Widgets Magazine
14
Jul / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പെൺമക്കളുടെ അനധികൃത നിയമനം..കർണാടക പിഎസ്‌സി ചെയർമാനെ ഗവർണർ സസ്പെൻഡ് ചെയ്തു...അടിമുടി കള്ളത്തരം മാത്രം..


കൂട്ട ആത്മഹത്യാ ശ്രമം.. വിഷം കഴിച്ചെങ്കിലും മരണം സംഭവിക്കാതിരുന്നതോടെ മകൾജനലിലെ കയറിൽ തൂങ്ങി മരിക്കുകയായിരുന്നെന്നു പൊലീസ്..സിബി വീട്ടുമുറ്റത്തെ കിണറ്റിൽ ചാടുകയും ചെയ്തു..,മറ്റു രണ്ടുപേർക്ക് സംഭവിച്ചത്..


ആ വിഷമം താങ്ങാനായില്ല.... ഭാര്യ കിണറ്റിൽ വീണു മരിച്ച മനോവിഷമത്തിൽ ഭർത്താവ് വിഷം കഴിച്ചു ജീവനൊടുക്കി


വലതുമുന്നണി സർക്കാരിൽ ഇടതുമുന്നണിയുടെ അധിനിവേശം തുടരുന്നു... സിഡിറ്റ് ഡയറക്ടർ സ്ഥാനത്തേക്ക് മുസ്ലീം ലീഗ് പ്രതിനിധിയായി ചുമതലയേറ്റയാൾ, ഇടതുമുന്നണിയുടെ കറകളഞ്ഞ സഖാവാണെന്ന വാർത്തകൾ..


സിപിഎം സംസ്ഥാന കമ്മിറ്റി ഓഫീസായ എകെജി സെന്റർ സ്ഥിതി ചെയ്യുന്ന ഭൂമി അളന്നു തിട്ടപ്പെടുത്താൻ കേരള സര്‍വകലാശാല സിന്‍ഡിക്കേറ്റ്..സഖാക്കൾ പെട്ടു..എട്ടിന്റെ പണി..

എടത്വ കൃഷി ഓഫിസർ എം.ജിഷമോളുടെ ഫോൺ പരിശോധനയിൽ നിർണായക വിവരങ്ങൾ പൊലീസിനു ലഭിച്ചു കഴിഞ്ഞു.. ഇടപാടിലെ മുഖ്യ കണ്ണിയെന്നു സംശയിക്കുന്ന ഇവരുടെ സുഹൃത്ത് എവിടെയുണ്ടെന്നു കണ്ടെത്തിയതായാണു സൂചന.... രണ്ടു ദിവസത്തിനകം ഇയാളെ അറസ്റ്റ് ചെയ്തേക്കും..

13 MARCH 2023 02:09 PM IST
മലയാളി വാര്‍ത്ത

More Stories...

എം.ജി ശ്രീകുമാറിനും ആലങ്കോട് ലീലാകൃഷ്ണനും എസ്.ബി.ടി ഓര്‍മ്മക്കൂട് പുരസ്‌കാരങ്ങള്‍

31കാരിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി; ആൺസുഹൃത്ത് കൊലപ്പെടുത്തിയെന്ന് കുടുംബത്തിന്റെ ആരോപണം

വാണിയംകുളത്ത് നിന്നും കാണാതായ മൂന്നാംഗ കുടുംബത്തിനായി പൊലീസിന്റെ അന്വേഷണം ഊര്‍ജിതം

കാപ്പാ ആക്റ്റ് കേരളത്തിൽ മാത്രമാണ് ഉള്ളത്; അതുകൊണ്ടാണ് കേരളത്തിൽ മാത്രം ഇങ്ങനെ ഒരു സംഭവം ഉണ്ടാകുന്നത്; ഏതൊക്കെ സാഹചര്യങ്ങളിൽ കൂടി കടന്നു പോകണം എന്ന് ഉത്തമമായ ബോധ്യമുള്ളവരാണ് ബിജെപിയെന്ന്; സുഗതന്റെ സത്യപ്രതിജ്ഞയ്ക്ക് ശേഷം മേയർ

കേരള ചരിത്രത്തിൽ തന്നെ കേട്ടുകേൾവിയില്ലാത്തത്; കാപ്പ കേസിൽ ജയിലിൽ കഴിയുന്ന ബിജെപി കൗൺസിലർ ജയിലിൽ സത്യപ്രതിജ്ഞ ചെയ്യുന്നതു നഗരവാസികൾക്ക് അപമാനം; വിമർശനവുമായി കോർപറേഷൻ എൽഡിഎഫ് പാർലമെന്ററി പാർട്ടി ലീഡർ എസ്.പി.ദീപക്

കള്ളനോട്ട് ഇടപാടുമായി ബന്ധപ്പെട്ട് അറസ്റ്റിലായ എടത്വ കൃഷി ഓഫിസർ എം.ജിഷമോളുടെ ഫോൺ പരിശോധനയിൽ നിർണായക വിവരങ്ങൾ പൊലീസിനു ലഭിച്ചു കഴിഞ്ഞു.. ഇടപാടിലെ മുഖ്യ കണ്ണിയെന്നു സംശയിക്കുന്ന ഇവരുടെ സുഹൃത്ത് എവിടെയുണ്ടെന്നു കണ്ടെത്തിയതായാണു സൂചന. ജിഷമോൾ അറസ്റ്റിലായതിനു പിന്നാലെ ഇയാൾ ഒളിവിൽ പോയിരുന്നു. രണ്ടു ദിവസത്തിനകം ഇയാളെ അറസ്റ്റ് ചെയ്തേക്കും എന്നുള്ള സൂചനകളും വരുന്നുണ്ട്..അതെ സമയം ഒരുപാട് സംശയത്തിന്റെ ചോദ്യങ്ങളും ഉയരുന്നുണ്ട്..സര്‍ക്കാര്‍ ഉദ്യോഗസ്ഥ,മോഡല്‍, സെലിബ്രേറ്റി ഒക്കെയായ M. ജിഷ മോള്‍ എന്ന കള്ളനോട്ടു് കേസ്സില്‍ പിടിയലായ ഈ സ്ത്രി ഉടന്‍ മാനസികരോഗിയായി മാറിയതെങ്ങിനെ ? യാദൃശ്ചികമായി ഒരു് കള്ളനോട്ടു് കൈയ്യില്‍ വരുന്നതുപോലെയല്ല ,കള്ളനോട്ടു് വിതരണ സംഘത്തില്‍ മനഃപൂര്‍വ്വമായി പ്രവര്‍ത്തിച്ചു് രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നതു്.

 

സമ്പന്നയും, സുന്ദരിയും ,മോഡലും ,സര്‍ക്കാര്‍ ഉദ്യോഗസ്ഥയും ഒക്കെയായ വിദ്യാസംമ്പന്നയായ ഈ സ്ത്രീ ,കള്ളനോട്ടു് കേസ്സില്‍ അറസ്റ്റിലായ ഉടനെ തന്നെ മാനസിക രോഗിയായി മാറി . ഇതു് ഇവിടുത്തെ സ്ഥിരം പരിപാടിയാണു്.കള്ളനോട്ട് കേസില്‍ അറസ്റ്റിലായ കൃഷി ഓഫീസറായ ഇവരെ സര്‍വീസില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ടു്. കള്ളനോട്ട് ശൃംഖലയുടെ ഭാഗമാണ് ജിഷയെന്ന് പൊലീസിന് വിവരം ലഭിച്ചിട്ടുണ്ടു് എന്നാണു് Anti Terrorism Cyber Wing -നു് ലഭിക്കുന്ന വിവരം.ആലപ്പുഴ കോണ്‍വെന്റ് സ്‌ക്വയറിലെ ഫെഡറല്‍ ബാങ്ക് ശാഖയില്‍ ഒരു വ്യാപാരി കൊണ്ടുവന്ന അഞ്ഞൂറ് രൂപയുടെ ഏഴ് നോട്ടുകളില്‍ മാനേജര്‍ക്ക് സംശയം തോന്നിയതാണു് ജിഷയെ കുടുക്കിയതു്. അന്വേഷണത്തില്‍ ജിഷയുടെ വീട്ടിലെ ജോലിക്കാരന്‍ വ്യാപാരിക്ക് നല്‍കിയ നോട്ടുകളാണെന്ന് ഇതെന്ന് കണ്ടെത്തി. തുടര്‍ന്ന് ജിഷയുടെ വീട്ടില്‍ റെയ്ഡ് നടത്തിയ ശേഷം അറസ്റ്റ് ചെയ്യുകയായിരുന്നു.

M ജിഷ മോള്‍ എന്ന എടത്വ കൃഷി ഓഫീസിലെ ഓഫീസര്‍ ആണെങ്കിലും വല്ലപ്പോഴുമേ ഓഫീസില്‍ പോകാറുള്ളു. മിക്കവാറും ഇവര്‍ ടൂര്‍ പ്രോഗ്രാമുകളില്‍ ആയിരിക്കും. ആലപ്പുഴ ജില്ലയിലെ കളരിക്കല്‍ ഗുരുകുലം എന്ന സ്ഥലത്ത് ഒറ്റയ്ക്ക് വാടക വീട്ടില്‍ താമസിക്കുന്ന ഇവര്‍ക്കു് ഫാഷന്‍ ഷോയും മോഡലിംഗുമാണ് കൂടുതല്‍ പ്രിയം. ഭര്‍ത്താവ് മലപ്പുറത്ത് കോളേജ് അദ്ധ്യാപകന്‍ എന്നാണ് സുഹൃത്തുക്കളോടു പറഞ്ഞിരുന്നത്.കള്ളനോട്ട് കേസില്‍ ജിഷ മോള്‍ മുഖ്യകണ്ണിയാണെന്ന് പൊലീസ് സ്ഥിരീകരിച്ച ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഇവരെ ചോദ്യം ചെയ്തതില്‍ നിന്നും മറ്റ് പ്രതികളെ കുറിച്ച്‌ വ്യക്തമായ സൂചന ലഭിച്ചുവെന്നും അറസ്റ്റ് ഉടന്‍ ഉണ്ടാകുമെന്നും ആലപ്പുഴ സൗത്ത് പൊലീസ് സൂചന നല്‍കി.അടിമുടി ദുരൂഹത നിറഞ്ഞ ജീവിതത്തിന്റെ ഉടമയായ ഈ സ്ത്രി മുന്‍പ് വ്യാജ വിവാഹ സര്‍ട്ടിഫിക്കറ്റ് നിര്‍മ്മിക്കാന്‍ ശ്രമിച്ചതായും വിവരം ഉണ്ടു്. നേരത്തെ ജോലി ചെയ്ത ഓഫീസില്‍ ക്രമക്കേട് നടത്തിയതായും ജിഷയ്ക്കെതിരെ ആരോപണം ഉണ്ട്.

 

കേരളത്തിലെ പ്രത്യേക സാഹചര്യത്തില്‍ ഈ കേസ് കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സികള്‍ തീര്‍ച്ചയായും അന്വേഷിക്കണം എന്നുതന്നെയാണു് Anti Terrorism Cyber Wing ആവശ്യപ്പെടുന്നതു്.കാരണം ഇവരില്‍ നിന്നും കണ്ടെടുത്ത കള്ള നോട്ടുകള്‍ ഒറിജിനലിനെയും വെല്ലുന്നതായിരുന്നു് എന്നതു് തന്നെ. പാക്കിസ്ഥാനില്‍ അച്ചടിച്ചതു് പോലെയുള്ള നോട്ടുകളാണു് ഇതെന്നാണു് ചില റിപോർട്ടുകൾ ഉയരുന്നത്..ആലപ്പുഴ ,കായംകുളം, എറണാകുളം, കോട്ടയം ,പെരുമ്പാവൂര്‍, തിരുവനന്തപുരം തുടങ്ങി കേരളം ആകമാനം വേരുകള്‍ ഉള്ള ISIS/PFI ഫണ്ടിംഗ് ബ്രിഗേഡിന്റെ കീഴിലുള്ളതും ,നൂറുകണക്കിനു് ആളുകള്‍ അംഗംങ്ങള്‍ ഉള്ളതും ആയ കേരളത്തിലെ ഏറ്റവും വലിയ കള്ളനോട്ടു് സിന്‍ഡിക്കേറ്റിന്റെ ഭാഗമാണോ ഈ സ്ത്രീ എന്നു് പരിശോധിക്കേണ്ടിയിരിക്കുന്നു്. പരസ്പരം അറിയാത്ത ഈ കള്ളനോട്ടു് റാക്കറ്റിന്റെ ഇരകള്‍ പാതയോര കച്ചവടക്കാര്‍ ആകാൻ ആണ് സാധ്യത കൂടുതലും..അവിടെ ആകുമ്പോള്‍ CCTV പരിധിയില്‍ വരുന്നില്ല എന്നതാണു് ഇവരെ അത്തരത്തില്‍ ചിന്തിക്കുവാനുള്ള കാരണം. ഈ സംഘത്തില്‍ കൊച്ചി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന മോഡലുകള്‍ ,സിനി ആര്‍ട്ടിസ്റ്റുകള്‍ എന്നിവരുടെ ഒരു് വന്‍ നിരതന്നെയുണ്ടകൻ സാധ്യത ഏറെയാണ്..സെക്സ്, മയക്കുമരുന്നു് തുടങ്ങിയവയും ഫാഷന്‍ ഷോ, മോഡലിംഗ് എന്നിവയുടെ മറവുകളില്‍ ഇത്തരം സംഘങ്ങള്‍ മാര്‍ക്കറ്റു് ചെയ്യുന്നുണ്ടു് . കോളേജു് വിദ്യാര്‍ത്ഥികളും, മധ്യവയസ്ക്കരും ആണു് ഇവരുടെ ഇരകളില്‍ ഭൂരിപക്ഷവും വരുന്നതും..അതേസമയം, ജിഷയുടെ കയ്യിൽനിന്നു പിടികൂടിയ കള്ളനോട്ടുകളുടെ ഫൊറൻസിക് പരിശോധനാഫലം തിരുവനന്തപുരത്തെ ഫൊറൻസിക് ലാബിൽനിന്നു കിട്ടാൻ രണ്ടാഴ്ചയെടുക്കുമെന്നാണു സൂചന.

 

കള്ളനോട്ടുകളാണെന്നു സൂക്ഷ്മപരിശോധനയിൽ മാത്രം മനസ്സിലാകുന്ന തരത്തിലാണ് ഇവ നിർമിച്ചിരിക്കുന്നത്. റിപ്പോർട്ട് കിട്ടിയാൽ റിസർവ് ബാങ്കിന്റെ കൂടി അഭിപ്രായത്തിനു വിടും. അവിടെയും ഇക്കാര്യം സ്ഥിരീകരിച്ചാൽ അന്വേഷണം കേരള പൊലീസിനു കീഴിലെ തീവ്രവാദവിരുദ്ധ സേനയ്ക്കു (എടിഎസ്) കൈമാറാനാണു തീരുമാനം. വിഷാദരോഗത്തിനു തുടർചികിത്സ ആവശ്യപ്പെട്ടതിനെത്തുടർന്നു ജിഷമോൾ ഇപ്പോൾ തിരുവനന്തപുരം പേരൂർക്കടയിലെ മാനസികാരോഗ്യ കേന്ദ്രത്തിലാണ്. അതിനാൽ പൊലീസിന്റെ ചോദ്യംചെയ്യൽ നീളുകയാണ്. അറസ്റ്റിനു മുൻപായി ചോദ്യം ചെയ്തപ്പോൾ ജിഷ നൽകിയ മറുപടികൾ പലതും കളവാണെന്ന് അന്വേഷണത്തിൽ വ്യക്തമായിരുന്നു. കളരിപരിശീലകനായ സുഹൃത്തിനെക്കുറിച്ചും പൊലീസിനെ വഴിതെറ്റിക്കുന്ന തരത്തിലുള്ള വിവരങ്ങളാണു നൽകിയത്.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എം.ജി ശ്രീകുമാറിനും ആലങ്കോട് ലീലാകൃഷ്ണനും എസ്.ബി.ടി ഓര്‍മ്മക്കൂട് പുരസ്‌കാരങ്ങള്‍  (21 minutes ago)

ഇന്ത്യൻ ജവാനെ കൊന്ന് ഇറാൻ..! ഇന്ത്യൻ പട്ടാളത്തെ തൊടുന്നോടാ ഇറാനെ വിളിച്ച് വരുത്തി കരണത്തടിച്ച് മോദി..വേണ്ടിവന്നാൽ യുദ്ധം..?!  (1 hour ago)

ഹോര്‍മൂസില്‍ ഇറാന്‍ ആക്രമണത്തില്‍ ഇന്ത്യന്‍ നാവികന്‍ കൊല്ലപ്പെട്ടു  (1 hour ago)

31കാരിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി; ആൺസുഹൃത്ത് കൊലപ്പെടുത്തിയെന്ന് കുടുംബത്തിന്റെ ആരോപണം  (1 hour ago)

വാണിയംകുളത്ത് നിന്നും കാണാതായ മൂന്നാംഗ കുടുംബത്തിനായി പൊലീസിന്റെ അന്വേഷണം ഊര്‍ജിതം  (1 hour ago)

കാപ്പാ ആക്റ്റ് കേരളത്തിൽ മാത്രമാണ് ഉള്ളത്; അതുകൊണ്ടാണ് കേരളത്തിൽ മാത്രം ഇങ്ങനെ ഒരു സംഭവം ഉണ്ടാകുന്നത്; ഏതൊക്കെ സാഹചര്യങ്ങളിൽ കൂടി കടന്നു പോകണം എന്ന് ഉത്തമമായ ബോധ്യമുള്ളവരാണ് ബിജെപിയെന്ന്; സുഗതന്റെ സത്  (1 hour ago)

കേരള ചരിത്രത്തിൽ തന്നെ കേട്ടുകേൾവിയില്ലാത്തത്; കാപ്പ കേസിൽ ജയിലിൽ കഴിയുന്ന ബിജെപി കൗൺസിലർ ജയിലിൽ സത്യപ്രതിജ്ഞ ചെയ്യുന്നതു നഗരവാസികൾക്ക് അപമാനം; വിമർശനവുമായി കോർപറേഷൻ എൽഡിഎഫ് പാർലമെന്ററി പാർട്ടി ലീഡർ എ  (2 hours ago)

5രൂപയുടെ കോഴിമുട്ടയുടെ പേരിൽ തുടങ്ങിയ വഴക്ക് ഫൈസലും ലത്തീഫും തമ്മിൽ കൂട്ടത്തല്ല്!! ഒരാൾക്ക് ദാരുണാന്ത്യം  (2 hours ago)

വിഷം കഴിച്ചിട്ടും മരിക്കാതെ ആയതോടെ കൈ ഞരമ്പ് മുറിച്ചു!! രക്തം വാർന്ന് പിടന്ന അമ്മയ്ക്ക് മുന്നിൽ വിറച്ച് മക്കൾ  (2 hours ago)

റിലീസ്സിന് മുന്നേ മുന്നൂറു കോടികളക്ഷനുമായി സൂര്യ ചിത്രം; പ്രീ സെയിലിൽ ഞെട്ടിച്ച് വിശ്വനാഥൻ ആന്റ് സൺസ്; ആഗസ്റ്റ് 14-ന് വേൾഡ് വൈഡ് റിലീസ്!!!  (2 hours ago)

ഉടമയ്‌ക്കൊപ്പം ട്രക്കിങ് നടത്തിയ നായ വഴിയരികില്‍ കണ്ട കഞ്ചാവ് കഴിച്ച് ബോധം പോയി  (2 hours ago)

പത്തുവര്‍ഷത്തിനിപ്പുറം അയര്‍ലന്‍ഡിലെ ആള്‍ക്കൂട്ടത്തില്‍നിന്ന് ധ്യാന്‍ തന്നെ കണ്ടുപിടിച്ചു  (2 hours ago)

സർക്കാർ സർവീസിൽ നിന്നും വിരമിച്ച ഉദ്യോഗസ്ഥന്മാരെ സർക്കാർ സ്ഥാപനങ്ങളുടെ തലപ്പത്തും വിവിധ തസ്തികകളിലും നിയമിക്കുന്ന പ്രവണത അവസാനിപ്പിക്കണം; ആഞ്ഞടിച്ച് കോൺഗ്രസ് നേതാവ് ചെറിയാൻ ഫിലിപ്പ്  (3 hours ago)

പകൽ വെളിച്ചത്തിൽ അധ്യാപിക രാത്രിയിൽ ലഹരി വിൽപ്പന; കോഴിക്കോട് പേരാമ്പ്രയിൽ അറസ്റ്റിലായ കീർത്ത ചില്ലറക്കാരിയല്ല... ഇവർ ലക്ഷ്യം വച്ചിരുന്നത് കുട്ടികളേ.. !!  (3 hours ago)

KARNATAKA PSC പെൺമക്കൾ പിഎസ്‌സി ലിസ്റ്റിൽ;  (3 hours ago)

Malayali Vartha Recommends