Widgets Magazine
20
Jul / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഒരാഴ്ച്ചക്കിടെ രണ്ടു കുടുംബങ്ങൾ കൂട്ടആത്മഹത്യയ്ക്ക് ശ്രമിച്ചു..കോട്ടയത്ത് മക്കൾക്ക് വിഷം നൽകി ദമ്പതികൾ ആത്മഹത്യ ചെയ്യാൻ ശ്രമിച്ചു.. അമ്മയും മകളും മരിച്ചു...


സ്‌കൂളിലെ ക്ലാസ് മുറിക്കുള്ളില്‍ വെച്ച് അധ്യാപകര്‍ ചുംബിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍.. രക്ഷിതാക്കളും നാട്ടുകാരും കടുത്ത പ്രതിഷേധവുമായി രംഗത്ത്..അന്വേഷണവിധേയമായി സസ്പെന്‍ഡ് ചെയ്തു..


കമ്മ്യൂണിറ്റി കിച്ചണുകള്‍ സ്ഥാപിക്കുമെന്ന സുപ്രധാന പ്രഖ്യാപനവുമായി ആരോഗ്യമന്ത്രി കെ. മുരളീധരന്‍..ബാനറുകളും കൊടികളും കെട്ടി ഭക്ഷണ വിതരണം നടത്തരുതെന്ന് മന്ത്രി..


പിണറായി വിജയന്റെ മകളുടെ സ്വത്ത് കേന്ദ്ര സർക്കാർ കണ്ടുകെട്ടിയാലുടൻ.. പ്രതിപക്ഷ നേതാവ് സ്ഥാനം പിണറായി വിജയൻ രാജിവയ്ക്കും... വീണയുടെ സ്വത്ത് മരവിപ്പിക്കുന്ന ദിവസത്തിന് വേണ്ടി കാത്തിരിക്കുകയാണ് സി പി എം..


ഡോണാൾഡ് ട്രംപിനും കുടുംബത്തിനുമെതിരെ വധഭീഷണി.. ഇറാൻ തലസ്ഥാനത്ത് വീണ്ടും കൂറ്റൻ ബാനർ...അമേരിക്കൻ ദേശീയ പതാക പുതപ്പിച്ച ശവപ്പെട്ടികൾ..ട്രംപും കുടുംബവും അതിനുള്ളിൽ..

കഴിഞ്ഞ കുറച്ചു ദിവസമായി ചില ഫെയ്സ് ബുക്ക് പോസ്റ്റുകളെ തുടർന്നാണ് ചിന്ത എയറിൽ നിൽക്കുന്നത് എന്ന് നമുക്കറിയാം. അതിലൊന്ന് ഇംഗ്ളീഷിൽ ഇട്ട പോസ്റ്റായിരുന്നു. ഇംഗ്ലീഷ് സാഹിത്യത്തിൽ ഡോക്ടറേറ്റ് നേടിയ ചിന്ത ജെറോം ഇട്ട പോസ്റ്റിലെ ഭാഷ ഇംഗ്ളീഷിന്റെ ഏഴയലത്ത് കൂട്ടാൻ പറ്റാത്ത അത്ര മോശമായിരുന്നു.

06 APRIL 2023 08:48 PM IST
മലയാളി വാര്‍ത്ത

യുവജനക്കമ്മിഷൻ അധ്യക്ഷ ചിന്താ ജെറോമിന്റെ ഓരോ ദിവസവും ട്രോളൻമാർക്ക് ചാകരയാണ്. എന്നും വന്നിങ്ങനെ കുറ്റം പറയാൻ ഇഷ്ടവുമില്ല. പക്ഷേ ഒരു അർത്ഥ ജുഡിഷ്യൽ പദവി വഹിക്കുന്ന, ലക്ഷങ്ങൾ സമ്പളം പറ്റുന്ന യുവതിയായ പൊതുപ്രവർത്തകയിൽ നിന്ന് പൊതു സമൂഹം ഇമ്മാതിരി ഊളത്തരം പ്രതീക്ഷിക്കുന്നില്ല എന്നതുകൊണ്ടാണ് പറഞ്ഞു പോകുന്നത്. കഴിഞ്ഞ കുറച്ചു ദിവസമായി ചില ഫെയ്സ് ബുക്ക് പോസ്റ്റുകളെ തുടർന്നാണ് ചിന്ത എയറിൽ നിൽക്കുന്നത് എന്ന് നമുക്കറിയാം. അതിലൊന്ന് ഇംഗ്ളീഷിൽ ഇട്ട പോസ്റ്റായിരുന്നു.

ഇംഗ്ലീഷ് സാഹിത്യത്തിൽ ഡോക്ടറേറ്റ്  നേടിയ ചിന്ത ജെറോം ഇട്ട പോസ്റ്റിലെ ഭാഷ ഇംഗ്ളീഷിന്റെ ഏഴയലത്ത് കൂട്ടാൻ പറ്റാത്ത അത്ര മോശമായിരുന്നു. RRR സിനിമയിലെ ഗാനത്തിന് ഓസ്കാർ ലഭിച്ച എംഎം കീരവാണിക്ക് ആശംസ അറിയിക്കാനായിരുന്നു പോസ്റ്റിലൂടെ ചിന്ത ഉദ്ദേശിച്ചതെങ്കിലും അത് എഴുതി വന്നപ്പോൾ മറ്റെന്തോ ആയിപ്പോയി. എന്നാൽ ഈ ആനമണ്ടത്തരം പൊതുജനം ഏറ്റെടുത്തതോടെ പോസ്റ്റ് പിൻവലിച്ചു. പക്ഷേ ഈ മോശം ഭാഷയിലുള്ള പോസ്റ്റ് പോലും സൈമൂഹ്യമാധ്യമത്തിൽ നിന്ന് കോപ്പിയടിച്ചതാണ് എന്ന വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്.

അത് മറ്റെവിടുന്നും അല്ല, സിപിഎം ശക്തി കേന്ദരമെന്നൊക്കെ അവകാശപ്പെട്ടിരുന്ന, ഈയടുത്ത തിരഞ്ഞെടുപ്പിൽ കോൺഗ്രസ്സിനെ കൂട്ടുപിടിച്ചിട്ടു കൂടി  എട്ടുനിലയിൽ പൊട്ടിയ ത്രിപുരയിലെ ഒരാൾ ഇട്ട പോസ്റ്റ് അപ്പാടെ അടിച്ചുമാറ്റുകയായിരുന്നു ചിന്താ ജെറോം. ത്രിപുരയിലെ മാധ്യമപ്രവര്‍ത്തനായ സുജിത് ത്രിപുര എന്നയാളുടെ പോസ്റ്റ് ചിന്ത അതേപടി കോപ്പിയടിക്കുകയായിരുന്നു. ഇയാള്‍ മാര്‍ച്ച് 13ന് ആയിരുന്നു അത്  പോസ്റ്റ് ചെയ്തത്.സുജിത് സെന്റൻസിന്റെ ഒടുക്കം കൺഗ്രാചുലേയ്ഷൻസ് എന്നാണ് എഴുതിയിട്ടുള്ളതെങ്കിൽ, ചിന്ത റെസ്പെക്ട് എന്ന് മാത്രം മാറ്റിയിട്ടുണ്ട്. പ്രബന്ധവും ഇങ്ങനെ അന്താരാഷ്ട്ര തലത്തിൽ പഠനങ്ങൾ നടത്തുന്ന ഗവേഷകരുടെ എഴുത്തുകൾ കോപ്പിയടിച്ച്, അൽപ്പസ്വൽപ്പം മാറ്റം വരുത്തി സ്വന്തമാക്കിയതാണ്. അതിനൊന്നും

കടപ്പാടും കൊടുത്തിട്ടില്ല താനും. സിപിഎം കാരൊക്കെ ഇങ്ങനെ അക്ഷരാഭ്യാസം ഇല്ലാത്തവരാണോ, എന്നാണ് സമൂഹമാധ്യമങ്ങൾ ഇപ്പോൾ ചോദിക്കുന്നത്.  പിഎച്ച്ഡി പ്രബന്ധത്തിൽ ഗുരുതര വസ്തുതാ പിഴവും, കോപ്പിയടിയും ഉണ്ടായെന്ന കണ്ടെത്തലുകളെ തുടർന്ന് പുനർ മൂല്യ നിർണ്ണയം നടക്കുകയാണ് ഇപ്പോൾ ചിന്തയുടെ പ്രബന്ധം. എന്നാൽ പ്രബന്ധത്തിലെ  പ്ലേയ്ഗറിസം അഥവാ മറ്റ് ഡോക്യുമെന്റുകലിൽ നിന്ന് ്പ്പടിയുള്ള പകർത്തൽ കണ്ടുപിക്കാതിരിക്കാനായി കുത്തും കോമയുമൊക്കെ മാറ്റി സെന്റൻസുകളിൽ ഘടനാ വ്യത്യാസം വരുത്തിയാണ് പ്രബന്ധം തയ്യാറാക്കിയിട്ടുള്ളതെന്നാണ് അറിയുന്നത്.

 

 

 

 

ഇത് കണ്ടെത്താനായി സർവ്വകലാശാല ലക്ഷങ്ങൾ മുടക്കിപുതിയ സോഫ്റ്റ്വെയറും വാങ്ങുകയുണ്ടായി എന്നും അറിയുന്നു.  ഇത്രയൊക്കെ സംഭവിച്ചിട്ടും വാണ്ടും കോപ്പിയടിയാണ് മാഡത്തിന്റെ ഒരു രീതി. അതും ഇത്ര തരംതാണ തെറ്റുകൾ ഉള്ള ഒരു പോസ്റ്റ്. ത്രിപുര, ചൈന എന്നൊക്കെ കണ്ടാലും കമഴ്ന്ന് വീണങ്ങ് കോപ്പിയടിക്കല്ലേ കുട്ടി സഖാവേ എന്നാണ് സംഭവത്തിലുള്ള ഒരു പ്രതികരണം. ചങ്കിലെ ചൈനയും ഇംഗ്ളിഷ് ഭാഷയുടെ കാര്യത്തിൽ പിന്നിലാണെന്ന് കേട്ടിട്ടുണ്ട്. ഇനി അടുത്ത തവണ കോപ്പിയടിക്കുമ്പോൾ സൂക്ഷിക്കണം.

പിന്നെ മലയാളം എഴുതാമെന്നു വച്ചാൽ അതും കുഴപ്പമാണ്. പവ്വത്തിൽ തിരുമേനി കാലം ചെയ്തത് ചിന്ത, ഫെയ്സ് ബുക്കിൽ കുറിച്ചപ്പോൾ അന്തരിച്ച സിറോ മലബാർ സഭയിലെ..എന്നായതും മലയാളി ഇപ്പോഴും ചിരിക്കുന്ന സംഭവമാണ്. ഇതൊക്കെ തമാശയായി കാണാമെങ്കിലും സാധാരണ മനുഷ്യൻ ചോദിച്ചുപോകുന്ന ചില കാര്യങ്ങളുണ്ട്. ഇത്തപരത്തിൽ തരംതാണ ഒരാളാണോ യുവജനക്കമ്മി,ൻ അധ്യക്ഷ പദവിയിിരിക്കുന്നത്. ഇംഗ്ലീഷ് സാഹിത്യത്തിൽ ഡോക്ടറേറ്റ് എടുത്ത ഒരാളുടെ അവസ്ഥ ഇതാണോ? ഇവർക്കാണോ ഒരുലക്ഷം രൂപ ശമ്പളം കൊടുക്കുന്നത്...അങ്ങനെ നീളുന്നു ആ ചേദ്യങ്ങൾ. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സര്‍ക്കാര്‍ ജോലി ലഭിക്കാത്തതില്‍ മാനംനൊന്ത് 23 വയസ്സുകാരന്‍ ജീവനൊടുക്കി  (4 hours ago)

ലോകകപ്പ് ഫൈനല്‍ ആഘോഷങ്ങള്‍ സുരക്ഷാ ക്രമീകരണങ്ങള്‍ ഒരുക്കി കൊച്ചി സിറ്റി പൊലീസ്  (4 hours ago)

ആശുപത്രികളില്‍ രോഗികള്‍ക്ക് ആഹാരം കൊടുക്കുന്നതിന് സര്‍ക്കാര്‍ എതിരല്ലെന്ന് കെ മുരളീധരന്‍  (5 hours ago)

എന്‍എസ്എസ് നേതൃത്വത്തിനെതിരെ വിമര്‍ശനവുമായി കെ ബി ഗണേഷ് കുമാര്‍  (5 hours ago)

യുവതിയും സുഹൃത്തുക്കളും ചേര്‍ന്ന് വ്യവസായിയില്‍ നിന്ന് തട്ടിയെടുത്തത് കോടികള്‍  (6 hours ago)

സോഫ്റ്റ്‌വെയര്‍ എന്‍ജിനിയറായ യുവതി ക്ഷേത്രക്കുളത്തില്‍ ചാടിമരിച്ചു  (6 hours ago)

ഒമ്പതുവയസ്സുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച് 55കാരനെ നാട്ടുകാര്‍ തല്ലിക്കൊന്നു  (8 hours ago)

ജമ്മു കശ്മീരിലെ പൂഞ്ച്, രജൗരി മേഖലകളില്‍ മിന്നല്‍ പ്രളയവും മണ്ണിടിച്ചിലും  (9 hours ago)

രാജ്യത്തെ നിയമത്തെ ബഹുമാനിക്കുന്നതിന് പകരം, രാഷ്ട്രീയ ലാഭത്തിന് വേണ്ടി സിപിഎമ്മും മുസ്ലിം ലീഗും ബോധപൂർവ്വം തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുകയാണ്; വഖഫ് വിഷയത്തിന് മതവുമായി ബന്ധമില്ലെന്ന് ബിജെപി സംസ്ഥാന  (11 hours ago)

ഓപ്പറേഷൻ തൂഫാൻ ; ഇന്നും പരിശോധന; 80 പേർ അറസ്റ്റിൽ  (11 hours ago)

സമ്പൂര്‍ണ കയറ്റുമതി-ഇറക്കുമതി കവാടമായി മാറാൻ വിഴിഞ്ഞം; ഓഗസ്റ്റ് 18 മുതല്‍ സമ്പൂര്‍ണ എക്‌സിം പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം ; മിഷന്‍ സമുദ്ര ഔദ്യോഗികമായി പ്രഖ്യാപിക്കും  (11 hours ago)

കേന്ദ്ര ബി.ജെ.പി സര്‍ക്കാരിന്റെ ജനാധിപത്യ വിരുദ്ധതയും അധികാര ഗര്‍വ്വുമാണ്‌ ഇത്‌ കാണിക്കുന്നത്; ജനാധിപത്യ വിരുദ്ധമായി സമരത്തെ അടിച്ചമര്‍ത്താനുള്ള ശ്രമം സര്‍ക്കാര്‍ ഉപേക്ഷിക്കണം; അപലപിച്ച് സി.പി.ഐ. എം  (11 hours ago)

എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ ഇടത്തരം മഴ; കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്  (12 hours ago)

ഇറാനിലെ ഖുസെസ്ഥാൻ പ്രവിശ്യയിൽ ഭൂചലനം; റിക്ടർ സ്കെയിലിൽ 5 തീവ്രത രേഖപ്പെടുത്തി; ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല  (12 hours ago)

കിടപ്പ് മുറിയിൽ രക്തത്തിൽ കുളിച്ച് മരിച്ച് കിടക്കുന്ന മകൻ; അലമുറയിട്ട് ഓടി അമ്മ; പരിസരത്തെ ലഹരി സംഘങ്ങളെ കുറിച്ച് തൂഫാൻ സംഘത്തോട് പറഞ്ഞതിന് പിന്നാലെ കോഴിക്കോട് യുവാവിന് സംഭവിച്ചത്...?  (12 hours ago)

Malayali Vartha Recommends