കോളേജ് ടൂർ സദാചാര യാത്ര

ആണും പെണ്ണും അടുത്തിരിക്കേണ്ട, ഫോട്ടോ എടുക്കേണ്ട, മോഡേൺ വസ്ത്രവും വേണ്ട'; വിനോദയാത്രയ്ക്ക് കൊല്ലം എസ്എൻ കോളേജിന്റെ നിയമാവലി ........ വിനോദയാത്രക്ക് പോയ വിദ്യാര്‍ഥികള്‍ക്കായി വിചിത്രമായ നിയമാവലിയാണ് കൊല്ലം എസ് എന്‍ കോളേജ് പുറത്തിറക്കിയത്. ആണ്‍കുട്ടികളും പെണ്‍കുട്ടികളും ബസില്‍ അടുത്തടുത്ത സീറ്റുകളില്‍ ഇരിക്കരുത്, മോഡേൺ വസ്ത്രങ്ങള്‍ ധരിക്കരുത്, ആണ്‍കുട്ടികള്‍ക്കൊപ്പം നിന്ന് പെണ്‍കുട്ടികള്‍ ഫോട്ടോ എടുക്കരുത്, ഉയരം കൂടിയ ചെരുപ്പ് ധരിക്കരുത് എന്നിങ്ങനെ നീളുന്നു നിര്‍ദേശങ്ങള്‍.ഈ നിർദേശങ്ങൾക്ക് എതിരെ എന്തായാലും എസ്എഫ്ഐ രംഗത്തുവന്നു.കോളേജ് കവാടത്തിൽ ഇതിനെതിരെ ബാനറും ഉയർത്തി.ഇതേപ്പറ്റി കോളേജിലെ എസ്എഫ്ഐ നേതാവ് മലയാളി വാർത്ത റിപ്പോർട്ടർ അഭിലാഷിനോട് പരയുന്നത് കേൾക്കാം.
https://www.facebook.com/Malayalivartha























