Widgets Magazine
18
Aug / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


റിയാസിനെ വളഞ്ഞ് ഇ ഡി മിന്നൽ റെയ്ഡിൽ പേടിച്ച് വീണയും പിണറായിയും ഒളിച്ചു.. ഇത് മൂന്നാം തവണയാണ് ഇ.ഡി. സംസ്ഥാനത്ത് വ്യാപക പരിശോധന 8 ഇടങ്ങൾ മാന്തിയെടുക്കുന്നു..


ശബരിമല തീർഥാടനത്തിനെത്തുന്ന അയ്യപ്പഭക്തരെ ‘സ്വാമി’ എന്ന് വിളിക്കണമെന്ന് പോലീസിനോട് തിരുവിതാംകൂർ ദേവസ്വം ബോർഡ്


മകരം രാശി (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതിഭാഗം):


കള്ളക്കടൽ പ്രതിഭാസം... കേരള തീരത്ത് കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം, മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും ജാ​ഗ്രത


ചിങ്ങപ്പുലരിയിൽ തീർത്ഥാടക സഹസ്രങ്ങൾക്ക് പുണ്യദർശനമേകി ശബരീശ സന്നിധി

വിവാഹാലോചനകൾ നോക്കുന്നവർ സൂക്ഷിക്കുക..മൂന്നാമതും യുവതിയെ വിവാഹം കഴിച്ച യുവാവും തട്ടിപ്പിന് കൂട്ടുനിന്ന സഹായിയും പിടിയില്‍.. നാല് മക്കളുള്ള കാര്യവും മറച്ചുവെച്ചു..

16 JULY 2026 03:35 PM IST
മലയാളി വാര്‍ത്ത

വിവാഹാലോചനകൾ നോക്കുന്ന യുവതികളുടെ അവരുടെ വീട്ടുകാരും ശ്രദ്ധിക്കുക . രണ്ട് വിവാഹങ്ങള്‍ കഴിച്ച വിവരവും നാല് മക്കളുള്ള കാര്യവും മറച്ചുവെച്ച് മൂന്നാമതും യുവതിയെ വിവാഹം കഴിച്ച 'കല്യാണരാമനും' തട്ടിപ്പിന് കൂട്ടുനിന്ന സഹായിയും പിടിയില്‍. കൊല്ലം കണ്ണനല്ലൂര്‍ സ്വദേശി റെജി (39), വിവാഹത്തിന് ബന്ധുവിന്റെ വേഷത്തില്‍ എത്തിയ മാവേലിക്കര കൊല്ലകടവ് സ്വദേശി ജിജോ (22) എന്നിവരെയാണ് ശാസ്താംകോട്ട പോലീസ് അറസ്റ്റ് ചെയ്തത്.

ബുധനാഴ്ച രാത്രിയോടെ കുന്നത്തൂരിലുള്ള മൂന്നാം ഭാര്യയുടെ വീടിന് സമീപത്തുനിന്നുമാണ് ഇരുവരെയും പോലീസ് തന്ത്രപരമായി പിടികൂടിയത്.'ജോബിന്‍' എന്ന വ്യാജ പേര് സ്വീകരിച്ചാണ് റെജി പുതിയ വരനായി ചമഞ്ഞത്. കണ്ണനല്ലൂര്‍ നല്ലില സ്വദേശികളായ രണ്ട് യുവതികളെയാണ് ഇയാള്‍ ഇതിനുമുമ്പ് വിവാഹം കഴിച്ച് വഞ്ചിച്ചത്. ഈ രണ്ട് ബന്ധങ്ങളിലായി ഇയാള്‍ക്ക് നാല് മക്കളുമുണ്ട്.തിരുവനന്തപുരത്തെ ഒരു സ്വകാര്യ സ്ഥാപനത്തില്‍ സഹപ്രവര്‍ത്തകരായിരുന്ന റെജിയും കുന്നത്തൂര്‍ സ്വദേശിനിയായ യുവതിയും തമ്മില്‍ ജോലിസ്ഥലത്തുവെച്ചാണ് സൗഹൃദത്തിലാകുന്നത്.

 

ഈ സൗഹൃദം പിന്നീട് പ്രണയമായി മാറുകയും കഴിഞ്ഞ ഞായറാഴ്ച ഇരുവരും തമ്മിലുള്ള വിവാഹം ആര്‍ഭാടപൂര്‍വ്വം നടക്കുകയുമായിരുന്നു. തങ്ങള്‍ രണ്ടുപേരും രണ്ട് സമുദായത്തില്‍പ്പെട്ടവരായതിനാല്‍ തന്റെ വീട്ടുകാര്‍ ഈ വിവാഹത്തോട് സഹകരിക്കില്ലെന്ന് വിശ്വസിപ്പിച്ചാണ് റെജി യുവതിയുടെ വീട്ടുകാരെ കൂടെക്കൂട്ടിയത്. വിവാഹത്തിന് ബന്ധുക്കളാരും വരാതിരിക്കാന്‍ഇയാള്‍ കണ്ടെത്തിയ തന്ത്രമായിരുന്നു ഇത്. ബന്ധുവാണെന്ന് കാണിച്ച് ജിജോയെ മാത്രമാണ് ഇയാള്‍ വിവാഹത്തിന് ഒപ്പം കൂട്ടിയത്.

വിവാഹത്തിന്റെ പിറ്റേ ദിവസം തന്നെ റെജിയുടെ രണ്ടാം ഭാര്യ മക്കളുമായി കുന്നത്തൂരിലെ യുവതിയുടെ വീട്ടിലേക്ക് അന്വേഷിച്ചെത്തിയതോടെയാണ് നാടകീയമായ രംഗങ്ങള്‍ അരങ്ങേറിയതും ഇയാളുടെ കള്ളി വെളിച്ചത്തായതും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സൈജു കുറുപ്പും ധ്യാൻ ശ്രീനിവാസനും ഒന്നിക്കുന്നു; പുതിയ ചിത്രവുമായി അരുൺ ഗോപി  (45 minutes ago)

'അമ്മ പ്രസവിക്കാൻ ആശുപത്രിയിൽ ആ കിഴവനെ തീർത്തേക്ക്..! 13-കാരിയുടെ കൊടും പക..! എനിക്ക് പരീക്ഷ എഴുതാൻ പോണം സാറേ  (48 minutes ago)

മീനം രാശി (പൂരൂരുട്ടാതി അവസാന കാൽഭാഗം, ഉതൃട്ടാതി, രേവതി):  (1 hour ago)

അമ്മയ്ക്ക് എപ്പോഴും എന്റെ കുറ്റം മാത്രമേ ഉള്ളു...! അയാളുടെ മുന്നിലിട്ട് അമ്മയെ വെട്ടിക്കൊന്ന് മകൻ  (1 hour ago)

കുംഭം രാശി (അവിട്ടം അവസാന പകുതിഭാഗം, ചതയം, പൂരൂരുട്ടാതി ആദ്യ മുക്കാൽഭാഗം):  (1 hour ago)

വീട്ടിൽ വൃദ്ധരെ നോക്കാത്ത മകളെയും കൊച്ചുമക്കളെയും ഇറക്കി വീടു..! കത്തിച്ച് സുപ്രീംകോടതി ഇനി ഒരുത്തനും കളിക്കില്ല ..!  (1 hour ago)

സങ്കടക്കാഴ്ചയായി... നിയന്ത്രണം വിട്ട ബൈക്കിൽ നിന്ന് സുഹൃത്ത് ഓടിച്ചിരുന്ന ടിപ്പർ ലോറിക്കടിയിലേക്ക് തെറിച്ച് വീണ് ടിപ്പർ ഡ്രൈവർക്ക് ദാരുണാന്ത്യം  (1 hour ago)

ആർലേക്കറുടെ കലിപ്പ് പി എസ് സി ചെയർമാനെ നാടുകടത്താൻ നീക്കം...  (1 hour ago)

കായംകുളം കായലിൽ മത്സ്യബന്ധനത്തിനിടെ വള്ളം മറിഞ്ഞ് കായലിൽ വീണ് തൊഴിലാളിക്ക് ദാരുണാന്ത്യം..  (1 hour ago)

കാർഷിക സമൃദ്ധിയുടെ ഐശ്യര്യവുമായി ഗുരുവായൂർ ക്ഷേത്രത്തിൽ ഇന്ന് ഇല്ലംനിറ...  (1 hour ago)

നാല് ജില്ലകളില്‍ കൊടും മഴ വരുന്നു..തെക്ക് മാറിമറിഞ്ഞ് കാലാവസ്ഥ..ഉച്ചതിരിഞ്ഞ് മഴ..! മുന്നറിയിപ്പ് ഇങ്ങനെ  (1 hour ago)

ധനു രാശി (മൂലം, പൂരാടം, ഉത്രാടം ആദ്യ കാൽഭാഗം):  (1 hour ago)

  കേരള ജംഇയ്യത്തുൽ ഉലമ സംസ്ഥാന പ്രസിഡന്‍റ് കിടങ്ങഴി യു.അബ്ദുറഹീം മുസ്‌ലിയാർ അന്തരിച്ചു.. .  (1 hour ago)

അനുമോൾ വിവാഹിതയായി ഗുരുവായൂർ ക്ഷേത്ര നടയിൽ വരൻ തമിഴ് നടൻ.. നീ കൈപ്പിടിച്ചോ ഞെട്ടിച്ച് സുരേഷ് ഗോപി  (1 hour ago)

വീണ്ടും ആശങ്ക... ഉപരോധത്തിന് തടസ്സം നിന്നാൽ ഒമാനെ ബോംബിട്ട് തകർക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്  (1 hour ago)

Malayali Vartha Recommends