Widgets Magazine
14
Jul / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പെൺമക്കളുടെ അനധികൃത നിയമനം..കർണാടക പിഎസ്‌സി ചെയർമാനെ ഗവർണർ സസ്പെൻഡ് ചെയ്തു...അടിമുടി കള്ളത്തരം മാത്രം..


കൂട്ട ആത്മഹത്യാ ശ്രമം.. വിഷം കഴിച്ചെങ്കിലും മരണം സംഭവിക്കാതിരുന്നതോടെ മകൾജനലിലെ കയറിൽ തൂങ്ങി മരിക്കുകയായിരുന്നെന്നു പൊലീസ്..സിബി വീട്ടുമുറ്റത്തെ കിണറ്റിൽ ചാടുകയും ചെയ്തു..,മറ്റു രണ്ടുപേർക്ക് സംഭവിച്ചത്..


ആ വിഷമം താങ്ങാനായില്ല.... ഭാര്യ കിണറ്റിൽ വീണു മരിച്ച മനോവിഷമത്തിൽ ഭർത്താവ് വിഷം കഴിച്ചു ജീവനൊടുക്കി


വലതുമുന്നണി സർക്കാരിൽ ഇടതുമുന്നണിയുടെ അധിനിവേശം തുടരുന്നു... സിഡിറ്റ് ഡയറക്ടർ സ്ഥാനത്തേക്ക് മുസ്ലീം ലീഗ് പ്രതിനിധിയായി ചുമതലയേറ്റയാൾ, ഇടതുമുന്നണിയുടെ കറകളഞ്ഞ സഖാവാണെന്ന വാർത്തകൾ..


സിപിഎം സംസ്ഥാന കമ്മിറ്റി ഓഫീസായ എകെജി സെന്റർ സ്ഥിതി ചെയ്യുന്ന ഭൂമി അളന്നു തിട്ടപ്പെടുത്താൻ കേരള സര്‍വകലാശാല സിന്‍ഡിക്കേറ്റ്..സഖാക്കൾ പെട്ടു..എട്ടിന്റെ പണി..

രത്‌നഗിരിയിൽ നിന്ന് കോഴിക്കോട് എത്തിക്കുന്നതിനിടെ ഷാരൂഖ് സെയ്ഫിയെ ഒരു സംഘം രക്ഷപ്പെടുത്താൻ ശ്രമിച്ചിട്ടും അന്വേഷണം നടത്തിയില്ലെന്നും പ്രതിയെ സഹായിച്ചവർക്ക് രക്ഷപ്പെടാൻ പോലീസ് സഹായമൊരുക്കിയെന്നുമുള്ള വിവരങ്ങൾ പുറത്ത് ..!10 തവണ ഷാരുഖിനെ രക്ഷപ്പെടാൻ സഹായിച്ചു..!

08 MAY 2023 01:11 PM IST
മലയാളി വാര്‍ത്ത

More Stories...

31കാരിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി; ആൺസുഹൃത്ത് കൊലപ്പെടുത്തിയെന്ന് കുടുംബത്തിന്റെ ആരോപണം

വാണിയംകുളത്ത് നിന്നും കാണാതായ മൂന്നാംഗ കുടുംബത്തിനായി പൊലീസിന്റെ അന്വേഷണം ഊര്‍ജിതം

കാപ്പാ ആക്റ്റ് കേരളത്തിൽ മാത്രമാണ് ഉള്ളത്; അതുകൊണ്ടാണ് കേരളത്തിൽ മാത്രം ഇങ്ങനെ ഒരു സംഭവം ഉണ്ടാകുന്നത്; ഏതൊക്കെ സാഹചര്യങ്ങളിൽ കൂടി കടന്നു പോകണം എന്ന് ഉത്തമമായ ബോധ്യമുള്ളവരാണ് ബിജെപിയെന്ന്; സുഗതന്റെ സത്യപ്രതിജ്ഞയ്ക്ക് ശേഷം മേയർ

കേരള ചരിത്രത്തിൽ തന്നെ കേട്ടുകേൾവിയില്ലാത്തത്; കാപ്പ കേസിൽ ജയിലിൽ കഴിയുന്ന ബിജെപി കൗൺസിലർ ജയിലിൽ സത്യപ്രതിജ്ഞ ചെയ്യുന്നതു നഗരവാസികൾക്ക് അപമാനം; വിമർശനവുമായി കോർപറേഷൻ എൽഡിഎഫ് പാർലമെന്ററി പാർട്ടി ലീഡർ എസ്.പി.ദീപക്

5 രൂപയുടെ കോഴിമുട്ടയുടെ പേരിൽ തുടങ്ങിയ വഴക്ക് ഫൈസലും ലത്തീഫും തമ്മിൽ കൂട്ടത്തല്ല്!! ഒരാൾക്ക് ദാരുണാന്ത്യം

 

 

എലത്തൂർ ഭീകരാക്രമണ കേസിൽ സുരക്ഷാ വീഴ്ച മറച്ചുവച്ച് കേരളാ പോലീസ്. കാസർകോട് ജില്ലാ ക്രൈം റെക്കോർഡ് ബ്യൂറോ ഡിവൈഎസ്പി പരാതി നൽകിയതിന്റെ പശ്ചാത്തലത്തിലാണ് സുരക്ഷാ വീഴ്ച പുറത്തുവന്നത്. രത്‌നഗിരിയിൽ നിന്ന് കോഴിക്കോട് എത്തിക്കുന്നതിനിടെ ഷാരൂഖ് സെയ്ഫിയെ ഒരു സംഘം രക്ഷപ്പെടുത്താൻ ശ്രമിച്ചിട്ടും അന്വേഷണം നടത്തിയില്ലെന്നും പ്രതിയെ സഹായിച്ചവർക്ക് രക്ഷപ്പെടാൻ പോലീസ് സഹായമൊരുക്കിയെന്നുമുള്ള വിവരങ്ങളാണ് ഇതോടെ വ്യക്തമാകുന്നത്.

പ്രതിയുമായി എത്തിയ വാഹനത്തിന് നേരെ ആദ്യ ആക്രമണമുണ്ടാകുന്നത് കേരളാ – കർണാടക അതിർത്തിയിൽ വച്ചായിരുന്നു. വാഹനം ആക്രമിച്ച് ഷാരൂഖിനെ രക്ഷപ്പെടുത്താൻ ഒരു സംഘം ശ്രമിച്ചെങ്കിലും നടന്നില്ല. പിന്നീട് ട്രാഫിക് ബ്ലോക്കുകളിൽ ഉൾപ്പെടെ ഷാരൂഖിനെ രക്ഷിക്കാൻ പത്തിലധികം തവണ ശ്രമമുണ്ടായി. രണ്ട് വാഹനങ്ങളിലായി പ്രതിയുമായി പോയ വാഹനത്തെ ചിലർ പിന്തുടർന്നുവെന്നാണ് പരാതിയിൽ പറയുന്നത്.

 

 

 

കാസർകോട് ക്രൈം റെക്കോർഡ് ബ്യൂറോ ഡിവൈഎസ്പിയുടെ ബന്ധുവിന്റെ സ്വകാര്യ വാഹനത്തിൽ പ്രതിയെ കേരളത്തിലേക്ക് എത്തിച്ചതിൽ ആദ്യ ഘട്ടത്തിലെ വിമർശനം ഉയർന്നിരുന്നു. സ്വകാര്യ വാഹനവും, വേണ്ടത്ര സുരക്ഷ ഒരുക്കാത്തതും പ്രതിയെ രക്ഷപ്പെടുത്താൻ സഹായം നൽകുന്ന ഘടകങ്ങളായി. രത്‌നഗിരിയിൽ നിന്ന് പ്രതിയുമായുള്ള യാത്രയ്‌ക്കിടെ ഉണ്ടായ ഈ സുരക്ഷാ വീഴ്ച എൻഐഎ പുറത്തുകൊണ്ട് വരുമെന്ന സ്ഥിതിയായപ്പോഴാണ് കാസർകോട് ജില്ലാ ക്രൈം റെക്കോർഡ് ബ്യൂറോ ഡിവൈഎസ്പി പിന്നീട് പരാതിയുമായി രംഗത്ത് വന്നത്.

കോഴിക്കോട് ചേവായൂർ പോലീസ് രജിസ്റ്റർ ചെയ്ത കേസിന്റെ റിപ്പോർട്ട് സെഷൻസ് കോടതിയിലേക്ക് കൈമാറിയിട്ടുണ്ട്. റോഡ് മാർഗമുള്ള യാത്രയിൽ ഷാരൂഖ് സെയ്ഫിയ്‌ക്കും , ഡ്രൈവർക്കും പുറമെ രണ്ട് പേർ മാത്രമാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. പ്രതിയ്‌ക്കൊപ്പം ഭീകരാക്രമണത്തിനായി എത്തിയവർ കേരളത്തിൽ തന്നെ ഉണ്ടെന്ന വിവരം നിലനിൽക്കെയായിരുന്നു സുരക്ഷാ വീഴ്ചയ്‌ക്ക് പോലീസ് തന്നെ വഴിയൊരുക്കിയത്.

 

 

 

ആദ്യമുണ്ടായിരുന്ന ഇന്നോവ വാഹനത്തിൽ നിന്ന് ഫോർച്യൂണറിലേക്ക് പ്രതിയെ മാറ്റിയത് ഇതു കൊണ്ടാണെന്നും പോലീസുകാർ തന്നെ സമ്മതിക്കുന്നതാണ് സാഹചര്യം. കോഴിക്കോട് എആർ ക്യാമ്പിൽ എത്തുന്നതിന് മുൻപ് നാല് തവണ വാഹനം മാറ്റിയതിന് പിന്നിലും സുരക്ഷാ വീഴ്ച ഉണ്ടായെന്ന് ആദ്യ ഘട്ടത്തിലെ വിമർശനം ഉയർന്നിരുന്നു. ക്രമസമാധാന ചുമതലയുള്ള എഡിജിപി എം.ആർ അജിത്കുമാർ അന്വേഷണത്തിന് നേതൃത്വം നൽകിയ കേസിൽ സുരക്ഷാ വീഴ്ച ഉണ്ടായതും, അത് മറച്ചു പിടിക്കാൻ പോലീസ് കാണിച്ച വ്യഗ്രതയും കൂട്ടുപ്രതികളെ രക്ഷപ്പെടാൻ സഹായിച്ചുവെന്നാണ് ആക്ഷേപം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹോര്‍മൂസില്‍ ഇറാന്‍ ആക്രമണത്തില്‍ ഇന്ത്യന്‍ നാവികന്‍ കൊല്ലപ്പെട്ടു  (16 minutes ago)

31കാരിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി; ആൺസുഹൃത്ത് കൊലപ്പെടുത്തിയെന്ന് കുടുംബത്തിന്റെ ആരോപണം  (21 minutes ago)

വാണിയംകുളത്ത് നിന്നും കാണാതായ മൂന്നാംഗ കുടുംബത്തിനായി പൊലീസിന്റെ അന്വേഷണം ഊര്‍ജിതം  (44 minutes ago)

കാപ്പാ ആക്റ്റ് കേരളത്തിൽ മാത്രമാണ് ഉള്ളത്; അതുകൊണ്ടാണ് കേരളത്തിൽ മാത്രം ഇങ്ങനെ ഒരു സംഭവം ഉണ്ടാകുന്നത്; ഏതൊക്കെ സാഹചര്യങ്ങളിൽ കൂടി കടന്നു പോകണം എന്ന് ഉത്തമമായ ബോധ്യമുള്ളവരാണ് ബിജെപിയെന്ന്; സുഗതന്റെ സത്  (58 minutes ago)

കേരള ചരിത്രത്തിൽ തന്നെ കേട്ടുകേൾവിയില്ലാത്തത്; കാപ്പ കേസിൽ ജയിലിൽ കഴിയുന്ന ബിജെപി കൗൺസിലർ ജയിലിൽ സത്യപ്രതിജ്ഞ ചെയ്യുന്നതു നഗരവാസികൾക്ക് അപമാനം; വിമർശനവുമായി കോർപറേഷൻ എൽഡിഎഫ് പാർലമെന്ററി പാർട്ടി ലീഡർ എ  (1 hour ago)

5രൂപയുടെ കോഴിമുട്ടയുടെ പേരിൽ തുടങ്ങിയ വഴക്ക് ഫൈസലും ലത്തീഫും തമ്മിൽ കൂട്ടത്തല്ല്!! ഒരാൾക്ക് ദാരുണാന്ത്യം  (1 hour ago)

വിഷം കഴിച്ചിട്ടും മരിക്കാതെ ആയതോടെ കൈ ഞരമ്പ് മുറിച്ചു!! രക്തം വാർന്ന് പിടന്ന അമ്മയ്ക്ക് മുന്നിൽ വിറച്ച് മക്കൾ  (1 hour ago)

റിലീസ്സിന് മുന്നേ മുന്നൂറു കോടികളക്ഷനുമായി സൂര്യ ചിത്രം; പ്രീ സെയിലിൽ ഞെട്ടിച്ച് വിശ്വനാഥൻ ആന്റ് സൺസ്; ആഗസ്റ്റ് 14-ന് വേൾഡ് വൈഡ് റിലീസ്!!!  (1 hour ago)

ഉടമയ്‌ക്കൊപ്പം ട്രക്കിങ് നടത്തിയ നായ വഴിയരികില്‍ കണ്ട കഞ്ചാവ് കഴിച്ച് ബോധം പോയി  (1 hour ago)

പത്തുവര്‍ഷത്തിനിപ്പുറം അയര്‍ലന്‍ഡിലെ ആള്‍ക്കൂട്ടത്തില്‍നിന്ന് ധ്യാന്‍ തന്നെ കണ്ടുപിടിച്ചു  (1 hour ago)

സർക്കാർ സർവീസിൽ നിന്നും വിരമിച്ച ഉദ്യോഗസ്ഥന്മാരെ സർക്കാർ സ്ഥാപനങ്ങളുടെ തലപ്പത്തും വിവിധ തസ്തികകളിലും നിയമിക്കുന്ന പ്രവണത അവസാനിപ്പിക്കണം; ആഞ്ഞടിച്ച് കോൺഗ്രസ് നേതാവ് ചെറിയാൻ ഫിലിപ്പ്  (2 hours ago)

പകൽ വെളിച്ചത്തിൽ അധ്യാപിക രാത്രിയിൽ ലഹരി വിൽപ്പന; കോഴിക്കോട് പേരാമ്പ്രയിൽ അറസ്റ്റിലായ കീർത്ത ചില്ലറക്കാരിയല്ല... ഇവർ ലക്ഷ്യം വച്ചിരുന്നത് കുട്ടികളേ.. !!  (2 hours ago)

KARNATAKA PSC പെൺമക്കൾ പിഎസ്‌സി ലിസ്റ്റിൽ;  (2 hours ago)

നടിയെ ആക്രമിച്ച കേസ്... ശിക്ഷ മരവിപ്പിക്കണമെന്ന ആവശ്യപ്പെട്ട് മുഖ്യപ്രതി പൾസർ സുനി നൽകിയ ഹർജി തള്ളി ഹൈക്കോടതി  (3 hours ago)

ചിക്കൻകറി കഴിച്ചതിന്റെ പേരിൽ തർക്കം!! ശ്രീകാര്യത്ത് 30കാരി തൂങ്ങി മരിച്ച സംഭവം.. ആത്മഹത്യല്ല കൊലപാതകമെന്ന് ... തെളിവ് പുറത്ത് കുഞ്ഞനുജത്തിയുടെ നീതിക്കായി ആ സഹോ​ദരങ്ങൾ  (4 hours ago)

Malayali Vartha Recommends