Widgets Magazine
21
Apr / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തൃശ്ശൂരിൽ നടുക്കം: പൂരത്തിനായുള്ള വെടിക്കെട്ട് പുരയിൽ ഉഗ്രസ്ഫോടനം; മൂന്ന് മരണം: 40 പേർക്ക് പരിക്ക്, 8 പേരുടെ നില ഗുരുതരം...


സ്വത്ത് തട്ടിയെടുക്കാൻ 'വിഷ കേക്ക്'? പള്ളി സെമിത്തേരിയിൽ കല്ലറ തുറന്നപ്പോൾ പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ!


ഡോക്ടര്‍ ജീവനൊടുക്കിയ സംഭവത്തില്‍.. ആശുപത്രി അധികൃതര്‍ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ഭര്‍ത്താവ്..സമൂഹമാധ്യമത്തില്‍ പങ്കുവെച്ച കുറിപ്പിൽ ഗുരുതര ആരോപണങ്ങൾ..


ഡോക്ടര്‍ ജീവനൊടുക്കിയ സംഭവത്തില്‍.. ആശുപത്രി അധികൃതര്‍ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ഭര്‍ത്താവ്..സമൂഹമാധ്യമത്തില്‍ പങ്കുവെച്ച കുറിപ്പിൽ ഗുരുതര ആരോപണങ്ങൾ..


''അവിടെയാണോ നിങ്ങളുടെ കൃഷ്ണൻ ഇരിക്കുന്നത്” എന്ന് ചോദിച്ച മുഖ്യമന്ത്രി ശ്രീ പിണറായി വിജയന്.. മകനും കുടുംബവും തന്നെ ഉത്തരം നൽകിയിരിക്കുന്നു..മുൻ ഡിജിപി ടി. പി സെൻകുമാർ പോസ്റ്റ്..

കാമാക്ഷി പഞ്ചായത്തില്‍ പദ്ധതി സമര്‍പ്പണവും സബ്സിഡി വിതരണവും മന്ത്രി റോഷി അഗസ്റ്റിന്‍ നിര്‍വഹിച്ചു

27 MARCH 2023 07:54 PM IST
മലയാളി വാര്‍ത്ത

More Stories...

‘മുന്നിൽ വന്നത് ഭീകരമായ തീഗോളം; എങ്ങനെ സംഭവിച്ചു എന്ന് അറിയില്ല’

ഉഗ്ര ബ്ലാസ്റ്റിൽ ശരീരങ്ങൾ ആകാശത്ത് ചിതറിത്തെറിച്ചു; കല്ലുകൾ ഇളകിത്തെറിച്ച് ദൂരെയുള്ള പാടത്തേക്കുവരെ പോയി

തൃശ്ശൂർ മുണ്ടത്തിക്കോട് വെടിക്കെട്ടുപുരയിലെ സ്ഫോടനത്തെ തുടർന്ന് 13 പേർ മരിച്ച സംഭവത്തിൽ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി.

മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയില്‍ ഉണ്ടായ സ്‌ഫോടനം; നിയമവിരുദ്ധമായ ഒരു കെമിക്കലും ഉപയോഗിച്ചിട്ടില്ലെന്ന് രക്ഷപ്പെട്ടയാള്‍

തൃശ്ശൂര്‍ ചുടുകാടായി.. മൃതദേഹങ്ങൾ വാരി കൂട്ടുന്നു ദൈവമേ...ഭൂമി പിളർന്ന് താഴ്ന്നു സ്ഫോടനത്തിന്റെ കാരണം ഇത്

കാമാക്ഷി ഗ്രാമപഞ്ചായന്റെ അടുത്ത സാമ്പത്തിക വര്‍ഷത്തെ വിവിധ പദ്ധതികളുടെ സമര്‍പ്പണവും സബ്സിഡി വിതരണവും മന്ത്രി റോഷി അഗസ്റ്റിന്‍ നിര്‍വഹിച്ചു. എല്ലാ മേഖലയിലും മാറ്റം വരുത്താന്‍ സാധിച്ച പഞ്ചായത്ത് എന്ന നിലയില്‍ കാമാക്ഷി ഗ്രാമപഞ്ചായത്ത് അഭിനന്ദനം അര്‍ഹിക്കുന്നതായും ടൂറിസം മേഖലയിലും ആരോഗ്യരംഗത്തും വിദ്യാഭ്യാസരംഗത്തും മാതൃകാപരമായ പ്രവര്‍ത്തനങ്ങള്‍ പഞ്ചായത്ത് കാഴ്ചവച്ചതായും മന്ത്രി പറഞ്ഞു.

നിര്‍മാണം പൂര്‍ത്തീകരിച്ച ജനതാപടി അംഗനവാടിയുടെ താക്കോല്‍ ദാനവും മന്ത്രി നിര്‍വഹിച്ചു. കാമാക്ഷി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അനുമോള്‍ ജോസ് അധ്യക്ഷത വഹിച്ചു. 2022 - 23 സാമ്പത്തിക വര്‍ഷം നിരവധി വികസന പ്രവര്‍ത്തനങ്ങളാണ് കാമാക്ഷി ഗ്രാമപഞ്ചായത്ത് ഏറ്റെടുത്തിട്ടുള്ളത്.

ഉപ്പുതോട്, ജനതാപടി അംഗനവാടികള്‍, കാല്‍വരി മൗണ്ട് ടൂറിസം കേന്ദ്രം കമാനം എന്നിവയുടെ നിര്‍മാണം പൂര്‍ത്തീകരിച്ചു. പിങ്ക് കഫെ വെയ്റ്റിംഗ് ഷെഡ് നിര്‍മ്മാണം പുരോഗമിക്കുകയാണ്. കാര്‍ഷിക അനുബന്ധ മേഖലയില്‍ പ്രയോജനപ്രദമായ തുരിശ് കുമ്മായ വിതരണം, തേനീച്ച വളര്‍ത്തല്‍, ഭക്ഷ്യവിള പ്രോത്സാഹനം, ലൈഫ് പദ്ധതിയുടെ ആരംഭം, ഉറവിടം മാലിന്യ സംസ്‌കരണത്തിനു വേണ്ടിയുള്ള ബയോ കമ്പോസ്റ്റര്‍ ബിന്‍, സോളാര്‍ ലാംപ് , ലാപ്ടോപ്പ് ,പഠനോപകരണങ്ങള്‍ തുടങ്ങി ഒട്ടേറെ പദ്ധതികളാണ് നടപ്പിലാക്കിയിട്ടുള്ളത്.

ജില്ല ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ സി വി വര്‍ഗീസ് മുഖ്യപ്രഭാഷണം നടത്തി . കാല്‍വരി മൗണ്ട് ടൂറിസം കേന്ദ്രത്തിന്റെ കമാന സമര്‍പ്പണവും ഉപ്പുതോട് അങ്കണവാടിയുടെ താക്കോല്‍ദാനവും അദ്ദേഹം നിര്‍വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രാജി ചന്ദ്രന്‍ ലാപ്ടോപ് വിതരണം നടത്തി. എഫ് എച്ച് സി ഹോര്‍മോണ്‍ അനലൈസര്‍ വിതരണം ജില്ലാ പഞ്ചായത്ത് അംഗം കെ ജി സത്യന്‍ നിര്‍വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം റിന്റാമോള്‍ വര്‍ഗീസ് ബയോകംമ്പോസ്റ്റര്‍ ബിന്‍ വിതരണം നടത്തി.

ബ്ലോക്ക് പഞ്ചായത്ത് അംഗം ജസ്സി കാവുങ്കല്‍ അങ്കണവാടികള്‍ക്ക് ഫര്‍ണിച്ചര്‍, ഗ്യാസ് സ്റ്റൗ എന്നിവയുടെ വിതരണം നടത്തി. വനിതാ സംരംഭകത്വ സര്‍ട്ടിഫിക്കറ്റ് വിതരണം വനിത വികസന കോര്‍പ്പറേഷന്‍ അംഗം ശൈലജ സുരേന്ദ്രന്‍ നിര്‍വഹിച്ചു. ഗ്രാമ പഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മറ്റി അധ്യക്ഷ ചിഞ്ചുമോള്‍ ബിനോയ് തുരിശ് കുമ്മായ വിതരണം നടത്തി.

ഗ്രാമ പഞ്ചായത്ത് അംഗം ചെറിയാന്‍ കട്ടക്കയം വയോജനക്ലബുകളുടെ ചെക്ക് വിതരണം നടത്തി. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മറ്റി അധ്യക്ഷ റെനി റോയി വീട് മെയിന്റനന്‍സ് ചെക്ക് വിതരണം നടത്തി. കാമാക്ഷി ഗ്രാമപഞ്ചായത്ത് മെമ്പര്‍ എം ജെ ജോണ്‍ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

കാമാക്ഷി ഗ്രാമപഞ്ചായത്ത് കമ്യൂണിറ്റി ഹാളില്‍ നടന്ന ഉദ്ഘാടന യോഗത്തില്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് റെജി മുക്കാട്ട്, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ഷേര്‍ളി ജോസഫ്, ഷേര്‍ളി തോമസ്, എന്‍ ആര്‍ അജയന്‍, റീന സണ്ണി, വി എന്‍ പ്രഹ്ളാദന്‍, ജോസ് തൈച്ചേരില്‍, ജിന്റു ബിനോയ്, ഷൈനി മാവേലി, ഗ്രാമ പഞ്ചായത്ത് സെക്രട്ടറി എം വിജയന്‍, രാഷ്ട്രീയ സാമൂഹ്യ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

‘മുന്നിൽ വന്നത് ഭീകരമായ തീഗോളം; എങ്ങനെ സംഭവിച്ചു എന്ന് അറിയില്ല’  (26 minutes ago)

ഉഗ്ര ബ്ലാസ്റ്റിൽ ശരീരങ്ങൾ ആകാശത്ത് ചിതറിത്തെറിച്ചു; കല്ലുകൾ ഇളകിത്തെറിച്ച് ദൂരെയുള്ള പാടത്തേക്കുവരെ പോയി  (32 minutes ago)

തൃശ്ശൂർ മുണ്ടത്തിക്കോട് വെടിക്കെട്ടുപുരയിലെ സ്ഫോടനത്തെ തുടർന്ന് 13 പേർ മരിച്ച സംഭവത്തിൽ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി.  (40 minutes ago)

പ്രവാസികൾ അറിയാൻ ഏതുനിമിഷവും നിങ്ങളുടെ മുന്നിലെത്താം ചെയ്യേണ്ടത്...! സൗദിയിൽ ഇനി ജോലി ഇല്ല  (45 minutes ago)

മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയില്‍ ഉണ്ടായ സ്‌ഫോടനം; നിയമവിരുദ്ധമായ ഒരു കെമിക്കലും ഉപയോഗിച്ചിട്ടില്ലെന്ന് രക്ഷപ്പെട്ടയാള്‍  (49 minutes ago)

തൃശ്ശൂര്‍ ചുടുകാടായി.. മൃതദേഹങ്ങൾ വാരി കൂട്ടുന്നു ദൈവമേ...ഭൂമി പിളർന്ന് താഴ്ന്നു സ്ഫോടനത്തിന്റെ കാരണം ഇത്  (1 hour ago)

കൊടും മഴയും ഇടിയും കേരളത്തിൽ തെക്ക് വടക്ക് മഴ..! രാത്രിയും കൊടും മഴ  (1 hour ago)

പ്രധാനമന്ത്രിക്കെതിരെ അവകാശലംഘന നോട്ടീസ് നല്‍കി കോണ്‍ഗ്രസ്  (1 hour ago)

ആല്‍ജോയുടെ വീടിന് ചുറ്റും തീയിട്ടു..! പാമ്പുകൾ കൂട്ടത്തോടെ ചാടി...!  (1 hour ago)

നീയൊന്നും നന്ദഗോവിന്ദൻസ് അല്ലടാ 'നന്ദ കുന്തിരിക്കം ഭജയൻസ്' ഹാലേലൂയ്യ വീട്ടിൽ പോയി പാട് ചെവിക്കുറ്റിക്ക് അടിച്ച് നവീൻ  (1 hour ago)

വികാരങ്ങളുടെയും സംഗീതത്തിന്റെയും സുന്ദരമായ സംഗമമായി “മധുരമീ ജീവിതം"; ഓഡിയോലോഞ്ച് നിർവഹിച്ച് സിദ്ദിഖും വിനയ പ്രസാദും!!!  (2 hours ago)

തൃശൂര്‍ വെടിക്കെട്ട് പുരയിലെ സ്‌ഫോടനം; മരണം ആറായി; ഇപ്പോഴും പടക്ക സാമഗ്രികള്‍ പൊട്ടിക്കൊണ്ടിരിക്കുകയാണ്; തീ നിയന്ത്രണവിധേയമായിട്ടില്ല; മന്ത്രിമാരായ കെ രാജനും വിഎന്‍ വാസവനും സംഭവ സ്ഥലത്തേക്ക് പുറപ്പെട്  (2 hours ago)

ആനവേട്ടക്കാരന്റെ കഥ കാട്ടാളൻ; ട്രയിലർ പുറത്ത്!!!  (2 hours ago)

ഏ.കെ.പോൾസൺ ഹോം സ്റ്റേഷൻ; കമ്പിളിപ്പാറ പൊലീസ് സ്റ്റേഷൻ; വരവ് - ടീസർ പുറത്ത്!!!  (3 hours ago)

നീറ്റ് പരീക്ഷയ്ക്കായി കുവൈറ്റിൽ നിന്ന് രജിസ്ട്രർ ചെയ്ത വിദ്യാർത്ഥികൾക്ക് പരീക്ഷ കേന്ദ്രം മാറാൻ അനുമതി ആവശ്യപ്പെട്ട് പ്രവാസി ലീഗൽ സെൽ നിവേദനം നൽകി...  (3 hours ago)

Malayali Vartha Recommends