Widgets Magazine
21
Apr / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തൃശ്ശൂരിൽ നടുക്കം: പൂരത്തിനായുള്ള വെടിക്കെട്ട് പുരയിൽ ഉഗ്രസ്ഫോടനം; മൂന്ന് മരണം: 40 പേർക്ക് പരിക്ക്, 8 പേരുടെ നില ഗുരുതരം...


സ്വത്ത് തട്ടിയെടുക്കാൻ 'വിഷ കേക്ക്'? പള്ളി സെമിത്തേരിയിൽ കല്ലറ തുറന്നപ്പോൾ പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ!


ഡോക്ടര്‍ ജീവനൊടുക്കിയ സംഭവത്തില്‍.. ആശുപത്രി അധികൃതര്‍ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ഭര്‍ത്താവ്..സമൂഹമാധ്യമത്തില്‍ പങ്കുവെച്ച കുറിപ്പിൽ ഗുരുതര ആരോപണങ്ങൾ..


ഡോക്ടര്‍ ജീവനൊടുക്കിയ സംഭവത്തില്‍.. ആശുപത്രി അധികൃതര്‍ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ഭര്‍ത്താവ്..സമൂഹമാധ്യമത്തില്‍ പങ്കുവെച്ച കുറിപ്പിൽ ഗുരുതര ആരോപണങ്ങൾ..


''അവിടെയാണോ നിങ്ങളുടെ കൃഷ്ണൻ ഇരിക്കുന്നത്” എന്ന് ചോദിച്ച മുഖ്യമന്ത്രി ശ്രീ പിണറായി വിജയന്.. മകനും കുടുംബവും തന്നെ ഉത്തരം നൽകിയിരിക്കുന്നു..മുൻ ഡിജിപി ടി. പി സെൻകുമാർ പോസ്റ്റ്..

ഇന്നസന്റിനു യാത്രാമൊഴിയേകാൻ ഇരിങ്ങാലക്കുടയാകെ...ജനങ്ങളുടെ മനസ്സ് കഥകൾകൊണ്ട് നിറച്ച് യാത്രയായി..ലരും അദ്ദേഹം ഉറങ്ങുന്ന കണ്ണാടിക്കൂടിൽ തൊട്ടപ്പോൾ വിതുമ്പിപ്പോയി...

28 MARCH 2023 12:34 PM IST
മലയാളി വാര്‍ത്ത

More Stories...

‘മുന്നിൽ വന്നത് ഭീകരമായ തീഗോളം; എങ്ങനെ സംഭവിച്ചു എന്ന് അറിയില്ല’

ഉഗ്ര ബ്ലാസ്റ്റിൽ ശരീരങ്ങൾ ആകാശത്ത് ചിതറിത്തെറിച്ചു; കല്ലുകൾ ഇളകിത്തെറിച്ച് ദൂരെയുള്ള പാടത്തേക്കുവരെ പോയി

തൃശ്ശൂർ മുണ്ടത്തിക്കോട് വെടിക്കെട്ടുപുരയിലെ സ്ഫോടനത്തെ തുടർന്ന് 13 പേർ മരിച്ച സംഭവത്തിൽ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി.

മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയില്‍ ഉണ്ടായ സ്‌ഫോടനം; നിയമവിരുദ്ധമായ ഒരു കെമിക്കലും ഉപയോഗിച്ചിട്ടില്ലെന്ന് രക്ഷപ്പെട്ടയാള്‍

തൃശ്ശൂര്‍ ചുടുകാടായി.. മൃതദേഹങ്ങൾ വാരി കൂട്ടുന്നു ദൈവമേ...ഭൂമി പിളർന്ന് താഴ്ന്നു സ്ഫോടനത്തിന്റെ കാരണം ഇത്

കാണാനെത്തിയ ഓരോരുത്തർക്കും ഓരോ കഥ പറയാനുണ്ടായിരുന്നു. അവരുടെ മനസ്സ് കഥകൾകൊണ്ട് അയാൾ നിറച്ചിരുന്നു. പ്രസംഗിക്കാനെത്തിയപ്പോഴും വോട്ടു ചോദിക്കാനെത്തിയപ്പോഴും കല്യാണത്തിനും കാതുകുത്തിനും വന്നപ്പോഴുമെല്ലാം അയാൾ അവരെ ചിരിപ്പിച്ചാണു പോയിരുന്നത്. അതുകൊണ്ടുതന്നെ പലരും വിതുമ്പിപ്പോയി.കൊച്ചിയിൽനിന്നു വിലാപയാത്ര കടന്നുപോയ വഴികളിലെല്ലാം ജനം അന്ത്യാഞ്ജലി അർപ്പിക്കാൻ കാത്തുനിന്നു. മതിലുകൾക്കപ്പുറത്തുനിന്നു കുടുംബാംഗങ്ങൾ ഒരുമിച്ച് ഇന്നസന്റിനു യാത്രപറ‍ഞ്ഞു. ഒരു കല്യാണവീട്ടിലെത്തിയാൽപോലും ഇന്നസന്റ് അടുത്തവീടുകളിൽകൂടി പോകുമായിരുന്നു. അവരോടു കുടുംബത്തിന്റെ വേരുകൾവരെ അന്വേഷിക്കും. ജോലിക്കായി താമസിക്കാനെത്തിയവരോടു പറയും, പോണ്ടട്ടോ ഇതിലും നല്ല നാടില്ല. എത്രയോതവണ കേൾവിക്കാരെ ചിരിയുടെ ഓളങ്ങളിൽ ആറാടിച്ച ടൗൺഹാളിൽ ഇന്നസന്റ് നിശ്ശബ്ദനായി കിടന്നു. കാണാനെത്തിയ പലരും അദ്ദേഹം ഉറങ്ങുന്ന കണ്ണാടിക്കൂടിൽ തൊട്ടപ്പോൾ വിതുമ്പിപ്പോയി.

സത്യൻ അന്തിക്കാട്, പ്രിയദർശൻ, ദിലീപ്... അങ്ങനെ പലരും. സ്ഥലം എംഎൽഎ കൂടിയായ മന്ത്രി ആർ.ബിന്ദു മുഴുവൻസമയവും അവസാനയാത്രയിൽ ഇന്നസന്റിന്റെ കൂടെനിന്നു. വർഷങ്ങളായി കുടുംബസുഹൃത്തും അഭിനേതാവും മുനിസിപ്പൽ ചെയർപഴ്സണുമായ സോണിയ ഗിരി തന്റെ ഗുരുകൂടിയായ ഇന്നസന്റിനെ യാത്രയാക്കാൻ മുഴുവൻ സമയവും കൂടെയുണ്ടായിരുന്നു.ഭാര്യ ആലീസും മകൻ സോണറ്റും കുടുംബവും ടൗൺ ഹാളിലെത്തിയതു കൂട്ടക്കരച്ചിലോടെയാണ്. തിരക്കുമൂലം, പറഞ്ഞതിലും ഒരു മണിക്കൂർ വൈകിയാണു ഭൗതികശരീരം ഇന്നസന്റിന്റെ വീട്ടിലെത്തിച്ചത്. വീട്ടുപടിക്കലും നാട്ടുകാരുടെ വലിയകൂട്ടം പ്രിയപ്പെട്ടവനെ കാത്തുനിന്നു. ഇന്നസന്റുമായി കളിക്കൂട്ടുകാരെപ്പോലെ പെരുമാറുന്ന പേരക്കുട്ടികളായ അന്നയും ഇന്നസന്റും പരിചയക്കാരെത്തുമ്പോൾ നിയന്ത്രിക്കാനാകാതെ കരഞ്ഞു. ഇന്നസന്റിന്റെ സുഹൃത്തുക്കൾ ഈ രണ്ടു കുട്ടികൾക്കും അവരുടെ കൂട്ടുകാരെപ്പോലെയായിരുന്നു. നേരത്തേ, ഇരിങ്ങാലക്കുട ടൗൺ ഹാളിൽ മുഖ്യമന്ത്രി പിണറായി വിജയൻ കൈ ഉയർത്തി വിപ്ലവാഭിവാദ്യത്തോടെയാണു സഖാവിനു വിട ചൊല്ലിയത്.

 

മന്ത്രി കെ.രാധാകൃഷ്ണൻ, സിപിഎം ജില്ലാ സെക്രട്ടറി എം.എം.വർഗീസ് തുടങ്ങിയവരായിരുന്നു ടൗ‍ൺഹാളിലെ ഒരുക്കങ്ങൾക്കു നേതൃത്വം നൽകിയത്. പരമ്പരാഗത കമ്യൂണിസ്റ്റ് കുടുംബാംഗമായ ഇന്നസന്റ് പാർട്ടിയുടെ മുൻനിരയിലേക്കു വന്നത് അടുത്തകാലത്താണെങ്കിലും അദ്ദേഹം എല്ലാവർക്കും പെട്ടെന്നാണു നേതാവും സഖാവുമായത്. ഇന്നസന്റിൽനിന്നു സഹായംകിട്ടിയ പലരും ഹാളിലെ കസേരകളിൽ ഇരുന്നു കരയുന്നതു കാണാമായിരുന്നു. മിക്കവരും വളരെ ദരിദ്രമായ ജീവിതസാഹചര്യത്തിൽനിന്നു വന്നവർ. ഇന്നസന്റ് അവർക്കു വീടും ചികിത്സാസഹായവും നൽകി. പലതും നിയമത്തിന്റെ നൂലാമാലയിൽപെട്ടു കിടന്നത്. ഇന്നസന്റിന്റെ ഒരു ഫോ‍ൺ കോളിൽ എല്ലാ നൂലാമാലകളും അഴിയുമായിരുന്നു.

ഇവരിൽ പലർക്കും വേണ്ടി അദ്ദേഹം സർക്കാർ ഓഫിസുകളിൽ നേരിട്ടെത്തി.പാവപ്പെട്ടവർക്കു ഡയാലിസിസും കാൻസർ പരിശോധനയുമായിരുന്നു പാർലമെന്റ് അംഗം എന്ന നിലയിൽ ഇന്നസന്റിന്റെ ഏറ്റവും വലിയ ലക്ഷ്യം. അതിലൂടെ ജീവിതത്തിലേക്കു തിരിച്ചുവന്നവരാണ് അവസാനയാത്ര ചൊല്ലാൻ എത്തിയ പലരും. അവരെ പ്രത്യേകമായി ക്യൂ നിർത്താതെ ടൗൺഹാളിലേക്കു കടത്തിവിട്ടു. ആറു മണിയോടെ കൂടൽമാണിക്യ ക്ഷേത്രത്തിനു മുന്നിലുള്ള റോഡിലൂടെ ഇന്നസന്റ് വീട്ടിലേക്കു മടങ്ങി; എത്രയോ ഉത്സവങ്ങൾക്കും പെരുന്നാളുകൾക്കും ജീവിതം ആഘോഷിച്ച അതേ വഴിയിലൂടെ. ഇത്തവണ വന്നപ്പോൾ വാഹനങ്ങൾ അരികു ചേർത്തു നിർത്തിയും കടയിൽനിന്ന് ഇറങ്ങിനിന്നും പ്രിയപ്പെട്ടവർ അദ്ദേഹത്തെ ആദരിച്ചു. ഇനിയൊരിക്കലും ഈ വഴിയിൽ അവരുടെ പ്രിയപ്പെട്ട ഇന്നസന്റില്ല.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രണയബന്ധത്തില്‍ നിന്ന് പിന്മാറിയില്ല; മകളോട് പിതാവ് കാണിച്ച ക്രൂരത  (33 minutes ago)

‘മുന്നിൽ വന്നത് ഭീകരമായ തീഗോളം; എങ്ങനെ സംഭവിച്ചു എന്ന് അറിയില്ല’  (1 hour ago)

ഉഗ്ര ബ്ലാസ്റ്റിൽ ശരീരങ്ങൾ ആകാശത്ത് ചിതറിത്തെറിച്ചു; കല്ലുകൾ ഇളകിത്തെറിച്ച് ദൂരെയുള്ള പാടത്തേക്കുവരെ പോയി  (1 hour ago)

തൃശ്ശൂർ മുണ്ടത്തിക്കോട് വെടിക്കെട്ടുപുരയിലെ സ്ഫോടനത്തെ തുടർന്ന് 13 പേർ മരിച്ച സംഭവത്തിൽ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി.  (2 hours ago)

പ്രവാസികൾ അറിയാൻ ഏതുനിമിഷവും നിങ്ങളുടെ മുന്നിലെത്താം ചെയ്യേണ്ടത്...! സൗദിയിൽ ഇനി ജോലി ഇല്ല  (2 hours ago)

മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയില്‍ ഉണ്ടായ സ്‌ഫോടനം; നിയമവിരുദ്ധമായ ഒരു കെമിക്കലും ഉപയോഗിച്ചിട്ടില്ലെന്ന് രക്ഷപ്പെട്ടയാള്‍  (2 hours ago)

തൃശ്ശൂര്‍ ചുടുകാടായി.. മൃതദേഹങ്ങൾ വാരി കൂട്ടുന്നു ദൈവമേ...ഭൂമി പിളർന്ന് താഴ്ന്നു സ്ഫോടനത്തിന്റെ കാരണം ഇത്  (2 hours ago)

കൊടും മഴയും ഇടിയും കേരളത്തിൽ തെക്ക് വടക്ക് മഴ..! രാത്രിയും കൊടും മഴ  (2 hours ago)

പ്രധാനമന്ത്രിക്കെതിരെ അവകാശലംഘന നോട്ടീസ് നല്‍കി കോണ്‍ഗ്രസ്  (2 hours ago)

ആല്‍ജോയുടെ വീടിന് ചുറ്റും തീയിട്ടു..! പാമ്പുകൾ കൂട്ടത്തോടെ ചാടി...!  (2 hours ago)

നീയൊന്നും നന്ദഗോവിന്ദൻസ് അല്ലടാ 'നന്ദ കുന്തിരിക്കം ഭജയൻസ്' ഹാലേലൂയ്യ വീട്ടിൽ പോയി പാട് ചെവിക്കുറ്റിക്ക് അടിച്ച് നവീൻ  (2 hours ago)

വികാരങ്ങളുടെയും സംഗീതത്തിന്റെയും സുന്ദരമായ സംഗമമായി “മധുരമീ ജീവിതം"; ഓഡിയോലോഞ്ച് നിർവഹിച്ച് സിദ്ദിഖും വിനയ പ്രസാദും!!!  (3 hours ago)

തൃശൂര്‍ വെടിക്കെട്ട് പുരയിലെ സ്‌ഫോടനം; മരണം ആറായി; ഇപ്പോഴും പടക്ക സാമഗ്രികള്‍ പൊട്ടിക്കൊണ്ടിരിക്കുകയാണ്; തീ നിയന്ത്രണവിധേയമായിട്ടില്ല; മന്ത്രിമാരായ കെ രാജനും വിഎന്‍ വാസവനും സംഭവ സ്ഥലത്തേക്ക് പുറപ്പെട്  (4 hours ago)

ആനവേട്ടക്കാരന്റെ കഥ കാട്ടാളൻ; ട്രയിലർ പുറത്ത്!!!  (4 hours ago)

ഏ.കെ.പോൾസൺ ഹോം സ്റ്റേഷൻ; കമ്പിളിപ്പാറ പൊലീസ് സ്റ്റേഷൻ; വരവ് - ടീസർ പുറത്ത്!!!  (4 hours ago)

Malayali Vartha Recommends