കഴുത്തില്‍ കയര്‍ കുരുങ്ങി ഒമ്പതുകാരന് ദാരുണാന്ത്യം... വീട്ടുമുറ്റത്ത് കളിക്കുന്നതിനിടയില്‍ ഊഞ്ഞാലിന്റെ കയര്‍ അബദ്ധത്തില്‍ കഴുത്തില്‍ കുടുങ്ങിയായിരുന്നു അപകടം

കാസര്‍കോട് വെള്ളരിക്കുണ്ടില്‍ കഴുത്തില്‍ കയര്‍ കുരുങ്ങി വിദ്യാര്‍ത്ഥിയ്ക്ക് ദാരുണാന്ത്യം. കമ്പല്ലൂരിലെ സുധീഷ് സുനിത ദമ്പതികളുടെ മകന്‍ ഒമ്പതുകാരന്‍ സാരംഗ് ആണ് മരിച്ചത്. കമ്പല്ലൂര്‍ ഗവണ്‍മെന്റ് സ്‌കൂളിലെ നാലാം ക്ലാസ് വിദ്യാര്‍ത്ഥിയാണ്. വീട്ടുമുറ്റത്ത് കളിക്കുന്നതിനിടയില്‍ ഊഞ്ഞാലിന്റെ കയര്‍ അബദ്ധത്തില്‍ കഴുത്തില്‍ കുടുങ്ങിയായിരുന്നു അപകടമുണ്ടായത്.
https://www.facebook.com/Malayalivartha

























