Widgets Magazine 

28
Sep / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഏഷ്യൻ ഗെയിംസ് വനിതാ ലോങ് ജംപിൽ മലയാളി താരം ആൻസി സോജന് വെള്ളി മെഡൽ...


  വി ഡി സതീശന്റെ നേതൃത്വത്തിലുള്ള യു ഡി എഫ് സർക്കാർ അധികാരത്തിലേറിയ ശേഷമുള്ള ആദ്യ ഉപതെരഞ്ഞെടുപ്പ് ഇന്ന് .... രാവിലെ ഏഴ് മുതൽ വൈകുന്നേരം ആറുവരെയാണ് വോട്ടെടുപ്പ്... പ്രാദേശിക അവധി പ്രഖ്യാപിച്ചു: സമ്പൂർണ്ണ മദ്യനിരോധനവും ഏർപ്പെടുത്തി, വോട്ടെണ്ണൽ സെപ്റ്റംബർ 29ന്


ഇന്നത്തെ രാശിഫലം: മേടത്തിലേക്ക് ചന്ദ്രന്റെ രാശിമാറ്റം; ഭാഗ്യനേട്ടങ്ങൾ ആർക്കൊക്കെ?


സങ്കടക്കാഴ്ചയായി... പയ്യാവൂർ പാറക്കടവിൽ പുഴയിൽ കുളിക്കാനിറങ്ങിയ യുവാവ് ഒഴുക്കിൽപ്പെട്ട് മരിച്ചു


ചർച്ചകൾക്കൊടുവിൽ.... രാജ്യ വ്യാപക ബാങ്ക് പണിമുടക്ക് പിൻവലിച്ചു... മൂന്ന് ദിവസത്തെ സമരം മാറ്റിവച്ചതായി ജീവനക്കാരുടെ സംഘടനകൾ, ഇന്ത്യൻ ബാങ്ക്സ് അസോസിയേഷനുമായി (ഐബിഎ) നടത്തിയ ചർച്ചയ്ക്കൊടുവിലാണ് തീരുമാനം

ഭര്‍ത്താവിനെ കൊല്ലാന്‍ കാമുക് 'ലൊക്കേഷന്‍ ലൈവ് വീഡിയോ' അയയ്ച്ച് കൊടുത്ത് ഭാര്യ

17 JULY 2026 05:15 PM IST
മലയാളി വാര്‍ത്ത

More Stories...

‘ഒരു ബിരുദം, ആറ് സ്കില്ലുകൾ’ ... തമിഴ്നാട്ടിലെ സർക്കാർ ആർട്സ് ആൻഡ് സയൻസ് കോളജ് വിദ്യാർഥികളുടെ തൊഴിൽശേഷി വർധിപ്പിക്കാൻ പുതിയ പദ്ധതിയുമായി വിജയ് സർക്കാർ....

ചർച്ചകൾക്കൊടുവിൽ.... രാജ്യ വ്യാപക ബാങ്ക് പണിമുടക്ക് പിൻവലിച്ചു... മൂന്ന് ദിവസത്തെ സമരം മാറ്റിവച്ചതായി ജീവനക്കാരുടെ സംഘടനകൾ, ഇന്ത്യൻ ബാങ്ക്സ് അസോസിയേഷനുമായി (ഐബിഎ) നടത്തിയ ചർച്ചയ്ക്കൊടുവിലാണ് തീരുമാനം

എയര്‍ ഇന്ത്യയും ഫ്‌ലൈദുബായ്‌യും തമ്മില്‍ പുതിയ കരാര്‍

ഇറാന്‍ പറയുന്നതല്ല ....US പറയും IRGC അനുസരിക്കും ! വട്ടംപൂട്ടി; ഏഴാം നാള്‍ ഹോര്‍മുസ് തുറക്കും ടെഹ്‌റാന്‍ വെല്ലുവിളി;ചിരിച്ച് ട്രംപ്

റോഡ് പരിശോധനക്കെത്തിയപ്പോള്‍ വീഡിയോ എടുത്ത യുവാവിന്റെ മുഖത്തടിച്ച് മന്ത്രി

ഭര്‍ത്താവിനെ വെട്ടിക്കൊല്ലാന്‍ കാമുകനെ സഹായിച്ചതെന്ന് വിശ്വാസിക്കാനാവാതെ ഞെട്ടിയിരിക്കുകയാണ് ആന്ധ്രാപ്രദേശിലെ ചിറ്റൂര്‍ ജില്ലക്കാര്‍. അതും 19 വയസ്സുമാത്രം പ്രായമുള്ള യുവതി സ്വന്തം ഭറത്താവിനെയാണ് കാമുകനെ കൊണ്ട് കൊല്ലിച്ചത്. ക്ഷേത്ര ദര്‍ശനത്തിന് കൊണ്ടു പോകും വഴിയായിരുന്നു ഈ അരുംകൊല. കേസില്‍ 19കാരിയെയും കാമുകനെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കൃഷ്ണഗിരി ജില്ലയിലെ സുലഗിരി സ്വദേശിയാണ് കൊല്ലപ്പെട്ട രമേശ്(23).

രണ്ട് വര്‍ഷം മുമ്പാണ് ഇയാള്‍ ശാന്തിപുരത്ത് നിന്ന് ഹാസിനിയെ (19) വിവാഹം കഴിക്കുന്നത്. ദമ്പതികള്‍ക്ക് ഒരു മകളുമുണ്ട്. ഹൊസൂരിലെ ഒരു സ്വകാര്യ കമ്പനിയിലാണ് രമേശിന് ജോലി. ഹാസിനിക്ക് ബാല്യകാലത്ത് ഒരു പ്രണയമുണ്ടായിരുന്നു. യുഗന്ധര്‍(20) എന്നാണ് അയാളുടെ പേര്. ഹാസിനിയുടെ വിവാഹശേഷവും ഇവരുടെ ബന്ധം തുടര്‍ന്നു. രമേശിനെ കാണാതെ ഇരുവരും വീട്ടിലും പുറത്തുമൊക്കെ കാണുകയും സംസാരിക്കുകയും പ്രണയബദ്ധരാവുകയും ചെയ്തിരുന്നു. തമ്മില്‍ പിരിയാനാവാത്ത വിധം അടുത്തു പോയ ഇരുവരും തങ്ങളുടെ ബന്ധത്തിനിടയില്‍ നിന്നും രമേശിനെ ഇല്ലാതാക്കാന്‍ തീരുമാനിച്ചു.

എങ്ങനെ കൊല്ലണമെന്ന പ്ലാന്‍ ഹാസിനി തന്നെ കാമുകന് പറഞ്ഞു കൊടുത്തു. പ്ലാന്‍ ഇഷ്ടപ്പെട്ട യുഗന്ധര്‍ തന്റെ സുഹൃത്തുക്കളുമായി ചേര്‍ന്ന് പ്ലാന്‍ നടപ്പാക്കാനുള്ള തയ്യാറെടുപ്പുകള്‍ നടത്തി. അങ്ങനെ ആ ദിവസം വന്നു. ഒരു അമാവാസി നാളില്‍ ക്ഷേത്രദര്‍ശനം നടത്തണണെന്ന ഹാസിനിയുടെ വാശിയില്‍, മലമുകളിലെ ക്ഷേത്രത്തിലേക്ക് രമേശും പിഞ്ചുകുഞ്ഞുമായി പോയി. ചൊവ്വാഴ്ച മല്ലപ്പ കൊണ്ടയിലെ ശ്രീ മല്ലേശ്വര സ്വാമി ക്ഷേത്രത്തിലേക്കായിരുന്നു യാത്ര. രമേശും ഹാസിനിയും മകളുമായി ക്ഷേത്രത്തിലേക്ക് പോകുമ്പോള്‍ പിന്‍സീറ്റിലിരുന്ന് യാത്രയുടെ ലൈവ് ലൊക്കേഷന്‍ ഫോണില്‍ യുഗന്ധറുമായി പങ്കുവച്ചുകൊണ്ടിരുന്നു ഹാസിനി.

കൃത്യമായി ആസൂത്രണം ചെയ്ത കൊലപാതകമായിരുന്നെങ്കിലും മണിക്കൂറുകള്‍ക്കുള്ളില്‍ പോലീസ് പ്രതികളെ പിടികൂടി.
ഡിജിറ്റല്‍ തെളിവുകള്‍, സി.സി.ടി.വി ദൃശ്യങ്ങള്‍, സാങ്കേതിക വിശകലനം എന്നിവ മണിക്കൂറുകള്‍ക്കുള്ളില്‍ ഗൂഢാലോചന പുറത്തുകൊണ്ടുവരാന്‍ പൊലീസിനെ സഹായിച്ചു. ക്ഷേത്രദര്‍ശനം കഴിഞ്ഞ് എത്തേണ്ട സമയം അതിക്രമിച്ചതോടെ ഹാസിനിയുടെ അമ്മ പൊലീസിനെ സമീപിച്ചു. മകളും കുടുംബവും വീട്ടില്‍ തിരിച്ചെത്താത്തതിന്റെ പശ്ചാത്തലം അന്വേഷിച്ച് പോലീസും ഇറങ്ങി. ഇതോടെയാണ് കൊലപാതകത്തിന്റെ ചുരുളഴിയുന്നത്. ക്ഷേത്ര വഴിയില്‍ നിന്നുള്ള സി.സി.ടി.വി ദൃശ്യങ്ങളും തെളിവായി പോലീസ് ശേഖരിച്ചു. ക്ഷേത്രത്തിലേക്ക് പോകുമ്പോള്‍ രമേശിന്റെ ബൈക്കിന് പിന്നിലിരുന്ന് ഹാസിനി യാത്ര ചെയ്യുന്ന ദൃശ്യങ്ങള്‍ സി.സി.ടി.വിയിലുണ്ടായിരുന്നു. എന്നാല്‍, കൊലപാതകം നടന്നതിന് ശേഷം ഹാസിനി മറ്റ് രണ്ട് യുവാക്കള്‍ക്കൊപ്പം രമേശിന്റെ തന്നെ മോട്ടോര്‍ സൈക്കിളില്‍ അവിടെ നിന്നും രക്ഷപ്പെടുന്നതാണ് പിന്നീട് ക്യാമറകളില്‍ പതിഞ്ഞത്.

ഈ സംശയാസ്പദമായ ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതികളിലേക്ക് പൊലീസ് എത്തിയത്. തുടര്‍ന്ന് മൊബൈല്‍ ഫോണ്‍ രേഖകള്‍, ലൊക്കേഷന്‍ വിവരങ്ങള്‍, മറ്റ് സാങ്കേതിക തെളിവുകള്‍ എന്നിവ വിശകലനം ചെയ്ത പൊലീസ് രമേശിന്റെ മൃതദേഹം കണ്ടെത്തുകയും പ്രതികളെ വലയിലാക്കുകയുമായിരുന്നു. രമേശിനെ വിവാഹം കഴിക്കുമ്പോള്‍ ഹാസിനിക്ക് പ്രായപൂര്‍ത്തിയായിരുന്നില്ലെന്നും ഒന്‍പതാം ക്ലാസില്‍ പഠിക്കുകയായിരുന്നുവെന്നുമുള്ള വിവരങ്ങള്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ പരിശോധിച്ചു വരികയാണ്. ഇത് തെളിഞ്ഞാല്‍ ശൈശവ വിവാഹ നിരോധന നിയമപ്രകാരം പ്രത്യേക കേസ് കൂടി രജിസ്റ്റര്‍ ചെയ്യും.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്... പവന് 1840 രൂപയുടെ കുറവ്  (9 minutes ago)

‘ഒരു ബിരുദം, ആറ് സ്കില്ലുകൾ’ ... തമിഴ്നാട്ടിലെ സർക്കാർ ആർട്സ് ആൻഡ് സയൻസ് കോളജ് വിദ്യാർഥികളുടെ തൊഴിൽശേഷി വർധിപ്പിക്കാൻ പുതിയ പദ്ധതിയുമായി വിജയ് സർക്കാർ....  (28 minutes ago)

ചെസ് ഒളിമ്പ്യാഡിൽ മെഡൽ തിളക്കത്തോടെ ഇന്ത്യ... ഇന്ത്യൻ പുരുഷ ടീമിന് വെള്ളി വനിതാ ടീമിന് വെങ്കലം  (48 minutes ago)

ചരിത്രത്തിൽ ആദ്യമായി ​ഗ്രീസ് ഫുട്ബോൾ ടീം മുൻ ലോക ചാംപ്യൻമാരായ ജർമനിയെ അട്ടിമറിച്ചു...  (1 hour ago)

പതിനാറാം നിയമസഭയുടെ രണ്ടാം സമ്മേളനം ഒക്ടോബർ 12 മുതൽ 29 വരെ  (1 hour ago)

സർക്കാർ ആശുപത്രിയിൽ ജനിക്കുന്ന ഓരോ കുഞ്ഞിനും സ്വർണമോതിരം നൽകും.... ‘തായ് മാമൻ തങ്ക മോതിരം തിട്ട’ ത്തിന്റെ ഔപചാരിക ഉദ്ഘാടനം തിങ്കളാഴ്ച മുഖ്യമന്ത്രി ജോസഫ് വിജയ് നിർവഹിക്കും...  (1 hour ago)

ഏഷ്യൻ ഗെയിംസ് ക്രിക്കറ്റ് ക്വാർട്ടർ ഫൈനലിന് ഇന്ത്യ ഇന്നിറങ്ങും... അഫ്ഗാനിസ്താനെതിരേയാണ് മത്സരം  (2 hours ago)

ഏഷ്യൻ ഗെയിംസ് പുരുഷ ഹൈ ജംപിൽ ഇന്ത്യക്ക് വെള്ളി....  (2 hours ago)

ഏഷ്യൻ ഗെയിംസ് വനിതാ ലോങ് ജംപിൽ മലയാളി താരം ആൻസി സോജന് വെള്ളി മെഡൽ...  (2 hours ago)

  മുഖ്യമന്ത്രി വിഡി സതീശനു ചുറ്റുമുള്ള തിരക്ക് നിയന്ത്രിക്കാനും സുരക്ഷ കൂട്ടാനുമൊരുങ്ങി പൊ‌ലീസ്...  (2 hours ago)

  വി ഡി സതീശന്റെ നേതൃത്വത്തിലുള്ള യു ഡി എഫ് സർക്കാർ അധികാരത്തിലേറിയ ശേഷമുള്ള ആദ്യ ഉപതെരഞ്ഞെടുപ്പ് ഇന്ന് .... രാവിലെ ഏഴ് മുതൽ വൈകുന്നേരം ആറുവരെയാണ് വോട്ടെടുപ്പ്... പ്രാദേശിക അവധി പ്രഖ്യാപിച്ചു: സമ്പൂർ  (2 hours ago)

പണമിടപാടുകളിൽ അതീവ ജാഗ്രത വേണ്ട രാശികൾ ഏതൊക്കെ? ഇന്നത്തെ രാശിചിന്ത  (3 hours ago)

സങ്കടക്കാഴ്ചയായി... പയ്യാവൂർ പാറക്കടവിൽ പുഴയിൽ കുളിക്കാനിറങ്ങിയ യുവാവ് ഒഴുക്കിൽപ്പെട്ട് മരിച്ചു  (3 hours ago)

ചർച്ചകൾക്കൊടുവിൽ.... രാജ്യ വ്യാപക ബാങ്ക് പണിമുടക്ക് പിൻവലിച്ചു... മൂന്ന് ദിവസത്തെ സമരം മാറ്റിവച്ചതായി ജീവനക്കാരുടെ സംഘടനകൾ, ഇന്ത്യൻ ബാങ്ക്സ് അസോസിയേഷനുമായി (ഐബിഎ) നടത്തിയ ചർച്ചയ്ക്കൊടുവിലാണ് തീരുമാനം  (3 hours ago)

കോഹ്‌ലിക്കും ​ഗില്ലിനും സെഞ്ചുറി.... വെസ്റ്റ് ഇന്‍ഡീസിനെതിരെ ഇന്ത്യക്ക് എട്ട് വിക്കറ്റിന്റെ വമ്പന്‍ വിജയം.... ഏകദിന ഫോര്‍മാറ്റില്‍ ഏറ്റവും വേഗത്തില്‍ 15,000 റണ്‍സ് തികയ്ക്കുന്ന താരമെന്ന റെക്കോര്‍ഡും ക  (3 hours ago)

Malayali Vartha Recommends