് ദാരുണാന്ത്യം  (2 hours ago)

വിഷം കഴിച്ചിട്ടും മരിക്കാതെ ആയതോടെ കൈ ഞരമ്പ് മുറിച്ചു!! രക്തം വാർന്ന് പിടന്ന അമ്മയ്ക്ക് മുന്നിൽ വിറച്ച് മക്കൾ  (2 hours ago)

റിലീസ്സിന് മുന്നേ മുന്നൂറു കോടികളക്ഷനുമായി സൂര്യ ചിത്രം; പ്രീ സെയിലിൽ ഞെട്ടിച്ച് വിശ്വനാഥൻ ആന്റ് സൺസ്; ആഗസ്റ്റ് 14-ന് വേൾഡ് വൈഡ് റിലീസ്!!!  (2 hours ago)

ഉടമയ്‌ക്കൊപ്പം ട്രക്കിങ് നടത്തിയ നായ വഴിയരികില്‍ കണ്ട കഞ്ചാവ് കഴിച്ച് ബോധം പോയി  (2 hours ago)

പത്തുവര്‍ഷത്തിനിപ്പുറം അയര്‍ലന്‍ഡിലെ ആള്‍ക്കൂട്ടത്തില്‍നിന്ന് ധ്യാന്‍ തന്നെ കണ്ടുപിടിച്ചു  (2 hours ago)

സർക്കാർ സർവീസിൽ നിന്നും വിരമിച്ച ഉദ്യോഗസ്ഥന്മാരെ സർക്കാർ സ്ഥാപനങ്ങളുടെ തലപ്പത്തും വിവിധ തസ്തികകളിലും നിയമിക്കുന്ന പ്രവണത അവസാനിപ്പിക്കണം; ആഞ്ഞടിച്ച് കോൺഗ്രസ് നേതാവ് ചെറിയാൻ ഫിലിപ്പ്  (3 hours ago)

പകൽ വെളിച്ചത്തിൽ അധ്യാപിക രാത്രിയിൽ ലഹരി വിൽപ്പന; കോഴിക്കോട് പേരാമ്പ്രയിൽ അറസ്റ്റിലായ കീർത്ത ചില്ലറക്കാരിയല്ല... ഇവർ ലക്ഷ്യം വച്ചിരുന്നത് കുട്ടികളേ.. !!  (3 hours ago)

KARNATAKA PSC പെൺമക്കൾ പിഎസ്‌സി ലിസ്റ്റിൽ;  (3 hours ago)

Malayali Vartha Recommends