ഇന്നസെന്റ് ഇനി സ്വർഗത്തിൽ ദൈവത്തെ ചിരിപ്പിക്കും...അങ്ങനെയാണെങ്കിൽ ഇന്നസെന്റെ ഒറ്റയ്ക്കല്ല.. കൂടെ നെടുമുടിവേണുവും,ഭാരത് ഗോപിയും മുരളിയും അങ്ങനെ അങ്ങനെ നീളും ഒരുമിക്കുന്നവർ..സ്വർഗത്തിൽ നിന്നെടുത്ത ചിത്രം എന്നപേരിൽ പ്രച്ചരിക്കുന്ന ഇവരുടെ വീഡിയോ സമൂഹമാധ്യമത്തിൽ വൈറലാവുമ്പോൾ...

ഒരു ജന്മത്തിൽ മനുഷ്യനെ ചിരിപ്പിക്കാൻ കഴിഞ്ഞാൽ അതാവും നീ ചെയ്യുന്ന ഏറ്റവും നല്ല പ്രവർത്തി എന്ന് പറയാറുണ്ട്..അങ്ങനെയാണെങ്കിൽ ജീവിതത്തിൽ ഒരു മനുഷ്യൻ മൂന്ന് കോടി ജനങ്ങളെ ഒരേ സാമയം ചിരിപ്പിച്ചും ചിന്തിപ്പിച്ചും അങ്ങനെ ജീവിതം ജീവിച്ച് തീർത്തപ്പോൾ എല്ലാവരും ഒരേ സ്വത്തിൽ പറയുന്ന കാര്യമുണ്ട് ഇന്നസെന്റ് ഇനി സ്വർഗത്തിൽ ദൈവത്തിനെ ചിരിപ്പിക്കുമെന്ന്..
അങ്ങനെയാണെങ്കിൽ ഇന്നസെന്റെ ഒറ്റയ്ക്കല്ല കൂടെ നെടുമുടിവേണുവും,ഭാരത് ഗോപിയും മുരളിയും അങ്ങനെ അങ്ങനെ നീളുകയാണ്.സമൂഹ മാധ്യമത്തിൽ നിറയുന്ന സ്വർഗത്തിൽ നിന്ന ചിത്രം ഇപ്പോൾ തരംഗമാണ്...!
https://www.facebook.com/Malayalivartha























