Widgets Magazine
24
Apr / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എന്തുകൊണ്ടാണ് സംസ്ഥാനത്തിന്റെ വിവിധ സ്ഥലങ്ങളിൽ സ്ട്രോങ്ങ് റൂം തുറന്നിട്ടും.. മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ നടപടി സ്വീകരിക്കാത്തത്..? മെയ് നാല് വരെ ഉറക്കമില്ലാതെ സ്ഥാനാർത്ഥികൾ..


ഇറാന്റെ നട്ടെല്ലൊടിച്ച് അമേരിക്കയുടെ USS ജോർജ് ബുഷ് നങ്കൂരമിട്ടു.. ഒന്നല്ല, രണ്ടല്ല, മൂന്ന് കൂറ്റന്‍ വിമാനവാഹിനിക്കപ്പലുകൾ..യുദ്ധത്തിന് തയ്യാറായി ട്രംപിന്റെ പുതിയ തന്ത്രം..


യുദ്ധം നീളുമോയെന്ന് ആശങ്ക... അമേരിക്കയുടെ പടക്കപ്പല്‍ യുഎസ്എസ് ജോർജ് ഡബ്ല്യു ബുഷ് വ്യൂഹം പശ്ചിമേഷ്യയിൽ എത്തി, വിന്യാസം വെടിനിർത്തലിനിടെ


ഗുരുവായൂർ ക്ഷേത്രത്തിൽ മേയ് ഒന്ന്, രണ്ട് തീയതികളിൽ ഭക്തർക്ക് നിയന്ത്രണം...


സംസ്ഥാനത്ത് വിവിധ ജില്ലകളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്.... ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത, പൊതുജനങ്ങൾ ജാ​ഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി

രാഹുൽ ഗാന്ധിയെ മാത്രമല്ല, ഏതുപാർട്ടി ആയായലും കേന്ദ്രമെന്ന പൊതുശത്രുവിനെതിരെ തെരുവിലിറങ്ങും എന്നാണല്ലോ സിപിഎം സംസ്ഥാന സെക്രട്ടറി അടക്കമുള്ളവർ പറയുന്നത്. കേന്ദ്രത്തിനും നരേന്ദ്ര മോദിക്കും എതിരായി ശബ്ദമുയർത്താനുള്ല മാർഗ്ഗമായി മാത്രം ഇതിനെ കാണുമ്പോൾ സിപിഎം ഇതിൽ എടുക്കുന്ന നിലപാട് എന്താണെന്ന് ഇതിനോടകം വ്യക്തമാക്കികഴിഞ്ഞു.

06 APRIL 2023 09:19 PM IST
മലയാളി വാര്‍ത്ത
രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയതുമുതൽ കേരള രാഷ്ട്രീയത്തിൽ രസകരമായ രൂപമാറ്റങ്ങളാണ് കാണുന്നത്. മുഖ്യമന്ത്രി അടക്കമുള്ളവർ രാഹുൽ ഗാന്ധിക്ക് അപാരമായ പിൻതുണയുമായി രംഗത്തുവരുന്നു. മറ്റ് മന്ത്രിമാരും സിപിഎം എംഎൽഎ മാരും പിൻതുണക്കുന്നു. ജനാധിപത്യ വിരുദ്ധതക്ക് എതിരെ ശക്തമായ ഭാഷയിൽ സമൂഹമാധ്യമങ്ങളിൽ പോസ്റ്റുകളിടുന്നു... എന്നാൽ സിപിഎം വിചിത്രമായ ഒരു പ്രതിസന്ധിയിൽ എത്തി നിൽക്കുകയാണ്.     രാഹുൽ ഗാന്ധിയെ മാത്രമല്ല, ഏതുപാർട്ടി ആയായലും കേന്ദ്രമെന്ന പൊതുശത്രുവിനെതിരെ തെരുവിലിറങ്ങും എന്നാണല്ലോ സിപിഎം സംസ്ഥാന സെക്രട്ടറി അടക്കമുള്ളവർ പറയുന്നത്. കേന്ദ്രത്തിനും നരേന്ദ്ര മോദിക്കും എതിരായി ശബ്ദമുയർത്താനുള്ല മാർഗ്ഗമായി മാത്രം ഇതിനെ കാണുമ്പോൾ  സിപിഎം ഇതിൽ എടുക്കുന്ന  നിലപാട് എന്താണെന്ന് ഇതിനോടകം വ്യക്തമാക്കികഴിഞ്ഞു.
വയനാട്ടിൽ ഉപ തിരഞ്ഞെടുപ്പ് നടന്നാൽ കോൺഗ്രസ്സിനെ എതിർക്കാൻ സിപിഎം ന് കഴിയുമോ? എതിർത്താൽ കേന്ദ്രത്തിന് അനുകൂലമായി നിലകൊള്ളുന്നു എന്ന പ്രതിച്ഛായ വരില്ലേ? എന്നൊക്കെയായിരുന്നു പൊതുസമൂഹം ചോദിച്ചുകൊണ്ടിരുന്നത്. കാരണം രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയ കേന്ദ്ര നടപടിക്കെതിയെ ശക്തിയുക്തം സിപിഎം രംഗത്തുവന്നപ്പോൾ അത്  കോൺഗ്രസ്സിനോടുള്ള മൃദുസമീപനമാണ് എന്ന തരത്തിൽ പോലും ഇടതുവലതു പക്ഷങ്ങലിൽ ചർച്ചകൾ വന്നു. എന്നാൽ കോൺഗ്രസ്സിനെ അനുകൂലിക്കാൻ സിപിഎം ന് ഒരിക്കലും പറ്റില്ല.രാഹുലിനെ അനുകൂലുച്ചതിൽ നിന്നും, കോൺഗ്രസ്സിനോടുള്ള താൽപ്പര്യമാണ് സിപിഎം കാണിച്ചിരിക്കുന്നത് എന്നും, വരുന്ന ഉപതെരഞ്ഞെടുപ്പിൽ കോൺഗ്രസ്സിനെ പിൻതുണക്കും എന്നുമൊക്കെ  കെപിസിസി പ്രസിഡന്റ് കെ സുധാകരൻ വച്ചു കാച്ചിയത് സിപിഎം ന്റെ ഇരട്ട നിലപാടും പ്രതിസന്ധിയും ചൂഷണം ചെയ്തുകൊണ്ടു തന്നെയാണ് എന്നുവേണം പറയാൻ. അല്ലാതെ ഒരുകാരണവശാലും കോൺഗ്രസ്സിനെ അനുകൂലിക്കാൻ സിപിഎം ന് കഴിയില്ല.   വയനാട് തെരഞ്ഞെടുപ്പ് വന്നാൽ കോണ്ഗ്രസിനെ എതിർക്കുന്ന നിലപാട് ആയിരിക്കും സിപിഎം സ്വീകരിക്കുക എന്ന് പാർട്ടി സെക്രട്ടറി എംവി ഗോവിന്ദൻ വ്യക്തമാക്കിയിട്ടുണ്ട്. സിപിഎമ്മിന്റെ ഒന്നാമത്തെ ശത്രു കോൺഗ്രസ് അല്ല, ബിജെപി ആണെന്നാണ് എം വി ഗോവിന്ദൻ പറയുന്നത്.  രാഹുല്‍ഗാന്ധിക്ക് അനുകൂലമായ നിലപാട് മേല്‍ക്കോടതിയില്‍നിന്നുണ്ടാകുമെന്നാണ് ഇടതുനേതാക്കള്‍ പ്രതീക്ഷിക്കുന്നത്.അതിൽ ഒട്ടുമേ സന്തോഷം ഇടതിനില്ല താനും.   ഫലം  മറിച്ചായാല്‍ വയനാട്ടിലെ ഉപതിരഞ്ഞെടുപ്പില്‍ രാഹുലിനെ വിമര്‍ശിച്ച് രംഗത്തുവരേണ്ടതിന്റെ സാധ്യതയും മുന്നില്‍ക്കണ്ടാണ് പ്രതിഷേധത്തിന്റെ  പോക്ക് .രാഹുലിന്റെ കേരളത്തിലെ സാന്നിധ്യമാണ് എല്‍.ഡി.എഫിനെ ഏറ്റവും കൂടുതല്‍ ബാധിക്കുന്നത്. അത് മറികടക്കാന്‍ പരാജയപ്പെട്ട ജനപ്രതിനിധിയായി രാഹുലിനെ അവതരിപ്പിക്കാനുള്ള ശ്രമമാണ് ഇടതുപാളയത്തില്‍ നടക്കുന്നത്. ഈ ഘട്ടത്തിലാണ് കേന്ദ്രസര്‍ക്കാരിനെതിരേ പോരടിക്കുന്നതിന്റെ പേരില്‍ 'രാഷ്ട്രീയ രക്തസാക്ഷി'യായ പരിവേഷം രാഹുല്‍ഗാന്ധിക്കുണ്ടാകുന്നത്.   അതില്‍ അദ്ദേഹത്തെ പിന്തുണയ്‌ക്കേണ്ടത് എല്‍.ഡി.എഫിന് നിലവിലെ സാഹചര്യത്തില്‍ രാഷ്ട്രീയ അനിവാര്യതയായി മാറിയിട്ടുമുണ്ട്.  രാഹുലിന്റെ കേരളത്തിലെ സാന്നിധ്യമാണ് എല്‍.ഡി.എഫിനെ ഏറ്റവും കൂടുതല്‍ ബാധിക്കുന്ന കാര്യം. അത് മറികടക്കാന്‍ പരാജിതനായ ജനപ്രതിനിധിയായി രാഹുലിനെ അവതരിപ്പിക്കാനുള്ള ശ്രമമാണ് ഇടതുപാളയത്തില്‍ നടക്കുന്നത്. ഈ ഘട്ടത്തിലാണ് കേന്ദ്രസര്‍ക്കാരിനെതിരേ പോരടിക്കുന്നതിന്റെ പേരില്‍ ശക്തമായ ശബ്ദമുയർത്തുന്നതിന്റെ പേരിൽ , കാട്ടിുനീതിക്കിരയായ നേതാവ്.. എന്ന പരിവേഷം രാഹുല്‍ഗാന്ധിക്കുണ്ടാകുന്നത്.   അതില്‍ അദ്ദേഹത്തെ പിന്തുണയ്‌ക്കേണ്ടത് എല്‍.ഡി.എഫിന് നിലവിലെ സാഹചര്യത്തില്‍ രാഷ്ട്രീയ അനിവാര്യതയായി മാറിയിട്ടുമുണ്ട്. ചുരുക്കത്തിൽ കേന്ദ്രത്തിനെതിരെ പോരാടുകയും വേണം രാഹുലിനെ പിൻതുണക്കാതിരിക്കാൻ പറ്റുകയുമില്ല, എന്നാൽ രാഹുലിനെ കേരളത്തിൽ നിന്ന് അകറ്റി നിർത്തുകയും വേണം. ഇരട്ടത്താപ്പിന്റെ രാഷ്ട്രീയം ഇടതിന് ഇപ്പോൾ പുത്തരിയല്ല. അതിനൊപ്പം ത്രിശങ്കുവിലായിപ്പോവുന്ന നിലപാടു വ്യത്യാസങ്ങലിൽ പെട്ടുഴലുകയുമാണ് സിപിഎം.             
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തൃശൂർ പൂരം ആന എഴുന്നള്ളത്തിൽ കൂടുതൽ  (8 minutes ago)

തർക്കത്തിനൊടുവിൽ... കാട്ടാക്കടയിൽ യുവാവ് കുത്തേറ്റ് മരിച്ചു...  (24 minutes ago)

ഇറങ്ങടീ വെളിയിൽ... മരുമകളെ ആട്ടിയിറക്കി ജോലിക്കാരി..!യേശുദാസിന്റെ കാലൻ ഗബ്രിയേൽ..തെളിവുകൾ..!  (27 minutes ago)

വീണ്ടും പുലിയിറങ്ങി.... ചീരാലിൽ വീണ്ടും പുലി ഇറങ്ങി വളർത്തുനായെ പിടികൂടി  (46 minutes ago)

മണിപ്പൂരിലെ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ഏർപ്പെടുത്തിയ കർഫ്യൂ തുടരുന്നു....അഞ്ചുദിവസത്തെ കർഫ്യൂ ഏർപ്പെടുത്തി  (1 hour ago)

റേഷന്‍ സാധനങ്ങളുമായി പോയ മിനി ലോറി ബൈക്കിന് മുകളിലേക്ക് മറിഞ്ഞ് ബൈക്ക് യാത്രികന് പരിക്ക്....  (1 hour ago)

കണ്ണീർക്കാഴ്ചയായി... കുഞ്ഞിന്റെ ഡയപ്പർ കത്തിക്കുന്നതിനിടെ വസ്ത്രത്തിലേയ്ക്ക് തീ പടർന്നു പിടിച്ച് പൊള്ളലേറ്റ യുവതിയ്ക്ക് ദാരുണാന്ത്യം  (1 hour ago)

സംസ്ഥാനത്ത് വേനൽചൂട് കനക്കുന്നു... ഇടുക്കി ഡാമിലെ ജലനിരപ്പ് ആകെ സംഭരണശേഷിയുടെ 35 ശതമാനത്തിലേക്ക് താഴ്ന്ന നിലയിൽ...  (2 hours ago)

ആല്‍ജോയുടെ വീടിന്‍റെ തറ പൊളിച്ചു കണ്ട് ഞെട്ടി കൂട്ടത്തോടെ പാമ്പുകൾ...! ദിക്ഷലിന്റെ വീട്ടിൽ മൂർഖൻ  (2 hours ago)

കർണാടകയിലെ ബീദർ ജില്ലയിൽ മിന്നലേറ്റ് രണ്ട് കർഷക യുവാക്കൾ മരിച്ചു...  (2 hours ago)

കാട്ടാനശല്യം രൂക്ഷമായ കീരമ്പാറ, കവളങ്ങാട് പഞ്ചായത്ത് അതിർത്തി പ്രദേശങ്ങളിൽ ജനകീയ കൂട്ടായ്മയിൽ സോളാർ തൂക്കുവേലികൾ സ്ഥാപിച്ച് നാട്ടുകാർ....  (2 hours ago)

ELECTION 2026 മുഖ്യ തെരഞ്ഞടുപ്പ് ഓഫീസർ നിശബദത പാലിക്കുന്നു  (2 hours ago)

ട്രാഫിക് നിയമ ലംഘനങ്ങൾക്ക് മുമ്പ് കിട്ടിയ പിഴത്തുക പകുതി അടച്ച് തീർപ്പാക്കാൻ അവസരം...  (2 hours ago)

USS ജോർജ് ബുഷ് നങ്കൂരമിട്ടു.  (2 hours ago)

സ്വർണവിലയിൽ ഇടിവ്.... പവന് 1040 രൂപയുടെ കുറവ്  (3 hours ago)

Malayali Vartha Recommends