കണ്ണീർ തുടച്ച് കാവ്യ മൃതദേഹത്തിനരികിൽ....ദുഃഖം കടിച്ചമർത്തി നിശ്ചലനായി ദിലീപ്.... ഇന്നസെന്റിനെ യാത്രയാക്കാൻ കാവ്യയും ദിലീപും ഒന്നിച്ച് എത്തി... 'പാർപ്പിടത്തിൽ' നിന്നുള്ള ഉള്ളുലയ്ക്കുന്ന ദൃശ്യങ്ങൾ

ഇന്നസെന്റിനെ യാത്രയാക്കാൻ കാവ്യയും ദിലീപും എത്തി. കണ്ണീരോടെയാണ് കാവ്യ ഇന്നസെൻറിനരികിൽ ഇരുന്നത്. ദിലീപ് ദുഃഖം കടിച്ചമർത്തി അവിടെ ഇരിക്കുന്ന കാഴ്ചയാണ് കാണുവാൻ കഴിഞ്ഞത് . ദുഃഖകരമായ ദൃശ്യങ്ങളാണ് അവിടെ നിന്നും പുറത്ത് വരുന്നത്. ദൃശ്യങ്ങൾ കാണാം;
ഇന്നസെന്റിനെ കാണാന്‍ ജനസാഹരം കൊച്ചിയിലും തൃശൂരിലും ഒഴുകിയെത്തിയിരുന്നു. എല്ലാവര്‍ക്കും പറയാനുണ്ടായിരുന്നത് ഓരോ കഥകള്‍. അത് ഇന്നസെന്റിന്റെ ജീവതമാകാം അനശ്വരമാക്കിയ കഥാപാത്രങ്ങളാകാം പൊട്ടിച്ചിരിപ്പിച്ച ഡയലോഗുകളാകാം.
അവരുടെ മനസ്സ് കഥകള്‍കൊണ്ട് ഇന്നസെന്റ് നിറച്ചിരുന്നു. പ്രസംഗിക്കാനെത്തിയപ്പോഴും വോട്ടു ചോദിക്കാനെത്തിയപ്പോഴും കല്യാണത്തിനും കാതുകുത്തിനും വന്നപ്പോഴുമെല്ലാം അവരെ ചിരിപ്പിച്ചാണു പോയിരുന്നത്. അതുകൊണ്ടുതന്നെ പലരും വിതുമ്പിപ്പോയി.
https://www.facebook.com/Malayalivartha






















