Widgets Magazine
14
Jul / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പെൺമക്കളുടെ അനധികൃത നിയമനം..കർണാടക പിഎസ്‌സി ചെയർമാനെ ഗവർണർ സസ്പെൻഡ് ചെയ്തു...അടിമുടി കള്ളത്തരം മാത്രം..


കൂട്ട ആത്മഹത്യാ ശ്രമം.. വിഷം കഴിച്ചെങ്കിലും മരണം സംഭവിക്കാതിരുന്നതോടെ മകൾജനലിലെ കയറിൽ തൂങ്ങി മരിക്കുകയായിരുന്നെന്നു പൊലീസ്..സിബി വീട്ടുമുറ്റത്തെ കിണറ്റിൽ ചാടുകയും ചെയ്തു..,മറ്റു രണ്ടുപേർക്ക് സംഭവിച്ചത്..


ആ വിഷമം താങ്ങാനായില്ല.... ഭാര്യ കിണറ്റിൽ വീണു മരിച്ച മനോവിഷമത്തിൽ ഭർത്താവ് വിഷം കഴിച്ചു ജീവനൊടുക്കി


വലതുമുന്നണി സർക്കാരിൽ ഇടതുമുന്നണിയുടെ അധിനിവേശം തുടരുന്നു... സിഡിറ്റ് ഡയറക്ടർ സ്ഥാനത്തേക്ക് മുസ്ലീം ലീഗ് പ്രതിനിധിയായി ചുമതലയേറ്റയാൾ, ഇടതുമുന്നണിയുടെ കറകളഞ്ഞ സഖാവാണെന്ന വാർത്തകൾ..


സിപിഎം സംസ്ഥാന കമ്മിറ്റി ഓഫീസായ എകെജി സെന്റർ സ്ഥിതി ചെയ്യുന്ന ഭൂമി അളന്നു തിട്ടപ്പെടുത്താൻ കേരള സര്‍വകലാശാല സിന്‍ഡിക്കേറ്റ്..സഖാക്കൾ പെട്ടു..എട്ടിന്റെ പണി..

സംസ്ഥാനത്ത് ഗുണ്ടാ വിളയാട്ടം തുടരുന്നു..തലസ്ഥാന നഗരിയിൽ പോലും ഒരു പേടിയുമില്ലാതെ ഗുണ്ടകൾ വിലസുകയാണ്...ഗുണ്ടകളേയും ക്രിമിനലുകളേയും നാമാവശേഷമാക്കുമെന്ന് പ്രഖ്യാപിച്ച് പൊലീസ് തുടങ്ങിയ 'ഓപ്പറേഷൻ ആഗ്'...ഒരുമാസം പിന്നിടുമ്പോൾ നനഞ്ഞ പടക്കമായി..എല്ലാം വെറും പ്രഹസനം...

13 MARCH 2023 01:16 PM IST
മലയാളി വാര്‍ത്ത

More Stories...

എം.ജി ശ്രീകുമാറിനും ആലങ്കോട് ലീലാകൃഷ്ണനും എസ്.ബി.ടി ഓര്‍മ്മക്കൂട് പുരസ്‌കാരങ്ങള്‍

31കാരിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി; ആൺസുഹൃത്ത് കൊലപ്പെടുത്തിയെന്ന് കുടുംബത്തിന്റെ ആരോപണം

വാണിയംകുളത്ത് നിന്നും കാണാതായ മൂന്നാംഗ കുടുംബത്തിനായി പൊലീസിന്റെ അന്വേഷണം ഊര്‍ജിതം

കാപ്പാ ആക്റ്റ് കേരളത്തിൽ മാത്രമാണ് ഉള്ളത്; അതുകൊണ്ടാണ് കേരളത്തിൽ മാത്രം ഇങ്ങനെ ഒരു സംഭവം ഉണ്ടാകുന്നത്; ഏതൊക്കെ സാഹചര്യങ്ങളിൽ കൂടി കടന്നു പോകണം എന്ന് ഉത്തമമായ ബോധ്യമുള്ളവരാണ് ബിജെപിയെന്ന്; സുഗതന്റെ സത്യപ്രതിജ്ഞയ്ക്ക് ശേഷം മേയർ

കേരള ചരിത്രത്തിൽ തന്നെ കേട്ടുകേൾവിയില്ലാത്തത്; കാപ്പ കേസിൽ ജയിലിൽ കഴിയുന്ന ബിജെപി കൗൺസിലർ ജയിലിൽ സത്യപ്രതിജ്ഞ ചെയ്യുന്നതു നഗരവാസികൾക്ക് അപമാനം; വിമർശനവുമായി കോർപറേഷൻ എൽഡിഎഫ് പാർലമെന്ററി പാർട്ടി ലീഡർ എസ്.പി.ദീപക്

സംസ്ഥാനത്ത് ഗുണ്ടാ വിളയാട്ടം തുടരുന്ന കാഴ്ചയായിരുന്നു കുറച്ചു നാളുകളായി കാണാൻ കഴിയുണ്ടായിരുന്നത്..ഇതുവരെയായി സംസ്ഥാനത്തെങ്ങും നിരവധി ഗുണ്ടാ അക്രമങ്ങള്‍ നടന്ന് കഴിഞ്ഞു. തലസ്ഥാന നഗരിയിൽ പോലും ഒരു പേടിയുമില്ലാതെ ഗുണ്ടകൾ വിലസുകയാണ്...അതിൽ ചില പോലീസ് ഉദ്യോഗസ്ഥരുടെ..പ്രതേകിച്ചു...ഉന്നത സ്ഥാനങ്ങളിൽ ഇരിക്കുന്ന ഉദ്യോഗസ്ഥർ പോലും..ഗുണ്ടകളുടെ പ്രശനങ്ങളിൽ ഇടനിലക്കാരായി വരുന്നതും വളരെ ഞെട്ടലോടെയാണ് കേട്ടത് , അതിന് പിന്നാലെ അവരുടെ തൊപ്പിയും തെറിച്ചിരുന്നു..പക്ഷെഗുണ്ടകളേയും ക്രിമിനലുകളേയും നാമാവശേഷമാക്കുമെന്ന് പ്രഖ്യാപിച്ച് പൊലീസ് തുടങ്ങിയ 'ഓപ്പറേഷൻ ആഗ്' ഒരുമാസം പിന്നിടുമ്പോൾ നനഞ്ഞ പടക്കമായി.

 

ഓപ്പറേഷൻ ആഗിന്റെ ആദ്യഘട്ടമായി കഴിഞ്ഞ മാസം നാലിന് സംസ്ഥാനത്താകമാനം, പിടികിട്ടാപ്പുള്ളികളും ക്രിമിനൽക്കേസ് പ്രതികളും ലഹരി മാഫിയാ സംഘങ്ങളിലുൾപ്പെട്ടവരുമായ 2507 പേരെ അറസ്റ്റ് ചെയ്‌തെങ്കിലും തുടർ നടപടികളൊന്നുമായില്ല. ഇവരുടെ പേരും ഫോൺനമ്പരും ഫോട്ടോയും വിരലടയാളവും പൊലീസ് ആസ്ഥാനത്തെ ഡേറ്റാ സെന്ററിന് കൈമാറുക മാത്രമാണ് നടന്നത്. അതിന് ശേഷം ഓരോരുത്തരും ഉൾപ്പെട്ട കേസുകളുടെ വിവരശേഖരണം ആരംഭിച്ചെങ്കിലും എങ്ങുമെത്തിയിട്ടില്ല.പൊലീസ് സ്റ്റേഷനുകളിലെ അമിത ജോലിഭാരവും ക്രൈം വർക്കിന് പൊലീസുകാരുടെ കുറവുമാണ് തുടർനടപടികൾ നീണ്ടുപോകാൻ കാരണമെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്.

 

ആറ്റുകാൽ പൊങ്കാല ദിവസം പൊലീസ് വലയത്തിലായിരുന്ന തിരുവനന്തപുരം നഗരത്തിനുള്ളിൽ മുമ്പ് കേസുകളിൽ പ്രതിയായ സതീഷെന്ന യുവാവിനെ ഗുണ്ടാസംഘം കൊലപ്പെടുത്താൻ ശ്രമിച്ചതുൾപ്പെടെ സംസ്ഥാനത്തന്റെ വിവിധ ഭാഗങ്ങളിൽ പെരുകുന്ന അക്രമ സംഭവങ്ങളും ലഹരിക്കടത്തുമെല്ലാം 'ഓപ്പറേഷൻ ആഗിന്റെ' പൊള്ളത്തരങ്ങളിലേക്കാണ് വിരൽ ചൂണ്ടുന്നത്.പേട്ട പൊലീസ് സ്റ്റേഷന് വിളിപ്പാടകലെ പാറ്റൂരിൽ യുവാവിനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ മുഖ്യപ്രതി കുപ്രസിദ്ധ ഗുണ്ട ഓംപ്രകാശിനെ മാസങ്ങൾകഴിഞ്ഞിട്ടും പിടികൂടാനായില്ല. ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെയും രാഷ്ട്രീയ നേതാക്കളുടെയും തണലിൽ കഴിയുന്ന ഗുണ്ടകളെ തൊടാനും അവരുടെ താവളങ്ങളിൽ കടന്നുചെല്ലാനും മുട്ടുവിറയ്ക്കുന്ന പൊലീസ് തന്നെ ഓപ്പറേഷൻ ആഗിനെ' വെറും കടലാസ് പുലിയാക്കി.എന്നാൽ ആഗിന്റെ നടപടികൾ കൃത്യമായി മുന്നേറുകയാണെന്ന് നോഡൽ ഓഫീസറായ എ.ഡി.ജിപി ആർ.അജിത് കുമാർ പറഞ്ഞു. ഗുണ്ടകൾക്കും സാമൂഹ്യവിരുദ്ധർക്കുമെതിരായ നടപടികളിൽ രഹസ്യസ്വഭാവം കാത്ത് സൂക്ഷിക്കേണ്ടതുണ്ടെന്നും ക്രിമിനൽ സംഘങ്ങൾക്കെതിരായ നടപടിയിൽ വിട്ടുവീഴ്ച കാട്ടുന്ന ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി തുടരുമെന്നും അദ്ദേഹം അറിയിച്ചു.കുടുങ്ങുംഗുണ്ടകൾക്ക് സാമ്പത്തികമുൾപ്പെടെയുള്ള സഹായങ്ങൾ നൽകുന്നവരെ പിടികൂടും. ഗുണ്ടാത്താവളങ്ങളും ഇല്ലായ്മ ചെയ്യും.

 

ഗുണ്ടകൾക്കെതിരായ നടപടികളിൽ വീഴ്ചവരുത്തുകയും അതിരുവിട്ടസൗഹൃദം പുലർത്തുകയും ചെയ്യുന്ന പൊലീസ് ഉദ്യോഗസ്ഥർക്കെതിരെയും നടപടിയെടുക്കും.ആഗ് 'തീ'ഓപ്പറേഷൻ ആഗിന്റെ പൂർണരൂപം - ഓപ്പറേഷൻ എഗനിസ്റ്റ് ആന്റി സോഷ്യൽ ആൻഡ് ഗുണ്ടാസ്. എല്ലാ റേഞ്ച് ഐജിമാരുടെയും ജില്ലാ പൊലീസ് മേധാവികളുടെയും യോഗം ചേർന്ന് പദ്ധതിയൊരുക്കും. ഗുണ്ടകളുടെ ചരിത്രവും ഇപ്പോഴത്തെ പ്രവർത്തനങ്ങൾ, ആസ്തിവിവരങ്ങൾ, സുഹൃത്തുക്കൾ, സഹായികൾ, ബന്ധുക്കൾ, പണം നൽകുന്നവർ, ഏറ്റവും അടുപ്പമുള്ളവരുടെ ഫോൺ നമ്പറുകൾ ഉൾപ്പെടെ വിവരങ്ങൾ ശേഖരിക്കും. തിരുവനന്തപുരം നഗരത്തിൽ ഇൗ രീതിയിൽ ഗുണ്ടകളുടെ പ്രൊഫൈൽ തയാറാക്കുന്ന നടപടി നേരത്തെ തന്നെ തുടങ്ങിയിരുന്നു...'ആഗ്" എന്ന ഹിന്ദി വാക്കിന് 'തീ"എന്നാണ് അർത്ഥം.ഓപ്പറേഷൻ ആഗ് - 1പരിശോധന- 3501കേസുകൾ-1673അറസ്റ്റ്-2507 , ഗുണ്ടകളുടെ അക്രമണം കാരണം ജനങ്ങളെല്ലാം ഭയത്തോടെയാണ് കഴിയുന്നത്. ഇതിനിടെ ഗുണ്ടകളുടെ പിടികൂടുന്നതില്‍ പൊലീസ് അലംഭാവം കാണിക്കുന്നുവെന്ന ആക്ഷേപവും ജനങ്ങളിൽ നിന്നും വലിയ രീതിയിൽ തന്നെ ഉയരുന്നുണ്ടായിരുന്നു..

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എം.ജി ശ്രീകുമാറിനും ആലങ്കോട് ലീലാകൃഷ്ണനും എസ്.ബി.ടി ഓര്‍മ്മക്കൂട് പുരസ്‌കാരങ്ങള്‍  (22 minutes ago)

ഇന്ത്യൻ ജവാനെ കൊന്ന് ഇറാൻ..! ഇന്ത്യൻ പട്ടാളത്തെ തൊടുന്നോടാ ഇറാനെ വിളിച്ച് വരുത്തി കരണത്തടിച്ച് മോദി..വേണ്ടിവന്നാൽ യുദ്ധം..?!  (1 hour ago)

ഹോര്‍മൂസില്‍ ഇറാന്‍ ആക്രമണത്തില്‍ ഇന്ത്യന്‍ നാവികന്‍ കൊല്ലപ്പെട്ടു  (1 hour ago)

31കാരിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി; ആൺസുഹൃത്ത് കൊലപ്പെടുത്തിയെന്ന് കുടുംബത്തിന്റെ ആരോപണം  (1 hour ago)

വാണിയംകുളത്ത് നിന്നും കാണാതായ മൂന്നാംഗ കുടുംബത്തിനായി പൊലീസിന്റെ അന്വേഷണം ഊര്‍ജിതം  (1 hour ago)

കാപ്പാ ആക്റ്റ് കേരളത്തിൽ മാത്രമാണ് ഉള്ളത്; അതുകൊണ്ടാണ് കേരളത്തിൽ മാത്രം ഇങ്ങനെ ഒരു സംഭവം ഉണ്ടാകുന്നത്; ഏതൊക്കെ സാഹചര്യങ്ങളിൽ കൂടി കടന്നു പോകണം എന്ന് ഉത്തമമായ ബോധ്യമുള്ളവരാണ് ബിജെപിയെന്ന്; സുഗതന്റെ സത്  (1 hour ago)

കേരള ചരിത്രത്തിൽ തന്നെ കേട്ടുകേൾവിയില്ലാത്തത്; കാപ്പ കേസിൽ ജയിലിൽ കഴിയുന്ന ബിജെപി കൗൺസിലർ ജയിലിൽ സത്യപ്രതിജ്ഞ ചെയ്യുന്നതു നഗരവാസികൾക്ക് അപമാനം; വിമർശനവുമായി കോർപറേഷൻ എൽഡിഎഫ് പാർലമെന്ററി പാർട്ടി ലീഡർ എ  (2 hours ago)

5രൂപയുടെ കോഴിമുട്ടയുടെ പേരിൽ തുടങ്ങിയ വഴക്ക് ഫൈസലും ലത്തീഫും തമ്മിൽ കൂട്ടത്തല്ല്!! ഒരാൾക്ക് ദാരുണാന്ത്യം  (2 hours ago)

വിഷം കഴിച്ചിട്ടും മരിക്കാതെ ആയതോടെ കൈ ഞരമ്പ് മുറിച്ചു!! രക്തം വാർന്ന് പിടന്ന അമ്മയ്ക്ക് മുന്നിൽ വിറച്ച് മക്കൾ  (2 hours ago)

റിലീസ്സിന് മുന്നേ മുന്നൂറു കോടികളക്ഷനുമായി സൂര്യ ചിത്രം; പ്രീ സെയിലിൽ ഞെട്ടിച്ച് വിശ്വനാഥൻ ആന്റ് സൺസ്; ആഗസ്റ്റ് 14-ന് വേൾഡ് വൈഡ് റിലീസ്!!!  (2 hours ago)

ഉടമയ്‌ക്കൊപ്പം ട്രക്കിങ് നടത്തിയ നായ വഴിയരികില്‍ കണ്ട കഞ്ചാവ് കഴിച്ച് ബോധം പോയി  (2 hours ago)

പത്തുവര്‍ഷത്തിനിപ്പുറം അയര്‍ലന്‍ഡിലെ ആള്‍ക്കൂട്ടത്തില്‍നിന്ന് ധ്യാന്‍ തന്നെ കണ്ടുപിടിച്ചു  (2 hours ago)

സർക്കാർ സർവീസിൽ നിന്നും വിരമിച്ച ഉദ്യോഗസ്ഥന്മാരെ സർക്കാർ സ്ഥാപനങ്ങളുടെ തലപ്പത്തും വിവിധ തസ്തികകളിലും നിയമിക്കുന്ന പ്രവണത അവസാനിപ്പിക്കണം; ആഞ്ഞടിച്ച് കോൺഗ്രസ് നേതാവ് ചെറിയാൻ ഫിലിപ്പ്  (3 hours ago)

പകൽ വെളിച്ചത്തിൽ അധ്യാപിക രാത്രിയിൽ ലഹരി വിൽപ്പന; കോഴിക്കോട് പേരാമ്പ്രയിൽ അറസ്റ്റിലായ കീർത്ത ചില്ലറക്കാരിയല്ല... ഇവർ ലക്ഷ്യം വച്ചിരുന്നത് കുട്ടികളേ.. !!  (3 hours ago)

KARNATAKA PSC പെൺമക്കൾ പിഎസ്‌സി ലിസ്റ്റിൽ;  (3 hours ago)

Malayali Vartha Recommends