ദിലീപിനെ കണ്ടവരെല്ലാരും ചോദിച്ചു കാവ്യ എവിടെ എന്ന്...എറണാകുളത്ത് എത്തിയില്ല പക്ഷേ സിനിമാ ലോകത്തെ തന്റെ പ്രിയപ്പെട്ട അച്ഛനായും സഹോദരനായും കൂടെ നിന്ന ഇന്നച്ചനെ കാണാൻ കാവ്യക്ക് എങ്ങനെ വരാതിരിക്കാനാവും...കണ്ണിമവെട്ടാതെ ആ ശരീരത്തിൽ നോക്കിയിരുന്ന് കാവ്യ..!

അരനൂറ്റാണ്ട് മലയാളത്തിന്റെ ചിരിയായിരുന്ന ഇന്നസെന്‍റിന്‍റെ സംസ്കാരം ഇന്ന്. രാവിലെ 10 ന് ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രലിലാണ് സംസ്കാരം. ഇന്നലെ കൊച്ചി കടവന്ത്ര രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിലും പിന്നീട് ജന്മനാടായ ഇരിങ്ങാലക്കുടയിലെ ടൗൺ ഹാളിലും പൊതുദർശനത്തിന് എത്തിച്ച മൃതദേഹത്തിൽ ആയിരക്കണക്കിനാളുകൾ ആദരാഞ്ജലി അർപ്പിച്ചു..സിനിമാ ലോകത്തെ തന്റെ പ്രിയപ്പെട്ട അച്ഛനായും സഹോദരനായും കൂടെ നിന്ന ഇന്നച്ചനെ കാണാൻ കാവ്യക്ക് എങ്ങനെ വരാതിരിക്കാനാവും...കണ്ണിമവെട്ടാതെ ആ ശരീരത്തിൽ നോക്കിയിരുന്ന് കാവ്യ.ദൃശ്യങ്ങൾ കാണാം...
https://www.facebook.com/Malayalivartha






















