അപ്പാപ്പാ പോവല്ലേ...!അവസാന നിമിഷം കല്ലറയിലേയ്ക്ക് ഇന്നസെന്റിനെ എടുക്കുമ്പോൾ നിലവിളിയോടെ പേരക്കുട്ടികൾ.. ആലീസിന്റെ അന്ത്യ ചുബനത്തിനായി ആ ചിരിയോടെ ഇന്നസെന്റ...ഒപ്പം കളിക്കാനും ഒപ്പം കഴിക്കാനും അച്ഛനെ പോലെ അല്ല കൂട്ടുകാരനായി പേരക്കുട്ടികൾക്ക് അദ്ദേഹം..ഹോസ്പിറ്റലിലായ ദിവസങ്ങൾ ഒന്നും ഉറങ്ങാതെ അപ്പാപ്പനരികിൽ ഇരുന്ന പേരകുട്ടികൾ ഇപ്പോഴും നിലവിളി തുടരുന്നു...!

അവസാന നിമിഷം കല്ലറയിലേയ്ക്ക് ഇന്നസെന്റിനെ എടുക്കുമ്പോൾ നിലവിളിയോടെ പേരക്കുട്ടികൾ.. ആലീസിന്റെ അന്ത്യ ചുബനത്തിനായി ആ ചിരിയോടെ ഇന്നസെന്റ.ഒപ്പം കളിക്കാനും ഒപ്പം കഴിക്കാനും അച്ഛനെ പോലെ അല്ല കൂട്ടുകാരനായി പേരക്കുട്ടികൾക്ക് അദ്ദേഹം..ഹോസ്പിറ്റലിലായ ദിവസങ്ങൾ ഒന്നും ഉറങ്ങാതെ അപ്പാപ്പനരികിൽ ഇരുന്ന പേരകുട്ടികൾ ഇപ്പോഴും നിലവിളി തുടരുന്നു..
https://www.facebook.com/Malayalivartha